ThrissurLatest NewsKeralaNattuvarthaNews

സ്കൂ​ൾ ഓ​ഫ് ഡ്രാ​മ കാ​മ്പ​സി​ൽ തീ​പി​ടി​ത്തം:നാ​ട​കാ​വ​ത​ര​ണ​ത്തി​നു​പ​യോ​ഗി​ക്കു​ന്ന സെ​റ്റി​ലു​ൾ​പ്പെ​ടെ തീപി​ടിച്ചു

ക്യാ​മ്പ​സി​ന് പു​റ​കി​ലെ പാ​ട​ത്ത് നി​ന്നാ​ണ് തീ​പ​ട​ര്‍​ന്ന് പിടിച്ചത്

തൃ​ശൂ​ർ: സ്കൂ​ൾ ഓ​ഫ് ഡ്രാ​മ കാ​മ്പ​സി​ൽ തീ​പി​ടി​ത്തം. ക്യാ​മ്പ​സി​ന് പു​റ​കി​ലെ പാ​ട​ത്ത് നി​ന്നാ​ണ് തീ​പ​ട​ര്‍​ന്ന് പിടിച്ചത്. കോ​ള​ജി​ലെ കു​ട്ടി​ക​ളു​ടെ നാ​ട​കാ​വ​ത​ര​ണ​ത്തി​നു​പ​യോ​ഗി​ക്കു​ന്ന സെ​റ്റി​ലു​ൾ​പ്പെ​ടെ തീ ​പ​ട​ർ​ന്നു.

Read Also : ‘ഞങ്ങള്‍ മടങ്ങിവരവിന്റെ പാതയിൽ’: ബംഗാൾ തിരഞ്ഞെടുപ്പിന് പിന്നാലെ പുതിയ അവകാശവാദവുമായി സിപിഐ

സെ​റ്റി​ലുള്ളവയെല്ലാം കത്തിനശിച്ചു. അതേസമയം, തീപിടുത്തത്തിൽ ആ​ർ​ക്കും പ​രി​ക്കേറ്റിട്ടില്ല. തൃ​ശൂ​രി​ൽ നി​ന്നും അ​ഗ്നി​ര​ക്ഷാ സേ​ന​യെ​ത്തി തീ ​അ​ണ​ക്കാ​നു​ള്ള ശ്ര​മം തു​ട​ങ്ങി.

നി​ല​വി​ൽ തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​യി.​ തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button