തൃശൂർ: എലിശല്യമെന്ന് പരാതിപ്പെട്ട് മേയറുടെ ഒാഫീസ് അടച്ച്പൂട്ടി.
അറ്റകുറ്റപ്പണിയുടെഭാഗമെന്ന് ചൂണ്ടിക്കാണിച്ച് കസേരയും മേശയും വരെ ഇളക്കി മാറ്റുകയും ചെയ്തു.എന്നാൽ ഇതൊക്കെ മറ്റുള്ളവർ കരുതി കൂട്ടി ചെയ്യുന്നതാണെന്നു ഡപ്യൂട്ടി മേയർ ബീന മുരളി വ്യക്തമാക്കി.
Post Your Comments