Nattuvartha
- Feb- 2019 -17 February
യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തി
കാസർഗോഡ് : യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തി. കാസർഗോഡ് പെരിയ കല്യോട്ടെ കൃപേഷ്, ശരത് ലാൽ എന്നിവര്‍ ആണ് മരിച്ചത്. കാറിൽ എത്തിയ സംഘം തടഞ്ഞു നിർത്തി വെട്ടുകയായിരുന്നു. അതേസമയം…
Read More » - 17 February
കാര്‍ ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് രണ്ടു പേർക്ക് ദാരുണാന്ത്യം
കണ്ണൂർ : വാഹനാപകടത്തിൽ രണ്ടു പേർക്ക് ദാരുണാന്ത്യം. കണ്ണൂർ പയ്യന്നൂരിൽ കാര്‍ ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് തോട്ടട സ്വദേശികളായ ബാബു, കൃഷ്ണന് എന്നിവരാണ് മരിച്ചത്. കൂടുതൽ വിവരങ്ങൾ…
Read More » - 16 February
ക്ഷേത്രദര്‍ശനത്തിന് പോയ വീട്ടമ്മ ഡാമില്‍ മരിച്ച നിലയില്‍
നെടുമങ്ങാട്: ക്ഷേത്രദര്‍ശനത്തിന് പോയ വീട്ടമ്മ ഡാമില്‍ മരിച്ച നിലയില്‍. ക്ഷേത്ര ദര്‍ശനത്തിനായി രാവിലെ വീട്ടില്‍ നിന്ന് പുറപ്പെട്ട വീട്ടമ്മയെ അരുവിക്കര ഡാമിന്റെ വൃഷ്ടി പ്രദേശമായ കളത്തറ തീരം…
Read More » - 16 February
ജസ്റ്റിസ് ജി ശിവരാജൻ കാപ്പ ചെയർമാൻ
തിരുവനന്തപുരം; കാപ്പയുടെ അധ്യക്ഷനായി മുൻ സോളാർ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് ജി ശിവരാജൻ നിയമിതനായി. ജസ്റ്റിസ് രാമകൃഷ്ണപിള്ള സ്ഥാനമൊഴിഞ്ഞിനെ തുടർന്നാണ് ജസ്റ്റിസ് ജി ശിവരാജൻ ചുമതലയേറ്റത്. 3…
Read More » - 16 February
അങ്കണവാടി; വർധിപ്പിച്ച ഓണറേറിയം ഏപ്രിൽ മുതൽ
തിരുവനന്തപുരം; വർധിപ്പിച്ച ഓണറേറിയം ഏപ്രിൽ മുതൽ നടപ്പിൽ വരുത്തും. അങ്കണവാടി വർക്കർമാരുടെയും ഹെൽപ്ർമാരുടെയും ഓണറേറിയം ഏപ്രിൽ മുൽ വിരണം നടത്തും . യഥാക്രമം 12000,8000 എന്നിങ്ങനെയാണ് ഓണറേറിയം.…
Read More » - 16 February
കോഴിക്കോട്ട് പുതിയ ടെർമിനൽ ഉദ്ഘാടനം 22 ന്
കോഴിക്കോട്; വിമാനതാവളത്തിന്റെ പുതിയ ആഗമന ടെർമിനൽ 22 ന് വീഡിയോ കോൺഫറൻസ് മുഖാന്തിരം കേന്ദ്രമന്ത്രി പ്രഫുൽ പട്ടേൽ ഉദ്ഘാടനം നടത്തും . 120 കോടി മുടക്കിയാണ് ആധുനിക…
Read More » - 16 February
കേരളാ ബാങ്ക് ഉപാധികളിൽ ഇളവില്ലെന്ന് നബാർഡ്
കണ്ണൂർ; കേരളാ ബാങ്ക് രൂപീകരണത്തിൽ സർ്ക്കാരിന് വീണ്ടും തിരിച്ചടി. രൂപീകരണ ഉപാധികലിൽ ഇളവ് തേടി ചീഫ് സെക്രട്ടറി നൽകിയ കത്ത് നബാർഡ് തള്ളി . പ്രാഥമിക കാർഷിക…
Read More » - 16 February
കുട്ടനാടിന്റെ പുനരുദ്ധാരണം; ശിൽപ്പശാല 28 ന്
ആലപ്പുഴ: പ്രളയാനന്തര കുട്ടനാടിന്റെ പുനരുദ്ധാനം എങ്ങനെ വേണമെന്ന് തീരുമാനിയ്ക്കാൻ കർഷകരും ശാസ്ത്രഞ്ജരും ഒത്ത് ചേരും. കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ കുട്ടനാട് വികസന ഏജൻസി , വിവിധ വകുപ്പുകൾ,…
Read More » - 16 February
വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തിൽ ഒന്നാമതെത്തി കാസർകോട്
കാസർകോട്; വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തിൽ ഒന്നാമതെത്തി കാസരകോട് ജില്ല. സംസ്ഥാന ടൂറിസംവകുപ്പിന്റെ 2018 ലെ കണക്കുകൾപ്രകാരം ഏററവും കൂടുതൽ വളർച്ചാ നിരക്ക് നേടിയാണ് കാസർകോട് ജില്ല ഒന്നാമതെത്തിയത്.…
Read More » - 16 February
പോലീസുകാരനെ കയ്യേറ്റം ചെയ്ത യുവാവ് പിടിയിലായി
മുളങ്കുന്നത്ത്കാവ്: മദ്യ ലഹരിയിൽ മെഡിക്കൽ കോളേജ് എസ്ഐയെ കയ്യേറ്റം ചെയ്ത യുവാവ് പിടിയിലായി. കടങ്ങോട് വീട്ടിൽ കമൽ( 28) ആണ് പിടിയിലായത്. മുളങ്കുന്നത്ത് കാവ് ടോൾ ബൂത്തിന്…
Read More » - 16 February
എടിഎം തട്ടിപ്പ് അധ്യാപികക്ക് നഷ്ടമായത് 40,000
പുലാമന്തോൾ: ഇതര സംസ്ഥാനത്തെ എടിഎം വഴി അധ്യാപികയുടെ40,000 രൂപ കവർന്നതായി പരാതി . ചെമ്മലശ്ശേരി സ്വദേശിനിയുടെ പരാതിയെ തുടർന്ന് പരിന്തൽമണ്ണ പോലീസ് കേസെടുത്തു . എസ്ബിഐ പുലാമന്തോൾ…
Read More » - 16 February
കുടുംബശ്രീ ഉത്പന്നങ്ങൾ ആമസോൺ വഴി വിൽപ്പനയ്ക്ക്
തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം കുടുംബശ്രീ ഉത്പന്നങ്ങൾ ഓൺലൈന്‍ രംഗത്തെ അതികായരായ ആമസോൺ വഴി ലോകമെമ്പാടും വിത്പനയ്ക്കെത്തിക്കുന്നു. പരീക്ഷണാര്‍ഥമുള്ള ഡിസ്പ്ലേ ആമസോൺ തുടങ്ങി കഴിയ്ഞ്ഞു . കുടുംബശ്രീയുടെ കീഴിലുള്ള…
Read More » - 15 February
ആശുപത്രി കിണര്‍ വൃത്തിയാക്കുന്നതിനിടെ ആയുധങ്ങള്‍ കണ്ടെടുത്തു
കണ്ണൂര്‍ : പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ കിണര്‍ വൃത്തിയാക്കുന്നതിനിടെ ആയുധങ്ങള്‍ കണ്ടെത്തി. പരിയാരം പഞ്ചായത്ത് പിഎച്ച്സി കിണറ്റില്‍ നിന്നാണ് ആയുധങ്ങള്‍ കണ്ടെത്തിയത്. വടിവാളുകള്‍ ഉള്‍പ്പെടെയുള്ള മാരകായുധങ്ങളാണ് കണ്ടെടുത്തത്. പ്രാഥമികാരോഗ്യ…
Read More » - 15 February
വൈദ്യുതി മുടങ്ങുമെന്ന് അറിയിപ്പ്
കണ്ണൂര്‍ : ചെറുകുന്ന് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ഇടക്കേപ്പുറം, പൊന്നച്ചിക്കൊവ്വൽ, പാറയിൽമുക്ക്, പൊട്ടിബസാർ ഭാഗങ്ങളിൽ നാളെ(ഫെബ്രുവരി 16) രാവിലെ ഒമ്പത് മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി…
Read More » - 15 February
സ്കൂള്‍ വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച കേസില്‍ അധ്യാപകന് അറസ്റ്റില്‍
മലപ്പുറം: എല്‍പി സ്കൂള്‍ വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച കേസില്‍ അധ്യാപകന് അറസ്റ്റില്‍. വള്ളിക്കുന്ന് സ്വദേശി അഷ്റഫാണ് പിടിയിലായത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. കുട്ടികള്‍ രക്ഷിതാക്കളോടാണ് ആദ്യം പീഡനവിവരം പറയുന്നത്.…
Read More » - 15 February
കഞ്ചാവ് കടത്താൻ ശ്രമം : ബസ് യാത്രക്കാരന് പിടിയിൽ
കല്‍പ്പറ്റ: കേരളത്തിലേക്ക് കഞ്ചാവ് കടത്താൻ ശ്രമിച്ച ബസ് യാത്രക്കാരന് പിടിയിൽ. എക്സൈസ്, വനം, മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സംയുക്ത പരിശോധനയില്‍ തരുവണ പരിയാരംമുക്ക് പള്ളിയാല്‍ പി.…
Read More » - 15 February
കഴിഞ്ഞ മാസം ലോട്ടറി അടിച്ചുവെന്ന് വ്യാജപ്രചാരണം; ഇത്തവണ ശരിക്കും അടിച്ചു
പാണ്ടിക്കാട്: കഴിഞ്ഞ മാസം പാണ്ടിക്കാട് പൂളമണ്ണയില്‍ കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം അടിച്ചത് നെടുമ്പ യൂസഫ് (56) ആണെന്നൊരു വ്യാജ പ്രചരണം ഉണ്ടായി. എന്നാല്‍ ഈ…
Read More » - 15 February
മുന്‍ ഭാര്യയുമായി വാക്കേറ്റം; കുത്തേറ്റ് ചികിത്സയിലായിരുന്ന 35കാരന് മരിച്ചു
കഴക്കൂട്ടം: മുന്‍ ഭാര്യയുമായുള്ള വാക്കേറ്റത്തിനിടയില്‍ കുത്തേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവര്‍ പുല്ലാന്നിവിള ഷെഹാന മന്‍സിലില്‍ സുനീര്‍(35)മരിച്ചു. സംഭവത്തില്‍ കാട്ടാക്കട സ്വദേശി ഷെമീര്‍ (25) അറസ്റ്റിലായി. സുനീര്‍ കുളത്തൂര്‍…
Read More » - 14 February
മലപ്പുറത്ത് തെരുവുനായ്ക്കള്‍ 30 കോഴികളെ കൊന്നു
ചങ്ങരംകുളം: ചങ്ങരംകുളം മേഖലയില്‍ തെരുവുനായ്ക്കളുടെ അക്രമം. പള്ളിക്കരയില്‍ മുപ്പതോളം വളര്‍ത്തുകോഴികളെ നായകള്‍ കൊന്നുതിന്നു. മൂന്നുപേര്‍ക്ക് കടിയേറ്റു. ചങ്ങരംകുളം–കുന്നംകുളം റോഡില്‍ താമസിക്കുന്ന കൊട്ടാരത്ത് വളപ്പില്‍ അലിയാരുടെ വീട്ടിലെയും…
Read More » - 14 February
കടന്നല് ആക്രമണത്തില്‍ 13 പേര്‍ക്ക് പരിക്ക്
വിതുര: തൊഴിലുറപ്പ് ജോലിയിലേര്‍പ്പെട്ടിരുന്ന തൊഴിലാളികള്‍ക്ക് നേരേ കടന്നല്‍കൂട്ടത്തിന്റെ ആക്രമണം.13 പേര്‍ക്ക് പരിക്കേറ്റു.ഗുരുതരമായി പരിക്കേറ്റു. വിതുരയിലാണ് സംഭവം. മൂന്ന് പേരെ തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പത്ത് പേര്…
Read More » - 14 February
കലാമണ്ഡലം ബാലസുബ്രഹ്മണ്യന് നാട്യധര്‍മി അവാര്‍ഡ്
നെടുമ്പാശേരി :നാട്യധര്‍മി പാറക്കടവിന്റെ പ്രഥമ മാട്ടാമ്പിള്ളി പരമേശ്വരമേനോന്‍ സ്മാരക നാട്യധര്‍മി പുരസ്കാരം കഥകളി കലാകാരന് കലാമണ്ഡലം ബാലസുബ്രഹ്മണ്യന് സമ്മാനിച്ചു. മൂഴിക്കുളം സൗമിത്രം ഹാളിലെ ചടങ്ങില്‍ കേരള കലാമണ്ഡലം…
Read More » - 14 February
വിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളാക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം-ചിറ്റയം ഗോപകുമാര്‍ എംഎല്‍എ
പത്തനംതിട്ട : വിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളാക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് അടൂര്‍ എംഎല്‍എ ചിറ്റയം ഗോപകുമാര്‍. ക്ലസ്റ്ററധിഷ്ടിത പ്രീസ്കൂള്‍ ജില്ലാതല ഉദ്ഘാടനം അടൂര്‍ ഗവ.എല്‍പി സ്കൂളില്‍ നിര്‍വഹിച്ച്…
Read More » - 14 February
സ്കൂള്‍ വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച പാസ്റ്റര്‍ പിടിയില്‍ : പാസ്റ്ററിനെതിരെ പോക്സോ കേസ്
കല്‍പ്പറ്റ : അഞ്ചും ഏഴും വയസ്സുള്ള സ്കൂള്‍ വിദ്യാര്‍ത്ഥികളെ ശാരീരികമായി പീഡിപ്പിച്ച കേസില്‍ പാസ്റ്റര്‍ പിടിയില്‍. വയനാട്ടിലെ കല്‍പ്പറ്റയിലാണ് സംഭവം നടന്നത്. പാസ്റ്ററായ പടിഞ്ഞാറത്തറ മാഞ്ഞൂറ സ്വദേശി…
Read More » - 14 February
ഒറ്റപ്പാലം കിൻഫ്ര പാർക്കിൽ സീപ്ലെയിൻ നിർമ്മിക്കാൻ പദ്ധതി
കൊച്ചി; ഒറ്റപ്പാലത്ത് കിൻഫ്രയുടെ ഡിഫൻസ് പാർക്കിൽ സീപ്ലെയിൻ നിർമ്മിക്കാൻ പദ്ധതി .ഉക്രെയിനിൽ നിന്നുള്ള കമ്പനിയാണ് സീപ്ലെയിൻനിർമ്മിക്കാൻ കണ്ണൂരിൽ നിന്നുള്ള ഒരു സ്റ്റാർ്ട്ടപ്പ് കമ്പനിയുമായി ധാരണയായിട്ടുള്ളത്. കമ്പനികൾ ഏതൊക്കെയെന്ന്…
Read More » - 12 February
കല്യാണ വീട്ടില്‍ ഭക്ഷ്യ വിഷബാധ; കുട്ടികളടക്കം ആശുപത്രിയില്‍
വടകര: കല്യാണ വീട്ടില്‍നിന്നും ഭക്ഷണം കഴിച്ച കുട്ടികള്‍ ഉള്‍പ്പെടെ അമ്പതോളം പേര്‍ക്ക് ഭക്ഷ്യ വിഷബാധ. ഇവരില്‍ നാല്‍പ്പതോളം പേര് കുട്ടികളാണ്. ഞായറാഴ്ച രാത്രി പുതുപ്പണം അങ്ങാടി…
Read More »