Nattuvartha
- Dec- 2021 -28 December
മദ്യം നൽകിയില്ല : കൊല്ലത്ത് യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ചു
കൊല്ലം: മദ്യം നൽകാത്തതിന്റെ പേരിൽ കൊല്ലത്ത് യുവാവിന് നേരെ ആസിഡ് ആക്രമണം. കൊല്ലം കോട്ടുക്കൽ സ്വദേശി വിപിനാണ് ആസിഡ് ആക്രമണത്തിനിരയായത്. സംഭവത്തിൽ യുവാവിന്റെ കണ്ണിന് ഗുരുതര പൊള്ളലേറ്റു.…
Read More » - 28 December
ആക്രമണം തടയാന്‍ ശ്രമിച്ച വനിതാ ട്രാഫിക് വാര്‍ഡനെ ബൈക്കിടിപ്പിച്ച് പരിക്കേല്‍പ്പിച്ചയാള്‍ അറസ്റ്റില്‍
വലിയതുറ: അമ്മയെയും ഗര്‍ഭിണിയെയും തടഞ്ഞുവെച്ച് ആക്രമിക്കാന്‍ ശ്രമിച്ചത് തടഞ്ഞ വനിതാ ട്രാഫിക് വാര്‍ഡനെ ബൈക്കിടിച്ച് പരിക്കേല്‍പ്പിച്ചയാള്‍ അറസ്റ്റില്‍. ശംഖുംമുഖം രാജീവ് നഗര്‍ ടി.സി. 34/132(1) ട്രിനിറ്റി ഹൗസില്‍…
Read More » - 28 December
കാസർഗോഡ് എൻഡോസൾഫാൻ ദുരിത ബാധിതരായ രണ്ട് കുട്ടികൾ ചികിത്സയിലിരിക്കെ മരിച്ചു
കാസർകോഡ്: എൻഡോസൾഫാൻ ദുരിത ബാധിതരായ കാസർഗോഡെ രണ്ട് കുട്ടികൾ കൂടി മരിച്ചു. അജാനൂരിലെ മൊയ്തുവിന്റെ മകൻ മുഹമ്മദ് ഇസ്മയിൽ (11), അമ്പലത്തറ മുക്കുഴിയിലെ മനുവിന്റെ മകൾ അമേയ…
Read More » - 28 December
കോഴിക്കോട് കൊളത്തറയില്‍ ചെരുപ്പ് കടയിൽ വൻ തീപിടുത്തം
കോഴിക്കോട്: കോഴിക്കോട് കൊളത്തറയില്‍ റഹ്മാന് ബസാറില്‍ വന്‍ തീപിടുത്തം. ബിനീഷ് എന്നയാളുടെ ഉടമസ്ഥതയിലുള്ള ചെരുപ്പ് കടയിലാണ് തീപിടിച്ചത്. തുടർന്ന് അഗ്നിശമന സേന എത്തി തീ ആറ് മണിയോടെ…
Read More » - 28 December
ലക്ഷ്മീദേവി ഐശ്വര്യത്തിന്റെയും സമ്പത്തിന്റെയും പ്രതീകം
ഹൈന്ദവരുടെ ദൈവങ്ങളിലൊന്നായ ലക്ഷ്മീദേവി ഐശ്വര്യത്തിന്റെയും സമ്പത്തിന്റെയും പ്രതീകമാണ്. ലക്ഷ്മി എന്നാല്‍ ഐശ്വര്യം എന്നാണ് അര്‍ത്ഥം. അതുകൊണ്ട് തന്നെയാണ് ഐശ്വര്യത്തിനായി നമ്മള് ലക്ഷ്മി ദേവിയോട് പ്രാര്‍ത്ഥിക്കുന്നതും. ഹിന്ദുക്കളുടെ വിശ്വാസപ്രകാരം…
Read More » - 28 December
നാഗ്പൂരില്‍ നിന്ന് ഒരു വിസിലടിച്ചാല്‍ മതി തീവ്രവാദികള്‍ പിന്നെ ഈ ഭൂമുഖത്തുണ്ടാവില്ല: എപി അബ്ദുള്ളക്കുട്ടി
ആലുവ: പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ പ്രവർത്തകർ പ്രതിസ്ഥാനത്തുവരുന്ന കൊലപാതകങ്ങളില്‍ പ്രതികളെ പിടികൂടാന്‍ ആഭ്യന്തരവകുപ്പിന് സാധിക്കുന്നില്ലെങ്കില്‍ ആ പണി ആര്‍എസ്എസിനെ ഏല്‍പ്പിക്കണമെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എപി…
Read More » - 28 December
കേരളത്തില്‍ ആക്രമണങ്ങൾ നടക്കാത്തത് കമ്യൂണിസ്റ്റുകാരുള്ളതുകൊണ്ട്: കോടിയേരി ബാലകൃഷ്ണൻ
കൊച്ചി: മറ്റ് സംസ്ഥാനങ്ങളേപ്പോലെ കേരളത്തില്‍ ആക്രമണങ്ങൾ നടക്കാത്തത് കമ്യൂണിസ്റ്റുകാരുള്ളതുകൊണ്ടാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മറ്റ് സംസ്ഥാനങ്ങളേക്കാൾ സമാധാനാന്തരീക്ഷം നിലനിൽക്കുന്ന സംസ്ഥാനമാണ് കേരളമെന്നും കോടിയേരി കൂട്ടിച്ചേർത്തു.…
Read More » - 28 December
ആന്ധ്രയിൽ നിന്നും 10 ടൺ തക്കാളി എത്തിക്കുമെന്ന് കൃഷി മന്ത്രി പി. പ്രസാദ്
കൃഷി വകുപ്പ് ഹോർട്ടികോർപ്പ് മുഖാന്തിരം ആന്ധ്രാപ്രദേശിലെ കർഷകരിൽ നിന്നും 10 ടൺ തക്കാളി കൂടി കേരളത്തിൽ എത്തിക്കുമെന്ന് കൃഷി മന്ത്രി പി. പ്രസാദ് അറിയിച്ചു. പച്ചക്കറികൾക്ക് വില…
Read More » - 27 December
സംസ്ഥാന സർക്കാരിന്റെ ഓൺലൈൻ ടാക്സി സംവിധാനം ഉടൻ: മന്ത്രി വി ശിവൻകുട്ടി
കാസർകോട്: സംസ്ഥാന സർക്കാർ ഓൺലൈൻ ടാക്സി സംവിധാനം ഉടൻ നടപ്പാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. അടുത്ത നൂറുദിന പരിപാടിയിൽ ഉൾപ്പെടുത്തി പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നതെന്നും കേരള മോട്ടോർ…
Read More » - 27 December
കോഴി ഫാമിൽ കോടികളുടെ തട്ടിപ്പ്: മലപ്പുറം സ്വദേശികളായ ദമ്പതികൾക്കായി പോലീസ് അന്വേഷണം
കോയമ്പത്തൂർ: കോഴി ഫാമിൽ ജോലിചെയ്തിരുന്ന മലയാളി ദമ്പതികൾ കോടികളുടെ തട്ടിപ്പ് നടത്തി മുങ്ങിയതായി പരാതി. പൊള്ളാച്ചി ആനമല ഒടയാകുളം ചെമ്മണാംപതി റോഡിൽ പ്രവർത്തിക്കുന്ന എംഎസ്എൻ ഹാച്ചറീസ് കമ്പനിയുടെ…
Read More » - 27 December
പോലീസ് പിടികൂടി തൊണ്ടിമുതലായി സൂക്ഷിച്ച വാഹനങ്ങൾ പൊളിച്ചുവിറ്റു: അഞ്ചുപേർ പിടിയിൽ
കോട്ടക്കല്‍: പോലീസ് പിടികൂടി തൊണ്ടിമുതലായി സൂക്ഷിച്ച വാഹനങ്ങളില്‍ നിന്നും ഇലക്ട്രോണിക് ഉപകരണങ്ങള്‍ മോഷ്ടിക്കുകയും വാഹനങ്ങള്‍ പൊളിച്ച് വില്‍ക്കുകയും ചെയ്ത അഞ്ച് പേർ പിടിയിൽ. വേങ്ങരയില്‍ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന…
Read More » - 27 December
ടിപ്പർ സ്കൂട്ടറിലിടിച്ച് യുവതിക്ക് ദാരുണാന്ത്യം
കായംകുളം: ടിപ്പർ സ്കൂട്ടറിലിടിച്ച് യുവതി മരിച്ചു. സഹോദരിക്ക് പരിക്കേറ്റു. മുതുകുളം ചൂളത്തെരുവ് കുന്നുംകീഴിൽ അനില (23) ആണ് മരിച്ചത്. ഒപ്പം യാത്ര ചെയ്തിരുന്ന സഹോദരി ഐശ്വര്യക്ക് നിസാര…
Read More » - 27 December
മോദി ഭരണം ഇല്ലാതാക്കാനുള്ള നടപടികള്‍ വരുന്ന പാർട്ടി കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യും: കോടിയേരി ബാലകൃഷ്ണൻ
കൊച്ചി: മതനിരപേക്ഷതയ്ക്ക് മോദി ഭരണം ഉയര്‍ത്തുന്നുവെന്നും മോദി ഭരണം ഇല്ലാതാക്കാനുള്ള നടപടികള്‍ വരുന്ന പാർട്ടി കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. അസമിലും,…
Read More » - 27 December
ആഭ്യന്തരവകുപ്പിന് തീവ്രവാദികളെ നിയന്ത്രിക്കാനാവുന്നില്ലെങ്കില്‍ ആ പണി ആര്‍എസ്എസിനെ ഏല്‍പ്പിക്കണം: എപി അബ്ദുള്ളക്കുട്ടി
ആലുവ: പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ പ്രവർത്തകർ പ്രതിസ്ഥാനത്തുവരുന്ന കൊലപാതകങ്ങളില്‍ പ്രതികളെ പിടികൂടാന്‍ ആഭ്യന്തരവകുപ്പിന് സാധിക്കുന്നില്ലെങ്കില്‍ ആ പണി ആര്‍എസ്എസിനെ ഏല്‍പ്പിക്കണമെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എപി…
Read More » - 27 December
ചാൻസലർ സ്ഥാനം ഇനി ഏറ്റെടുക്കില്ലെന്ന് ഗവർണർ
തിരുവനന്തപുരം: ചാൻസലർ സ്ഥാനത്ത് തുടരില്ലെന്ന് ആവർത്തിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇനി ചാൻസലർ സ്ഥാനം ഏറ്റെടുക്കില്ലെന്നും സർവകലാശാല വിഷയങ്ങൾ കൈകാര്യം ചെയ്യരുതെന്ന് രാജ്ഭവൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം…
Read More » - 27 December
വഖഫ്: സമസ്തയുടെ നിലപാട് സ്വാഗതാർഹം, വിഷയം ലീഗ് രാഷ്ട്രീയമായി ഉപയോഗിക്കാൻ ശ്രമിച്ചതായി സിപിഎം
മലപ്പുറം: സമസ്തയെ പ്രശംസിച്ച് സിപിഎം സംഘടനാ റിപ്പോർട്ട്. വഖഫ് വിഷയത്തിൽ ഇകെ, എപി സമസ്തകൾ സ്വീകരിച്ച നിലപാട് സ്വാഗതാർഹമാണെന്ന് മലപ്പുറം ജില്ലാ സമ്മേളനത്തിൽ അവതരിപ്പിച്ച സംഘടനാ റിപ്പോർട്ടിൽ…
Read More » - 27 December
പടക്കമെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാവിനെ വെട്ടി പരിക്കേൽപിച്ച സംഭവം : രണ്ടുപേർ പിടിയിൽ
നെടുമങ്ങാട്: പടക്കമെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിനെ വെട്ടി പരിക്കേൽപിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. കാച്ചാണി സ്വദേശി സചിൻ, വട്ടിയൂർക്കാവ് സ്വദേശി ഗോകുൽ എന്നിവരെയാണ് അറസ്റ്റ്…
Read More » - 27 December
ഒന്നര വർഷം കമ്പനിക്ക് പുറത്തുപോയിട്ടില്ലെങ്കില്‍ കിറ്റെക്സ് തൊഴിലാളികൾക്ക് എങ്ങനെയാണ് മയക്കുമരുന്ന് ലഭിച്ചത്? : സിപിഎം
എറണാകുളം: കിഴക്കമ്പലത്ത് പോലീസിനെ ആക്രമിച്ച കിറ്റെക്സ് തൊഴിലാളികള്‍ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായുള്ള കിറ്റെക്സ് എംപിയുടെ വെളിപ്പെടുത്തലില്‍ ദുരൂഹതയുണ്ടെന്ന് സിപിഎം എറണാകുളം ജില്ലാ കമ്മിറ്റിയംഗം അഡ്വ. കെഎസ് അരുണ്‍കുമാർ. കഴിഞ്ഞ…
Read More » - 27 December
മദ്യപസംഘത്തിന്റെ ആക്രമണം : യുവാവിന്റെ തല അടിച്ചുപൊട്ടിച്ചു, മൂന്ന് വീടുകൾക്ക് നേരെയും അക്രമം
കഴക്കൂട്ടം: കണിയാപുരം പായ്ച്ചിറയിൽ മദ്യപസംഘം മൂന്ന് വീടുകൾ അടിച്ചു തകർക്കുകയും ഒരാളുടെ തല അടിച്ചു പൊട്ടിക്കുകയും ചെയ്തു. ഞായറാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. പാച്ചിറ സ്വദേശികളായ…
Read More » - 27 December
സ്കൂട്ടറിൽ വിൽപനയ്ക്ക് കൊണ്ടുവന്ന മദ്യം പിടികൂടി : ഒരാൾക്കെതിരെ കേസ്
കുമ്പള: സ്കൂട്ടറിൽ വിൽപനയ്ക്ക് കൊണ്ടുവന്ന മദ്യം എക്സൈസ് പിടികൂടി. കുമ്പള റെയിൽവേ അടിപ്പാതക്കരികിൽ വെച്ചാണ് മദ്യം പിടികൂടിയത്. സംഭവത്തിൽ കോയിപ്പാടി കടപ്പുറത്തെ എ.കെ. പ്രമീഷിനെതിരെ കേസെടുത്തു. കെ.എൽ…
Read More » - 27 December
പ്രായപൂർത്തിയാകാത്ത പെൺകുട്ടി സഹോദരനെതിരെ വ്യാജ പീഡന പരാതി നൽകി : വൈരാഗ്യം മൂലമെന്ന് പോലീസ്
മലപ്പുറം: സഹോദരനെതിരെ പ്രായപൂർത്തിയാകാത്ത പെൺകുട്ടി വ്യാജ പീഡന പരാതി നൽകാൻ കാരണം സമൂഹമാധ്യമങ്ങളിലൂടെ സൗഹൃദങ്ങള്‍ സ്ഥാപിച്ചത് ചോദ്യംചെയ്തതിലുള്ള പ്രതികാരമെന്ന്. ഓണ്‍ലൈന്‍ ക്ലാസിനായി വാങ്ങിക്കൊടുത്ത മൊബൈല്‍ ഫോണില്‍ സമൂഹമാധ്യമങ്ങളിലൂടെ…
Read More » - 27 December
ബൈക്കിനു പിറകില്‍ ലോറിയിടിച്ച് യുവാവിന് പരിക്ക്
ആമ്പല്ലൂര്‍: ബൈക്കിനു പിറകില്‍ ലോറിയിടിച്ച് യുവാവിന് പരിക്ക്. ദേശീയപാത പുതുക്കാട് ആണ് സംഭവം. ലോറിയുടെ അടിയില്‍ കുടുങ്ങിയ ബൈക്ക് ഫയര്‍ഫോഴ്സെത്തിയാണ് പുറത്തെടുത്തത്. അപകടത്തില്‍ തെറിച്ചുവീണ ബൈക്ക് യാത്രിക്കാരന്…
Read More » - 27 December
മതത്തിന്റെ പേരിലുള്ള വര്‍ഗീയ രാഷ്ട്രീയം മുസ്ലിം ലീഗ് പ്രോത്സാഹിപ്പിച്ചിട്ടില്ല: കുഞ്ഞാലിക്കുട്ടി
കണ്ണൂർ: മതത്തിന്റെ പേരിലുള്ള വര്‍ഗീയ രാഷ്ട്രീയം മുസ്ലിം ലീഗ് പ്രോത്സാഹിപ്പിച്ചിട്ടില്ലെന്നും കേരളത്തിന്റെ മതേതര മുഖം മനോഹരമാക്കി നിലനിർത്തുന്നതിൽ മുസ്ലിം ലീഗിന്റെ പങ്ക് ഏറെ വലുതാണെന്നും മുസ്ലിം ലീഗ്…
Read More » - 27 December
സാബു ജേക്കബ് നടത്തിയ പ്രതികരണം സർക്കാർ വിരോധത്തിന്റെ ഭാഗം: വി ശിവൻകുട്ടി
കാസർകോട് : കിഴക്കമ്പലത്ത് പോലീസിനു നേരെ ഇതര സംസ്ഥാന തൊഴിലാളികൾ നടത്തിയ അക്രമത്തിൽ സാബു ജേക്കബ് നടത്തിയ പ്രതികരണം സർക്കാരിനോടുള്ള വിരോധത്തിന്റെ ഭാഗമാണെന്ന് മന്ത്രി വി ശിവൻകുട്ടി.…
Read More » - 27 December
ഐഫോൺ ഓർഡർ ചെയ്തു : യുവാവിന് കിട്ടിയത് ടോയ്ലറ്റ് പേപ്പറും ചോക്ലേറ്റും
യുകെ : ഐഫോൺ ഓർഡർ ചെയ്ത യുവാവിന് ഓൺലൈൻ ആയി കിട്ടിയത് ടോയ്ലറ്റ് പേപ്പറും ചോക്ലേറ്റും ഒരുലക്ഷം രൂപയുടെ ഐഫോൺ 13 പ്രോ മാക്സാണ് ഡാനിയേൽ കാരോൾ…
Read More »