മലപ്പുറം; വർഷത്തിൽ കുറഞ്ഞത് 1 ലക്ഷം കോഴിക്കുഞ്ഞുങ്ങളെ ഉത്പാദിപ്പികാൻ നീക്കവുമായി മലപ്പുറം ജില്ല.
ജില്ലാ പഞ്ചായത്തും മൃഗ സംരക്ഷണ വകുപ്പും സംയുക്മായാണ് പദ്ധതി കൊണ്ടുവന്നത്. കോഴികളെ വളർത്തി മുട്ട വിരിയിക്കുകയും, കോഴി കുഞ്ഞുങ്ങളെ വളർത്തി വിത്പന നടത്തുകയുമാണ് രീതി.
Post Your Comments