ThiruvananthapuramKeralaNattuvarthaLatest NewsNews

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ദ​ളി​ത്​ പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സ് : പ്രതികൾ പിടിയിൽ

തി​രു​മ​ല ആ​റാ​മ​ട തൃ​ക്ക​ണ്ണാ​പു​രം റെ​ജി ഭ​വ​നി​ൽ അ​നൂ​പ് ജ​യ​ൻ (21), പീ​ഡ​ന​ത്തി​ന് സഹായിച്ച ഇ​യാ​ളു​ടെ സു​ഹൃ​ത്താ​യ മ​റ്റൊ​രു പെ​ൺ​കു​ട്ടി എ​ന്നി​വ​രാ​ണ് പൊലീസ് പിടിയിലായത്

കി​ളി​മാ​നൂ​ർ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ദ​ളി​ത്​ പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി​ക​ൾ പിടിയിൽ. തി​രു​മ​ല ആ​റാ​മ​ട തൃ​ക്ക​ണ്ണാ​പു​രം റെ​ജി ഭ​വ​നി​ൽ അ​നൂ​പ് ജ​യ​ൻ (21), പീ​ഡ​ന​ത്തി​ന് സഹായിച്ച ഇ​യാ​ളു​ടെ സു​ഹൃ​ത്താ​യ മ​റ്റൊ​രു പെ​ൺ​കു​ട്ടി എ​ന്നി​വ​രാ​ണ് പൊലീസ് പിടിയിലായത്.

സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി​യു​ള്ള പ​രി​ച​യം മു​ത​ലെ​ടു​ത്താ​യി​രു​ന്നു പീ​ഡ​നം. പെ​ൺ​കു​ട്ടി​യു​ടെ പ​രാ​തി​യി​ൽ റൂ​റ​ൽ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി പി.​കെ. മ​ധു​വി‍െൻറ നി​ർ​ദേ​ശാ​നു​സ​ര​ണം ആ​റ്റി​ങ്ങ​ൽ ഡി​വൈ.​എ​സ്.​പി ഡി.​എ​സ്. സു​നീ​ഷ് ബാ​ബു​വിന്റെ ​മേ​ൽ​നോ​ട്ട​ത്തി​ലാ​യി​രു​ന്നു ​അ​ന്വേ​ഷ​ണം.

Read Also : തിരുവനന്തപുരത്ത് വന്‍ മയക്കുമരുന്ന് വേട്ട: യുവാവ് അറസ്റ്റില്‍

കി​ളി​മാ​നൂ​ർ ഐ.​എ​സ്.​എ​ച്ച്.​ഒ എ​സ്. സ​നൂ​ജ്, എ​സ്.​ഐ വി​ജി​ത്ത് കെ. ​നാ​യ​ർ, രാ​ജേ​ന്ദ്ര​ൻ, എ.​എ​സ്.​ഐ താ​ഹി​റു​ദീ​ൻ, ഷ​ജിം, എ​സ്.​സി.​പി.​ഒ​മാ​രാ​യ, പ്രി​ജി​ത്ത്, ഷാ​ജി, ബി​നു, സി.​പി.​ഒ​മാ​രാ​യ സോ​ജു കി​ര​ൺ, രേ​ഖ എ​ന്നി​വ​ർ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. ആ​റ്റി​ങ്ങ​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button