Thiruvananthapuram
- Feb- 2022 -7 February
സർക്കാരിനെതിരെ മോശം പരാമർശം ഇല്ല: പുസ്തകമെഴുതിയ ശിവശങ്കറിനെതിരെ തൽക്കാലം നടപടി വേണ്ടെന്ന് സർക്കാർ
തിരുവനന്തപുരം: സ്വർണക്കടത്തു കേസിൽ അറസ്റ്റിലായ വിഷയത്തെ സംബന്ധിച്ച് അനുഭവകഥ എഴുതിയ ശിവശങ്കറിനെതിരെ തൽക്കാലം നടപടി വേണ്ടെന്ന നിലപാടിലേക്ക് സർക്കാർ. സർക്കാരിനെതിരെ പുസ്തകത്തിൽ പരാമർശമില്ലെന്നാണ് വിലയിരുത്തൽ. അതേസമയം, കേന്ദ്ര…
Read More » - 7 February
രാജ്യത്ത് വാക്സിനേഷൻ ശക്തമാക്കും : ക്യാമ്പെയ്നുകൾ തീവ്രമാക്കാന്‍ ഇന്ദ്രധനുഷ് 4.0 ദൗത്യമാരംഭിച്ച് ആരോഗ്യമന്ത്രി
ന്യൂഡൽഹി: വാക്സിനേഷൻ ക്യാമ്പെയിനുകൾ തീവ്രമാക്കാനുള്ള പദ്ധതിയുടെ ഭാഗമായി ഇന്ദ്രധനുഷ് 4.0 ദൗത്യത്തിന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ തിങ്കളാഴ്ച തുടക്കം കുറിച്ചു. വാക്സിനേഷൻ കവറേജ് 90 ശതമാനത്തിലേക്ക്…
Read More » - 7 February
മലയാളം മിഷൻ ഡയറക്ടറായി കവി മുരുകൻ കാട്ടാക്കട ചുമതലയേറ്റു
മലയാളം മിഷൻ്റെ പുതിയ ഡയറക്ടറായി പ്രശസ്ത കവി മുരുകൻ കാട്ടാക്കട ചുമതലയേറ്റു. തിരുവനന്തപുരത്തെ തൈക്കാടുള്ള ആസ്ഥാന ഓഫീസിലെത്തിയാണ് ചുമതലയേറ്റത്. ‘ലോക മലയാളികളിൽ ഭാഷാസ്നേഹം വളർത്താൻ കഴിയും എന്നാണ്…
Read More » - 7 February
അരുണാചലില്‍ ഹിമപാതം: പെട്രോളിംഗിനിടെ ഏഴ് സൈനികരെ കാണാതായി
അരുണാചല്‍ പ്രദേശിലെ കനത്ത മഞ്ഞുവീഴ്ചയില്‍ ഏഴ് സൈനികരെ കാണാതായി. കെമെങ് മേഖലയിലെ ഉയര്‍ന്ന പ്രദേശത്താണ് ഹിമപാതമുണ്ടായത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. പട്രോളിംഗിന്റെ ഭാഗമായ സൈനികരെ ഞായറാഴ്ച്ചയാണ് കാണാതായതെന്ന് ഔദ്യോഗിക…
Read More » - 7 February
‘പിണറായി കേരളം കണ്ട ഏറ്റവും വലിയ ഏകാധിപതി’ : നിയമഭേദഗതിയില്‍ ഗവര്‍ണര്‍ ഒപ്പിട്ടതിനെതിരെ ചെന്നിത്തല
തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതിയില്‍ ഗവര്‍ണര്‍ ഒപ്പിട്ടതിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഴിമതിക്കെതിരായ അവസാന വാതിലും അടയ്ക്കുകയാണ് ലോകായുക്ത നിയമഭേദഗതിയിലൂടെ സര്‍ക്കാര്‍ ചെയ്തതെന്നും…
Read More » - 7 February
സുമതി വളവിൽ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ അസ്ഥികൂടം കണ്ടെത്തി: പോലീസ് അന്വേഷണം ആരംഭിച്ചു
തിരുവനന്തപുരം: സുമതി വളവിലെ വനത്തിൽ പ്രതിയെ തിരഞ്ഞ് ഇറങ്ങിയ പൊലീസ് അജ്ഞാതന്റെ അസ്ഥികൂടം കണ്ടെടുത്തു. നെടുമങ്ങാട് പാങ്ങോട് മൈലമൂട് സുമതി വളവിലാണ് വീണ്ടും അസ്ഥികൂടം കണ്ടെത്തിയിരിക്കുന്നത്. വനത്തിനുള്ളിൽ…
Read More » - 7 February
സൈനികൻ എ പ്രദീപിന്റെ ഭാര്യ ശ്രീലക്ഷ്മി സർക്കാർ ജോലിയിൽ പ്രവേശിച്ചു
കൂനൂർ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരണപ്പെട്ട വ്യോമസേന ജൂനിയര്‍ വാറന്റ് ഓഫീസര്‍ എ പ്രദീപിന്റെ ഭാര്യ ശ്രീലക്ഷ്മിക്ക് തൃശൂര്‍ താലൂക്ക് ഓഫീസില്‍ നിയമനം. എംകോം ബിരുദധാരിയായ ശ്രീലക്ഷ്മിക്ക് ക്ലറിക്കല്‍…
Read More » - 7 February
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കണമെന്ന് കെഎസ്ഇബി
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്കിൽ വർദ്ധന വേണമെന്ന ആവശ്യവുമായി കെഎസ്ഇബി. 18 ശതമാനം വർദ്ധന ആവശ്യപ്പെടുന്ന താരിഫ് പ്ളാൻ ബോർഡ് വൈദ്യുതി റഗുലേറ്ററി കമ്മിഷന് സമർപ്പിച്ചു. 92…
Read More » - 7 February
വണ്ടിക്ക് പിന്നിൽ കുതിരയെ കെട്ടിയിട്ട് എന്ത് കാര്യം, ലോകായുക്ത ഭേദഗതിയിൽ വിയോജിപ്പ് അറിയിക്കും: കാനം രാജേന്ദ്രൻ
തിരുവനന്തപുരം: ലോകായുക്ത ഭേദഗതിയെ ഇപ്പോഴും എതിർക്കുന്നതായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. ഓർഡിനൻസ് ഇറക്കേണ്ട എന്ത് അടിയന്തര സാഹചര്യമാണ് നിലവിൽ ഉള്ളത് എന്നതാണ് സിപിഐയുടെ…
Read More » - 7 February
പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് : പ്രതി പിടിയിൽ
നെടുമങ്ങാട്: പൊലീസ് സ്റ്റേഷനിൽ വെച്ച് പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. നെടുമങ്ങാട് നെട്ട ഹൗസിങ് ബോർഡ് ലക്ഷ്മിവിലാസത്തിൽ അക്ഷയ് (23)നെയാണ് പൊലീസ് പിടികൂടിയത്. നെടുമങ്ങാട്…
Read More » - 7 February
പതിനേഴുകാരിയുടെ ആത്മഹത്യ : കാമുകന് അറസ്റ്റിൽ
കല്ലമ്പലം: പതിനേഴുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കാമുകന് പിടിയില്‍. കടയ്ക്കല്‍ വെള്ളാര്‍വട്ട, ആലത്തറമല മാവിള പുത്തന്‍വീട്ടില്‍ അഭില്ദേവാണ് (21) പൊലീസ് പിടിയിലായത്. പള്ളിക്കല്‍ സ്റ്റേഷന് പരിധിയില്‍ ആണ്…
Read More » - 7 February
വാവ സുരേഷിന് സിപിഎം വീട് വെച്ച് നൽകും: മന്ത്രി വി.എൻ വാസവൻ
തിരുവനന്തപുരം: വാവ സുരേഷിന് സിപിഎം വീട് നിർമ്മിച്ചു നൽകുമെന്ന് മന്ത്രി വി.എൻ.വാസവൻ പ്രഖ്യാപിച്ചു. അഭയം ചാരിറ്റബിൾ ട്രസ്റ്റുമായി സഹകരിച്ചാകും പാർട്ടി വീട് നൽകുകയെന്നും മന്ത്രി പറഞ്ഞു. പാമ്പ്…
Read More » - 7 February
ആക്രിക്കടയില്‍ തീപിടിത്തം : സമയോചിതമായ ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം
ആറ്റിങ്ങല്‍: ആക്രിക്കടയില്‍ വന്‍ തീപിടിത്തം. കൊല്ലമ്പുഴ പൊന്നറക്ഷേത്രത്തിന് സമീപം പ്രവര്‍ത്തിക്കുന്ന മൂഴിയില്‍ സ്വദേശി നുജുമിന്റെ ഉടമസ്ഥതയിലുള്ള ആക്രിക്കടയിൽ ശനിയാഴ്ച രാത്രി ഏഴോടെയാണ് തീപിടിച്ചത്. സാധനങ്ങള്‍ കൂട്ടിയിട്ടിരിക്കുന്ന ഷെഡിനുള്ളില്‍…
Read More » - 7 February
പാങ്ങോട് മൈലമൂട് വനത്തിൽ മൂന്ന് മാസം പഴക്കമുള്ള അസ്ഥികൂടം കണ്ടെത്തി
തിരുവനന്തപുരം: പാങ്ങോട് മൈലമൂട് വനത്തിൽ മൂന്ന് മാസം പഴക്കമുള്ള അസ്ഥികൂടം കണ്ടെത്തി. Read Also : സിൽവർ ലൈൻ ഭൂമി ഉപയോഗം : കേന്ദ്രം ആവശ്യപ്പെട്ട റിപ്പോർട്ട്…
Read More » - 7 February
ചന്ദനക്കുറി തൊടേണ്ടത് എങ്ങനെ?
അതിരാവിലെ കുളിച്ചു കുറി തൊടണം എന്നതു പണ്ടു മുതലുള്ള ആചാരമാണ്. ആണായാലും പെണ്ണായാലും കുറി തൊടൽ നിർബന്ധമായിരുന്നു. ഇന്നു കുറിയുടെ സ്ഥാനത്തു ബിന്ദികളും സ്റ്റിക്കർ പൊട്ടുകളുമൊക്കെയാണെന്നു മാത്രം.…
Read More » - 7 February
തെരഞ്ഞെടുപ്പ് വിധി ഭരണമികവായി കാണാനാകില്ല, അങ്ങനെയെങ്കിൽ മോദി വലിയ സംഭവമാണെന്ന് അംഗീകരിക്കേണ്ടിവരും: വിഡി സതീശൻ
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് വിധിയെ ഭരണമികവുമായി താരതമ്യം ചെയ്യുക സാധ്യമല്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. ജനവിധി എല്ലാത്തിനുമുള്ള ക്ലിയറന്‍സോ ക്ലീന്‍ ചീറ്റോ അല്ല. അങ്ങനെയാണെങ്കില്‍ മോദി രണ്ടാമതും…
Read More » - 6 February
അറസ്റ്റ് ചെയ്യുന്നതിനിടെ രക്ഷപ്പെട്ട പ്രതി പിടിയിൽ
കോഴിക്കോട്: പിടിച്ചുപറിക്കേസിൽ പൊലീസിൽ അറസ്റ്റ് ചെയ്യുന്നതിനിടെ രക്ഷപ്പെട്ടയാൾ പിടിയിൽ. നഗരത്തിൽ നിരവധി കേസുകളിലെ പ്രതിയായ കാസർകോട് സ്വദേശി വള്ളിക്കടവ് പ്ലാക്കുഴിയിൽ ശ്രീജിത്തിനെ(35)യാണ് കസബ പൊലീസ് അറസ്റ്റ് ചെയ്തത്.…
Read More » - 6 February
മയക്കുമരുന്നുമായി യുവാവ് പിടിയിൽ
വയനാട് : വയനാട് മീനങ്ങാടിയിൽ മയക്കുമരുന്നുമായി യുവാവ് പിടിയിൽ. മലപ്പുറം കരിപ്പേൾ സ്വദേശി മുഹമ്മദ് ഷെഫീഖാണ് അറസ്റ്റിലായത്. ഇയാളുടെ പക്കൽ നിന്നും 2 എൽഎസ്ഡി സ്റ്റാമ്പും കഞ്ചാവും…
Read More » - 6 February
രാഹുൽ ഗാന്ധിക്ക് സ്ഥാനമില്ല, മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ എന്ത് അധികാരമാണ് രാഹുലിനുള്ളതെന്ന് ബിജെപി
ന്യൂഡൽഹി: പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ്സിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയെ രാഹുൽ ഗാന്ധി പ്രഖ്യാപിക്കുന്നത് ചോദ്യം ചെയ്ത് ബിജെപി. ചരൺജിത് ചന്നിയെ കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായിരുന്നു…
Read More » - 6 February
വയനാട് വന മേഖലയിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി
വയനാട് : വന മേഖലയിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. ബേഗൂർ റെയിഞ്ചിന് കീഴിലെ തലപ്പുഴ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഏകദേശം ഒരു വയസ് പ്രായം…
Read More » - 6 February
കന്നിമല എസ്റ്റേറ്റില്‍ പുലിയിറങ്ങി: നാല് പശുക്കളെ ചത്ത നിലയിൽ കണ്ടെത്തി, നാട്ടുകാർ ഭീതിയിൽ
ഇടുക്കി : മൂന്നാറില്‍ കന്നിമല എസ്റ്റേറ്റില്‍ പുലിയിറങ്ങി. എസ്റ്റേറ്റിലെ തൊഴിലാളികളുടെ നാല് പശുക്കളെ പുലി ആക്രമിച്ച് കൊന്നു. കന്നിമല ലോയര്‍ ഡിവിഷനിലെ കസമുത്തുവിന്റെ പശുക്കളെയാണ് തോട്ടത്തില്‍ കൊല്ലപ്പെട്ട…
Read More » - 6 February
സ്ഥാനാർത്ഥികളെക്കുറിച്ച് പാർട്ടിക്കു തന്നെ വിശ്വാസമില്ല, വോട്ടർക്കു വിശ്വാസമുണ്ടാവുന്നത് എങ്ങനെ?: അരുൺകുമാർ
തിരുവനന്തപുരം: തെരഞ്ഞെടുപ്പിൽ ജയിച്ചാൽ കൂറുമാറില്ലെന്ന് രാഹുൽ ഗാന്ധിയുടെ മുന്നിൽ ഗോവയിലെ കോൺഗ്രസ് സ്ഥാനാർത്ഥികൾ ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത വാർത്ത കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഇപ്പോൾ…
Read More » - 6 February
കല്യാണരാത്രിയിൽ വീട്ടില്‍ നിന്നും മുങ്ങിയ യുവാവ് ഒരു വർഷത്തിന് ശേഷം പിടിയില്‍
മലപ്പുറം: വിവാഹം കഴിഞ്ഞ് ഒരു ദിവസം താമസിച്ച ശേഷം ഭാര്യ വീട്ടില്‍ നിന്നും മുങ്ങിയ യുവാവിനെ മലപ്പുറം വണ്ടൂരില്‍ പൊലീസ് അറസ്റ്റ് ചെയ്തു. കോണ്ടോട്ടി ചെറുകാവ് സ്വദേശി…
Read More » - 6 February
‘ഉത്തർപ്രദേശിനെ കൊള്ളയടിക്കുക മാത്രമായിരുന്നു മുൻ സർക്കാരിന്റെ അജണ്ട’ : പ്രധാനമന്ത്രി നരേന്ദ്ര മോദി
ലഖ്നൗ: ഉത്തര്‍പ്രദേശിലെ മുന്‍ സര്‍ക്കാരുകള്‍ ജനങ്ങള്‍ക്ക് വേണ്ടി ഒന്നും തന്നെ ചെയ്തില്ലെന്നും അവരുടെ ആവശ്യങ്ങള്‍ക്ക് വേണ്ടത്ര ശ്രദ്ധ നല്‍കിയിരുന്നില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. അവര്‍ക്ക് സംസ്ഥാനം കൊള്ളയടിക്കാനും…
Read More » - 6 February
കഞ്ചാവ് വിതരണം : എസ്.എഫ്.ഐ നേതാവടക്കം രണ്ടുപേർ അറസ്റ്റിൽ
വെള്ളറട: രണ്ട് കിലോ കഞ്ചാവുമായി എസ്.എഫ്.ഐ നേതാവടക്കം രണ്ടുപേർ പിടിയില്‍. എസ്.എഫ്.ഐ വെള്ളറട ഏരിയാ കമ്മറ്റി അംഗം രാഹുല്‍ ഭവനില്‍ രാഹുല്‍ കൃഷ്ണ(20), വാഴിച്ചല്‍വീണ ഭവനില്‍ വിനു…
Read More »