മട്ടന്നൂർ; വിദേശത്തക്ക് കടക്കാൻ ശ്രമിച്ച പ്രതി പോലീസ് പിടിയിൽ.
അലക്കൻകണ്ടി പുത്തൻപുരയിൽ ഷിഹാബുദ്ദീനാണ് (33) പിടിയിലായത്. വധശ്രമം അടക്കം 3 കേസുകളിൽ പ്രതിയാണ് . ജാമ്യത്തിലിറങ്ങി മുങ്ങി നടന്ന ഇയാൾക്കെതിരെ തിരച്ചിൽ നോട്ടീസും പുറപ്പെടുവിച്ചിരുന്നു.

Post Your Comments