
തൃക്കരിപ്പൂര്‍: ഫാര്‍മേഴ്‌സ് ബാങ്ക് ജീവനക്കാര്‍ കൃഷിഭവന്റെ സഹകരണത്തോടെ നടത്തിയ ജൈവ പച്ചക്കറിയുടെ വിളവെടുപ്പ് കൃഷി ഓഫീസര്‍ അരവിന്ദന്‍ കൊട്ടാരത്തില്‍ ഉദ്ഘാടനംചെയ്തു.വിഷരഹിത പച്ചകറികള്‍ കൃഷി ചെയ്തു നമ്മുടെ തലമുറക്ക് മഹത്തായ സന്ദേശം നല്‍കുകയാണ് ബാങ്ക് ജീവനക്കാര്‍ .
Post Your Comments