മുണ്ടക്കയം ഈസ്റ്റ്: മദ്യലഹരിയിൽ ബസിന്റെ ചില്ല് എറിഞ്ഞ് തകർത്ത മധ്യവയസ്കൻ പിടിയിൽ. കൊണ്ടൂര്‍, പൂവത്തോട്, പുതുപ്പറമ്പില്‍ മാത്യു ജോസഫി(50)നെയാണ് അറസ്റ്റ് ചെയ്തത്.
Read Also : ബീറ്റ്റൂട്ടും കട്ടൻചായയും ഇങ്ങനെ ഉപയോഗിക്കൂ: നരയെ തുരത്താനുള്ള ‘മാജിക്’
ഏലപ്പാറയില്‍ നിന്ന് ബസില്‍ കയറിയ ഇയാള്‍ മദ്യലഹരിയില്‍ ജീവനക്കാരോടും യാത്രക്കാരോടും അസഭ്യം പറയുകയും ബഹളമുണ്ടാക്കുകയുമായിരുന്നു. കൊടികുത്തിക്ക് ടിക്കറ്റെടുത്ത ഇയാളുടെ ശല്യം സഹിക്കവയ്യാതെ കടുവാപ്പാറയെത്തിയതോടെ ബസില്‍ നിന്നു ജീവനക്കാര്‍ ഇറക്കിവിടുകയായിരുന്നു.
Read Also : എട്ടു വയസുകാരിയ്ക്ക് നേരെ വീട്ടിൽ കയറി ലൈംഗികാതിക്രമം: 63കാരന് 10 വർഷം കഠിന തടവ്
പെരുവന്താനം സിഐ എ. അരുണ്‍, എസ്ഐ ജേക്കബ് എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്.
Post Your Comments