Latest NewsNattuvartha

എടിഎം തട്ടിപ്പ് അധ്യാപികക്ക് നഷ്ടമായത് 40,000 ‌

20000 രൂപവീതമാണ് പിൻവലിയ്ച്ചത്

പുലാമന്തോൾ: ഇതര സംസ്ഥാനത്തെ എടിഎം വഴി അധ്യാപികയുടെ40,000 രൂപ കവർന്നതായി പരാതി . ചെമ്മലശ്ശേരി സ്വദേശിനിയുടെ പരാതിയെ തുടർന്ന് പരിന്തൽമണ്ണ പോലീസ് കേസെടുത്തു .

എസ്ബിഐ പുലാമന്തോൾ ശാഖയിലെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 40,000 രൂപയാണ് നഷ്ട്ടപ്പെട്ടത്. സുരക്ഷാ ചിപ്പ് ഘടിപ്പിയ്ച്ച പുത്തൻ കാർഡാണ് ഇവരുതടേത്.

20000 രൂപവീതമാണ് പിൻവലിയ്ച്ചത് . പോലീസിനും ബാങ്ക് അധികൃതർക്കും പരാതി നൽകി .

ജാർഘൺിലെ ഹസരി ബ​ഗിൽ നിന്നാണ് പണ പിൻവിലച്ചി്ടുള്ളതെന്ന് പോലീസ് വ്യക്തമാക്കി . വ്യാജ എടിഎം കാർഡ് ഉപയോ​ഗിച്ചുള്ള തട്ടിപ്പാണിതെന്നണ് പോലീസ് വ്യക്തമാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button