Nattuvartha
- Mar- 2022 -12 March
കുതിരവട്ടത്ത് കാര്യങ്ങൾ നേരെയാക്കാൻ മുഖ്യമന്ത്രി ഇടപെടുന്നു: തിങ്കളാഴ്ച യോഗം ചേരും
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ തിങ്കളാഴ്ച മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേരുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ്. മുൻപുണ്ടായ പ്രശ്നങ്ങളെക്കുറിച്ച് പഠിയ്ക്കുമെന്നും, തസ്തിക നിര്‍ണയം ഉള്‍പ്പെടെ…
Read More » - 12 March
ഒന്നര വയസുകാരിയെ ബക്കറ്റിൽ മുക്കി കൊലപ്പെടുത്തിയ കേസ്: പിതാവ് സജീവും അറസ്റ്റില്‍
കൊച്ചി: ഒന്നര വയസ്സുകാരിയെ ബക്കറ്റിൽ മുക്കി കൊലപ്പെടുത്തിയ കേസിൽ കുട്ടിയുടെ അച്ഛൻ സജീവ് അറസ്റ്റിൽ. അങ്കമാലിയിൽ ഒളിവിൽ കഴിയവെയാണ് സജീവിനെ പൊലീസ് പിടികൂടിയത്. കുഞ്ഞിന്റെ സംരക്ഷണത്തില്‍ വീഴ്ച…
Read More » - 12 March
നേതാക്കളെ അധിക്ഷേപിച്ചാല്‍ നടപടി: കീപ്പ് ക്വയെറ്റ്, കെ. സുധാകരനെ പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍
തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കളെ അധിക്ഷേപിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ പ്രഖ്യാപനത്തെ പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ എന്‍എസ് നുസൂര്‍. ‘മണ്ടാതിരക്കുക’…
Read More » - 12 March
മന്ത്രി റോഷി അഗസ്റ്റിനെ മലർത്തിയടിച്ച് ഭാര്യ റാണി: വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ
തിരുവനന്തപുരം: മന്ത്രി റോഷി അഗസ്റ്റിൻ തന്റെ ഫേസ്ബുക്കിൽ പങ്കുവച്ച ഒരു വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. രാത്രി തന്റെ വീട്ടിൽ ഭാര്യയുമൊത്ത് വോളിബോൾ കളിക്കുന്നതിന്റെ വീഡിയോയാണ്…
Read More » - 12 March
കോണ്‍ഗ്രസ് ഉയര്‍ത്തെഴുന്നേല്‍ക്കും, അധികാരത്തില്‍ തിരിച്ചെത്തും: ചരിത്ര നിയോഗമാണെന്ന് രമ്യ ഹരിദാസ്
പാലക്കാട്: പരാജയങ്ങളിൽ നിന്നും കോൺഗ്രസ് ഉയർത്തെഴുന്നേൽക്കുമെന്നും അധികാരത്തിൽ തിരിച്ചെത്തുമെന്നും രമ്യ ഹരിദാസ് എംപി. വിധി എതിരാകുമ്പോൾ കോൺഗ്രസ് തളർന്നിരുന്നെങ്കിൽ ഇന്ത്യയുടെ വിധി മറ്റൊന്നായേനെയെന്നും കോൺഗ്രസിന്റെ യാത്ര ഒരിക്കലും…
Read More » - 12 March
സിപിഎം ജില്ലാ സെക്രട്ടറി പറയുന്നത് നടപ്പാക്കേണ്ട ഗതികേടിലാണ് ഇപ്പോള്‍ കേരളാ പൊലീസ്: വിമർശനവുമായി വി മുരളീധരൻ
തിരുവനന്തപുരം: സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വി മുരളീധരൻ രംഗത്ത്. സിപിഎം ഗുണ്ടകളെ കയറൂരി വിട്ടിരിക്കുകയാണെന്നും, സിപിഎം ജില്ലാ സെക്രട്ടറി പറയുന്നത് നടപ്പാക്കേണ്ട ഗതികേടിലാണ്…
Read More » - 12 March
അരുൺകുമാർ വധക്കേസ്: പേനാക്കത്തി പോലെയുള്ള ആയുധംകൊണ്ട് ഹൃദയത്തിനേറ്റ കുത്ത്, തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെട്ടു
പാലക്കാട്: തരൂരിലെ യുവമോർച്ച പ്രവർത്തകൻ അരുൺകുമാറിന്റെ മരണകാരണം പേനാക്കത്തിക്ക് സമാനമായ ആയുധംകൊണ്ട് ഹൃദയത്തിനേറ്റ കുത്താണെന്ന് പോസ്റ്റ്മോർട്ടം പരിശോധനയുടെ പ്രാഥമിക നിഗമനം. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വരാനുള്ള കാത്തിരിപ്പിലാണ് പൊലീസ്.…
Read More » - 12 March
വേൾഡ് ഗ്ലോക്കോമ വാരം സമാപനം: മന്ത്രി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: ഈ വർഷത്തെ വേൾഡ് ഗ്ലോക്കോമ വാരം സമാപന ചടങ്ങ് കേരള കേരള വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. മാർച്ച് 13 ഞായറാഴ്ച…
Read More » - 12 March
ഐടി മേഖലയിലെ ജീവനക്കാർക്കായി മദ്യശാല: മദ്യനയത്തിന്റെ കരടിന് അംഗീകാരം നൽകി സിപിഎം
തിരുവനന്തപുരം: മദ്യനയത്തിന്റെ കരടിന് അംഗീകാരം നൽകി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. ഐടി മേഖലയിലെ ജീവനക്കാർക്കായി മദ്യശാലകൾ ആരംഭിക്കണമെന്ന സർക്കാർ നിർദ്ദേശം പാർട്ടി അംഗീകരിക്കുകയായിരുന്നു. ഇതോടെ, നിർദ്ദേശം പുതിയ…
Read More » - 12 March
യാത്രക്കാരനില്‍ നിന്നും അമിത വാടക ചോദിച്ചു വാങ്ങി:ഓട്ടോറിക്ഷ ഡ്രൈവര്‍ക്കെതിരെ കേസ്
തളിപ്പറമ്പ്: യാത്രക്കാരനില്‍ നിന്നും അമിത വാടക ചോദിച്ചു വാങ്ങിയ സംഭവത്തിൽ ഓട്ടോറിക്ഷ ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. മീറ്ററില്‍ ഉള്ളതിനേക്കാള്‍ 30 രൂപ അധികം ചോദിച്ചത്. കെ.എല്‍ 58…
Read More » - 12 March
അത് ഞങ്ങളുടെ അഭിമാന തീരുമാനം, അവിടെ അഭ്യാസം വേണ്ട: നിലവിലെ ഭൂപരിഷ്കരണ നിയമം പര്യാപ്തമാണെന്ന് സി.പി.ഐ
തിരുവനന്തപുരം: ഭൂപരിഷ്കരണ നിയമത്തിൽ ഭേദഗതി വരുത്താനുള്ള സർക്കാരിന്റെ നീക്കത്തെ നഖശിഖാന്തം എതിർത്ത് സിപിഐ രംഗത്ത്. ഇപ്പോള്‍ തന്നെ, തോട്ടങ്ങളില്‍ ഇടവിളകൃഷിക്കായി ആവശ്യത്തിന് നിയമങ്ങൾ ഉണ്ടെന്ന് സംസ്ഥാന സെക്രട്ടറി…
Read More » - 12 March
‘മാസ്ക് ഊരി മാറ്റിയാലോ? ചിരിക്കുന്ന മുഖങ്ങൾ കാണാൻ കൊതിയാകുന്നു’: ഡോക്ടറുടെ കുറിപ്പ് ഏറ്റെടുത്ത് മലയാളക്കര
തിരുവനന്തപുരം: കൊവിഡ് ഇപ്പോഴത്തെ തലമുറകളുടെ നിത്യജീവിതത്തിന്റെ ഭാഗമായി മാറുകയാണെന്ന് പല വിദഗ്ധരും അഭിപ്രായപ്പെട്ടിട്ടുണ്ട്. അപ്പോൾ ആജീവനാന്തം മാസ്കും ഉപയോഗിക്കേണ്ടി വരില്ലേ? പല രാജ്യങ്ങളും മാസ്ക് നിർബന്ധമല്ലെന്ന് പ്രഖ്യാപിച്ചതോടെ,…
Read More » - 12 March
മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട്ടിൽ തീപിടിച്ചു : വീട്ടുപകരണങ്ങള്‍ പൂര്‍ണമായും നശിച്ചു
ഇടുക്കി: അണക്കര പാമ്പുപാറയില്‍ മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു. പുതുമനമേട് സുബ്രഹ്മണ്യന്റെ വീടാണ് കത്തിനശിച്ചത്. വീട്ടുപകരണങ്ങള്‍ പൂര്‍ണമായും നശിച്ചു. അതേസമയം, വീടിനുള്ളില്‍ ഉറങ്ങി കിടന്നിരുന്ന…
Read More » - 12 March
അഞ്ച് സംസ്ഥാനങ്ങളെ വിറ്റ് തുലച്ചത് കെ.സി വേണുഗോപാൽ ആണെന്ന് വ്യാപക പ്രചാരണം: താക്കീത് നൽകി ഡിസിസി പ്രസിഡന്റ്
കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ ദയനീയ തോൽവിക്ക് പിന്നാലെ, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിനെതിരെ കണ്ണൂരിൽ വ്യാപക പോസ്റ്റർ പ്രതിഷേധം. അഞ്ച് സംസ്ഥാനങ്ങൾ വിറ്റ് തുലച്ചതിന്…
Read More » - 12 March
പൊലീസ് പരിശോധനയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കവെ ബൈക്ക് മറിഞ്ഞു
കോട്ടയം: പൊലീസ് പരിശോധനയില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിൽ വെട്ടിച്ചെടുത്ത ബൈക്ക് മറിഞ്ഞു. ബൈക്കോടിച്ച വിദ്യാര്‍ത്ഥിയെ നാട്ടുകാര്‍ കൈയോടെ പിടികൂടി പൊലീസിലേൽപ്പിച്ചു. ബൈക്ക് അപകടത്തില്‍ പെട്ടതോടെ ഒപ്പമുണ്ടായിരുന്ന വിദ്യാര്‍ത്ഥിനി…
Read More » - 12 March
ഭാര്യയെ കൊലപ്പെടുത്തിയ കേസ് : പ്രതിക്ക് 10 വര്‍ഷം കഠിനതടവും പിഴയും
ഇരിങ്ങാലക്കുട: ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് കോടതി 10 വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും വിധിച്ച് കോടതി. പശ്ചിമ ബംഗാള്‍ ജാല്‍പൈഗൂരി രാംജോറ ജെറ്റ…
Read More » - 12 March
ലഹരി കടത്തിന് പിടിയിലായ ബൽക്കീസ് ജോലി ചെയ്ത കടയിൽ പൊലീസ് റെയ്ഡ് നടത്തി: പിടിച്ചെടുത്തത് വൻ മയക്കുമരുന്ന് ശേഖരം
കണ്ണൂർ: പടന്നപാലത്ത് നിന്ന് പൊലീസ് ലക്ഷങ്ങൾ വിലമതിക്കുന്ന 207 എൽ.എസ്.ഡി സ്റ്റാമ്പുകളും, ലഹരി ഗുളികകളും പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം എം.ഡി.എം.എയുമായി അറസ്റ്റിലായ ബൽക്കീസ് ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ…
Read More » - 12 March
വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറി : സഹപാഠി പൊലീസ് പിടിയിൽ
കൊച്ചി: എറണാകുളം ഗവ. ലോ കോളജ് വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ സഹപാഠി പൊലീസ് പിടിയിൽ. ലോ കോളജിൽ അഞ്ചാംവർഷ നിയമവിദ്യാർത്ഥിയായ തട്ടേക്കാട് പാലമറ്റം സ്വദേശി ആന്റണി…
Read More » - 12 March
അമ്മയുടെ കാമുകന് 13 കാരിയെ പീഡിപ്പിച്ചു : പ്രതി അറസ്റ്റില്‍
പത്തനംതിട്ട: പത്തനംതിട്ട റാന്നിയില്‍ 13 കാരിയെ അമ്മയുടെ കാമുകന് പീഡിപ്പിച്ചതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് പ്രതി ഷിജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വനിതാദിനത്തില്‍ സ്കൂള്‍ ടീച്ചറോടാണ് കുട്ടി…
Read More » - 12 March
റാഗിങ്ങ്: പ്ലസ് വൺ വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ അടിവയറ്റിൽ ശക്തമായി ചവിട്ടി, പൊലീസ് കേസെടുത്തു
ഇടുക്കി: വാഴത്തോപ്പ് സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയെ, സീനിയർ വിദ്യാർത്ഥികളുടെ മർദ്ദനമേറ്റത്തിന് പിന്നാലെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ, നാല് പ്ലസ്…
Read More » - 12 March
യുവതിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു : രണ്ടുപേർ പിടിയിൽ
അഞ്ചൽ: യുവതിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. മണിയാർ കേളൻകാവ് ആർ.പി.എൽ ബ്ലോക്ക് ഒന്നിൽ സുജിത് (28), പ്രവീൺ (ബ്രാവോ -19) എന്നിവരാണ് പിടിയിലായത്.…
Read More » - 12 March
‘ഇനി കപ്പ തന്നെ കപ്പിത്താൻ’, ലാഭകരമായി ഇവിടെ സ്പിരിറ്റ് ഉണ്ടാക്കുന്നത് ആർക്കും ഇഷ്ടമല്ലെ? സ്പിരിറ്റിൽ ധനമന്ത്രി
തിരുവനന്തപുരം: മരച്ചീനിയിൽ നിന്ന് സ്പിരിറ്റ് നിർമ്മിക്കുന്നുവെന്ന ബജറ്റ് പ്രഖ്യാപനത്തിനെതിരെ പ്രതിഷേധം ഉയർന്നതോടെ മറുപടികളുമായി ധനമന്ത്രി കെ എൻ ബാലഗോപാൽ രംഗത്ത്. ലാഭകരമായി ഇവിടെ സ്പിരിറ്റ് നിർമ്മിക്കുന്നതിൽ ആർക്കാണ്…
Read More » - 12 March
തുണിപൊക്കി കാണിച്ചു, വിമുക്തഭടനെ തൂക്കിയെടുത്ത് പൊലീസ്: സ്കൂട്ടറിന്റെ നമ്പർ സഹിതം പരാതി നൽകിയത് പെൺകുട്ടികൾ
കാഞ്ഞങ്ങാട്: പെൺകുട്ടികൾക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ വിമുക്ത ഭടൻ പൊലീസ് പിടിയിൽ. ചെറുവത്തൂര്‍ സ്വദേശി മോഹന്‍ദാസിനെയാണ് (58) ബസ് സ്റ്റോപ്പില്‍ ബസ് കാത്തുനില്‍ക്കുകയായിരുന്ന വിദ്യാർത്ഥിനികൾക്ക് നേരെ…
Read More » - 12 March
നിര്‍ത്തിയിട്ടിരുന്ന ബസില്‍ കാറിടിച്ച് അപകടം : നാലുപേര്‍ക്ക് പരിക്ക്
അമ്പലപ്പുഴ: നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ ബസില്‍ കാറിടിച്ച് നാലുപേര്‍ക്ക് പരുക്ക്. തുറവൂര്‍ പറയകാട് പാണ്ഡ്യയംപറമ്പില്‍ മേരി (76), മകന് ജോജി (46), മരുമകള്‍ മേരി മാര്‍ഗരറ്റ് (42), ലൈജ…
Read More » - 12 March
നിര്‍ത്തിയിട്ട റെയ്ഞ്ച് റോവര്‍ കാര്‍ കത്തിനശിച്ചു
കോഴിക്കോട് : നിര്‍ത്തിയിട്ട കാറിന് തീപിടിച്ച് കത്തി നശിച്ചു. കോഴിക്കോട് ഈസ്റ്റ് നടക്കാവിലെ ടര്‍ഫില്‍ കളിക്കാന്‍ എത്തിയയാളുടെ റെയ്ഞ്ച് റോവര്‍ വെലാര്‍ കാറാണ് കത്തി നശിച്ചത്. ശനിയാഴ്ച…
Read More »