Nattuvartha
- Sep- 2021 -27 September
മോന്‍സണ്‍ന്റെ സൗഹൃദത്തിൽ കൂടുതൽ ഉന്നതർ: ടൊവിനോ, ശ്രീനിവാസൻ, പേളി, ബാല സ്ഥിരം സന്ദർശകൻ, ചിത്രങ്ങള്‍ പുറത്ത്
എറണാകുളം: കോടികളുടെ തട്ടിപ്പ് നടത്തിയ കേസില്‍ അറസ്റ്റിലായ മോന്സൺ മാവുങ്കലിന് മലയാള സിനിമാ താരങ്ങളുമായുള്ളത് അടുത്ത ബന്ധം. നടന് മോഹന്‍ലാലിനും ബാലയ്ക്കും ഒപ്പമുള്ള ചിത്രങ്ങള്‍ക്ക് പിന്നാലെ ശ്രീനിവാസനും…
Read More » - 27 September
കെ സുധാകരൻ മോന്‍സണ്‍ന്റെ വീട്ടിൽ തങ്ങിയത് 10 ദിവസം: എത്തിയത് സൗന്ദര്യ വര്‍ധന ചികിത്സയ്ക്ക്
എറണാകുളം: കോടികളുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതിയായ മോന്സന് മാവുങ്കലിന്റെ വീട്ടില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് എത്തിയത് ചികിത്സയ്ക്ക്. 10 ദിവസം സുധാകരന് മോന്സണ് മാവുങ്കലിന്റെ…
Read More » - 27 September
ഗുലാബ്: കേരളത്തില്‍ ശക്തമായ മഴക്ക് സാധ്യത, രണ്ട് ജില്ലകളിൽ റെഡ് അലര്‍ട്ട്
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ഗുലാബ് ചുഴലിക്കാറ്റ് കരതൊട്ടതിന്റെ ഫലമായി കേരളത്തില്‍ കനത്ത മഴ. അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തില്‍ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക്…
Read More » - 27 September
കോവളം ബീച്ച്: കടല്‍ ചൊറികള്‍ മൂലം ദുര്‍ഗന്ധം, പ്രദേശവാസികള്‍ ദുരിതത്തിൽ
തിരുവനന്തപുരം: കോവളം ബീച്ചിൽ കടല്‍ ചൊറികള്‍ കുമിഞ്ഞു കൂടി. ജെല്ലി ഫിഷുകള്‍ എന്നറിയപ്പെടുന്ന കടല്‍ ചൊറികള്‍ തീരത്തടിഞ്ഞ് ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങിയതോടെ സഞ്ചാരികള്‍ക്ക് തലവേദനയും പ്രദേശവാസികള്‍ ദുരിതത്തിലുമായി…
Read More » - 27 September
കണ്ണില്ലാത്ത ക്രൂരത: വൈദ്യുതി വേലിയില്‍നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ച സംഭവത്തിൽ നീതി ലഭിക്കാതെ കുടുംബം
കല്പറ്റ: സ്വകാര്യവ്യക്തി കൃഷിയിടത്തിന് ചുറ്റും സ്ഥാപിച്ച വൈദ്യുതി വേലിയില്‍നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ച സംഭവത്തിൽ പ്രതിഷേധവുമായി ബന്ധുക്കൾ. യുവാവ് മരിച്ച് നൂറ് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതിക്കെതിരെ നടപടിയില്ലാത്തതിലാണ്…
Read More » - 27 September
സമൂഹമാധ്യമത്തിലൂടെ വീട്ടമ്മയ്ക്ക് അശ്ലീല വീഡിയോ അയച്ച യുവാവ് അറസ്റ്റില്‍
ബോബി തോമസ് കാലടി പൊലീസ് സ്റ്റേഷനില്‍ ഗൂണ്ടാ ലിസ്റ്റില്‍ പെട്ടയാളാണ്.
Read More » - 27 September
മുഖ്യമന്ത്രിയുടെ വസതിയില്‍ ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തി: പ്രതി പിടിയില്‍
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയില്‍ ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തിയ പ്രതി പിടിയില്‍. കോട്ടയം പനച്ചിക്കാട് സ്വദേശി പ്രദീപ് ആണ് പിടിയിലായത്. പ്രതിയെ മ്യൂസിയം പൊലീസ്…
Read More » - 27 September
പാലിയേക്കര ടോൾ പിരിവ്: കമ്പനി പിരിച്ചെടുത്തതിന്റെ ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്, നോട്ടിസയച്ച് ഹൈക്കോടതി
കൊച്ചി: പാലിയേക്കര ടോൾ പിരിവ് അനധികൃതമാണെന്നും അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹർജിയിൽ നാല് എതിർകക്ഷികൾക്ക് ഹൈക്കോടതിയുടെ നോട്ടിസ്. ദേശീയപാത നിര്‍മാണത്തിനു ചെലവായ തുകയില്‍ കൂടുതല്‍ ഇതിനകം കമ്പനി പിരിച്ചെന്നു…
Read More » - 27 September
വാളയാർ അണക്കെട്ടിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർത്ഥികളെ കാണാതായി
പാലക്കാട്: വാളയാർ അണക്കെട്ടിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർഥികളെ കാണാതായി. അഞ്ചംഗ സംഘമാണ് അണക്കെട്ടിൽ കുളിക്കാനിറങ്ങിയത്. സഞ്ജയ്, രാഹുൽ, പൂർണേഷ് എന്നിവരെയാണ് കാണാതായത്. കോയമ്പത്തൂർ ഹിന്ദുസ്ഥാൻ പോളിടെക്നിക്കിലെ വിദ്യാർഥികളാണ്…
Read More » - 27 September
പുരാവസ്തു വിൽപന: ലോക്നാഥ് ബെഹ്റയ്ക്കും മനോജ് എബ്രഹാം ഐ.പി.എസിനുമെതിരെ സന്ദീപ് ജി. വാര്യര്‍
തിരുവനന്തപുരം: പുരാവസ്തുക്കളുടെ മറവിൽ കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ മോൻസൺ മാവുങ്കലിനൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്ത മുന്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റയ്ക്കും മനോജ് എബ്രഹാം ഐ.പി.എസിനുമെതിരെ…
Read More » - 27 September
കുട്ടികളുടെ അശ്ലീല വീഡിയോ കണ്ട് ഉല്ലസിച്ച് റിട്ട. എസ് ഐ: ഓപ്പറേഷൻ പി ഹണ്ടിൽ കുടുക്കി പൊലീസ്
പാലക്കാട്: പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ അശ്ലീല വിഡിയോ കണ്ട സംഭവത്തിൽ മുന്‍ എസ് ഐ പിടിയിലായി. കോട്ടായി കരിയങ്കോട് സ്വദേശി രാജശേഖരന് (60) നെയാണ് അറസ്റ്റ് ചെയ്തത്. ഇന്റര്‍പോളിന്റെയും…
Read More » - 27 September
ഇരട്ടക്കുട്ടികളെ കിണറ്റിലെറിഞ്ഞു,പിന്നാലെ ചാടിയ അമ്മ കിണറ്റിലെ പൈപ്പില്പിടിച്ച് രക്ഷപ്പെട്ടു:യുവതിക്കെതിരെ കൊലക്കുറ്റം
കോഴിക്കോട്: ഇരട്ടക്കുട്ടികളെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ ശേഷം പിന്നാലെ ചാടി ആത്മഹത്യക്ക് ശ്രമിച്ച അമ്മയ്ക്കെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ്. മഞ്ഞാപുറത്ത് റഫീഖിന്റെ ഭാര്യ സുബിനയെ ചോദ്യം ചെയ്യലിന് ശേഷം…
Read More » - 27 September
കെഎസ്ആര്‍ടിസി ദീര്‍ഘദൂര ബസുകളില്‍ ഇരുചക്രവാഹനങ്ങൾ കൊണ്ടുപോകാൻ സൗകര്യമൊരുക്കും: ആന്റണി രാജു
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ദീര്‍ഘദൂര ലോ ഫ്ളോര്‍ ബസുകളിലും ബെംഗളൂരുവിലേക്കുള്ള വോള്‍വോ, സ്കാനിയ ബസുകളിലും യാത്രക്കാരോടൊപ്പം നിശ്ചിത തുക ഈടാക്കി ഇ-ബൈക്ക്, ഇ-സ്കൂട്ടര്‍, സൈക്കിള്‍ തുടങ്ങിയ ഇരുചക്ര വാഹനങ്ങള്‍…
Read More » - 27 September
ഹാരിസൺ കമ്പനിക്കെതിരെയുള്ള വിജിലൻസ് കേസ് അവസാനിപ്പിക്കാനുള്ള സർക്കാർ നീക്കം ജനവഞ്ചന: കുമ്മനം
തിരുവനന്തപുരം: കൃത്രിമരേഖയുണ്ടാക്കി സർക്കാർ വക ഭൂമി സ്വന്തമാക്കിയ ഹാരിസൺ കമ്പനി അധികൃതർക്കെതിരെയുള്ള വിജിലൻസ് കേസ് അവസാനിപ്പിക്കാനുളള പിണറായി സർക്കാരിൻറെ നീക്കം അങ്ങേയറ്റത്തെ ജനവഞ്ചനയാണെന്ന് ബിജെപി നേതാവ് കുമ്മനം…
Read More » - 27 September
മോന്സണ് മാവുങ്കലുമായി അടുത്ത ബന്ധം: ഇടപാടുകളെ കുറിച്ച് സംശയം തോന്നിയിരുന്നു, പക്ഷെ അന്വേഷിച്ചില്ലെന്ന് ഡി ഐ ജി
കൊച്ചി: പുരാവസ്തു തട്ടിപ്പിന്റെ പേരില്‍ അറസ്റ്റിലായ മോന്സണ് മാവുങ്കലിനെ കുറിച്ച് പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്. മോന്സണ് മാവുങ്കാലിന് പ്രമുഖരുമായി ബന്ധമുണ്ടെന്ന വിവരവും ഇതിനിടെ പുറത്തുവന്നു. അക്കൂട്ടത്തിൽ…
Read More » - 27 September
കോഴിക്കോട് നടക്കാവിൽ സ്വകാര്യ ബ്രോഡ്ബാൻഡ് സ്ഥാപനത്തിൽ സിപിഎം ഹർത്താൽ അനുകൂലികളുടെ അക്രമം: വീഡിയോ
നടക്കാവ്: കോഴിക്കോട് നടക്കാവിൽ സ്വകാര്യ ബ്രോഡ്ബാൻഡ് സ്ഥാപനത്തിന് നേരെ സി പി എം ഹർത്താലനുകൂലികളുടെ അതിക്രമം. ഫോർകോം എന്ന ബ്രോഡ് ബാൻഡ് ഫ്രാൻഞ്ചൈസി സ്ഥാപനത്തിൽ കയറിയാണ് സി…
Read More » - 27 September
ശ്രദ്ധാകേന്ദ്രം മാറ്റിപ്പിടിച്ച് ഓണ്‍ലൈന്‍ തട്ടിപ്പുക്കാർ: യാത്ര പോകാൻ പ്ലാൻ ചെയ്യുന്നവർ സൂക്ഷിക്കുക
കൊച്ചി: ഏറെനാളായി ഇന്ത്യയില്‍ ഓണ്‍ലൈനില്‍ തട്ടിപ്പുകള്‍ നടത്തുന്നവരുടെ ശ്രദ്ധാകേന്ദ്രം സാമ്പത്തിക സേവനങ്ങളിൽ ആയിരുന്നുവെങ്കിൽ അത് മാറി. നിലവിൽ ഓണ്‍ലൈനില്‍ തട്ടിപ്പുക്കാർ യാത്ര, വിനോദം, ഓണ്‍ലൈന്‍ ഫോറങ്ങള്‍, ലോജിസ്റ്റിക്…
Read More » - 27 September
കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ കാണുന്നവരെ തിരഞ്ഞ് മലപ്പുറത്ത് വ്യാപക പരിശോധന: ഓപറേഷന് പി-ഹണ്ടിൽ ഒരാൾ അറസ്റ്റിൽ
നിലമ്പൂർ: ഓപ്പറേഷൻ പി ഹണ്ടിൽ കുടുങ്ങി യുവാവ്. വഴിക്കടവ് വെള്ളക്കട്ട സ്വദേശി ചീനിക്കല്‍ അബ്ദുല്‍ വദൂദിനെയാണ് (31) വഴിക്കടവ് പൊലീസ് അറസ്റ്റ് ചെയ്തത്. മൊബൈൽ ഫോണിൽ അശ്ലീല…
Read More » - 27 September
കാറില്‍ ഇടിക്കാതിരിക്കാന്‍ ആംബുലന്‍സ് വെട്ടിച്ച് മാറ്റി: റോഡില്‍ തെറിച്ച് വീണ് ആശുപത്രി ജീവനക്കാരിക്ക് ദാരുണാന്ത്യം
കോട്ടയം: കാറില്‍ ഇടിക്കാതിരിക്കാന്‍ ആംബുലന്‍സ് വെട്ടിച്ച് മാറ്റുന്നതിനിടെയുണ്ടായ അപകടത്തില്‍ ആശുപത്രി ജീവനക്കാരിക്ക് ദാരുണാന്ത്യം. തലയോലപ്പറമ്പ് മേഴ്സി ആശുപത്രിയിലെ ശുചീകരണ തൊഴിലാളിയായ കോരിക്കല്‍ സ്വദേശിനി സനജയാണ് (35) മരിച്ചത്.…
Read More » - 27 September
തട്ടിപ്പ് അറിഞ്ഞില്ല: ടിപ്പുസുല്‍ത്താന്റെ ഡ്യൂപ്ലിക്കേറ്റ് സിംഹാസനത്തിലിരുന്ന് ബെഹ്റ, വാളും പിടിച്ച് മനോജ് എബ്രഹാം
ആലപ്പുഴ: തട്ടിപ്പുകാര്‍ ഇരകളെ കെണിയിലാക്കാന്‍ പല പദ്ധതികളും ആവിഷ്കരിക്കും. പ്രമുഖരെ ഇടിച്ചുകയറി പരിചയപ്പെടുക, അവരുമായുളള ബന്ധം കാണിച്ച് പണം വാങ്ങുക തുടങ്ങി പലവിധത്തിലാണ് തട്ടിപ്പുകാര്‍ രംഗത്തെത്തുന്നത്. ഇത്തരമൊരു…
Read More » - 27 September
ഉയരങ്ങളിലേക്ക് കുതിച്ച് യു പി: നിക്ഷേപത്തിന് തയ്യാറായി നിരവധി കമ്പനികൾ, കണ്ടു പഠിക്ക് നമ്പർ വൺ സാറേ എന്ന് സോഷ്യൽ മീഡിയ
ലഖ്നൗ: യോഗി ആദിത്യനാഥിന്റെ ഭരണത്തിൽ ഉയരങ്ങളിലേക്ക് കുതിച്ച് യു പി. നാല് വര്‍ഷം കൊണ്ട് ഇന്ത്യ കണ്ട ഏറ്റവും വലിയ വികസനക്കുതിപ്പാണ് യു പി നടത്തിയതെന്ന് സിംഗപ്പൂര്‍…
Read More » - 27 September
പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി, വിവാഹ വാഗ്ദാനം പാലിച്ചില്ല: പരാതിയുമായി കൊല്‍ക്കത്ത സ്വദേശിനി കണ്ണൂരില്‍
കണ്ണൂര്‍: വിദേശത്തുവെച്ച് വിവാഹ വാഗ്ദാനം നല്കി യുവാവ് പീഡിപ്പിച്ചെന്ന പരാതിയുമായി യുവതി കണ്ണൂര്‍ പൊലീസ് സ്റ്റേഷനില്‍ എത്തി. ബംഗാള്‍ സ്വദേശിയായ യുവതിയുടെ പരാതിയില്‍ പഴയങ്ങാടി സ്വദേശിയായ മുഹമ്മദ്…
Read More » - 27 September
ഈശ്വരന് വേണ്ടി ജീവിതം സമര്‍പ്പിച്ച ഒരാളുടെ വേദന കാണേണ്ടതുണ്ട്: പാലാ ബിഷപ്പിനെ പിന്തുണച്ച് ശ്രീധരന് പിള്ള
തൃശൂര്‍: ഈശ്വരന് വേണ്ടി ജീവിതം സമര്‍പ്പിച്ച ഒരാളുടെ വേദന കാണേണ്ടതുണ്ടെന്ന് പി എസ് ശ്രീധരന് പിള്ള. പാലാ ബിഷപ്പിനെ പിന്തുണച്ചു കൊണ്ടായിരുന്നു ശ്രീധരന് പിള്ളയുടെ പ്രസ്താവന. ബിഷപ്പിനെ…
Read More » - 27 September
സന്തോഷ് പണ്ഡിറ്റിനെ ടി വി ഷോയിൽ വിളിച്ചു വരുത്തി അപമാനിച്ചു: നാവ്യാ നായർക്കെതിരെ രൂക്ഷ വിമർശനവുമായി സോഷ്യൽ മീഡിയ
തിരുവനന്തപുരം: അടുത്തിടെ സന്തോഷ് പണ്ഡിറ്റ് ഗസ്റ്റ് ആയി എത്തിയ ടി വി ഷോ വിവാദമാകുന്നു. ഷോയിലേക്ക് അതിഥിയായി വിളിച്ച് വരുത്തിയ സന്തോഷ് പണ്ഡിറ്റിനെ ഷോയിൽ പങ്കെടുത്ത നടിമാർ…
Read More » - 27 September
കൊല്ലത്ത് ചികിത്സ കിട്ടാതെ ആംബുലൻസിൽ വച്ച് കോവിഡ് രോഗി മരിച്ചു
കൊല്ലം: ചികിത്സ കിട്ടാതെ ആംബുലൻസിൽ വച്ച് കോവിഡ് രോഗി മരിച്ചതിൽ പ്രതിഷേധം ശക്തമാകുന്നു. കാലില്‍ വെരിക്കോസിന്റെ ശസ്ത്രക്രിയയ്ക്ക് ശേഷം കോവിഡ് പോസിറ്റീവായ രോഗിയാണ് ചികിത്സ കിട്ടാതെ കൊല്ലം…
Read More »