Latest NewsNattuvartha

ഉത്തര കടലാസ് സൂക്ഷിക്കാൻ സംവിധാനമൊരുങ്ങുന്നു; ചിലവ് 5 കോടി

കോഴിക്കോട്; കാലിക്കറ്റ് സർവ്വകലാശാലയിൽ ഉത്തര കടലാസ് സൂക്ഷിക്കാൻ സംവിധാനമൊരുങ്ങുന്നു. ശാസ്ത്രീയമായി സൂക്ഷിക്കാനും ആവശ്യമുള്ളപ്പോൾ പുറത്തെടുക്കാനും എഎസ്ആർഎസ് എന്ന ആധുനിക വിദ്യായാണ് നടപ്പാക്കുക.

സിൻഡിക്കേറ്റ് യോ​ഗ്തിലാണ് തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button