Nattuvartha
- Dec- 2021 -24 December
നിൽപ് സമരം പതിനെട്ടാം ദിവസത്തിലേക്ക് കടക്കുമ്പോൾ ക്രിസ്റ്റുമസ് ആഘോഷം സെക്രട്ടേറിയറ്റ് പടിക്കലാക്കി സർക്കാർ ഡോക്ടർമാർ
പതിനൊന്നാം ശമ്പള പരിഷ്കരണത്തിലെ അപാകതകൾ പരിഹരിക്കുന്നതിനായി സർക്കാർ ഡോക്ടർമാർ മുന്നോട്ടുവച്ച ആവശ്യങ്ങൾക്കു നേരെ കടുത്ത അവഗണന തുടരവേ സെക്രട്ടേറിയറ്റ് പടിക്കൽ കെ ജി എം ഒ എ…
Read More » - 24 December
എസ്ഡിപിഐ നേതാവ് കെഎസ് ഷാന്‍ വധക്കേസിൽ അഞ്ചംഗ കൊലയാളിസംഘം പിടിയില്‍
ആലപ്പുഴ: എസ്ഡിപിഐ നേതാവ് കെഎസ് ഷാന്‍ വധക്കേസിൽ അഞ്ചംഗ കൊലയാളിസംഘം പിടിയില്‍. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരാണ് പിടിയിലായതെന്നാണ് സൂചന. അഞ്ചുപേരും ആര്‍എസ്എസ് പ്രവര്‍ത്തകരാണ് എന്നും പോലീസ് സൂചന…
Read More » - 24 December
ഗുജറാത്തിൽ കെമിക്കൽ ഫാക്ടറിയിൽ ബോയിലർ പൊട്ടിത്തെറിച്ച് 4 മരണം
ഗുജറാത്തിലെ വഡോദര ജില്ലയിലെ കെമിക്കൽ ഫാക്ടറിയിലുണ്ടായ ബോയിലർ പൊട്ടിത്തെറിയിൽ നാല് പേർ മരിക്കുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. Also Read : തിരുവനന്തപുരം ജില്ലാ റൈഫിൾ അസ്സോസിയേഷന്റെ…
Read More » - 24 December
തിരുവനന്തപുരം ജില്ലാ റൈഫിൾ അസ്സോസിയേഷന്റെ ഭാരവാഹികളെ തിരഞ്ഞെടുത്തു
തിരുവനന്തപുരം ജില്ലാ റൈഫിൾ അസോസിയേഷന്റെ ഭാരവാഹികളെ തിരഞ്ഞെടുത്തു. രക്ഷാധികാരിയായി മുൻ ഡി ജി പി ജേക്കബ് പൊന്നൂസ് ഐപിഎസിനേയും പ്രസിഡന്റ് ആയി തിരുവനന്തപുരം ജില്ലാ കളക്ടർ നവജ്യോത്…
Read More » - 24 December
കുത്തുകിട്ടി ബ്രിട്ടോ ചക്രക്കസേരയിലേറിയതിന് കാരണം കർമ്മഫലം മാത്രം, പിടി തോമസിന് അതിൽ റോൾ ഒന്നുമില്ല: സാബു തൊഴുപ്പാടൻ
തിരുവനന്തപുരം: എസ്എഫ് ഐ നേതാവ് സൈമൺ ബ്രിട്ടോയ്ക്ക് കുത്തേറ്റ സംഭവത്തിൽ എംഎൽഎ പിടി തോമസിന് പങ്കുണ്ടെന്ന ആരോപണം പിടിയുടെ മരണത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. സംഭവത്തിൽ…
Read More » - 24 December
ഒമിക്രോണ്‍: ഇ സഞ്ജീവനി സേവനങ്ങള്‍ ശക്തിപ്പെടുത്തി, 24 മണിക്കൂറും കൊവിഡ് ഒപിയില്‍ ഒമിക്രോണ്‍ സേവനങ്ങള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഒമിക്രോണ്‍ രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തില്‍ ആശുപത്രികളില്‍ പോകാതെ ഗുണനിലവാരമുള്ള ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കുന്നതിന് ഇ സഞ്ജീവനി ശക്തിപ്പെടുത്തിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.…
Read More » - 24 December
വിദ്വേഷം പരത്തുന്ന ഗ്രൂപ്പിന്റെ അഡ്മിന്മാർ ക്കെതിരെ പോലീസ് നടപടി
ആലപ്പുഴയിൽ അടുത്തിടെ ഉണ്ടായ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് കൂടുതൽ മാർഗ്ഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. ഇരുവിഭാഗത്തിലും പെട്ട ക്രിമിനലുകളുടെയും മുൻപ് കേസുകളിൽ പെട്ടവരുടെയും പട്ടിക…
Read More » - 24 December
പോലീസിനെതിരെ രൂക്ഷ വിമർശനവുമായി രമേശ് ചെന്നിത്തല
തിരുവനന്തപുരം: പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി രമേശ് ചെന്നിത്തല. പോലീസിന്റെ അനാസ്ഥയാണ് ആലപ്പുഴ ഇരട്ടക്കൊലക്കേസിലെ പ്രതികൾ സംസ്ഥാനം വിട്ടുപോയതിന്റെ കാരണം. ആദ്യ കൊലപാതകത്തിന് ശേഷം കരുതൽ ഉണ്ടായിരുന്നെങ്കിൽ രണ്ടാമത്തെ…
Read More » - 24 December
ദേശീയപാതാ വികസനം, ഗെയിൽ പൈപ്പ്, കൊച്ചി–ഇടമൺ പവർഹൈവേ, കേരളത്തില്‍ ഇപ്പോള്‍ കാര്യങ്ങള്‍ നടക്കുമെന്ന സ്ഥിതി: മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തില്‍ ഇപ്പോള്‍ പദ്ധതികള്‍ നടപ്പിലാവും എന്ന സ്ഥിതി വന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദേശീയപാതാ വികസനം, ഗെയിൽ പൈപ്പ്, കൊച്ചി–ഇടമൺ പവർഹൈവേ തുടങ്ങി പല കാര്യങ്ങളിലും…
Read More » - 24 December
കൃഷ്ണപ്രിയയുടെ മരണത്തിന് പിന്നാലെ മോശം പ്രചരണം: പരാതി നല്‍കാനൊരുങ്ങി കുടുംബം
കോഴിക്കോട്: തിക്കോടി പഞ്ചായത്തിന് മുന്നില്‍ കൃഷ്ണപ്രിയയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയശേഷം തിക്കോടി വലിയമഠത്തില് നന്ദകുമാറും തീകൊളുത്തി ആത്മഹത്യ ചെയ്തതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ നടന്ന മോശം പ്രചരണത്തിനെതിരെ പരാതി…
Read More » - 24 December
പ്രണയിച്ചു വിവാഹം കഴിച്ചു: മകള്‍ക്കും മരുമകനുമെതിരെ ക്വട്ടേഷന്‍ നല്കി, മാതാപിതാക്കള്‍ അറസ്റ്റില്‍
കോഴിക്കോട്: പ്രണയിച്ചു വിവാഹം കഴിച്ച മകള്‍ക്കും മരുമകനുമെതിരെ ക്വട്ടേഷന്‍ നല്കിയ മാതാപിതാക്കള്‍ അറസ്റ്റില്‍. കോഴിക്കോട് പാലോര്‍ മല സ്വദേശിനിയായ പെണ്‍കുട്ടിയുടെ അച്ഛന് അനിരുദ്ധന് അമ്മ അജിത എന്നിവര്‍…
Read More » - 24 December
കുടുംബവുമായി പുറത്തിറങ്ങാൻ പോലുമാകാതെ സാധാരണക്കാർ: വെല്ലുവിളിയായി ഗുണ്ടാ വിളയാട്ടം, പെറ്റിയടിയിൽ ശ്രദ്ധ നൽകി പോലീസ്
തിരുവനന്തപുരം: നമ്പർ വൺ കേരളത്തിൽ കുടുംബവുമായി രാത്രിയെന്നോ പകലെന്നോ ഇല്ലാതെ പുറത്തിറങ്ങാൻ സാധിക്കാത്ത അവസ്ഥയിലാണ് സാധാരണക്കാർ. സാധാരണക്കാരുടെ സമാധാന ജീവിതത്തിന് വലിയ വെല്ലുവിളിയാവുകയാണ് സംസ്ഥാനത്തെ വർധിക്കുന്ന ഗുണ്ടാ…
Read More » - 24 December
കേരളത്തിലെ പഞ്ചായത്തുകളില്‍ ഓണ്‍ലൈന്‍ സേവനം കാര്യക്ഷമമാക്കാന്‍ ക്ലൗഡ് സര്‍വീസ്: മന്ത്രി എം വി ഗോവിന്ദന്
തിരുവനന്തപുരം: കേരളത്തിലെ പഞ്ചായത്തുകളില്‍ ഓണ്‍ലൈന്‍ സേവനം കാര്യക്ഷമമാക്കാന്‍ ക്ലൗഡ് സര്‍വീസ് ഉപയോഗിക്കുമെന്ന് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ. നിലവില്‍ പലഭാഗത്ത് നിന്നും സോഫ്റ്റ് വെയറിന്റെ വേഗതയെ…
Read More » - 24 December
ദൈവങ്ങളിലും രാജാക്കന്മാരിലും ഒതുങ്ങി നിന്ന സിനിമയെ സേതുമാധവൻ മനുഷ്യ കേന്ദ്രീകൃതമാക്കി: പിണറായി വിജയൻ
തിരുവനന്തപുരം: അന്തരിച്ച പ്രശസ്ത ചലച്ചിത്ര സംവിധായകന് കെ എസ് സേതുമാധവന് അനുശോചനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ദൈവങ്ങളിലും രാജാക്കന്മാരിലും മാത്രമായി ഒതുങ്ങിനിന്ന ചലച്ചിത്ര കലയുടെ വിഷയത്തെ മനുഷ്യ…
Read More » - 24 December
പ്രതിരോധ ശക്തിയ്ക്ക് ഇനി സിദ്ധ ചികിത്സാ ശാസ്ത്രത്തിന്റെ കാലം, ശാഖയെ അനുകൂലിച്ച് മന്ത്രി വീണ ജോർജ്ജ്
തിരുവനന്തപുരം: രോഗ പ്രതിരോധ ശേഷി നേടാൻ സിദ്ധ ചികിത്സാ ശാസ്ത്രം സഹായിക്കുമെന്ന് മന്ത്രി വീണ ജോർജ്ജ്. കോവിഡ് മഹാമാരി വലിയ വെല്ലുവിളി ഉയര്‍ത്തുന്ന ഇക്കാലത്ത് ശരീരത്തിന്റെ രോഗ…
Read More » - 24 December
മതത്തിന്റെയും മറ്റും അടിസ്ഥാനത്തില്‍ പലരെയും പുറത്താക്കാന്‍ ശ്രമിച്ചവർക്കുള്ള മറുപടിയാണ് സുഗത കുമാരി: മുഖ്യമന്ത്രി
തിരുവനന്തപുരം: മതത്തിന്റെയും മറ്റും അടിസ്ഥാനത്തില്‍ പലരെയും പുറത്താക്കാന്‍ ശ്രമിച്ചവർക്കുള്ള മറുപടിയാണ് സുഗത കുമാരിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാഹിത്യരചനകള്‍ കൊണ്ട് മാത്രമല്ല അഗതികളുടെ പുനരധിവാസ പ്രവര്‍ത്തനങ്ങളിലൂടെയും പരിസ്ഥിതി…
Read More » - 24 December
തൊഴിലാളി താത്പര്യം സംരക്ഷിക്കണം: സംസ്ഥാനത്തെ മുഴുവന്‍ സ്ഥാപനങ്ങളും തൊഴില്‍ വകുപ്പില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ സ്ഥാപനങ്ങളെയും തൊഴില്‍ വകുപ്പില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ആവശ്യമായ നടപടികള്‍ ആവിഷ്കരിച്ച് നടപ്പാക്കണമെന്ന് തൊഴില്‍-വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. തൊഴില്‍ വകുപ്പിലെ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍…
Read More » - 24 December
ആര്‍എസ്എസ് പ്രവര്ത്തകന് സഞ്ജിതിന്റെ കൊലപാതകം: എസ്ഡിപിഐ നേതാവ് നസീർ അറസ്റ്റിൽ
കിണാശേരി മമ്ബറത്ത് ആര്‍എസ്എസ് പ്രാദേശിക നേതാവ് സഞ്ജിത്തിനെ ഭാര്യയുടെ മുന്നിലിട്ട് വെട്ടികൊലപ്പെടുത്തിയ കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍. എസ്ഡിപിഐ പഞ്ചായത്ത്സെക്രട്ടറി മുതലമട പുളിയന്തോണി നസീർ (35) ആണ് അറസ്റ്റിലായത്.…
Read More » - 24 December
ക്രിസ്തുമസ്, ന്യൂ ഇയര്‍ ആഘോഷം കരുതലോടെയാകണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഒമിക്രോണ്‍ രോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ ഇത്തവണത്തെ ക്രിസ്തുമസ്, ന്യൂ ഇയര്‍ ആഘോഷം കരുതലോടെയാകണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് ഇതുവരെ ആകെ 29…
Read More » - 24 December
സിനിമയെ സാഹിത്യത്തോട് അടുപ്പിച്ച സംവിധായകൻ: കെ.എസ് സേതുമാധവന് അനുശോചനവുമായി ഫെഫ്ക
തിരുവനന്തപുരം: അന്തരിച്ച പ്രശസ്ത സംവിധായകന് കെ.എസ് സേതുമാധവന് അനുശോചനവുമായി ഫെഫ്ക. സിനിമയെ സാഹിത്യത്തോട് അടുപ്പിച്ച സംവിധായകനാണ് കെ.എസ് സേതുമാധവനെന്ന് ഫെഫ്ക ഫേസ്ബുക്കിൽ കുറിച്ചു. Also Read:മതപരമായ കാരണങ്ങളാൽ…
Read More » - 24 December
മതപരമായ കാരണങ്ങളാൽ വാക്സിൻ സ്വീകരിച്ചില്ല: സംസ്ഥാനത്ത് അധ്യാപകർക്കിടയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നു
പത്തനംതിട്ട: സംസ്ഥാനത്ത് അധ്യാപകർക്കിടയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. പത്തനംതിട്ട ജില്ലയിൽ മാത്രം 101അധ്യാപകര്‍ക്കാണ് ഇതിനോടകം തന്നെ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. സ്കൂളുകളിൽ നിന്നാണ് അധ്യാപകർക്ക് കോവിഡ് വ്യാപിച്ചതെന്നാണ് ഞെട്ടിക്കുന്ന…
Read More » - 24 December
നോക്കുകൂലി സംബന്ധിച്ചുള്ള പരാതികളില്‍ അടിയന്തരമായി ഇടപെട്ട് ആവശ്യമായ നടപടികള്‍ സ്വീകരിക്കണം: വി ശിവൻ കുട്ടി
തിരുവനന്തപുരം: നോക്കുകൂലി സംബന്ധിച്ചുള്ള പരാതികളില്‍ അടിയന്തരമായി ഇടപെട്ട് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് മന്ത്രി വി ശിവൻ കുട്ടി. സംസ്ഥാനത്തെ മുഴുവന്‍ സ്ഥാപനങ്ങളെയും തൊഴില്‍ വകുപ്പില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന്…
Read More » - 24 December
ഫാന്റം പൈലി പിടിയില്‍: നൂറോളം മോഷണ കേസുകളില്‍ പ്രതി
തിരുവനന്തപുരം: നൂറോളം മോഷണ കേസുകളിലെ പ്രതി പിടിയില്‍. ഫാന്റം പൈലി എന്നറിയപ്പെടുന്ന കുപ്രസിദ്ധ മോഷ്ടാവ് ഷാജി ആണ് പിടിയിലായത്. മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്. Read…
Read More » - 24 December
ഏത് അറ്റം വരെ പോകേണ്ടി വന്നാലും റവന്യൂ വകുപ്പ് പിന്നോട്ടില്ല: മന്ത്രി കെ. രാജന്
കോട്ടയം: പ്രളയ ബാധിത പ്രദേശങ്ങളിലെ ധന സഹായം സംബന്ധിച്ച് വിശദീകരണവുമായി മന്ത്രി കെ രാജൻ. കൂട്ടിക്കലിലും കൊക്കയാറും ഭൂമി ലഭിക്കാത്തതാണ് പ്രളയ പുനരധിവാസത്തിന് തടസമെന്ന് മന്ത്രി കെ…
Read More » - 24 December
മണ്ഡലകാല പൂജ : ശബരിമലയില്‍ തീര്‍ത്ഥാടകര്‍ക്ക് മലകയറുന്നതിന് നിയന്ത്രണം
പത്തനംതിട്ട: തങ്കഅങ്കിയും വഹിച്ചുള്ള രഥഘോഷയാത്ര പമ്പയിലെത്തുന്ന നാളെയും മണ്ഡലപൂജ നടക്കുന്ന ഞായറാഴ്ചയും തീര്‍ത്ഥാടകര്‍ക്ക് മലകയറുന്നതിന് നിയന്ത്രണം. ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിമുതലാണ് തീര്‍ത്ഥാടകര്‍ക്ക് മലകയറുന്നതിന് നിയന്ത്രണം. വൈകിട്ട്…
Read More »