
കണ്ണൂർ: ആളുമാറി അറസ്റ്റ് ചെയ്ത് ജയിലിലടച്ച സംഭവത്തിൽ പോലീസുകാർക്കെതിരെ അച്ചടക്ക നടപടി ആവശ്യപ്പെട്ട് കതിരൂർ സിഎച്ച് നഗർ വികെ താജുദ്ദീൻ കോടതിയിലേക്ക്.
തന്നെ അകാരണമായി ജയിലിലടച്ച പോലീസുകാർക്കെതിരെ നടപടി വേണമെന്നാണ് ആവശ്യം.
https://www.youtube.com/watch?v=3pZ4ddPw-WM&t=9s
Post Your Comments