NattuvarthaLatest News

കുടിവെള്ള ക്ഷാമത്തിൽ വലഞ്ഞ് പായിപ്ര‍

നൂറ് കണക്കിന് ഭവനങ്ങൾക്ക് ശുദ്ധജലം എത്താതായിട്ട് നാളുകൾ.

എറണാകുളം മൂവാറ്റുപുഴ പായിപ്രയിലെ ലക്ഷം വീട് കോളനി നിവാസികളക്കം നൂറ് കണക്കിന് ഭവനങ്ങൾക്ക് ശുദ്ധജലം എത്താതായിട്ട് നാളുകൾ.

പായിപ്ര പഞ്ചായത്തിലെ 22 ആം വാർഡിലെ താമസക്കാരണ് കുടിവെള്ളത്തിനായി അലയുന്നത്. മൂവാറ്റുപുഴയാറിൽ നിന്ന് ജലം പമ്പ് ചെയ്ത് എത്തിക്കുന്നുണ്ടെങ്കിലുിം ഉയർന്ന പ്രദേശങ്ങളിൽ മാത്രമാണ് ജലം കിട്ടാക്കനി.

ആർഡി ഒ ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിട്ടും പരിഹാരം കണ്ടിട്ടിലെലന്ന് പരിസരവാസികൾ വ്യക്തമാക്കി .

shortlink

Related Articles

Post Your Comments

Related Articles


Back to top button