Nattuvartha
- Oct- 2021 -15 October
ഇടതുസര്‍ക്കാര്‍ ബോണക്കാട് തോട്ടം ഏറ്റെടുക്കാതെ പട്ടിണി കിടക്കുന്ന തൊഴിലാളികളുടെ കണ്ണില്‍ പൊടിയിടുകയാണെന്ന് ഐഎന്‍ടിയുസി
തിരുവനന്തപുരം: തോട്ടം തൊഴിലാളി സഹകരണ സംഘം രൂപീകരണവും ഉദ്ഘാടനവും പട്ടിണി കിടക്കുന്ന തൊഴിലാളികളുടെ കണ്ണില്‍ പൊടിയിടാനാണെന്ന് ഐ.എന്‍.ടി.യു.സി കേരളാ പ്ലാന്റേഷന് ഫെഡറേഷന് ജില്ലാ പ്രസിഡന്റ് വി.ആര് പ്രതാപന്.…
Read More » - 15 October
പൂജിച്ചു നേടിയതല്ല, പൊരുതി നേടിയതാണ് ആദ്യാക്ഷരം: മഹാനവമിയ്ക്കെതിരെ സോഷ്യൽ മീഡിയ ക്യാമ്പയിൻ, പങ്കാളിയായി ജസ്ല മാടശേരി
തിരുവനന്തപുരം: മഹാനവമി ആഘോഷത്തിനെതിരെ സോഷ്യൽ മീഡിയയിൽ ക്യാമ്പയിൻ. പൂജിച്ചു നേടിയതല്ല, പൊരുതി നേടിയതിന്റെ പേരാണ് അക്ഷരം എന്ന പേരിലാണ് കാമ്പയിൻ നടക്കുന്നത്. അയ്യങ്കാളിയുടെ ചരിത്രവുമായി ചേർത്തു വായിച്ചു…
Read More » - 15 October
മയക്കുമരുന്നുമായി സി പി ഐ എം ബ്രാഞ്ച് സെക്രട്ടറിയുടെ മകൻ പിടിയിലായി: പ്രവർത്തകനെ പുറത്താക്കണമെന്ന് പാർട്ടി
കരുനാഗപ്പള്ളി: മയക്കുമരുന്നുമായി സി പി ഐ എം ബ്രാഞ്ച് സെക്രട്ടറിയുടെ മകൻ പിടിയിലായതിനു പിറകെ പ്രവർത്തകനെ പുറത്താക്കണമെന്ന് ആവശ്യം ശക്തമാകുന്നു. സിപിഎം തൊടിയൂര്‍ സൈക്കിള്‍മുക്ക് ബ്രാഞ്ച് സെക്രട്ടറിയും…
Read More » - 15 October
മകളുടെ കാമുകന്റെ അച്ഛനെ വെട്ടിക്കൊല്ലാൻ പെൺകുട്ടിയുടെ വീട്ടുകാരുടെ ക്വട്ടേഷൻ: സംഭവം മലപ്പുറത്ത്
മലപ്പുറം: പ്ലസ് ടു വിദ്യാർത്ഥികളുടെ പ്രണയത്തെ തുടർന്ന് ആൺകുട്ടിയുടെ അച്ഛനെ വെട്ടിക്കൊല്ലാൻ ക്വട്ടേഷൻ നൽകി പെൺകുട്ടിയുടെ വീട്ടുകാർ. സംഭവത്തിൽ ആൺകുട്ടിയുടെ അച്ഛന് ഗുരുതര പരിക്കേറ്റു. മലപ്പുറം തിരൂരിലാണ്…
Read More » - 15 October
മദ്രസകളിൽ കാഫിറിനെ കൊല്ലുന്നത് പുണ്യമാണെന്നും, കൊല്ലുന്നയാൾക്ക് സ്വർഗം കിട്ടുന്നുവെന്നുമാണ് പഠിപ്പിക്കുന്നത്: മൈത്രേയൻ
തിരുവനന്തപുരം: മദ്രസകളിൽ കാഫിറിനെ കൊല്ലുന്നത് പുണ്യമാണെന്നാണ് പഠിപ്പിക്കുന്നതെന്ന് ആക്റ്റിവിസ്റ്റും സാമൂഹ്യപ്രവർത്തകനുമായ മൈത്രേയൻ. എന്തുകൊണ്ട് മുസ്ലിം യുവാക്കൾ തീവ്രവാദത്തെ സ്വീകരിക്കുന്നു എന്നതിനെക്കുറിച്ച് ഇന്തോനേഷ്യയിൽ 15 വർഷം പള്ളിയിൽ മുല്ല…
Read More » - 15 October
കിണറ്റില്‍ വീണു മരിച്ചയാളുടെ മരണം ഉറപ്പാക്കാന്‍ തയ്യാറായില്ല, ഡോക്ടറെ കയ്യേറ്റം ചെയ്ത് പഞ്ചായത്ത് പ്രസിഡന്റ്
കൊല്ലം: കിണറ്റില്‍ വീണു മരിച്ചയാളുടെ മരണം ഉറപ്പാക്കാന്‍ തയ്യാറാകാതിരുന്ന ഡോക്ടറെ കയ്യേറ്റം ചെയ്ത് പഞ്ചായത്ത് പ്രസിഡന്റ്. ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടറെയാണ് പഞ്ചായത്ത് പ്രസിഡന്റ് കയ്യേറ്റം…
Read More » - 15 October
വൻതോതിൽ കഞ്ചാവ് വിൽപ്പന: ക്ഷേത്ര പൂജാരി അറസ്റ്റിൽ
തിരുവനന്തപുരം: വൻതോതിൽ കഞ്ചാവ് വിൽപ്പന നടത്തി വന്ന യുവാവിനെ പോലീസ് പിടികൂടി. പിരപ്പന്‍കോട് ഭാഗത്ത് വാമനപുരം എക്സൈസ് സംഘം നടത്തിയ വ്യാപകമായ പരിശോധനയിലാണ് പിരപ്പന്‍കോട് പുത്തന്‍ മഠത്തില്‍…
Read More » - 15 October
വിജയദശമി ആഘോഷത്തിനിടെ ആർ എസ് എസ് പ്രവർത്തകർക്ക് നേരെ സിപിഎം അക്രമം: 3 പേർക്ക് ഗുരുതര പരിക്ക്
വെഞ്ഞാറമൂട്: വിജയദശമി ആഘോഷങ്ങൾ പൂർത്തിയാക്കി ശാഖയിൽ നിന്ന ആർ എസ് എസ് പ്രവർത്തകർക്ക് നേരെ സിപിഎം പ്രവർത്തകർ അതിക്രമിച്ച് കയറി അക്രമം. ഖണ്ഡ് കാര്യവാഹ് എം.അനീഷ് ഉൾപ്പെടെ…
Read More » - 15 October
കൊച്ചി കോര്പറേഷന് കൗണ്‍സിലര്‍ മിനി ആര് മേനോന് അന്തരിച്ചു
കൊച്ചി: കൊച്ചി കോര്പറേഷന് കൗണ്‍സിലര്‍ മിനി ആര് മേനോന് (43) അന്തരിച്ചു. ബി.ജെ.പി.യുടെ അംഗമായിരുന്നു. കുറച്ചു നാളായി അര്‍ബുദം ബാധിച്ച് ചികിത്സയിലായിരുന്നു. എറണാകുളം സൗത്ത് ഡിവിഷന് കൗണ്‍സിലറായിരുന്നു.…
Read More » - 15 October
ചേര്‍ന്നുനിന്ന് ചിത്രമെടുത്ത അവന്റെ ഓര്‍മ്മകള്‍ മനസ്സില്‍ മായാതെ കിടക്കുന്നു: ധീര ജവാന്റെ ഓര്‍മ്മയിൽ മോഹന്‍ലാല്‍
തിരുവനന്തപുരം: രാജ്യത്തിനു വേണ്ടി വീരമൃത്യു വരിച്ച ധീര ജവാന് വൈശാഖിനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവച്ച് മോഹൻലാൽ. എന്റെ പ്രിയപ്പെട്ട അനുജന് അഭിമാനത്തോടെ ആദരാഞ്ജലികള്‍. ഇട്ടിമാണി സിനിമയുടെ ലൊക്കേഷനില്‍ ഞങ്ങള്‍…
Read More » - 15 October
അറിവാണ് ഒരു സമൂഹത്തെ പുരോഗതിയിലേക്ക് നയിക്കുന്നത്: മഹാനവമി ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: അറിവാണ് ഒരു സമൂഹത്തെ പുരോഗതിയിലേക്ക് നയിക്കുന്നത്. അതുകൊണ്ടാണ് വിദ്യാഭ്യാസം വളരെ പ്രധാനപ്പെട്ട സാമൂഹ്യപ്രവർത്തനമായി പരിഗണിക്കപ്പെടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മഹാനവമി ആശംസകൾ നേർന്നുകൊണ്ടുള്ള ഫേസ്ബുക് പോസ്റ്റിലായിരുന്നു…
Read More » - 15 October
കമ്പ്യൂട്ടറിനോട് കലിപ്പിട്ട് സർക്കാർ, വാഗ്ദാനങ്ങൾ പാഴായി, അവസരങ്ങൾ ഉണ്ടായിട്ടും സ്റ്റാര്‍ട്ട് അപ്പ് വഴി ജോലിയില്ല
തിരുവനന്തപുരം: സ്റ്റാര്‍ട്ട് അപ്പുകള്‍ വഴി ഇരുപതിനായിരം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന വാഗ്ദാനം പാഴാകുന്നു. തൊഴിലവസരങ്ങൾ ഉണ്ടായിട്ടും കമ്പ്യൂട്ടർ ഐ ടി മേഖലയോട് മുഖം തിരിച്ച് കേരള സർക്കാർ.…
Read More » - 15 October
പോലീസുകാർ ആരെയൊക്കെ സല്യൂട്ട് ചെയ്യണമെന്ന് ഇനി സർക്കാർ പറയും: പുതിയ മാർഗ നിർദ്ദേശം ഉടൻ പുറത്തു വിടും
തിരുവനന്തപുരം: പോലീസുകാർ ആരെയൊക്കെ സല്യൂട്ട് ചെയ്യണമെന്നതിന്റെ പുതിയ മാർഗ നിർദ്ദേശം പുറത്തിറക്കുമെന്ന് സർക്കാർ. സല്യൂട്ട് അർഹിക്കുന്ന വ്യക്തികൾ ആരെല്ലാമാണ് എന്നതിൽ വ്യക്തതവരുത്താണ് സർക്കാരിന്റെ നീക്കം. സല്യൂട്ടില്‍ പോലീസ്…
Read More » - 15 October
മരുമകന് വേണ്ടി ഷംസീറിനെ വെട്ടുമോ മുഖ്യൻ? പാർട്ടിയുടെ കണ്ണിലെ കരടായി കണ്ണൂരിൽ ഷംസീർ വളരുന്നു
തിരുവനന്തപുരം: സിപിഎം പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെതിരെ പാർട്ടി നേതാക്കൾ തന്നെ രൂക്ഷ വിമർശനം ഉന്നയിച്ചത് വലിയ ചർച്ചയ്ക്ക് വഴിയൊരുക്കുന്നു. കണ്ണൂരിലെ…
Read More » - 15 October
കൊല്ലത്ത് വിജയ ദശമി ആഘോഷങ്ങൾക്കിടയിൽ എസ്.എഫ്.ഐ- ബി.ജെ.പി സംഘര്‍ഷം: ഒരാള്‍ക്ക് വെട്ടേറ്റു, നാല് പേര്‍ക്ക് പരിക്ക്
കൊല്ലം: കടക്കലിൽ എസ്എഫ്ഐ പ്രവർത്തകരും ബിജെപി പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടൽ. കടയ്ക്കൽ എസ് എച്ച് എം കോളജിന് സമീപമാണ് സംഭവം. സംഘർഷത്തിൽ നാല് പേർക്ക് പരിക്കേറ്റു. എസ്എഫ്ഐ…
Read More » - 15 October
തട്ടിപ്പുകാരനെ പുറം ലോകത്ത് എത്തിച്ച തന്നെ മോശക്കാരി ആക്കാന്‍ ശ്രമിക്കുകയാണ്, ഒട്ടും ഭയമില്ല: അനിത പുല്ലയില്‍
ആലപ്പുഴ: തട്ടിപ്പുകാരനെ പുറം ലോകത്ത് എത്തിച്ച തന്നെ മോശക്കാരി ആക്കാന്‍ ശ്രമിക്കുകയാണെന്ന് അനിത പുല്ലയിൽ. മോന്സന് മാവുങ്കലിന്റെ പുരാതന തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഏത് അന്വേഷണവുമായും സഹകരിക്കാന്‍…
Read More » - 15 October
അയോധ്യാ വാസി ദശരഥ പുത്രൻ രാമന് സീറ്റ് ബെല്‍റ്റിടാത്തതിന് പെറ്റി നൽകി കേരള പോലീസ്
കൊല്ലം: സീറ്റ് ബെല്‍റ്റ് ധരിക്കാതെ കാറില്‍ സഞ്ചരിച്ചതിന് പെറ്റിയടയ്ക്കാന്‍ യുവാക്കള്‍ പൊലീസിന് നല്കി വിവരങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയായികയാണ്. കൊല്ലം ചടയമംഗലത്താണ് സംഭവത്തിൽ മൂന്നംഗ സംഘം വാഹനപരിശോധനയ്ക്കിടെ…
Read More » - 14 October
ചാരിറ്റിയുടെ മറവിൽ കൂട്ടബലാത്സംഗം: പ്രതികൾക്ക് അവയവ മാഫിയയുമായി ബന്ധം, യുവതിയുടെ വൃക്ക വില്ക്കാന് ശ്രമിച്ചതായി പോലീസ്
കൊച്ചി: ചാരിറ്റിപ്രവര്‍ത്തനങ്ങളുടെ മറവില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ പ്രതിയായ ഷംസാദിനും സംഘത്തിനും അവയവ മാഫിയാ ബന്ധം. പീഡിപ്പിക്കപ്പെട്ട യുവതിയെ ഒരുമാസം മുന്‍പ് എറണാകുളത്തെ ഒരു സ്വകാര്യ…
Read More » - 14 October
ശനിയാഴ്ച വരെ മത്സ്യബന്ധനത്തിന് കര്‍ശന നിരോധനം
തിരുവനന്തപുരം: അറബിക്കടലില്‍ ലക്ഷദ്വീപിന് സമീപം ന്യൂനമര്‍ദ്ദം രൂപം കൊണ്ടതിന്റെ ഭാഗമായി ശനിയാഴ്ച വരെ മത്സ്യബന്ധനത്തിന് കര്‍ശന നിരോധനം ഏര്‍പ്പെടുത്തി. കേരള-ലക്ഷദ്വീപ്-കര്‍ണാടക തീരങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നാണ് മുന്നറിയിപ്പ്.…
Read More » - 14 October
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ശനിയാഴ്ച, മത്സര രംഗത്ത് 80 സിനിമകള്‍
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ഒക്ടോബര്‍ 16ന് വൈകീട്ട് മൂന്നിന്. വെള്ളം, അയ്യപ്പനും കോശിയും, കപ്പേള, സൂഫിയും സുജാതയും, ഒരിലത്തണലില്‍, ആണും പെണ്ണും, കയറ്റം, പാപം…
Read More » - 14 October
15 മിനിറ്റിനുള്ളില്‍ നടന്നെത്താവുന്ന ദൂരം: ബുക്ക് വാങ്ങാൻ വീട്ടിൽ നിന്നും ഇറങ്ങിയ സൂര്യയെ കാണാതായിട്ട് 44 ദിവസങ്ങള്‍
ഉച്ചയ്ക്ക് അച്ഛന് ജോലി ചെയ്യുന്ന കടയിലേക്കു പോയതായ സൂര്യ അച്ഛന്റെ അടുത്ത എത്തും മുൻപേ കാണാതായി
Read More » - 14 October
കടയ്ക്കലിൽ സംഘർഷം: മൂന്ന് ബിജെപി പ്രവർത്തകർക്ക് വെട്ടേറ്റു
കൊല്ലം: കടയ്ക്കലിൽ രാഷ്ട്രീയ പാർട്ടികൾ തമ്മിലുണ്ടായ സംഘർഷത്തിൽ മൂന്ന് ബിജെപി പ്രവർത്തകർക്കും ഒരു എസ്എഫ്ഐ പ്രവർത്തകനും വെട്ടേറ്റു. മൂന്നു പേരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…
Read More » - 14 October
വിമാനത്താവള വികസനത്തിന് സ്വകാര്യവ്യക്തികളില്‍നിന്ന് നേരിട്ട് ഭൂമി ഏറ്റെടുക്കാനുള്ള നീക്കങ്ങളുമായി അദാനി ഗ്രൂപ്പ്
തിരുവനന്തപുരം: വിമാനത്താവള വികസനത്തിന് സ്വകാര്യവ്യക്തികളില്‍നിന്ന് നേരിട്ട് ഭൂമി ഏറ്റെടുക്കാനുള്ള നീക്കങ്ങളുമായി അദാനി ഗ്രൂപ്പ്. വിമാനത്താവളത്തിൽ കൂടുതല്‍ വികസനം നടത്തിയാല്‍ മാത്രമേ കൂടുതല്‍ വിദേശ സര്‍വിസുകള്‍ ആരംഭിക്കാനും വിമാനത്താവളത്തിന്റെ…
Read More » - 14 October
തുലാമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ശനിയാഴ്ച തുറക്കും: 17 മുതല്‍ 21 വരെ ഭക്തര്‍ക്ക് പ്രവേശനം
പത്തനംതിട്ട: തുലാമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ഒക്ടോബര്‍ 16ന് തുറക്കും. ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി വി.കെ. ജയരാജ് പോറ്റി വൈകുന്നേരം 5…
Read More » - 14 October
അശ്ലീല സന്ദേശം അയച്ച് പതിനേഴുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍
കല്പറ്റ: അശ്ലീല സന്ദേശം അയച്ച് പതിനേഴുകാരിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളമുണ്ട കാഞ്ഞായി റഷീദ് (35 ) ആണ് പിടിയിലായത്…
Read More »