WayanadNattuvarthaLatest NewsKeralaNews

വ​യ​നാ​ട്ടി​ൽ ഇന്ന് സ്വകാര്യ ബ​സ് പ​ണി​മു​ട​ക്ക്

ബ​ത്തേ​രി​യി​ൽ നി​ന്നു ക​ൽ​പ്പ​റ്റ​യി​ലേ​ക്ക് സ​ർ​വീ​സ് ന​ട​ത്തു​ന്ന ബ​സി​ലെ ക​ണ്ട​ക്ട​റെ​യാ​ണ് പൊലീസ് കസ്റ്റഡിയിലെടുത്തത്

വ​യ​നാ​ട്: ജി​ല്ല​യി​ൽ ഇന്ന് സ്വ​കാ​ര്യ ബ​സ് തൊ​ഴി​ലാ​ളി​ക​ൾ പ​ണി​മു​ട​ക്കും. വിദ്യാർത്ഥിക്ക് ക​ൺ​സ​ഷ​ൻ കാ​ർ​ഡി​ല്ലാ​ത്ത​തു ചോ​ദ്യം ചെ​യ്ത ക​ണ്ട​ക്ട​റെ ക​ൽ​പ്പ​റ്റ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് സ്വ​കാ​ര്യ ബ​സ് തൊ​ഴി​ലാ​ളി​ക​ൾ പ​ണി​മു​ട​ക്ക് നടത്തുന്നത്.

ബ​ത്തേ​രി​യി​ൽ നി​ന്നു ക​ൽ​പ്പ​റ്റ​യി​ലേ​ക്ക് സ​ർ​വീ​സ് ന​ട​ത്തു​ന്ന ബ​സി​ലെ ക​ണ്ട​ക്ട​റെ​യാ​ണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

Read Also : ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം അഫ്ഗാനി ഓംലെറ്റ്

കോ​ള​ജ് വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ പ​രാ​തി​യുടെ അടിസ്ഥാനത്തിലാണ് കണ്ടക്ടറെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് വി​ട്ട​യ​ച്ച​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button