Nattuvartha
- Sep- 2021 -10 September
ജലീലിനെ ഞാൻ തള്ളിയിട്ടില്ല, അയാൾ പാർട്ടിയുടെ ഏറ്റവും നല്ല സഹയാത്രികനാണെന്ന് പിണറായി വിജയൻ
തിരുവനന്തപുരം: സഹകരണമേഖലയിലെ വിവാദങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കെ ടി ജലീല്‍ സിപിഎമ്മിന്റെ നല്ല സഹയാത്രികനാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അദ്ദേഹത്തെ സിപിഎം തള്ളിയിട്ടില്ല. അദ്ദേഹം സിപിഎമ്മിന്റെയും…
Read More » - 10 September
യൂണിവേഴ്സിറ്റിയില്‍ താലിബാനിസം വേണ്ട, ആർഎസ്എസ് നേതാക്കളുടെ പുസ്തകങ്ങളും പഠിപ്പിക്കണം: എസ്എഫ്ഐ നേതാവ് നിധീഷ് നാരായണന്
കണ്ണൂര്‍: സർവ്വകലാശാലാ വിവാദ സിലബസിനെ ചൊല്ലി എസ്എഫ്ഐ നേതാക്കൾക്കിടയിൽ ഭിന്നത. ആര്‍എസ്എസ് നേതാക്കളുടെ പുസ്തകങ്ങള്‍ പഠിപ്പിക്കുന്നത് അംഗീകരിക്കാനാകില്ലെന്നായിരുന്നു എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയുടെ നിലപാട്. എന്നാൽ സവര്‍ക്കറുടേതുള്‍പ്പടെ എല്ലാ…
Read More » - 10 September
കോഴിക്കോട് കൂട്ടബലാൽസംഗം: ശരീരമാസകലം മുറിവുകൾ, യുവതി മരിക്കുമെന്ന് ഭയന്ന് ആശുപത്രിയിലെത്തിച്ചു: കൂടുതൽ വെളിപ്പെടുത്തൽ
കോഴിക്കോട്: യുവതിയെ മദ്യവും മയക്കുമരുന്നും നല്കി കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ കൂടതല്‍ വെളിപ്പെടുത്തല്‍. കഴിഞ്ഞ ദിവസം കൊല്ലം സ്വദേശിനായ യുവതിയെ മുഖ്യപ്രതി അജ്നാസ് കോഴിക്കോട്ടേക്ക് വിളിച്ചുവരുത്തുകയായിരുന്നു. അജ്നാസും…
Read More » - 10 September
‘നാര്‍കോട്ടിക് ജിഹാദ്’ എന്ന പദം ആദ്യമായി കേള്‍ക്കുകയാണ്, ചേരിതിരിവ് ഉണ്ടാക്കരുത്: പാലാ ബിഷപ്പിനെതിരെ മുഖ്യമന്ത്രി
തിരുവനന്തപുരം: പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ ‘നാര്‍കോട്ടിക് ജിഹാദ്’ പരാമർശത്തിനെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്. നാര്‍കോട്ടിക്കിന്റെ പ്രശ്നം ഏതെങ്കിലും മതവിഭാഗത്തെ മാത്രം ബാധിക്കുന്നില്ലെന്നും സമൂഹത്തെ…
Read More » - 10 September
കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ്: ഡബ്ല്യുഐപിആര്‍ ഏഴില്‍ നിന്ന് എട്ടാക്കി
തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് വരുത്തി സംസ്ഥാനം. ഡബ്ല്യു ഐ പി ആർ 7ൽ നിന്ന് 8ആക്കി മാറ്റി. ഇതോടെ കൂടതൽ പ്രദേശങ്ങൾ കണ്ടെയിൻമെന്റ് സോണിൽ…
Read More » - 10 September
കല്ലറങ്ങാട്ടിനെ വെല്ലുവിളിച്ച് പാല ബിഷപ്പ് ഹൗസിലേക്ക് മാര്‍ച്ച് നടത്തി എസ്ഡിപിഐ അടക്കമുള്ള സംഘടനകള്‍: വീഡിയോ
പാല: നാർക്കോട്ടിക് / ലവ് ജിഹാദിനെ കുറിച്ച് പരാമർശം നടത്തിയ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെതിരെ പ്രതിഷേധ പ്രകടനവുമായി ചില മുസ്ലിം സംഘടനകൾ. അദ്ദേഹത്തിന്റെ വസതിയായ…
Read More » - 10 September
മിഠായിത്തെരുവിന് സമീപം വന്‍ തീപിടുത്തം, ഇടയ്ക്കിടെ ഉണ്ടാകുന്ന ഇത്തരം സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കണം: മുഹമ്മദ് റിയാസ്
കോഴിക്കോട്: മിഠായിത്തെരുവിന് സമീപം വന്‍ തീപിടുത്തം. പ്രദേശത്തെ ഒരു ഫാന്‍സി സ്റ്റോറിന്റെ മൂന്നാം നിലയിലാണ് തീപിടിച്ചത്. ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം. കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയവരെ രക്ഷാപ്രവര്‍ത്തകര്‍ പുറത്തെത്തിച്ചു. ആളപായമില്ലെന്നാണ്…
Read More » - 10 September
പോലീസ് ഉദ്യോഗസ്ഥരെ കുടുക്കാൻ ഫോണ്‍കെണി: അറസ്റ്റിലായ യുവതി തട്ടിയെടുത്തത് ലക്ഷങ്ങൾ
തിരുവനന്തപുരം: പൊലീസുകാരെ കുടുക്കിയ ഹണിട്രാപ്പില്‍ ആദ്യ കേസ് രജിസ്റ്റർ ചെയ്തു. കൊല്ലം അഞ്ചല്‍ സ്വദേശിയായ യുവതിക്ക് എതിരേയാണ് പാങ്ങോട് പോലീസ് കേസ് എടുത്തത്. യുവതി സൗഹൃദം നടിച്ച്…
Read More » - 10 September
സിപിഎം ഭരിക്കുന്ന സഹകരണ സംഘങ്ങളിൽ വ്യാപക അഴിമതി: റിപ്പോർട്ട് തയാറാക്കാൻ ജില്ലാ ഘടകങ്ങൾക്ക് നിർദേശം
തിരുവനന്തപുരം: സഹകരണ സംഘങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് തയാറാക്കാന്‍ ജില്ലാ കമ്മിറ്റികള്‍ക്ക് സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശം. സിപിഎം ഭരിക്കുന്ന സഹകരണ സംഘങ്ങളിൽനിന്ന് വ്യാപകമായ ക്രമക്കേടുകൾ പുറത്തുവരികയും, സഹകരണ സംഘങ്ങളിൽ…
Read More » - 10 September
ആത്മീയ ചികിത്സയ്ക്കെത്തിയ വീട്ടമ്മയെ പ്രലോഭിപ്പിച്ച് പീഡിപ്പിച്ച വ്യാജ സിദ്ധൻ പിടിയിൽ
കോട്ടയ്ക്കൽ: ആത്മീയ ചികിത്സയുടെ മറവിൽ വീട്ടമ്മയെ പീഡിപ്പിച്ച വ്യാജ സിദ്ധൻ അറസ്റ്റിൽ. ചാപ്പനങ്ങാടി വട്ടപ്പറമ്പ് സ്വദേശി സുബൈറിനെയാണ് (50) പോലീസ് അറസ്റ്റ് ചെയ്തത്. വീട്ടമ്മയുടെ പരാതിയെ തുടർന്നായിരുന്നു…
Read More » - 10 September
102 സാക്ഷിമൊഴികള്‍, 56 തൊണ്ടിമുതൽ: വിസ്മയയുടേത് ആത്മഹത്യയെന്ന കുറ്റപത്രത്തിന് പിന്നിലെ കണ്ടെത്തലുകൾ ഇങ്ങനെ
കൊല്ലം∙ ചടയമംഗലം നിലമേൽ കൈതോട് സ്വദേശി വിസ്മയയെ ഭർതൃഗൃഹത്തിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ കേസിൽ അന്വേഷണസംഘം സമർപ്പിച്ചത് 500 പേജുകളുള്ള കുറ്റപത്രം. 102 സാക്ഷിമൊഴികള്‍, 56…
Read More » - 10 September
എസ്.ഐ പക തീർക്കുന്നു: മുതിർന്ന ഉദ്യോഗസ്ഥരെ ഹണിട്രാപില്‍ പെടുത്താന്‍ ആവശ്യപ്പെട്ടിരുന്നുവെന്ന് യുവതി, കേസിൽ വഴിത്തിരിവ്
തിരുവനന്തപുരം: വിവാദങ്ങൾ സൃഷ്ടിച്ച ഹണിട്രാപ് പരാതിയില്‍ പുതിയ വഴിത്തിരിവ്. കുറ്റം ആരോപിച്ച എസ്.ഐയ്ക്കെതിരെ പരാതിയുമായി ആരോപണ വിധേയയായ യുവതി രംഗത്ത്. നടക്കുന്നതൊക്കെ വ്യാജ പ്രചരണം മാത്രമാണ്. താൻ…
Read More » - 10 September
സവര്‍ക്കറുടെയും ഗോള്‍വാള്‍ക്കറുടെയും പുസ്തകങ്ങള്‍ ഉള്‍പ്പെട്ട സിലബസ് മരവിപ്പിച്ച് കണ്ണൂര്‍ സര്‍വകലാശാല
കണ്ണൂര്‍: സവര്‍ക്കറുടെയും ഗോള്‍വാള്‍ക്കറുടെയും പുസ്തകങ്ങള്‍ ഉള്‍പ്പെട്ട സിലബസ് കണ്ണൂര്‍ സര്‍വകലാശാല താൽക്കാലികമായി മരവിപ്പിച്ചെന്ന് റിപ്പോര്‍ട്ടുകള്‍. സര്‍വകലാശാല സിലബസിൽ സവര്‍ക്കറുടെയും ഗോള്‍വാള്‍ക്കറുടെയും പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തിയതിനെതിരെ യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു…
Read More » - 10 September
നിപ: കാട്ടുപന്നികളില്‍ നിന്ന് സാമ്പിള്‍ ശേഖരിച്ചു, വവ്വാലില്‍ നിന്നുള്ള സാമ്പിള്‍ ശേഖരണം രാത്രി
കോഴിക്കോട്: നിപ ബാധിച്ച് പന്ത്രണ്ടു വയസുകാരന് മരിച്ച കോഴിക്കോട് ചാത്തമംഗലത്ത് വൈറസിന്റെ ഉറവിടം കണ്ടെത്താന്‍ തീവ്ര ശ്രമം. വൈറസിന്റെ ഉറവിടം തേടി കാട്ടുപന്നികളില്‍ നിന്ന് സാമ്പിള്‍ ശേഖരിച്ചു.…
Read More » - 10 September
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം: ഞായറാഴ്ച മുതല്‍ സംസ്ഥാനത്ത് കനത്ത മഴ
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കുന്നു. ഇതിന്റെ ഫലമായി സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ശനിയാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം…
Read More » - 10 September
ഭർത്താവ് കെട്ടിയ താലി അഴിച്ചുമാറ്റി കാമുകന്റെ താലി ചാർത്തി സവിത, ഒടുവിൽ ആത്മഹത്യ:പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
ആലപ്പുഴ: യുവതിയെ ഭര്‍തൃ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിന് പിന്നിൽ കാമുകനുമായുള്ള പിണക്കം ആത്മഹത്യയിലേക്ക് നയിക്കുകയായിരുന്നു എന്ന് നിഗമനം. തെക്കേമുറി ആക്കനാട്ട് തെക്കതില്‍ സതീഷിന്റെ…
Read More » - 10 September
ഓണാഘോഷത്തിന് ചാനൽ പരിപാടിയിൽ നിന്ന് കിട്ടിയ പണം കൊണ്ട് വിദ്യാർത്ഥികൾക്ക് ഫോണ്‍ വാങ്ങി നല്കി എം എം മണി
തൊടുപുഴ: ഓണാഘോഷത്തിന് ചാനൽ പരിപാടിയിൽ നിന്ന് കിട്ടിയ പണം കൊണ്ട് വിദ്യാർത്ഥികൾക്ക് ഫോണ്‍ വാങ്ങി നല്കി എം എം മണി. മുൻ വൈദ്യുത മന്ത്രിയും സി പി…
Read More » - 10 September
‘ഹരിത’യുടെ പരാതിയില്‍ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് അറസ്റ്റില്‍
കോഴിക്കോട്: എം.എസ്.എഫിന്റെ വനിതാവിഭാഗം ‘ഹരിത’യുടെ ലൈംഗിക അധിക്ഷേപം നടത്തിയെന്ന പരാതിയില്‍ പി.കെ. നവാസ് അറസ്റ്റില്‍. എം.എസ്.എഫ്. സംസ്ഥാന പ്രസിഡന്റാണ് നവാസ്. കോഴിക്കോട് ചെങ്ങമനാട് സ്റ്റേഷനില്‍ ഉച്ചയോടെയാണ് നവാസ്…
Read More » - 10 September
ആക്കുളം കായല്‍ പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ ഇനിയും വൈകരുത്
മാലിന്യം നിറഞ്ഞ ആക്കുളം കായലിന്റെയും കൈത്തോടുകളുടെയും സമ്പൂര്‍ണ നവീകരണം ലക്ഷ്യമിട്ട് പദ്ധതികള്‍ ആവിഷ്കരിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ പിന്നിടുകയാണ്. എന്നാല്‍ ഇതുവരെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഒന്നും തന്നെ ആരംഭിച്ചിട്ടില്ല.…
Read More » - 10 September
വിസ്മയയുടേത് ആത്മഹത്യ തന്നെയെന്ന് പോലീസ്: കുറ്റപത്രം സമർപ്പിച്ചു
കൊല്ലം: ഏറെ കോളിളക്കം സൃഷ്ടിച്ച വിസ്മയ ആത്മഹത്യ കേസിൽ പ്രതി കിരൺ കുമാറിനെതിരായ കുറ്റപത്രം സമർപ്പിച്ച് പോലീസ്. വിസ്മയയുടേത് ആത്മഹത്യ തന്നെയെന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ടുവെന്ന് പോലീസ്. 500…
Read More » - 10 September
‘ലോക്നാഥ് ബെഹ്റ പറഞ്ഞ കാര്യം കൂടി പരിശോധിക്കണം’: പാലാ ബിഷപ്പിനെ അനുകൂലിച്ച് വര്‍ഗീസ് വള്ളിക്കാട്ട്
കൊച്ചി: കേരളത്തില്‍ ലവ് ജിഹാദിന് പുറമെ നര്‍ക്കോട്ടിക് ജിഹാദും പ്രവര്‍ത്തിക്കുന്നുണ്ടെന്ന പാലാ ബിഷപ്പിന്റെ പ്രസ്താവനയെ അനുകൂലിച്ച് കെസിബിസി മുന്‍ വക്താവ് വര്‍ഗീസ് വള്ളിക്കാട്ട്. ബിഷപ്പ് പറഞ്ഞതില്‍ യാതൊരു…
Read More » - 10 September
സാമുവലിനെയും മുരുകേശനെയും കാണാതായിട്ട് 11 ദിവസം: പോലീസ് അന്വേഷണത്തിൽ അതൃപ്തിയറിയിച്ച് നാട്ടുകാർ
പാലക്കാട്: മുതലമടയിൽ സാമുവലിനെയും മുരുകേശനെയും കാണാതായിട്ട് 11 ദിവസം തികയുമ്പോഴും എങ്ങുമെത്താതെ അന്വേഷണം. ഒരു നാട് മുഴുവൻ തിരച്ചില്‍ നടത്തിയിട്ടും ഇവരെക്കുറിച്ചുള്ള യാതൊരു വിവരവും പോലീസിനോ നാട്ടുകാർക്കോ…
Read More » - 10 September
യുവാവിനെ വിളിച്ച് വരുത്തി ഭീഷണിപ്പെടുത്തി, ശേഷം ആത്മഹത്യ: ഭർതൃഗൃഹത്തിൽ യുവതി തൂങ്ങിമരിച്ച നിലയിൽ, ദുരൂഹത
വള്ളിക്കുന്നം: ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തെക്കേമുറി ആക്കനാട്ട് തെക്കതിൽ സതീഷിന്റെ ഭാര്യ സവിതയെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഇന്ന് പുലർച്ചെ ഒരു…
Read More » - 10 September
നര്‍കോട്ടിക് ജിഹാദ്: ‘പിതാവ് ഉന്നയിച്ചത് സാമൂഹിക ആശങ്ക’ ബിഷപ്പിനെ പിന്തുണച്ച് പാലാ യൂത്ത് കോണ്‍ഗ്രസ്
കോട്ടയം: നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ പാലാ ബിഷപ്പിനെ പിന്തുണച്ച് യൂത്ത് കോണ്‍ഗ്രസ് പാലാ നിയോജക മണ്ഡലം. കേരളത്തില്‍ ലൗ ജിഹാദിനു പുറമെ നാര്‍കോട്ടിക്ക് ജിഹാദും ഉണ്ടെന്നായിരുന്നു മാര്‍…
Read More » - 10 September
മുട്ടിൽ മരംമുറി: കേസ് അട്ടിമറിക്കാൻ അണിയറ നീക്കങ്ങൾ, പ്രകൃതി സംരക്ഷണ സമിതി ഹൈക്കോടതിയിലേക്ക്
കൊച്ചി: മുട്ടിൽ മരംമുറി കേസ് അട്ടിമറിക്കാൻ അണിയറയിൽ നീക്കങ്ങൾ ശക്തമാകുന്നതായി പരാതി. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിലെ സുൽത്താൻ ബത്തേരി ഡിവൈഎസ്പി വി വി ബെന്നിയെ തിരൂരിലേക്ക്…
Read More »