Nattuvartha
- Sep- 2021 -29 September
യൂണിവേഴ്സിറ്റി സിലബസിൽ ദീന്‍ദയാലിനേയും മഡോകിനേയും ഒഴിവാക്കും: ഇസ്ലാമിക, ദ്രാവിഡ ആശയങ്ങള്‍ ഉള്‍പ്പെടുത്തും
കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയിലെ വിവാദ സിലബസ് പൊളിച്ചെഴുതും. കാവിവത്കരണ ആരോപണം ഉയര്‍ന്ന എംഎ ഇക്കണോമിക്സ് ആന്‍ഡ് ഗവേണന്‍സ് സിലബസ് സമഗ്രമല്ലെന്നാണ് വിദഗ്ധ സമിതി റിപ്പോര്‍ട്ട്. ദീന്‍ദയാല്‍ ഉപാധ്യായെയുടെയും…
Read More » - 29 September
യുവതിയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ച പ്രതി വിഷം കഴിച്ച നിലയില്‍, സംഭവം തിരുവനന്തപുരത്ത്
തിരുവനന്തപുരം : തിരുവനന്തപുരത്ത് യുവതിയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമം. തിരുവനന്തപുരം പോത്തന്‍കോടാണ് സംഭവം. യുവതിയുടെ ഭര്തൃസഹോദരന് സുബിന്‍ലാല്‍ ആണ് അക്രമം നടത്തിയത്. തുടർന്ന് ഇയാളെ വിഷം…
Read More » - 29 September
കൊച്ചിയില്‍ വീണ്ടും ട്രാന്‍സ്ജെഡറിനെ മരിച്ച നിലയില്‍ കണ്ടെത്തി: മരണത്തിൽ ദുരൂഹത
കൊച്ചി: സംസ്ഥാനത്തു വീണ്ടും ഒരു ട്രാന്‍സ്ജെന്‍ഡറിനെ കൂടി മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം സ്വദേശിയായ ശ്രദ്ധ(22)യെയാണ് ഇടപ്പള്ളി പോണേക്കരയിലെ വീട്ടിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ…
Read More » - 29 September
മോൻസൻ നൽകിയ ബ്ലാക്ക് ഡയമണ്ട് മോതിരവും കയ്യിലിട്ട് ടോപ് സിംഗർ വേദിയിൽ പാവം എം ജി ശ്രീകുമാർ: ട്രോളി സോഷ്യൽ മീഡിയ
തിരുവനന്തപുരം: മോൻസൻ മാവുങ്കൽ നൽകിയ മോതിരവുമായി ടോപ് സിംഗർ വേദിയിലെത്തിയ എം ജി ശ്രീകുമാറിനെ ട്രോളി സോഷ്യൽ മീഡിയ. ഫ്ലവേഴ്സ് ചാനലിൽ താൻ ജഡ്ജായിട്ടുള്ള ടോപ് സിംഗർ…
Read More » - 29 September
രാഹുൽ ഗാന്ധിയെ രക്ഷിച്ചാൽ പ്രത്യുപകാരമായി കനയ്യയെ ഭാവി ബീഹാർ മുഖ്യമന്ത്രിയാക്കും: മുഹ്സിൻ
തിരുവനന്തപുരം: സുഹൃത്തും സഹപാഠിയുമായ കനയ്യകുമാറിനെ വിമർശിച്ച് പട്ടാമ്പി എം എൽ എ മുഹമ്മദ് മുഹ്സിൻ രംഗത്ത്. രാഹുല്‍ ഗാന്ധിയെ രക്ഷപ്പെടുത്തുന്നതിന് പ്രത്യുപകാരമായി ഭാവി ബിഹാര്‍ മുഖ്യമന്ത്രി സ്ഥാനവും…
Read More » - 29 September
ഇടതും വലതും മാറിമാറി ഭരിച്ചുമുടിച്ചത്തിന്റെ ഫലമാണ് ശംഖുമുഖത്ത് ഇന്ന് കാണാൻ സാധിക്കുന്നത് : കൃഷ്ണകുമാര്‍
തിരുവനന്തപുരം: ശംഖുമുഖം കടപ്പുറത്തെ ദുഃഖമുഖമാക്കി മാറ്റിയത് ഇടതും വലതും മാറിമാറി ഭരിച്ചുമുടിച്ച രാഷ്ട്രീയനേതൃത്വങ്ങളാണെന്ന് നടൻ കൃഷ്ണകുമാർ. ചപ്പും ചവറും വിസര്‍ജ്യങ്ങളും നിറഞ്ഞ പരിസരങ്ങള്‍ കൊണ്ട് കണ്ണും മൂക്കും…
Read More » - 29 September
പ്രേമം കൊണ്ടല്ല പണം കണ്ടിട്ടാണ് സുധാകരൻ തന്റെ കൂടെ നിന്നതെന്ന് മോന്സൻ: മോന്സന്-സുധാകര ബന്ധത്തിന്റെ തെളിവുകൾ പുറത്ത്
തിരുവനന്തപുരം: മോൻസൻ മാവുങ്കലും കെ പി സി സി പ്രസിഡണ്ട് സുധാകാരനും തമ്മിലുള്ള കൂടുതൽ ബന്ധങ്ങൾ പുറത്ത്. സുധാകരന് തന്നോടുള്ള പ്രേമം കൊണ്ടല്ല കൂടെ നില്‍ക്കുന്നതെന്നും പണം…
Read More » - 29 September
മോന്സണ് മാവുങ്കല്‍ കുടുങ്ങിയതിന് പിന്നിൽ ഈ വനിതയോ ? ശക്തമായ അന്വേഷണം ആവശ്യപ്പെട്ട് ഇന്റലിജന്‍സ്
തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മോന്‍സനെയും പൊലീസ് ഉന്നതനെയും പരിചയപ്പെടുത്തിയത് ഇറ്റാലിയന്‍ പൗരത്വമുള്ള കോട്ടയത്തെ വനിതയാണെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നു . പൊലീസ് ആസ്ഥാനത്ത്…
Read More » - 29 September
കരള്‍, രണ്ട് വൃക്കകള്‍, രണ്ട് കണ്ണുകള്‍ എന്നിവ നൽകി: സുരേഷ് ഇനി 5 പേരിലൂടെ ജീവിക്കും
തിരുവനന്തപുരം: മസ്തിഷ്ക മരണം സംഭവിച്ച ഇടുക്കി വണ്ടന്മേട് പാലത്തറ വീട്ടില്‍ പി.എം. സുരേഷ് (46) ഇനി 5 പേരിലൂടെ ജീവിക്കും. എറണാകുളം രാജഗിരി ആശുപത്രിയിലാണ് സുരേഷിന് മസ്തിഷ്ക…
Read More » - 28 September
വ്യാജ ഫേസ്ബുക്ക് ഐഡി: കാമുകിയെ തിരികെ കൊണ്ട് വരാൻ 19കാരന് നടത്തിയ തട്ടിപ്പ് വൈറലാകുന്നു
കോട്ടയം: കാമുകിയെ പറ്റിക്കാൻ വ്യാജ ഫേസ്ബുക്ക് ഐഡി തുടങ്ങിയ കൊല്ലം സ്വദേശിയായ 19കാരന് അറസ്റ്റിൽ. പ്രണയത്തില്‍ നിന്നും പിന്മാറിയ കാമുകിയെ തിരികെ കൊണ്ടുവരാന്‍ നടത്തിയ തട്ടിപ്പാണ് ഇപ്പോള്‍…
Read More » - 28 September
ഇനി വിവാഹ മോചനത്തിന് ശേഷം അധികകാലതാമസമില്ലാതെ പുനര്‍ വിവാഹം കഴിക്കാം: സംഭവം ഇങ്ങനെ
കൊച്ചി: വിവാഹ മോചനക്കേസിലെ അപ്പീല്‍ തീര്‍പ്പാവും മുൻപ് പുനര്‍ വിവാഹം നടത്തുകയും അപ്പീല്‍ തള്ളുകയും ചെയ്താല്‍ കക്ഷികള്‍ക്കെതിരെ ക്രിമിനല്‍ കേസ് നിലനില്‍ക്കില്ലെന്നും ഹൈക്കോടതി. കുടുംബകോടതി ഉത്തരവ് ശരിവെച്ചാല്‍,…
Read More » - 28 September
വൈദ്യുതി വാഹന ഉപഭോക്താക്കള്‍ക്കായി എല്ലാ ജില്ലകളിലും കെ.എസ്.ഇ.ബി ചാര്‍ജിങ്ങ് സ്റ്റേഷന് ഒരുങ്ങുന്നു
തിരുവനന്തപുരം: നവംബറോടെ എല്ലാ ജില്ലകളിലും വൈദ്യുതി വാഹന ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സജ്ജമാക്കാനൊരുങ്ങുന്നു. എല്ലാ ജില്ലകളിലുമായി കെ എസ് ഇ ബിയുടെ 56 ചാര്‍ജിങ് സ്റ്റേഷനുകളുടെ നിര്‍മ്മാണം പുരോഗമിക്കുന്നു.…
Read More » - 28 September
നേതാക്കള്‍ക്കെതിരെ കടുത്ത നടപടിയുമായി സിപിഎം: സികെ മണിശങ്കറെയും എന്‍സി മോഹനനെയും ഒരുവര്‍ഷത്തേക്ക് പുറത്താക്കി
കൂത്താട്ടുകുളം ഏരിയാ സെക്രട്ടറി ഷാജുജേക്കബിനെ പുറത്താക്കാനും തീരുമാനം.
Read More » - 28 September
കൃഷിയിടത്തില്‍ പശുക്കള്‍ കയറി: ആദിവാസി ദമ്പതികൾക്ക് നേരെ വെടിവയ്പ് നടത്തിയ അയല്‍വാസി അറസ്റ്റില്‍
അട്ടപ്പാടി: അട്ടപ്പാടിയില്‍ ആദിവാസി ദമ്പതികൾക്ക് നേരെ അയല്‍വാസി വെടിവച്ചു. പശുക്കളെ മേയ്ക്കാന്‍ കൃഷിയിടത്തില്‍ ഇറങ്ങിയതിനെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ ചെല്ലി, നഞ്ചന് എന്നിവര്‍ക്ക് നേരെ അയൽവാസി വെടിയുതിർക്കുകയായിരുന്നു. ഇരുവരും…
Read More » - 28 September
രക്തസമ്മര്‍ദം ഉയര്‍ന്നു: മോന്സന് മാവുങ്കലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
എറണാകുളം: പുരാവസ്തുകളുടെ പേരില്‍ കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസില്‍ റിമാന്‍ഡിലായ മോന്സന് മാവുങ്കലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉയര്‍ന്ന രക്തസമ്മര്‍ദത്തെ തുടര്‍ന്നാണ് മോന്‍സനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എറണാകുളം…
Read More » - 28 September
കാന്തപുരം മുടിയിട്ട വെള്ളം കൊടുത്താൽ ആഹാ, ഞമ്മന്റെ അച്ചായൻ ചെയ്താൽ വള്ളി ട്രൗസർ: സോഷ്യൽ മീഡിയ
തിരുവനന്തപുരം: പ്രമുഖരെ പറഞ്ഞു പറ്റിച്ച മോണ്സൺ മാവുങ്കലിനെ ട്രോളി സോഷ്യൽ മീഡിയ. കാന്തപുരം പ്രചരിപ്പിച്ച പ്രവാചകന്റെ മുടിയിട്ട വെള്ളത്തോട് മോൻസന്റെ വടിയും വിളക്കുമൊക്കെ ഉപമിച്ചാണ് കമന്റ് ബോക്സിൽ…
Read More » - 28 September
രണ്ട് ദിവസം മുമ്പ് വിഷം കഴിച്ചു, ആരും കാണാതെ ഒളിച്ചു കഴിഞ്ഞു: ചികിത്സ തേടി ആശുപത്രിയിലെത്തിയ യുവാവ് മരിച്ചു
മറയൂര്‍: വിഷം കഴിച്ചശേഷം ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ യുവാവ് മരിച്ചു. തായണ്ണന്‍കുടി ഗോത്രവര്‍ഗ കോളനിയിലെ അനിയന് നീലാമണി ദമ്പതികളുടെ മകന് കുമാര്‍ (25) ആണ് മരിച്ചത്. രണ്ട്…
Read More » - 28 September
ബ്രാഞ്ച് സമ്മേളനത്തിൽ കോവിഡ് വിവേചനം: രോഗിയായ വിദ്യാർത്ഥിയെ പരീക്ഷയ്ക്കെത്തിച്ച പ്രവർത്തകനെ മാറ്റി നിർത്തി
ആലപ്പുഴ: സി പി ഐ എം ബ്രാഞ്ച് സമ്മേളനത്തിൽ കോവിഡ് വിവേചനം. കോവിഡ്-19 ബാധിച്ച വിദ്യാര്‍ത്ഥിനിയെ പരീക്ഷയ്ക്കെത്തിച്ചയാളെ സിപിഐഎം ബ്രാഞ്ച് സമ്മേളനത്തില്‍ പങ്കെടുപ്പിച്ചില്ലെന്ന് ആരോപണം. ചേര്‍ത്തല ടൗണ്‍…
Read More » - 28 September
ഇന്ന് ലോക റാബീസ് ദിനം, പേവിഷ ബാധയെ എങ്ങനെ പ്രതിരോധിക്കാം, മൃഗങ്ങൾ ആക്രമിച്ചാൽ അടിയന്തിരമായി ചെയ്യേണ്ടത്?
തിരുവനന്തപുരം: ലോക റാബീസ് ദിനത്തിൽ പ്രതിരോധ മാർഗ്ഗങ്ങളും മുൻകരുതലുകളും ഓർമ്മപ്പെടുത്തിക്കൊണ്ട് ആരോഗ്യമന്ത്രിയുടെ ഫേസ്ബുക് പോസ്റ്റ്. ലോകത്ത് പേ വിഷബാധ മൂലമുള്ള മരണം 2030 വര്‍ഷത്തോട് കൂടി പൂജ്യത്തിലെത്തിക്കുക…
Read More » - 28 September
പുരാവസ്തു തട്ടിപ്പുകാരനുമായി അനാവശ്യമായി ബന്ധം ആരോപിക്കുന്നു: തെളിയിച്ചാല്‍ രാഷ്ട്രീയം അവസാനിപ്പിക്കുമെന്ന് ഹൈബി ഈഡന്
കൊച്ചി: പുരാവസ്തു തട്ടിപ്പുകാരന് മോന്സണ് മാവുങ്കലുമായി ബന്ധപ്പെട്ട് തന്റെ പേര് അനാവശ്യമായി വലിച്ചിഴക്കുകയാണെന്ന് ഹൈബി ഈഡന് എംപി. മോന്‍സന്റെ തട്ടിപ്പില്‍ തനിക്ക് പങ്കുണ്ടെന്ന് തെളിയിച്ചാല്‍ പൊതുജീവിതം അവസാനിപ്പിക്കാമെന്ന്…
Read More » - 28 September
ബലാത്സംഗത്തിന് ഇരയായ യുവതിയെ ഭീഷണിപ്പെടുത്തി, കൂട്ടുനിന്ന് പോലീസ്: മോന്‍സനെതിരെ പരാതിക്കാരിയുടെ വെളിപ്പെടുത്തൽ
കൊച്ചി: പുരാവസ്തുക്കളുടെ പേരില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ സംഭവത്തിൽ കൊച്ചിയില്‍ അറസ്റ്റിലായ മോന്സണ് മാവുങ്കലിൽ ബലാത്സംഗ കേസിലും വഴിവിട്ട ഇടപെടലുകൾ നടത്തിയതായി വെളിപ്പെടുത്തൽ. സുഹൃത്തിനെ രക്ഷപെടുത്താനായി മോന്സണ്…
Read More » - 28 September
‘നേതാക്കൾക്ക് പണി കൊടുക്കണം, എം.പിമാരെ ഹിന്ദിയും ഇംഗ്ലീഷും നന്നായി പഠിപ്പിക്കണം’: കോൺഗ്രസിന് ഒരു ദുരന്തനിവാരണ മാർഗ്ഗരേഖ
തിരുവനന്തപുരം: ‘ഒരു ദുരന്ത നിവാരണ വിദഗ്ദ്ധൻ കേരളത്തിലെ കോൺഗ്രസിനെ നോക്കിക്കാണുമ്പോൾ’ എന്ന, മുരളി തുമ്മാരുക്കുടിയുടെ ഫേസ്ബുക്ക് പോസ്റ്റ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ ശ്രദ്ധേയമാകുന്നത്. എന്തൊക്കെ കുറ്റങ്ങളും…
Read More » - 28 September
പ്രമുഖ ചലച്ചിത്ര -സീരിയല്‍ നടി ശ്രീലക്ഷ്മി അന്തരിച്ചു
കോട്ടയം : ചലച്ചിത്ര സീരിയല്‍ നടി ശ്രീലക്ഷ്മി അന്തരിച്ചു. 38 വയസ്സായിരുന്നു. രജനി എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഇവര്‍ നിരവധി സിനിമകളിലും സീരിയലുകളിലും ഷോര്‍ട്ട് ഫിലിമുകളിലും ശ്രദ്ധേയമായ…
Read More » - 28 September
കള്ളന്റെ വീടിന് സുരക്ഷ ഒരുക്കിയത് മുന്‍ ഡിജിപി: പൊലീസ് കാവല്‍ നില്ക്കാന് ബെഹ്റ നിര്‍ദ്ദേശിച്ചു
കൊച്ചി: കള്ളന്മാരെ പിടിക്കേണ്ട ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ കള്ളന്റെ വീടിന് സുരക്ഷ ഒരുക്കിയാലോ. പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്സണ് മാവുങ്കലിന്റെ വീടുകള്‍ക്ക് പൊലീസ് സുരക്ഷയൊരുക്കാന്‍ ഡിജിപിയായിരിക്കെ…
Read More » - 28 September
സ്റ്റാഫ് സെലക്ഷന് കമീഷന്: വിവിധ തസ്തികകളില്‍ 3261 ഒഴിവുകള്‍, അപേക്ഷകൾ ക്ഷണിച്ചു
തിരുവനന്തപുരം: കേന്ദ്ര സര്‍വിസുകളില്‍ വിവിധ തസ്തികകളിലായി 3261 ഒഴിവുകളില്‍ നിയമനത്തിന് (സെലക്ഷന് പോസ്റ്റ്) സ്റ്റാഫ് സെലക്ഷന് കമീഷന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി മുതല്‍ ബിരുദ/ബിരുദാനന്തര ബിരുദധാരികള്‍ക്കുവരെ അപേക്ഷിക്കാവുന്ന…
Read More »