Thiruvananthapuram
- Apr- 2022 -3 April
മികച്ച മുഖ്യമന്ത്രി പിണറായി, അതുകൊണ്ടാണ് വീണ്ടും വിജയിച്ചത്: സ്റ്റാലിന് മികച്ച മുഖ്യമന്ത്രിയാണെന്ന് പറഞ്ഞിട്ടില്ല
തിരുവനന്തപുരം: മികച്ച മുഖ്യമന്ത്രി പിണറായി വിജയനാണെന്നും നല്ല മുഖ്യമന്ത്രിയായതുകൊണ്ടാണ് രണ്ടാം തവണ വിജയിച്ചെതെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സ്റ്റാലിന് മികച്ച മുഖ്യമന്ത്രിയാണെന്ന് താൻ പറഞ്ഞിട്ടില്ലെന്നും…
Read More » - 3 April
പൊലീസ് സ്റ്റേഷനിൽ പോക്സോ കേസ് പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു
വിഴിഞ്ഞം: പോക്സോ കേസിലെ പ്രതി സ്റ്റേഷനില്‍ ആത്മഹത്യശ്രമം നടത്തി. പയറ്റുവിള സ്വദേശി പ്രശാന്താണ് സ്റ്റേഷനിലെ സെല്ലില്‍ ആത്മഹത്യശ്രമം നടത്തിയത്. സാക്ഷിയെ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന്, വീണ്ടും അറസ്റ്റിലായതാണ് പ്രതി.…
Read More » - 3 April
മോഷണകേസ് പ്രതി എം.ഡി.എം.എയുമായി പിടിയിൽ
കിളിമാനൂര്‍: കടമ്പാട്ടുകോണം മത്സ്യമാര്‍ക്കറ്റിലെ കവര്‍ച്ചയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍, കുപ്രസിദ്ധ മോഷ്ടാവ് മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി പിടിയിലായി. പാരിപ്പള്ളി ഉളിയനാട് കുളത്തൂര്‍കോണം നന്ദുഭവനില്‍ നന്ദു ബി. നായര്‍…
Read More » - 3 April
‘വി എന്നാൽ വികസനം മുടക്കി’: കേന്ദ്രമന്ത്രി വി മുരളീധരനെതിരെ വി ശിവൻകുട്ടി
തിരുവനന്തപുരം: കേന്ദ്ര മന്ത്രി വി മുരളീധരനെതിരെ രൂക്ഷവിമർശനവുമായി മന്ത്രി വി ശിവൻകുട്ടി. വികസന വിരോധം സ്വന്തം ഇനീഷ്യലായി കൊണ്ടു നടക്കുന്ന വികസനം മുടക്കിയാകുകയാണ് മുരളീധരനെന്നും കേന്ദ്രമന്ത്രിയായതിന് ശേഷം…
Read More » - 2 April
പഞ്ചായത്ത് ഓഫീസ് പൊളിക്കുന്നതിനിടെ കാൽ വഴുതി വീണ് യുവാവ് മരിച്ചു
തിരുവനന്തപുരം: പഞ്ചായത്ത് ഓഫീസ് പൊളിക്കുന്നതിനിടെ വീണ് യുവാവ് മരിച്ചു. തിരുവനന്തപുരം പാറശാല സ്വദേശി നിധിന് രാജ്(22)ആണ് മരിച്ചത്. പാറശാല പഞ്ചായത്ത് ഓഫീസ് പൊളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. നിധിന് രാജ്…
Read More » - 2 April
ഒരു മൊട്ടു സൂചിയുടെ വികസനം പോലും കേരളത്തിൽ മുരളീധരൻ നടപ്പിലാക്കിയിട്ടില്ല: വി മുരളീധരനെതിരെ മന്ത്രി ശിവൻകുട്ടി
തിരുവനന്തപുരം: കേന്ദ്രമന്ത്രി വി മുരളീധരനെതിരെ രൂക്ഷവിമർശനവുമായി മന്ത്രി വി ശിവൻകുട്ടി. കേന്ദ്രമന്ത്രിയായതിന് ശേഷം ഒരു മൊട്ടു സൂചിയുടെ വികസനം പോലും മുരളീധരൻ കേരളത്തിൽ നടപ്പിലാക്കിയിട്ടില്ലെന്ന് ശിവൻകുട്ടി ആരോപിച്ചു.…
Read More » - 2 April
ജര്‍മ്മനിക്കു പിന്നാലെ യുകെയിലേക്കും നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ്, നഴ്സുമാര്‍ക്ക് അപേക്ഷിക്കാം: വിശദവിവരങ്ങൾ
തിരുവനന്തപുരം: മലയാളി നഴ്സുമാര്‍ക്ക് ജര്‍മ്മനിക്കു പിന്നാലെ യുകെയിലേക്കും റിക്രൂട്ട്മെന്റ് ആരംഭിക്കാനൊരുങ്ങി നോര്‍ക്ക റൂട്ട്സ്. ജര്‍മ്മന്‍ ഫെഡര്‍ എംപ്ലോയ്മെന്റ് ഏജന്‍സിയും നോര്‍ക്ക റൂട്ട്സും തമ്മിൽ ഒപ്പുവച്ച ‘ട്രിപ്പിള്‍ വിന്’…
Read More » - 2 April
മന്ത്രിമാരുടെ പിഎമാർക്ക് ശമ്പളവും പെൻഷനും നൽകുന്നത് എവിടെനിന്ന്? അറിയില്ലെന്ന് മറുപടി നൽകി ധനവകുപ്പ്
പാലക്കാട്: മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകളുടെ ശമ്പളവും പെൻഷനും സംബന്ധിച്ച ചോദ്യങ്ങൾക്ക് അറിയില്ലെന്ന് മറുപടി നൽകി സംസ്ഥാന ധനവകുപ്പ്. മന്ത്രിമാരുടെ പിഎമാർക്ക് നൽകുന്ന ശമ്പളം, പെൻഷൻ മറ്റ് ആനുകൂല്യങ്ങൾ…
Read More » - 2 April
ശ്രദ്ധിക്കുക: പത്തും പന്ത്രണ്ടും ക്ലാസുകളിലെ കുട്ടികൾക്ക് സുഖമായും സുഗമമായും പരീക്ഷ എഴുതാനുള്ള ചില വഴികൾ
തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി, പ്ലസ് ടു പൊതുപരീക്ഷകൾ ആരംഭിക്കുകയാണ്. കോവിഡ് മൂന്നാം തരംഗം കഴിഞ്ഞ് സ്കൂളുകളൊക്കെ തുറന്നു തുടങ്ങിയ ഉടനെയാണ് പരീക്ഷ എത്തുന്നത്. എസ്എസ്എൽസി, പ്ലസ് ടു…
Read More » - 1 April
24 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന മോഷണകേസ് പ്രതി പിടിയിൽ
മാവേലിക്കര: 24 വർഷമായി ഒളിവിലായിരുന്ന മോഷണകേസ് പ്രതി അറസ്റ്റിൽ. എറണാകുളം കുമ്പളം മാടവന പുളിക്കത്തറ വീട്ടിൽ സുനിലിനെയാണ് (45) മാവേലിക്കര പൊലീസ് അറസ്റ്റ് ചെയ്തത്. 1998-ൽ ആണ്…
Read More » - 1 April
തിരുവനന്തപുരത്തെ ബിവറേജില്‍ മോഷണം: മദ്യവും പണവും ഒപ്പം സിസിടിവിയും കൊണ്ടുപോയി
തിരുവനന്തപുരം: കാഞ്ഞിരംകുളത്ത് ചപ്പാത്ത് ബിവറേജസ് ഔട്ട്ലെറ്റില് വന്‍ മോഷണം. മദ്യക്കുപ്പികള്‍ക്ക് പുറമെ പണവും നിരീക്ഷണ ക്യാമറയും കള്ളന്മാര് കൊണ്ടുപോയി. വില കൂടിയ 26 കുപ്പി മദ്യമാണ് മോഷണം…
Read More » - 1 April
വിദേശികളെ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന : നാല് കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
തിരുവനന്തപുരം: വർക്കലയിൽ നാല് കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. കോവളം സ്വദേശി ദിവർ എന്ന വിഷ്ണുവാണ്(22) അറസ്റ്റിലായത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാളെന്ന് പൊലീസ്…
Read More » - 1 April
ദേശവിരുദ്ധ സ്വഭാവമുള്ള സംഘടനയ്ക്ക് പരിശീലനം നൽകിയ അഗ്നിശമന സേനാ ഉദ്യോഗസ്ഥരെ സർവ്വീസിൽ നിന്നും പുറത്താക്കണം
തിരുവനന്തപുരം: ദേശവിരുദ്ധ സ്വഭാവമുള്ള സംഘടനയ്ക്ക് പരിശീലനം നൽകിയ അഗ്നിശമന സേനാ ഉദ്യോഗസ്ഥരെ സർവ്വീസിൽ നിന്നും പുറത്താക്കണംണമെന്ന ആവശ്യവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. പോപ്പുലർ ഫ്രണ്ട്…
Read More » - Mar- 2022 -31 March
ഇത് പാകിസ്ഥാനോ?: ഭീകര സംഘടനകൾക്ക് സർക്കാർ തന്നെ പരിശീലനം നൽകുന്ന സ്ഥലമായി കേരളം മാറിയെന്ന് കെ സുരേന്ദ്രൻ
തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് അഗ്നിശമന സേനയുടെ പരിശീലനം ഏർപ്പെടുത്തിയത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന ആരോപണവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. പാകിസ്ഥാനെപ്പോലെ ഭീകരസംഘടനകൾക്ക് സർക്കാർ തന്നെ…
Read More » - 31 March
സംസ്ഥാനത്ത് 429 പേര്‍ക്ക് കോവിഡ്, രോഗമുക്തർ 620
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 429 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. എറണാകുളം 89, തിരുവനന്തപുരം 66, കോട്ടയം 50, കൊല്ലം 40, കോഴിക്കോട് 39, തൃശൂര്‍ 34,…
Read More » - 31 March
തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാവിളയാട്ടം : കൊലക്കേസ് പ്രതിയെ കാറിടിപ്പിച്ച് കൊന്നു
തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും ഗുണ്ടാവിളയാട്ടം. കൊലക്കേസ് പ്രതിയെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ മൂന്നംഗ സംഘത്തെ പൊലീസ് കസ്റ്റഡിയിലെടുത്തു. വള്ളക്കടവ് താരാളി ശിവദീപം വള്ളപ്പുരയിൽ വീട്ടിൽ സുമേഷ് (27) ആണ്…
Read More » - 31 March
പ്രാദേശികമായ സാമ്പത്തിക വികസനത്തിനും ദാരിദ്ര്യ നിര്‍മാര്‍ജനത്തിനുമായി കുറഞ്ഞ പലിശയിൽ 500 കോടി വായ്പ: മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രാദേശികമായ സാമ്പത്തിക വികസനത്തിനും ദാരിദ്ര്യ നിര്‍മാര്‍ജനത്തിനുമായി കുറഞ്ഞ പലിശയിൽ 500 കോടി വായ്പ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രാദേശിക സാമ്പത്തിക വികസനത്തിന്റെ നോഡല്‍ ഏജന്‍സികളായി…
Read More » - 31 March
സ്ത്രീകൾ പുരുഷന്മാർക്കൊപ്പമെത്തണം, എങ്കിൽ ഒരു പരിധി വരെ അക്രമങ്ങളും അടിച്ചമർത്തലുകളും ഇല്ലാതെയാക്കാം: മുഖ്യമന്ത്രി
തിരുവനന്തപുരം: സമൂഹത്തിൽ സ്ത്രീകൾ പുരുഷന്മാർക്കൊപ്പമെത്തിയാൽ ഒരു പരിധി വരെ അക്രമങ്ങളും അടിച്ചമർത്തലുകളും ഇല്ലാതെയാക്കാൻ കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാമ്പത്തിക സ്വയംപര്യാപ്തതയില്ലായ്മ ഒരു പരിധിവരെ സമൂഹത്തിൽ സ്ത്രീകൾക്ക്…
Read More » - 31 March
ആത്മവിശ്വാസത്തോടെ പരീക്ഷയെ നേരിടുക, എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ആശംസകള്‍: മന്ത്രി വി ശിവന്‍കുട്ടി
തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് ആശംസകളുമായി മന്ത്രി വി ശിവൻകുട്ടി. എല്ലാവരും ആത്മവിശ്വാസത്തോടെ പരീക്ഷയെ നേരിടണമെന്ന് മന്ത്രി പറഞ്ഞു. 2022 മാര്‍ച്ച് 31 മുതല്‍…
Read More » - 30 March
ബസ് ഓട്ടോ ചാര്‍ജ് വര്‍ദ്ധന ജനങ്ങളോടുള്ള വെല്ലുവിളി: മറ്റു സംസ്ഥാനങ്ങളില്‍ ബസ് ചാര്‍ജ് കേരളത്തിന്റെ പകുതി മാത്രം
തിരുവനന്തപുരം: സംസ്ഥാനത്തെ ബസ്, ഓട്ടോ, ടാക്സി ചാര്‍ജ് വര്‍ദ്ധന ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. കുത്തക മുതലാളിമാര്‍ക്ക് വേണ്ടി ജനങ്ങളെ വഞ്ചിക്കുകയാണ് ഇടതുസര്‍ക്കാര്‍…
Read More » - 30 March
ബസ് ചാർജ് വർദ്ധന, തീരുമാനത്തിന് എൽഡിഎഫ് അംഗീകാരം: ഓട്ടോ, ടാക്സി നിരക്കും കൂട്ടി
തിരുവനന്തപുരം: മിനിമം ബസ് ചാർജ് 10 രൂപയാക്കാനുള്ള തീരുമാനത്തിന് എൽഡിഎഫ് അംഗീകാരം നൽകി. നിരക്ക് വര്‍ദ്ധന സംബന്ധിച്ചു നടന്ന ഇടത് മുന്നണി യോഗത്തിലാണ് ഇതിന് അംഗീകാരം നല്‍കിയത്.…
Read More » - 30 March
‘കരീമിനെ ഏഷ്യാനെറ്റിന് മുന്നില്‍ കൊണ്ടുപോയി നിർത്താം, മുഖത്തടിച്ച് ചോര വീഴ്ത്താന്‍ വരട്ടെ, അപ്പോള്‍ നോക്കാം’: കോടിയേരി
തിരുവനന്തപുരം: എളമരം കരീമിനെതിരായി ഏഷ്യാനെറ്റ് ന്യൂസ് അവതാരകന് വിനു വി ജോൺ നടത്തിയ വിവാദ പ്രസ്താവനയ്ക്കെതിരെ, പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. വിനു വി…
Read More » - 29 March
സമരം പൊളിക്കാനായി ഡ്രൈവറും കണ്ടക്ടറും ബസ് എടുത്തുകൊണ്ടുപോയി: പാപ്പനംകോട് ആക്രമണത്തെ ന്യായീകരിച്ച് ആനത്തലവട്ടം
തിരുവനന്തപുരം: ദേശീയ പണിമുടക്കിനിടെ പാപ്പനംകോട് കെഎസ്ആർടിസി ജീവനക്കാർക്ക് നേരെ സമരാനുകൂലികൾ നടത്തിയ ആക്രമണത്തെ ന്യായീകരിച്ച് സിപിഎം നേതാവും സിഐടിയു സംസ്ഥാന പ്രസിഡന്റുമായ ആനത്തലവട്ടം ആനന്ദൻ. ബസിൽ യാത്രക്കാരുണ്ടായിരുന്നില്ലെന്നും…
Read More » - 29 March
നിർഭയ സെല്ലിൽ പ്രോഗ്രാം കോ-ഓർഡിനേറ്ററിലേക്ക് ഒഴിവ്: യോഗ്യതകൾ അറിയാം
തിരുവനന്തപുരം: വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള നിർഭയ സെല്ലിൽ പ്രോഗ്രാം കോ-ഓർഡിനേറ്ററെ കരാറിൽ നിയമിക്കുന്നു. അപേക്ഷ അയക്കേണ്ട അവസാന തീയതി ഏപ്രിൽ എട്ട് ആണ്. സംസ്ഥാന…
Read More » - 29 March
പരീക്ഷയെഴുതാതെ സർക്കാർ ജോലി: അപേക്ഷിക്കേണ്ട അവസാന തീയതി മാർച്ച് 31, ചെയ്യേണ്ടത് ഇത്ര മാത്രം
തിരുവനന്തപുരം: പരീക്ഷയെഴുതാതെ താൽക്കാലിക സർക്കാർ ജോലി. തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ ലാബ് ടെക്നിഷ്യൻ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. നിലവിൽ ഒരാൾക്കാണ് അവസരമുള്ളത്. ഈ ഒഴിവിൽ, കരാർ…
Read More »