NattuvarthaLatest News

എടിഎം തകർത്ത് കവർച്ചാ ശ്രമം

എസ് ബി ഐ പൈ​ങ്ങോ​ട്ടൂ​ർ ശാ​ഖ​യോ​ട​നു​ബ​ന്ധി​ച്ചു​ള്ള എ​ടി​എം കൗ​ണ്ട​ർ കു​ത്തി​ത്തു​റ​ന്നാണ് ക​വ​ർ​ച്ചാ​ശ്ര​മം

പോ​ത്താ​നി​ക്കാ​ട്: എടിഎം തകർത്ത് കവർച്ചാ ശ്രമം അരങ്ങേറി . എസ് ബി ഐ പൈ​ങ്ങോ​ട്ടൂ​ർ ശാ​ഖ​യോ​ട​നു​ബ​ന്ധി​ച്ചു​ള്ള എ​ടി​എം കൗ​ണ്ട​ർ കു​ത്തി​ത്തു​റ​ന്നാണ് ക​വ​ർ​ച്ചാ​ശ്ര​മം നടത്തിയിരിയ്ക്കുന്നത്.

ഹെ​ൽ​മ​റ്റ് ധ​രി​ച്ചെ​ത്തി​യ ര​ണ്ടു​പേ​രാ​ണ് അ​ക​ത്തു​ക​യ​റി സി​സി​ടി​വി കാ​മ​റ മ​റ​ച്ച​ശേ​ഷം കൗ​ണ്ട​ർ​ കു​ത്തി​ത്തു​റ​ന്ന​ത് പ​ണം ക​വ​രാ​ൻ ശ്ര​മി​ച്ചി​രി​ക്കു​ന്ന​തെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി. മെ​ഷീ​ൻ ന​ന്പ​ർ ലോ​ക്കാ​യി​രു​ന്ന​തി​നാ​ൽ ക​വ​ർ​ച്ച ന​ട​ന്നില്ല. സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രി​ല്ലാ​ത്ത കൗ​ണ്ട​റാ​ണി​ത്. .മൂ​വാ​റ്റു​പു​ഴ ഡി​വൈ​എ​സ്പി ഷാ​ജി​മോ​ൻ ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം സ്ഥലത്തെത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button