Nattuvartha
- Oct- 2021 -18 October
മദ്യലഹരിയിൽ ബൈക്കുകൾ ഇടിച്ചു തെറിപ്പിച്ച് ട്രാഫിക് എസ് ഐ: ആൾക്കൂട്ടം ഇടപെട്ടപ്പോൾ അറസ്റ്റ് രേഖപ്പെടുത്തി പോലീസ്
തിരുവനന്തപുരം: മദ്യലഹരിയിൽ നഗരത്തിൽ നിർത്തിയിട്ടിരുന്ന ബൈക്കുകൾ ഇടിച്ചു തെറിപ്പിച്ച് ട്രാഫിക് എസ് ഐ. ഇന്നലെ രാത്രി 8.45 ഓടെ പട്ടം പൊട്ടക്കുഴിയിലാണ് സംഭവം. പട്ടം ട്രാഫിക് സ്റ്റേഷനിലെ…
Read More » - 18 October
ഇടുക്കി ഡാമില്‍ ജലനിരപ്പ് 2397 അടിയിലേക്ക്: ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു
ഇടുക്കി: ഇടുക്കി ഡാമില്‍ ജലനിരപ്പ് 2396.38 അടിയില്‍ എത്തിയതോടെ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 2397.86 അടിയില്‍ എത്തിയാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുകയും അണക്കെട്ടിന്റെ ഷട്ടര്‍ തുറന്ന്…
Read More » - 18 October
‘ചങ്കിലെ ചൈന’, അടുത്ത വയലാർ അവാർഡ് കിട്ടേണ്ട പുസ്തകം: ചിന്ത ജെറോമിന്റെ പുസ്തകത്തെ ട്രോളി സോഷ്യൽ മീഡിയ
തിരുവനന്തപുരം: ചിന്ത ജെറോം എഴുതിയ യാത്രാ വിവരണ പുസ്തകമായ ‘ചങ്കിലെ ചൈന’ യെ പരിഹസിച്ചും വിമർശിച്ചും സോഷ്യൽ മീഡിയ. വായനക്കാരുടെ ഫേസ്ബുക് ഗ്രൂപ്പുകളിൽ പുസ്തകത്തെക്കുറിച്ച് വന്ന ഒരു…
Read More » - 18 October
ട്രാഫിക് എസ്ഐ ഓടിച്ച കാര്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കുകളെ ഇടിച്ചിട്ടു: എസ്ഐ മദ്യലഹരിയിലായിരുന്നുവെന്ന് നാട്ടുകാര്‍
തിരുവനന്തപുരം: ട്രാഫിക് എസ്ഐ ഓടിച്ച കാര്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കുകളെ ഇടിച്ചിട്ടു. എസ്ഐ അനില്‍കുമാര്‍ ഓടിച്ച കാറാണ് റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന രണ്ട് ബൈക്കുകളെ ഇടിച്ചു തെറിപ്പിച്ചത്.…
Read More » - 18 October
സംസ്ഥാനത്ത് ഇന്നും മഴ: 11 ജില്ലകളില്‍ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 11 ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് പ്രവചനം. അതേസമയം ജില്ലകളില്‍…
Read More » - 18 October
തിളച്ചവെള്ളം അടുപ്പില്‍ നിന്നിറക്കവേ അച്ഛന് വഴുതിവീണു: തിളച്ചവെള്ളം തെറിച്ചുവീണു പൊള്ളലേറ്റ പിഞ്ചുകുഞ്ഞ് മരിച്ചു
ചങ്ങരംകുളം: അടുപ്പില്‍ നിന്ന് തിളച്ച വെള്ളം ഇറക്കുന്നതിനിടെ അച്ഛന് വഴുതി വീണു. തിളച്ചവെള്ളം തെറിച്ചുവീണു പൊള്ളലേറ്റ പിഞ്ചുകുഞ്ഞ് മരിച്ചു. ചങ്ങരംകുളം തെക്കേപ്പുരയ്ക്കല് ബാബു സരിത ദമ്പതികളുടെ മകന്…
Read More » - 18 October
സംസ്ഥാനത്ത് ഇതുവരെ പെയ്തത് മൂന്നുമാസംകൊണ്ട് പെയ്യേണ്ട മഴയുടെ പകുതിയിലധികം
തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവര്‍ഷക്കാലയളവില്‍ പെയ്യേണ്ട മഴയുടെ പകുതിയിലധികവും ഇതിനകം പെയ്തു കഴിഞ്ഞുവെന്ന് കാലാവസ്ഥാനിരീക്ഷണവകുപ്പ്. ഒക്ടോബര്‍ ഒന്നുമുതല്‍ ഡിസംബര്‍ 31 വരെയുള്ള മൂന്നുമാസം കൊണ്ട് പെയ്യേണ്ട ആകെ മഴയുടെ…
Read More » - 18 October
ഇവർ റെയിൽവേയുടെ അഭിമാനം: ചീറിപ്പാഞ്ഞെത്തിയ പാലരുവി എക്സ്പ്രസിനെ മണ്ണിടിച്ചിലിൽനിന്ന് രക്ഷിച്ച് യുവാക്കൾ
കൊല്ലം : നിർത്താതെ പെയ്യുന്ന മഴയിൽ ചീറിപ്പാഞ്ഞെത്തുന്ന ട്രെയിൻ മണ്ണിടിച്ചിലിൽ അകപ്പെടാതെ വൻ ദുരന്തം ഒഴിവാക്കിയത് യുവാക്കളുടെ സമയോചിത പ്രവൃത്തി മൂലം. പാലരുവി എക്സ്പ്രസിനെ രണ്ടു പേരടങ്ങുന്ന…
Read More » - 18 October
കടല്‍ക്ഷോഭത്തിനിടയില്‍ പാറക്കെട്ടില്‍ യുവാവിന്റെ ധ്യാനം: തൂക്കിയെടുത്ത് പോലീസ്
തോട്ടട: കടല്‍ക്ഷോഭത്തിനിടയില്‍ പാറക്കെട്ടില്‍ യുവാവിന്റെ ധ്യാനം. യുവാവിനെ തൂക്കിയെടുത്ത് രക്ഷപ്പെടുത്തി പോലീസ്. എടയ്ക്കാട് കിഴുന്ന സ്വദേശി രാജേഷാണ് കടല്‍ക്ഷോഭത്തിനിടയില്‍ ധ്യാനം ഇരിക്കാൻ പോയി പോലീസിനെ വെട്ടിലാക്കിയത്. തോട്ടട…
Read More » - 17 October
അദ്ധ്വാനിക്കാതെ അമിത പണം ഉണ്ടാക്കുന്ന എന്നെ സസ്പെന്‍ഡ് ചെയ്യാതെ കഞ്ഞിക്ക് വകയില്ലാത്തവരെ സസ്പെന്‍ഡ് ചെയ്യൂ
പൂഞ്ഞാർ : ശക്തമായ മഴയില്‍ വെള്ളക്കെട്ടില്‍ പാതി മുങ്ങിയ കെഎസ്ആര്‍ടിസി ബസിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളിയുടെ മുന്നിലായിരുന്നു കെഎസ്ആര്‍ടിസി…
Read More » - 17 October
ട്രാഫിക് എസ്ഐ ഓടിച്ച കാർ ബൈക്കുകള്‍ ഇടിച്ചു തെറിപ്പിച്ചു: എസ് ഐ മദ്യലഹരിയിലെന്ന് ആരോപണം
തിരുവനന്തപുരം: പട്ടം പൊട്ടക്കുഴിയില്‍ ട്രാഫിക് എസ് ഐ ഓടിച്ച കാര്‍ നിയന്ത്രണം വിട്ട്, റോഡരികിലിരുന്ന രണ്ട് ബൈക്കുകള്‍ ഇടിച്ച് തെറിപ്പിച്ചു. സംഭവത്തിൽ ആര്‍ക്കും പരിക്കില്ല. കാറോടിച്ചിരുന്ന ട്രാഫിക്…
Read More » - 17 October
ഇടുക്കി, ഇടമലയാര്‍, ഡാമുകള്‍ ഉടന്‍ തുറക്കില്ല:ജലനിരപ്പ് നിയന്ത്രണവിധേയം, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വിലയിരുത്തല്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഇടുക്കി, ഇടമലയാര്‍ തുടങ്ങിയ പ്രധാന ഡാമുകള്‍ ഉടന്‍ തുറക്കില്ല. വൈദ്യുതി മന്ത്രി കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തില്‍ വൈദ്യുതി ബോര്‍ഡ് സിഎംഡി വിളിച്ച യോഗത്തിലാണ് ഇതുസംബന്ധിച്ച സര്‍ക്കാര്‍…
Read More » - 17 October
മരിച്ച പന്ത്രണ്ട് വയസുകാരന്റെ മൃതദേഹത്തിനൊപ്പമുള്ള കാല് മുതിർന്ന പുരുഷന്റേത്: ഉരുൾപൊട്ടലിൽ ഒരാൾ കൂടി മരിച്ചതായി സംശയം
കോട്ടയം: കൂട്ടിക്കൽ പ്ലാപ്പള്ളിയിലുണ്ടായ ഉരുൾപൊട്ടലിൽ ഒരാൾ കൂടി മരിച്ചതായി സംശയം. മരിച്ച പന്ത്രണ്ട് വയസുകാരൻ അലന്റെ മൃതദേഹത്തിനൊപ്പമുള്ള കാല് മുതിർന്ന പുരുഷന്റേത് ആണെന്നാണ് പോസ്റ്റ് മോർട്ടം നടത്തിയ…
Read More » - 17 October
വിലക്ക് അവഗണിച്ച് പൊൻമുടിയിലേക്ക് വിനോദയാത്ര പോയ സംഘത്തിലെ രണ്ട് യുവാക്കൾ ഒഴുക്കില്‍പ്പെട്ടു: ഒരാൾ മരിച്ചു
തിരുവനന്തപുരം: പൊൻമുടിയിലേക്ക് വിനോദയാത്ര പോയ സംഘത്തിലെ രണ്ട് യുവാക്കൾ വിതുര കല്ലാറില്‍ ഒഴുക്കില്‍പ്പെട്ടു. ഒരാൾ മരിച്ചു. തിരുവനന്തപുരം കൈമനം സ്വദേശി അഭിലാഷ് (23) ആണ് മരിച്ചത്. അഭിലാഷിനൊപ്പം…
Read More » - 17 October
മലവെള്ളപ്പാച്ചിലിൽ അടിഞ്ഞുകൂടി പ്ലാസ്റ്റിക് മാലിന്യം: നീക്കംചെയ്യാൻ ബുദ്ധിമുട്ടി നാട്ടുകാർ
ആലപ്പുഴ: കനത്ത മഴയെ തുടർന്ന് നദികളിലൂടെയും പുഴകളിലൂടെയും തോടുകളിലൂടെയും വെള്ളം കുത്തിയൊലിച്ചെത്തിയതിനാൽ പലയിടങ്ങളിലും പാലങ്ങളുടെ തൂണുകളിൽ വൻ മാലിന്യക്കൂമ്പാരം അടിഞ്ഞു കൂടിയിരിക്കുകയാണ്. പലയിടത്തും പ്ലാസ്റ്റിക്ക് കുപ്പികൾ, ബാഗുകൾ…
Read More » - 17 October
പാലക്കാട് ജില്ലയില്‍ മഴ വീണ്ടും ശക്തിപ്പെട്ടു: എട്ട് ഡാമുകളില്‍ ആറെണ്ണത്തിന്റേയും ഷട്ടറുകള്‍ തുറന്നു
പാലക്കാട്: ജില്ലയില്‍ മഴ വീണ്ടും ശക്തിപ്പെട്ടു. അട്ടപ്പാടി, നെല്ലിയാമ്പതി മേഖലകളിലാണ് മഴ ശക്തിപ്പെട്ടത്. കനത്ത മഴയിൽ ഷോളയൂരില്‍ ഒരു വീട് പൂര്‍ണ്ണമായും തകരുകയും ഒരു വീടിന് ഭാഗികമായി…
Read More » - 17 October
ബസോടിക്കുന്നത് ത്രില്ലിന്, ജീവിതം ഭദ്രമാണ്: ജോലി പോയാല്‍ പുല്ലെന്ന് വെള്ളക്കെട്ടിൽ ബസ് ഓടിച്ച കെഎസ്ആര്‍ടിസി ഡ്രൈവര്‍
പൂഞ്ഞാർ: ബസോടിക്കുന്നത് ത്രില്ലിന് വേണ്ടിയാണെന്നും തന്റെ ജീവിതം ഭദ്രമാണെന്നും പൂഞ്ഞാര്‍ സെയ്ന്റ് മേരീസ് പള്ളിക്ക് സമീപം വെള്ളക്കെട്ടിലൂടെ കെഎസ്ആര്‍ടിസി ബസ് ഓടിച്ച ഡ്രൈവർ ജയദീപ് സെബാസ്റ്റ്യൻ. ഗതാഗത…
Read More » - 17 October
കെട്ടിപ്പിടിച്ച നിലയില്‍ കുട്ടികളുടെ മൃതദേഹം: കൊക്കയാറില്‍ ആറുപേരുടെ മൃതദേഹം കൂടി കണ്ടെത്തി
തൊടുപുഴ: ഇടുക്കി ജില്ലയിലെ കൊക്കയാറിലുണ്ടായ ഉരുള്‍പൊട്ടലിനെ തുടർന്ന് കാണാതായ ആറുപേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. നാല് കുട്ടികള്‍ ഉള്‍പ്പെടെ ആറ് പേരുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഷാജി ചിറയില്‍…
Read More » - 17 October
കേരളത്തിൽ ഇന്ന് 7555 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു: മരണം 74
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 7555 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. തൃശൂർ 998, എറണാകുളം 975, തിരുവനന്തപുരം 953, കോഴിക്കോട് 746, കോട്ടയം 627, കൊല്ലം 604, കണ്ണൂർ…
Read More » - 17 October
കിഴക്കൻ കാറ്റ് ശക്തമാകും, ബുധനാഴ്ചയോടെ മഴ വീണ്ടും ശക്തി പ്രാപിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ചയോടെ വ്യാപകമഴയ്ക്ക് സാധ്യത. കിഴക്കന്‍ കാറ്റിന്റെ സ്വാധീനം കേരളം ഉള്‍പ്പടെയുള്ള തെക്കന്‍ സംസ്ഥാനങ്ങളില്‍ സജീവമാകുന്നതിന്റെ ഭാഗമായാണ് ഇത്. കിഴക്കൻ കാറ്റ് ശക്തമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത്…
Read More » - 17 October
ജൂറിയോട് പോകാൻ പറ, ജനങ്ങളുടെ മനസ്സിൽ നിമിഷ സജയനാണ് മികച്ച നടിയെന്ന് സോഷ്യൽ മീഡിയ
തിരുവനന്തപുരം: ജനങ്ങളുടെ മനസ്സിൽ നിമിഷ സജയനാണ് മികച്ച നടി, ജൂറിയോട് പോകാൻ പറയെന്ന വിമർശനവുമായി സോഷ്യൽ മീഡിയ. സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിക്കുമ്പോൾ ആരാധകരെല്ലാം പ്രതീക്ഷിച്ചിരുന്നത് മികച്ച…
Read More » - 17 October
കരാറുകാരെ കൂട്ടി എംഎല്‍എമാര്‍ തന്നെ കാണാന്‍ വരരുത്: റിയാസ് നിയമസഭയിൽ പറഞ്ഞത് പിണറായി വിജയൻറെ അറിവോടെ
തിരുവനന്തപുരം: മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ നിയമസഭയിലെ പ്രസ്താവന മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെ. കരാറുകാരെ കൂട്ടി എംഎല്‍എമാര്‍ തന്നെ കാണാന്‍ വരരുത് എന്ന് മന്ത്രി റിയാസ്…
Read More » - 17 October
വലിയ മീന്‍കഷണം മകന് കൊടുത്തു: ഭാര്യയേയും മകനെയും ക്രൂരമായി മർദ്ദിച്ച് യുവാവ്
തിരുവനന്തപുരം: ഭാര്യയേയും മകനെയും ക്രൂരമായ മർദ്ദിച്ച യുവാവിനെ അറസ്റ്റ് ചെയ്ത് പോലീസ്. ചോറിന്റെ കൂടെ വലിയ മീന്‍ കഷണം തനിക്ക് നൽകാതെ ഭാര്യ, മകന് നൽകിയതിൽ പ്രകോപിതനായാണ്…
Read More » - 17 October
ഗൂഗിൾ മാപ്പ് വഴി തെറ്റിക്കാതിരിക്കാൻ ഈ കാര്യങ്ങൾ ചെയ്യുക
തിരുവനന്തപുരം: അറിയാത്ത വഴികൾ കണ്ടെത്താനും, ആരോടും വഴി ചോദിച്ചു ബുദ്ധിമുട്ടാതിരിക്കാനുമൊക്കെ നമുക്ക് ഏറെ ഉപകാരമാണ് ഗൂഗിൾ മാപ്പ്. എന്നാൽ ആ ഗൂഗിൾ മാപ്പ് കാണിക്കുന്ന വഴികൾ പലപ്പോഴും…
Read More » - 17 October
നെയ്യാർ ഡാമിലേക്കുള്ള നീരൊഴുക്ക് കൂടുന്നു, ജലനിരപ്പ് ഇനിയും ഉയരാൻ സാധ്യത
കാട്ടാക്കട: സംസ്ഥാനത്ത് പെയ്യുന്ന കനത്ത മഴയില്‍ നെയ്യാര്‍ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായെന്ന് റിപ്പോർട്ട്. നെയ്യാര്‍ അണക്കെട്ട് നിറഞ്ഞതിനെ തുടര്‍ന്ന് ശനിയാഴ്ച രണ്ട് തവണയായി നാല് ഷട്ടറുകളും ഉയര്‍ത്തി വെള്ളം…
Read More »