Nattuvartha
- Nov- 2023 -26 November
വില്ല നിര്‍മ്മിച്ച് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയ സംഭവം: മുന്‍കൂര്‍ ജാമ്യം തേടി ശ്രീശാന്ത് ഹൈക്കോടതിയിൽ
കൊച്ചി: വഞ്ചനക്കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് ഹൈക്കോടതിയിൽ. കർണാടക കൊല്ലൂരില്‍ വില്ല നിര്‍മ്മിച്ച് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 19 ലക്ഷം രൂപ…
Read More » - 26 November
ഡ്രോണ്‍ ഓപ്പറേറ്റര്‍മാർക്ക് അവസരം: വിശദവിവരങ്ങൾ
തിരുവനന്തപുരം: ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍ വകുപ്പിന്റെ തിരുവനന്തപുരം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ഡ്രോണ്‍ ഓപ്പറേറ്റര്‍മാരുടെ പാനല്‍ രൂപീകരിക്കുന്നതിനായി അപേക്ഷ ക്ഷണിക്കുന്നു. വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും സ്റ്റാര്‍ട്ട് അപ്പുകള്‍ക്കും അപേക്ഷിക്കാവുന്നതാണ്.…
Read More » - 26 November
നവകേരള സദസിൽ പങ്കെടുത്ത യുഡിഎഫ് നേതാക്കൾക്ക് സസ്പെൻഷൻ
കോഴിക്കോട്: നവകേരള സദസിൽ പങ്കെടുത്ത യുഡിഎഫ് നേതാക്കൾക്ക് സസ്പെൻഷൻ. കോൺഗ്രസ്, മുസ്ലീം ലീഗ് നേതാക്കൾക്കെതിരെയാണ് നടപടി. കോൺഗ്രസ് നേതാവും കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി…
Read More » - 26 November
കണ്ടല ബാങ്ക് തട്ടിപ്പ് കേസ് പ്രതി ഭാസുരാംഗന് ഹൃദയാഘാതമെന്ന് ഡോക്ടർമാർ: ഐസിയുവിൽ തുടരും
കൊച്ചി: കണ്ടല ബാങ്ക് തട്ടിപ്പ് കേസ് പ്രതി ഭാസുരാംഗന് ജയിലിൽ വെച്ചുണ്ടായത് ഹൃദയാഘാതമാണെന്ന് ഡോക്ടർമാർ. ഭാസുരാംഗൻ ഐസിയുവിൽ തന്നെ ചികിത്സയിൽ തുടരും. കേസിൽ അഞ്ചാം തീയതി വരെ…
Read More » - 26 November
കമ്പള മത്സരം കണ്ട് മടങ്ങിയവർ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ട് രണ്ടു പേർക്ക് ദാരുണാന്ത്യം
മംഗളൂരു: ബംഗളൂരുവിൽ കാസർഗോഡ്, ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിലെ കമ്പള കമ്മിറ്റികൾ സംയുക്തമായി നടത്തിയ മെഗാ പോത്തോട്ട മത്സരം കണ്ട് മടങ്ങിയവർ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ട്…
Read More » - 26 November
കോണ്‍ഗ്രസ്, മുസ്ലിം ലീഗ് നേതാക്കള്‍ നവകേരള സദസ് വേദിയില്‍: പങ്കെടുത്തത് യുഡിഎഫിന്റെ ബഹിഷ്കരണ നിര്‍ദ്ദേശം തള്ളി
കോഴിക്കോട്: യുഡിഎഫിന്റെ ബഹിഷ്കരണ നിര്‍ദ്ദേശം തള്ളി വീണ്ടും കോണ്‍ഗ്രസ്, മുസ്ലിം ലീഗ് നേതാക്കള്‍ നവകേരള സദസ് വേദിയില്‍. ഓമശ്ശേരിയില്‍ നവകേരള സദസിനോട് അനുബന്ധിച്ച് നടന്ന പ്രഭാതയോഗത്തിലാണ് കോണ്‍ഗ്രസ്,…
Read More » - 26 November
ഓള് ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് വാഹനങ്ങള്‍ സ്റ്റേജ് ക്യാരേജ് ആയി ഉപയോഗിക്കാനാകില്ല: പിഴ ചുമത്താമെന്ന് ഹൈക്കോടതി
കൊച്ചി: ഓള് ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് വാഹനങ്ങള്‍ സ്റ്റേജ് ക്യാരേജ് ആയി ഉപയോഗിക്കാനാകില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി. ഇത്തരം വാഹനങ്ങള്‍ പെര്‍മിറ്റ് ചട്ടങ്ങള്‍ ലംഘിച്ചാല്‍ പിഴ ചുമത്താമെന്നും ഹൈക്കോടതി…
Read More » - 26 November
ഗീർവാണമടിക്കാതെ കണക്കുകൾ പുറത്തുവിടണം: മുഖ്യമന്ത്രിയും ധനമന്ത്രിയും മാപ്പ് പറയണമെന്ന് കെ സുരേന്ദ്രൻ
കൊച്ചി: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേന്ദ്ര വിഹിതം കേരളത്തിന് നൽകുന്നത് സംബന്ധിച്ച് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ കൃത്യമായ കണക്കവതരിപ്പിച്ച…
Read More » - 26 November
‘കാതൽ’ ഈ വർഷത്തെ മികച്ച ചിത്രം, എന്റെ ഹീറോ മമ്മൂട്ടി: കാതലിനെ പ്രശംസിച്ച് സാമന്ത
കൊച്ചി: ജിയോ ബേബി- മമ്മൂട്ടി കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ കാതൽ മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. ഒട്ടേറെപ്പേരാണ് ചിത്രത്തെയും മമ്മൂട്ടിയുടെ അഭിനയത്തേയും പ്രശംസിച്ച് രംഗത്തെത്തിയത്.സ്വവർഗാനുരാഗം പ്രമേയമാകുന്ന ചിത്രത്തിൽ…
Read More » - 26 November
വ്യാപാര സ്ഥാപനങ്ങൾ കുത്തിത്തുറന്ന് കവർച്ച: 21-കാരൻ പിടിയിൽ
കയ്പമംഗലം: കയ്പമംഗലത്ത് വ്യാപാര സ്ഥാപനങ്ങൾ കുത്തിത്തുറന്ന് കവർച്ച നടത്തിയ കേസിൽ ഒരാളെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു. അഴീക്കോട് സ്വദേശി ചെന്നറ വീട്ടിൽ രാഹുലിനെ(21)യാണ് അറസ്റ്റ് ചെയ്തത്. കയ്പമംഗലം…
Read More » - 26 November
യുവാവിനെ തട്ടിക്കൊണ്ടു പോയ കേസ്: പ്രതിക്ക് കൂട്ടുപ്രതികളുടെ മർദ്ദനം
മംഗലപുരം: കണിയാപുരത്ത് യുവാവിനെ തട്ടിക്കൊണ്ടു പോയ കേസിലെ പ്രതിയെ കൂട്ടുപ്രതികൾ മർദ്ദിച്ചതായി പരാതി. കഴക്കൂട്ടം സ്വദേശി ഹരികൃഷ്ണനെയാണ് സുഹൃത്തുക്കൾ ചേർന്ന് മർദിച്ചത്. മേനംകുളം സ്വദേശി നിഖിൽ റോബർട്ടിനെ…
Read More » - 26 November
ബില്ലുകളിൽ ഒപ്പിടുന്നതിൽ സുപ്രീംകോടതിയുടെ നിർദ്ദേശം പാലിക്കും: വ്യക്തമാക്കി ഗവർണർ
തിരുവനന്തപുരം: നിയമസഭ പാസാക്കിയ ബില്ലുകളിൽ ഒപ്പിടുന്നതിൽ സുപ്രീംകോടതിയുടെ നിർദ്ദേശം പാലിക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സുപ്രീംകോടതി വിശുദ്ധ പശുവാണ് എന്നും കോടതിയുടെ നിർദ്ദേശം എന്തായാലും പാലിക്കുമെന്നും…
Read More » - 26 November
യുവാക്കളെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം: പ്രതി അറസ്റ്റിൽ
കിളിമാനൂർ: പള്ളിക്കൽ എം.എം മുക്കിൽ മൂതല സ്വദേശികളായ യുവാക്കളെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ പ്രതി പൊലീസ് പിടിയിൽ. പള്ളിക്കൽ കെ.കെ കോണം ഷഫീഖ് മൻസിലിൽ അർഷാദ് ആണ്…
Read More » - 26 November
കേന്ദ്രമന്ത്രി തെറ്റിദ്ധാരണ പരത്തുന്നു: ജിഎസ്ടി വരവ് ചെലവ് കണക്ക് കേരളം കൃത്യമായി നൽകിയതാണെന്ന് മുഖ്യമന്ത്രി
കോഴിക്കോട്: ജിഎസ്ടി വരവ് ചെലവ് കണക്ക് കേരളം കൃത്യമായി നൽകിയില്ല എന്ന കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമന്റെ വിമർശനത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. 2021-22…
Read More » - 26 November
കാട്ടുപോത്തിറച്ചിയുമായി രണ്ടുപേർ വനപാലകരുടെ പിടിയിൽ
മലപ്പുറം: എടക്കരയിൽ കാട്ടുപോത്തിനെ വേട്ടയാടിപ്പിടിച്ച ഇറച്ചിയുമായി വേട്ടസംഘത്തിലെ രണ്ടു പേർ വനപാലകരുടെ പിടിയിൽ. മൂത്തേടം കൽക്കുളം മലപ്പുറവൻ അബ്ദുൽ അസീസ്(53), കുഴിപ്പൻകുളം പുതിയ കളത്തിൽ വികെ വിനോദ്(34)…
Read More » - 26 November
ചാലിയാറിൽ ആദിവാസി യുവാവ് തൂങ്ങി മരിച്ച നിലയിൽ
മലപ്പുറം: ആദിവാസി യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വാളം തോട് കോളനിയിലെ അമ്പലപ്പറമ്പിൽ അനൂപാണ്(31) മരിച്ചത്. Read Also : തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ കേരള…
Read More » - 26 November
ഓട്ടോറിക്ഷയിൽ മയക്കുമരുന്നായ എംഡിഎംഎയുമായി കറക്കം: മൂന്നംഗസംഘം അറസ്റ്റിൽ
തിരുവനന്തപുരം: ഓട്ടോറിക്ഷയിൽ മയക്കുമരുന്നായ എംഡിഎംഎയുമായി കറങ്ങിയ സംഘം പൊലീസ് പിടിയിൽ. കാഞ്ഞങ്ങാട് സ്വദേശി മുഹ്സിൻ അലി (34), വള്ളക്കടവ് സ്വദേശികളായ നൗഷാദ്(47), സഫീർ(44) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.…
Read More » - 26 November
മദ്യലഹരിയില്‍ കണ്ടെയ്നര്‍ ലോറി വാഹനങ്ങളിൽ ഇടിപ്പിച്ചു: യുപി സ്വദേശി പിടിയിൽ
കോട്ടയം: മദ്യലഹരിയില്‍ കണ്ടെയ്നര്‍ ലോറി ഓടിച്ചു നിരവധി വാഹനങ്ങളിൽ ഇടിപ്പിച്ച യുപി സ്വദേശി അറസ്റ്റില്‍. ഏറ്റുമാനൂര്‍ ഭാഗത്തുനിന്നുമാണ് കണ്ടെയ്നര്‍ ലോറി കോട്ടയം നഗരത്തിലേക്ക് എത്തിയത്. Read Also…
Read More » - 26 November
പൊലീസുകാരനെ ആക്രമിച്ച് പരിക്കേൽപിച്ചു: പ്രതിക്ക് നാല് മാസം തടവ് ശിക്ഷ
കാസർഗോഡ്: പൊലീസുകാരനെ ആക്രമിച്ച് പരിക്കേൽപിച്ച കേസിൽ പ്രതിക്ക് നാലു മാസം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. കാഞ്ഞങ്ങാട് സൗത്ത് കൊവ്വലിലെ കാരാട്ട് നൗഷാദിനെയാണ് കോടതി ശിക്ഷിച്ചത്.…
Read More » - 26 November
വീടിനു നേരെ ബോംബെറിഞ്ഞു: കൂട്ടുപ്രതി പിടിയിൽ
ഇരിട്ടി: വിളക്കോട് ചാക്കോട് വീടിനു നേരെ ബോംബെറിഞ്ഞ കേസിൽ ഒരാൾകൂടി പിടിയിൽ. ചാക്കോട് സ്വദേശി ജ്യോതിഷിനെ(29)യാണ് അറസ്റ്റ് ചെയ്തത്. മുഴക്കുന്ന് പൊലീസ് വെളളിയാഴ്ചയാണ് അറസ്റ്റ് ചെയ്തത്. ബോംബ്…
Read More » - 26 November
മൂന്നു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു: യുവാവ് പിടിയിൽ
ബംഗളൂരു: നഗരത്തിൽ മൂന്നു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ 22 കാരൻ പിടിയിൽ. ബി.ബി.എം.പിക്കായി കരാറടിസ്ഥാനത്തിൽ ശുചീകരണ പ്രവൃത്തി നടത്തുന്ന ശരവണയാണ് പിടിയിലായത്. Read Also :…
Read More » - 26 November
ബസ് യാത്രക്കിടെ സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമം: പൊലീസുകാരൻ പിടിയിൽ
കോട്ടയം: ബസ് യാത്രക്കിടെ സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ പൊലീസുകാരൻ അറസ്റ്റിൽ. ഇടുക്കി പെരുവന്താനം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ അജാസ് മോനാ(44)ണ് അറസ്റ്റിലായത്. Read…
Read More » - 26 November
മോഷണക്കേസില്‍ ജാമ്യത്തിലിറങ്ങി: 10 വര്‍ഷമായി ഒളിവിലായിരുന്ന പ്രതി പിടിയിൽ
ചിങ്ങവനം: മോഷണക്കേസില്‍ ജാമ്യത്തിലിറങ്ങി 10 വര്‍ഷമായി ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ. അസം സ്വദേശിയായ ഇസ്മയില്‍ അലി(32)യെയാണ് ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തത്. Read Also : കുസാറ്റ്…
Read More » - 26 November
യുവതി തൂങ്ങിമരിച്ച സംഭവം: ഭർതൃവീട്ടിൽ പാർക്ക് ചെയ്തിരുന്ന ടിപ്പർ കത്തിച്ചു
ഏറ്റുമാനൂർ: യുവതി തൂങ്ങിമരിച്ച ഭർതൃവീട്ടിൽ പാർക്ക് ചെയ്തിരുന്ന ടിപ്പർ ലോറി കത്തിനശിച്ചു. അതിരമ്പുഴ ശ്രീകണ്ഠമംഗലം പാക്കത്തുകുന്നേൽ അനിൽ വർക്കിയുടെ വീട്ടിൽ പാർക്ക് ചെയ്തിരുന്ന ടിപ്പർ ലോറിയാണ് കത്തിയത്.…
Read More » - 26 November
45കാരനെ മരക്കമ്പ് കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമം: യുവാവ് പിടിയിൽ
ചിങ്ങവനം: നാല്പത്തിയഞ്ചുകാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവ് പൊലീസ് പിടിയിൽ. നാട്ടകം പാക്കില്‍ നാല്പതാം കോളനി ഭാഗത്ത് പാലത്തിങ്കല്‍ തോപ്പില്‍ പി.സി. പ്രവീണി(36)നെയാണ് അറസ്റ്റ് ചെയ്തത്. ചിങ്ങവനം…
Read More »