Nattuvartha
- Dec- 2021 -30 December
ഇരുമ്പുകടയിൽ തീപിടുത്തം : ലക്ഷങ്ങളുടെ നാശനഷ്ടം
നാദാപുരം: പാറക്കടവിൽ ഇരുമ്പുകടയിലുണ്ടായ തീപിടിത്തത്തിൽ ലക്ഷങ്ങളുടെ നാശനഷ്ടം. കല്ലികണ്ടി സ്വദേശി അനിലിന്റെ ഉടമസ്ഥതയിലുള്ള പാറക്കടവ് – കല്ലിക്കണ്ടി റോഡിലെ വെൽക്കം ട്രേഡേഴ്സിൽ ബുധനാഴ്ച ഉച്ചക്ക് മൂന്നിനാണ് തീപിടിത്തം…
Read More » - 30 December
പുതുവത്സര ആഘോഷങ്ങൾ അതിരുകടക്കാൻ അനുവദിക്കില്ല : കർശന നിയന്ത്രണം ഏർപ്പെടുത്തുമെന്ന് റൂറൽ പൊലീസ്
കൊട്ടാരക്കര: പുതുവത്സര ആഘോഷങ്ങൾ അതിരുകടക്കാൻ അനുവദിക്കില്ലെന്നും കർശന നിയന്ത്രണം ഏർപ്പെടുത്തുമെന്നും റൂറൽ എസ്.പി കെ.ബി. രവി. ഉച്ചഭാഷിണികളുടെ ഉപയോഗം, കാതടപ്പിക്കുന്ന വിധത്തിലുള്ള കരിമരുന്ന് പ്രയോഗം, മദ്യത്തിന്റെ അമിത…
Read More » - 30 December
മണ്ണഞ്ചേരി, കലവൂർ, മുഹമ്മ, ആര്യാട് മേഖലകളിൽ വ്യാപക മയക്കുമരുന്ന് വിൽപ്പനയെന്ന് പരാതി
മുഹമ്മ: മണ്ണഞ്ചേരി, കലവൂർ, മുഹമ്മ, ആര്യാട് മേഖലകളിൽ മയക്കുമരുന്ന് വിൽപ്പന വ്യാപകമാകുന്നതായി പരാതി. ഗുണ്ടാ ആക്രമണങ്ങൾ കൂടുതലും ഇതുമായി ബന്ധപ്പെട്ടാണ് അരങ്ങേറുന്നതെന്നും നാട്ടുകാർ പറയുന്നു. കഴിഞ്ഞദിവസം ആര്യാട്…
Read More » - 30 December
വീട്ടിൽ അതിക്രമിച്ച് കയറി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു : പ്രതി അറസ്റ്റിൽ
പേരൂർക്കട : വീട്ടിൽ അതിക്രമിച്ച് കയറി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. ഊളൻപാറ കെക്കോട് വയലരികത്ത് പുത്തൻവീട്ടിൽ അഭിഷേക് (ചിന്തു,23) നെയാണ് പേട്ട പൊലീസ്…
Read More » - 30 December
ബൈക്കിൽ പെട്രോൾ നിറയ്ക്കുന്നതിനിടെ പമ്പിനുള്ളിലെ ഫോൺവിളി വിലക്കി : ജീവനക്കാരനെ വെട്ടിപ്പരിക്കേൽപ്പിച്ചു
വിഴിഞ്ഞം: ബൈക്കിൽ പെട്രോൾ നിറയ്ക്കുന്നതിനിടെ മൊബൈൽ ഫോണിൽ സംസാരിക്കുന്നത് വിലക്കിയ ജീവനക്കാരനെ വെട്ടിപ്പരിക്കേൽപ്പിച്ചു. വിഴിഞ്ഞം തെന്നൂർക്കോണം അമ്പ്രാഞ്ചിവിള കരയടിവിളയിൽ ജി. അനന്തുവിനാണ് (24) വെട്ടേറ്റത്. വിഴിഞ്ഞം ടൗൺ…
Read More » - 30 December
വഴിയില്‍ തടഞ്ഞുവെച്ച് പതിനൊന്ന് വയസുകാരനെ മര്‍ദ്ദിച്ചു: ചോദ്യം ചെയ്ത ബന്ധുക്കളെ വീട്ടില്‍ കയറി ആക്രമിച്ചു
വട്ടിയൂര്‍ക്കാവ്: പതിനൊന്ന് വയസുകാരനെ വഴിയില്‍ തടഞ്ഞുവെച്ച് മര്‍ദ്ദിച്ചത് ചോദ്യം ചെയ്ത ബന്ധുക്കളെ വീട്ടില്‍ കയറി ആക്രമിച്ച സംഘത്തിനെതിരെ കേസെടുത്ത് പൊലീസ്. പ്രദേശവാസികളായ അഞ്ചു പേര്‍ക്കെതിരെയാണ് വട്ടിയൂര്‍ക്കാവ് പൊലീസ്…
Read More » - 30 December
സംസ്ഥാനത്ത് ഇന്ന് മുതല്‍ രാത്രികാല നിയന്ത്രണം: രാത്രി 10മണിക്ക് ശേഷം കടകള്‍ പ്രവര്‍ത്തിക്കില്ല, നിയന്ത്രണം
തിരുവനന്തപുരം: കൊവിഡ് വകഭേദമായ ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഇന്ന് മുതല്‍ ജനുവരി 2വരെ രാത്രികാല നിയന്ത്രണം. രാത്രി 10 മുതല്‍ രാവിലെ 5 വരെയാണ് നിയന്ത്രണം…
Read More » - 30 December
ഈ ശക്തികൾ ആഗ്രഹിക്കുന്നത് സമൂഹ നന്മയല്ല, വർഗീയ കലാപത്തിന് കോപ്പ് കൂട്ടുകയാണ്: എസ്ഡിപിഐക്കെതിരെ മുഖ്യമന്ത്രി
മലപ്പുറം: എസ്ഡിപിഐ വർഗീയ ശക്തിയാണെന്നും വിവിധ പ്രദേശങ്ങളിൽ ബോധപൂർവം വർഗീയ പ്രചാരണം നടത്തുന്ന ഇവർ സമൂഹ നന്മ ആഗ്രഹിക്കുമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎം മലപ്പുറം ജില്ലാ…
Read More » - 29 December
ഒമിക്രോൺ-ഡെൽറ്റ ഇരട്ട ഭീഷണി: ലോകാരോഗ്യ സംഘടനാ തലവന്റെ മുന്നറിയിപ്പ് നൽകി
ജനീവ: ലോകം ‘കൊവിഡ് സൂനാമി’യിലേക്ക് നീങ്ങുന്നുവെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന തലവൻ രംഗത്ത്. ഒമിക്രോൺ-ഡെൽറ്റ ഇരട്ട ഭീഷണിയിലാണ് മനുഷ്യരെന്ന് ഡബ്യു എച്ച് ഒ തലവൻ ഡോ.ടെഡ്രോസ് ആദാനോം…
Read More » - 29 December
കെ റെയില്‍: ഔദ്യോഗിക നിലപാട് അറിയിക്കുന്നതിന് മുമ്പ് തന്നെ സിപിഎം ജമാഅത്ത് ഇസ്ലാമിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നു
കോഴിക്കോട്: കെ റെയില്‍ വിഷയത്തില്‍ ഇതുവരെ ഔദ്യോഗിക നിലപാട് സ്വീകരിച്ചിട്ടില്ലെന്ന് ജമാഅത്തെ ഇസ്ലാമി അസിസ്റ്റന്റ് അമീര്‍ പി മുജീബ് റഹ്മാന്. സംഘടന നിലപാട് പറയുന്നതിന് മുമ്പ് തന്നെ…
Read More » - 29 December
പോപ്പുലർ ഫിനാൻസ് തട്ടിപ്പുകേസ്: കമ്പനിയുടെ 33.84 കോടി രൂപയുടെ ആസ്തി ഇഡി കണ്ടുകെട്ടി
തിരുവനന്തപുരം: 1000 കോടി രൂപയുടെ പോപ്പുലർ ഫിനാൻസ് തട്ടിപ്പുകേസിൽ കമ്പനിയുടെ കൂടുതൽ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി. 33.84 കോടി രൂപയുടെ സ്വത്തുക്കൾ ആണ് പുതുതായി എൻഫോഴ്സ്മെന്റ് വകുപ്പ്…
Read More » - 29 December
ശബരിമല, ശിവഗിരി തീർഥാടനം : രാത്രികാല നിയന്ത്രണത്തിൽ ഇളവ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഒമിക്രോൺ വ്യാപന സാധ്യത മുൻനിർത്തി ഡിസംബർ 30 മുതൽ ജനുവരി രണ്ടു വരെയുള്ള രാത്രികാല നിയന്ത്രണങ്ങളിൽ നിന്ന് തീർഥാടകർക്ക് ഇളവ് ഏർപ്പെടുത്തി. ശബരിമല, ശിവഗിരി…
Read More » - 29 December
എസ്ഡിപിഐ വർഗീയ ശക്തി, ബോധപൂർവം വർഗീയ പ്രചാരണം നടത്തുന്നു: പിണറായി വിജയൻ
മലപ്പുറം: എസ്ഡിപിഐ വർഗീയ ശക്തിയാണെന്നും വിവിധ പ്രദേശങ്ങളിൽ ബോധപൂർവം വർഗീയ പ്രചാരണം നടത്തുന്ന ഇവർ സമൂഹ നന്മ ആഗ്രഹിക്കുമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎം മലപ്പുറം ജില്ലാ…
Read More » - 29 December
പുതുച്ചേരിയില്‍ പുതുവത്സരാഘോഷങ്ങള്‍ക്ക് കോടതി അനുമതി
ചെന്നൈ: പുതുച്ചേരിയില്‍ പുതുവത്സരാഘോഷങ്ങള്‍ക്ക് മദ്രാസ് ഹൈക്കോടതി അനുമതി നൽകി . കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് പുതുച്ചേരി സ്വദേശി ജി.എ. ജഗന്നാഥന് നല്കിയ ഹരജിയിലാണ്…
Read More » - 29 December
ഇത് ആദ്യമായാണ് പോലീസ് വകുപ്പ് നാഗ്പൂരിലെ ആര്‍എസ്എസ് കാര്യവാഹകര്‍ക്ക് പാട്ടത്തിന് കൊടുക്കുന്നത്: ഹമീദ് വാണിയമ്പലം
തിരുവനന്തപുരം: സിപിഎമ്മിനും കേരളാ സർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി വെല്‍ഫെയര്‍ പാര്‍ട്ടി. സംസ്ഥാന ആഭ്യന്തര വകുപ്പ് സമ്പൂർണ്ണമായി ആര്‍എസ്എസിന് കയ്യടക്കാന്‍ സാഹചര്യമൊരുക്കിയത് സിപിഎമ്മാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട്…
Read More » - 29 December
മാനിന്റെ കൊമ്പും നാടൻ തോക്കുമായി യുവാവ് അറസ്റ്റിൽ
തിരുവനന്തപുരം: നാടൻ തോക്കും മാനിന്റെ കൊമ്പുമായി യുവാവ് പിടിയിൽ. വെള്ളറട സ്വദേശി മനേഷാണ് പിടിയിലായത്. മനേഷിൽ നിന്നും ഇവയ്ക്കു പുറമേ എയർഗണും മഴുവും ആണ് പൊലീസ് പിടിച്ചെടുത്തത്.…
Read More » - 29 December
അഡ്വ. രശ്മിത രാമചന്ദ്രന് മയിലമ്മ പുരസ്കാരം: നേട്ടം പൗരത്വ വിഷയത്തിലടക്കം നടത്തിയ ഇടപെടലുകൾക്ക്
തിരുവനന്തപുരം: പ്രമുഖ അഭിഭാഷകയും കേരള ഹൈക്കോടതി പ്ലീഡറുമായ അഡ്വ. രശ്മിത രാമചന്ദ്രന് മയിലമ്മ പുരസ്കാരം. സാമൂഹ്യ വിഷയങ്ങളിലെ ഇടപെടലിന്റെ അടിസ്ഥാനത്തിലാണ് മയിലമ്മ ഫൗണ്ടേഷൻ കേരള ഏർപ്പെടുത്തിയിട്ടുള്ള പുരസ്കാരം…
Read More » - 29 December
പിടി തോമസായിരുന്നു ശരി: ഗാഡ്ഗിൽ വിഷയത്തിൽ ഉൾപ്പെടെ ഒപ്പം നിൽക്കാതിരുന്നത് ബാഹ്യസമ്മർദ്ദം കാരണമെന്ന് ഉമ്മൻചാണ്ടി
തിരുവനന്തപുരം: അന്തരിച്ച കോണ്‍ഗ്രസ് നേതാവ് പിടി തോമസിന്റെ നിലപാടുകളായിരുന്നു ശരിയെന്ന് മുന്‍ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടി. പിടി തോമസ് പറയുന്നതും പ്രവര്‍ത്തിക്കുന്നതും ഒന്നായിരുന്നുവെന്നും ഗാഡ്ഗില്‍…
Read More » - 29 December
കൊടുവാളുമായി കാറിൽ സഞ്ചാരം : ഗുണ്ടാസംഘം പൊലീസ് പിടിയിൽ
മണ്ണഞ്ചേരി: കൊടുവാളുമായി കാറിൽ സഞ്ചരിച്ച ഗുണ്ടാസംഘത്തെ പൊലീസ് പിടികൂടി. കുറുപ്പൻകുളങ്ങര തയ്യിൽ സജിത് (26), മുട്ടത്തിപറമ്പ് കണ്ടത്തിൽതറ ശരൺകുമാർ (31), ചേർത്തല ചിറ്റേഴത്ത് സൂര്യ (29) എന്നിവരാണ്…
Read More » - 29 December
യുവാവിനെ ഇരുമ്പ് പൈപ്പുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം : പ്രതി പിടിയിൽ
കൽപകഞ്ചേരി: പുത്തനത്താണി അതിരുമടയിൽ യുവാവിനെ ഇരുമ്പ് പൈപ്പുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ. രണ്ടത്താണി സ്വദേശി കാലൊടി ഷമീർ (40) ആണ് പിടിയിലായത്. …
Read More » - 29 December
ഇരുചക്ര വാഹനങ്ങള്‍ക്ക് പെട്രോള്‍ വിലയില്‍ 25 രൂപ കുറച്ചു: ജനുവരി മുതൽ പ്രാബല്യത്തിൽ, വൻ പ്രഖ്യാപനവുമായി ജാര്‍ഖണ്ഡ്
ന്യൂഡൽഹി: ഇരുചക്ര വാഹനങ്ങൾ ഉപയോഗിക്കുന്നവരുടെ പെട്രോൾ വില വെട്ടിക്കുറച്ച് ജാർഖണ്ഡ് സർക്കാർ. ഒരു ലിറ്റർ പെട്രോളിന് 25 രൂപയാണ് ജാർഖണ്ഡ് സർക്കാർ കുറച്ചിരിക്കുന്നത്. എന്നാൽ ഇരുചക്ര വാഹനങ്ങൾ…
Read More » - 29 December
മീന്‍ വാങ്ങാനെത്തിയ പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: പ്രതിക്ക് ട്രിപ്പിള്‍ ജീവപര്യന്തം ശിക്ഷ
തൃശ്ശൂര്‍: പതിനഞ്ചുവയസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ അറുപത്തിയെട്ടുകാരന് ട്രിപ്പിള്‍ ജീവപര്യന്തം തടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ. എടശ്ശേരി സ്വദേശി കൃഷ്ണന്‍കുട്ടിയെയാണ് കുന്നംകുളം അതിവേഗ കോടതി ശിക്ഷിച്ചത്.…
Read More » - 29 December
കഞ്ചാവ് കടത്താൻ ശ്രമിച്ചത് റേഷൻ അരിയെന്ന് പറഞ്ഞ് : 188 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ
പാലക്കാട്: ആഡംബര കാറിൽ കടത്താൻ ശ്രമിച്ച 188 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ. സംഭവത്തിൽ കോഴിക്കോട് കല്ലായി സ്വദേശി നജീബ്, വടകര ചോമ്പാല സ്വദേശി രാമദാസൻ എന്നിവർ…
Read More » - 29 December
കോഴിക്കോട് നിന്ന് ബോംബ് നിർമാണത്തിനുപയോഗിക്കുന്ന സ്റ്റീൽ കണ്ടെയ്നറുകൾ കണ്ടെത്തി: പോലീസ് അന്വേഷണം ആരംഭിച്ചു
കോഴിക്കോട്: നാദാപുരത്തുനിന്ന് ബോംബ് നിർമാണത്തിനുപയോഗിക്കുന്ന സ്റ്റീൽ കണ്ടെയ്നറുകൾ കണ്ടെത്തി. നാദാപുരം മുടവന്തേരി തേർകുന്നുമ്മലിൽ മലയന്റവിട മുസ്സയുടെ ഉടമസ്ഥതയിലുള്ള പറമ്പിൽ നിന്നാണ് 21 സ്റ്റീൽ കണ്ടെയ്നറുകൾ കണ്ടെത്തിയത്. പറമ്പിൽ,…
Read More » - 29 December
വാഹന പരിശോധനക്കിടെ ഹഷീഷ് ഓയിലുമായി യുവാവ് അറസ്റ്റിൽ
നിലമ്പൂർ: വാഹന പരിശോധനക്കിടെ വഴിക്കടവ് അതിർത്തി ആനമറി എക്സൈസ് ചെക്ക്പോസ്റ്റിൽ ഹഷീഷ് ഓയിലുമായി യുവാവ് അറസ്റ്റിൽ. 3.535 ഗ്രാം ഹഷീഷ് ഓയിലുമായിട്ടാണ് യുവാവ് പിടിയിലായത്. വള്ളിക്കുന്ന് അത്താണിക്കൽ…
Read More »