പാലക്കാട്: സ്കൂള്‍ വിദ്യാര്‍ത്ഥിനി ഹൃദയാഘാതം മൂലം മരിച്ചു. പാലക്കാട് പുലാപ്പറ്റ എംഎന്‍കെഎം സ്കൂളിലെ വിദ്യാര്‍ത്ഥി ശ്രീസയനയാണ് മരിച്ചത്.
Read Also : ഭാര്യയുടെ മരണത്തിനു പിന്നാലെ കാറിനുള്ളിൽ രക്തം കൊണ്ട് ‘ഐ ലവ് യൂ അമ്മു’: കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
സ്കൂളില്‍ നിന്ന് മൈസൂരിലേയ്ക്ക് ഉല്ലാസയാത്ര പോയപ്പോഴായിരുന്നു സംഭവം. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read Also : ബിസിനസ് വിപുലീകരണം ലക്ഷ്യമിട്ട് അദാനി ഗ്രൂപ്പ്: അദാനി വിൽമറിലെ ഓഹരി പങ്കാളിത്തം ഉടൻ വിറ്റൊഴിയും
മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Post Your Comments