Nattuvartha
- May- 2019 -25 May
കനത്ത കാറ്റിൽ വീടുകൾ തകർന്നു
കോതമംഗലം: കനത്ത കാറ്റിൽ വ്യാപക നഷ്ടം, ഇന്നലെ ആഞ്ഞടിച്ച് വീശിയ കനത്ത കാറ്റിൽ കോതമംഗലത്ത് വ്യാപക നാശനഷ്ടം. കാറ്റിൽ മരങ്ങൾ വീണ് 12 വീടുകൾ ഭാഗികമായി തകരുകയും…
Read More » - 25 May
പിടിമുറുക്കി മയക്കുമരുന്ന് മാഫിയ; കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്നുമായി യുവാക്കൾ അറസ്റ്റിൽ
തൃശ്ശൂർ: പിടിമുറുക്കി മയക്കുമരുന്ന് മാഫിയ, നഗരത്തിൽനിന്ന് മൂന്നുകോടി രൂപയുടെ മയക്കുമരുന്നുമായി രണ്ടുപേർ എക്സൈസ് സംഘത്തിന്റെ പിടിയിയിൽ . തൃശ്ശൂർ കിഴക്കേക്കോട്ട സ്വദേശി മാജിക് മിഥിൻ എന്ന മിഥിൻ…
Read More » - 25 May
ചാക്കിൽ കെട്ടിയ നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം; ഒരാൾ പിടിയിൽ
പാറശ്ശാല: ചാക്കിൽ കെട്ടിയ നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം, ആറയ്യൂരിനുസമീപത്ത് തെങ്ങിൻതോട്ടത്തിൽ യുവാവിന്റെ മൃതദേഹം ചാക്കിൽ കെട്ടിയനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിലായി .…
Read More » - 25 May
തകഴിയിലെ വിദേശ മദ്യവിൽപ്പനശാലയിലുണ്ടായ തീപിടിത്തത്തിൽ നഷ്ടം 50 ലക്ഷത്തിലധികമെന്ന് വിലയിരുത്തൽ
അമ്പലപ്പുഴ: തകഴിയിലെ വിദേശ മദ്യവിൽപ്പനശാലയിലുണ്ടായ തീപിടിത്തത്തിൽ നഷ്ടം ലക്ഷങ്ങൾ, തകഴിയിൽ കേരള സംസ്ഥാന ബിവറേജസ് കോർപ്പറേഷന്റെ വിദേശ മദ്യവിൽപ്പനശാലയിലുണ്ടായ തീപ്പിടിത്തത്തിൽ അൻപത് ലക്ഷത്തിലധികം രൂപയുടെ നാശനഷ്ടമുണ്ടായതായി കണക്കുകൂട്ടൽ.…
Read More » - 25 May
കുമ്പളങ്ങിക്കായലിലെ അനധികൃതചീനവലകൾ; ഉടനടി നീക്കണമെന്ന് സർക്കാർ
കുമ്പളങ്ങി: കുമ്പളങ്ങിക്കായലിലെ അനധികൃതചീനവലകൾ, നീരൊഴുക്കിനും ജലഗതാഗതത്തിനും തടസ്സമായി നിൽക്കുന്ന കുമ്പളങ്ങിക്കായലിലെ 200 അനധികൃതചീനവലകൾ നീക്കം ചെയ്യണമെന്ന് സർക്കാർ . ഇതിന്റെ ഭാഗമായി ചീനവലകളിന്മേൽ ഫിഷറീസ് ഉദ്യോഗസ്ഥർ നോട്ടീസ്…
Read More » - 25 May
ഇടിമിന്നലേറ്റ് കാലിത്തൊഴുത്തില്‍ നിന്ന പശു ചത്തു
ചിറക്കടവ് ഈസ്റ്റ്: ഇടിമിന്നലേറ്റ് കാലിത്തൊഴുത്തില്‍ നിന്ന പശു ചത്തു. ഗ്രാമദീപം കുഴിപ്പള്ളില്‍ ശശിധരന് പിള്ള(ബാബു)യുടെ കറവപ്പശുവാണ് ഇടിമിന്നലേറ്റ് ചത്തത്. പത്തുലിറ്റര്‍ പാല് കിട്ടുന്ന പശുവായിരുന്നു ഇത്. മറ്റൊരു…
Read More » - 25 May
കേന്ദ്ര സർക്കാർ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു
കാക്കനാട്: അംഗ പരിമിത – വയോജന ക്ഷേമ പദ്ധതികളും ലഹരി വിരുദ്ധ പ്രചാരണ പുനരധിവാസ പദ്ധതികളും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കുള്ള കേന്ദ്ര സർക്കാരിന്റെ ധനസഹായത്തിന് യോഗ്യതയുള്ള സന്നദ്ധ…
Read More » - 24 May
സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് : വീട്ടമ്മയ്ക്ക് പരിക്കേറ്റു
മലപ്പുറം : സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് വീട്ടമ്മയ്ക്ക് പരിക്കേറ്റു. മലപ്പുറത്ത് എടവണ്ണക്കടുത്ത് കണ്ടാരപറ്റയിൽ സീതമ്മ എന്ന വീട്ടമ്മയുടെ കൈയ്ക്കാണ് പരിക്കേറ്റത്. ഇവരെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…
Read More » - 24 May
തെരുവു നായയുടെ കടിയേറ്റ് 9 പേര് ആശുപത്രിയില്‍
തലശ്ശേരി: തെരുവു നായയുടെ കടിയേറ്റ് 2 വയസുള്ള കുട്ടിയടക്കം 9 പേര് ആശുപത്രിയില്‍. സെയ്താര്‍ പള്ളി, പിലാക്കൂല്‍, ഗോപാലപ്പേട്ട, ചാലില്‍ തുടങ്ങി അടുത്തടുത്ത പ്രദേശങ്ങളില്‍ ഉച്ചയോടെയാണ് സംഭവം.…
Read More » - 23 May
ആലപ്പുഴ നഗരസഭയിലെ നിയമന അഴിമതിയെക്കുറിച്ചും നിർമ്മാണ അഴിമതിയെക്കുറിച്ചും ജുഡീഷ്യൽ അന്വേഷണം നടത്തണം :ബി.ജെ.പി നേതാവ്
ആലപ്പുഴ : ആലപ്പുഴ നഗരസഭയിൽ നടന്നിട്ടുള്ള നിയമന വിവാദത്തെ കുറിച്ചും പുതിയ ശതാബ്ദി മന്ദിര കെട്ടിടത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട അഴിമതികളെക്കുറിച്ചും നിഷ്പക്ഷമായ അന്വേഷണം ആവശ്യമാണെന്നും അതുകൊണ്ടു തന്നെ…
Read More » - 23 May
ലഹരിമരുന്ന് കടത്ത് സംഘങ്ങൾ വിലസുന്നു; യുവാക്കൾ പിടിയിലായത് കണക്കറ്റ മയക്കുമരുന്ന് ഗുളികകളുമായി
പുനലൂർ : ലഹരിമരുന്ന് കടത്ത് സംഘങ്ങൾ വിലസുന്നു, മയക്കുമരുന്ന് ഗുളികകളുമായി രണ്ടു യുവാക്കൾ പുനലൂർ പോലീസിന്റെ പിടിയിൽ . തിരുവനന്തപുരം വള്ളക്കടവ് സ്വദേശികളായ നവീൻ (20), അക്ഷയ്…
Read More » - 23 May
മണ്‍പാത്ര നിര്‍മാണ തൊഴിലാളികള്‍ക്ക് ധനസഹായത്തിന് അപേക്ഷിക്കാം
പത്തനംതിട്ട : സംസ്ഥാനത്തെ ഒ.ബി.സി വിഭാഗത്തില്‍ ഉള്‍പ്പെട്ടവരും ഒരു ലക്ഷത്തില്‍ രൂപയില്‍ കൂടാതെ വാര്‍ഷിക വരുമാനം ഉള്ളവരുമായ കളിമണ്‍പാത്ര നിര്‍മാണ തൊഴിലാളികള്‍ക്ക് ധനസഹായത്തിന് അപേക്ഷിക്കാം. അപേക്ഷയും അനുബന്ധ…
Read More » - 23 May
വ്യാപാരസ്ഥാപനത്തിൽ അതിക്രമിച്ചുകയറി ജീവനക്കാരെ മർദ്ദിച്ച 4പേർ അറസ്റ്റിൽ
ആറ്റിങ്ങൽ: വ്യാപാരസ്ഥാപനത്തിൽ അതിക്രമിച്ചുകയറി മർദ്ദനം, സൂര്യാടെക് എന്ന വ്യാപാരസ്ഥാപനത്തിൽ അതിക്രമിച്ചുകയറി ജീവനക്കാരെ ആക്രമിച്ച സംഭവത്തിൽ നാലുപേർ പോലീസിന്റെ പിടിയിലായി . കീഴാറ്റിങ്ങൽ മുള്ളിയൻകാവ് തോപ്പുവിളവീട്ടിൽ അരുൺ എസ്.കുറുപ്പ്…
Read More » - 23 May
71 കാരനെ കാണാതായി; ആശങ്കയോടെ കുടുംബം
കൊച്ചി:71 കാരനെ കാണാതായി, കച്ചേരിപ്പടി കനകത്തുപറമ്പ് വീട്ടിൽ രാധാകൃഷ്ണനെ (71) കാണാതായതായി പരാതി . 12-ാം തീയതി ഉച്ചയ്ക്ക് 12 മുതൽ കാണാതാവുകയായിരുന്നു . കച്ചേരിപ്പടിയിലുള്ള വീട്ടിൽ…
Read More » - 23 May
പത്തുലക്ഷത്തിന്റെ ചന്ദനമരം മുറിച്ച് കടത്തി; വനംവകുപ്പ് അന്വേഷണം ആരംഭിച്ചു
മറയൂർ: പത്തുലക്ഷത്തിന്റെ ചന്ദനമരം മുറിച്ച് കടത്തി, കാന്തല്ലൂർ എടക്കടവ് ഭാഗത്തുനിന്നു നൂറുകിലോ തൂക്കംവരുന്ന ചന്ദനമരം മുറിച്ചുകടത്തി. കുഞ്ചിത്തണ്ണി സ്വദേശി തങ്കച്ചന്റെ ഉടസ്ഥതയിലുള്ള തോട്ടത്തിലെ ചന്ദനമരമാണ് കഴിഞ്ഞദിവസം രാത്രി…
Read More » - 23 May
ബൈക്കപകടത്തിൽ വിദ്യാർഥി മരിച്ചു
കൊടിയത്തൂർ: ബൈക്കപകടം, കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ വിദ്യാർഥി മരിച്ചു. ചെറുവാടി തേനങ്ങാപറമ്പ് പരപ്പിൽ സൈനുദ്ദീന്റെ മകൻ ഷബീം (19) ആണ് മരിച്ചത്. കൊടിയത്തൂർ…
Read More » - 23 May
വാഹനങ്ങൾ വാടകക്കെടുത്ത് വിൽപ്പന നടത്തിയ പ്രതി പിടിയിൽ; സമാനമായ ഒട്ടേറെ കേസുകളുണ്ടെന്ന് പോലീസ്
കൊച്ചി: വാഹനങ്ങൾ വാടകക്കെടുത്ത് വിൽപ്പന, വാഹനങ്ങൾ വാടകയ്ക്കെടുത്ത് മറിച്ചു വില്പന നടത്തിയ കേസിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ എറണാകുളം സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്തു . മൂവാറ്റുപുഴ…
Read More » - 23 May
കഞ്ചാവുമായി അഞ്ച് വിദ്യാർഥികൾ പിടിയിൽ
നെടുങ്കണ്ടം: കഞ്ചാവുമായി അഞ്ച് വിദ്യാർഥികൾ പിടിയിൽ, ഉടുമ്പൻചോല എക്സൈസ് റേഞ്ചിലെ പ്രത്യേക സംഘവും കമ്പംമെട്ട് എക്സൈസ് ചെക്കുപോസ്റ്റിലെ സംഘവും ചേർന്ന് പെരിയകുളത്ത് നടത്തിയ വാഹന പരിശോധനയിൽ കഞ്ചാവുമായി…
Read More » - 23 May
വിവാദമായ മണർകാട് കസ്റ്റഡി മരണം; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ
കോട്ടയം: വിവാദമായ മണർകാട് കസ്റ്റഡി മരണം, മണർകാട് പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് സ്റ്റേഷനിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ്…
Read More » - 23 May
വാർധക്യകാല പെൻഷൻ തുകയായ 2000 രൂപക്കായി വൃദ്ധനെ കൊലപ്പെടുത്തി; യുവാവ് അറസ്റ്റിൽ
മണിമല ; വാർധക്യകാല പെൻഷൻ തുകയായ 2000 രൂപക്കായി വൃദ്ധനെ കൊലപ്പെടുത്തി, 2000 രൂപയ്ക്കു വേണ്ടി 88 വയസ്സുകാരനെ കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. മണിമല പുളിക്കൽ…
Read More » - 23 May
പഴവങ്ങാടിയിലെ അഗ്നിബാധയിൽ നഷ്ടം 1.80 കോടി; കൃത്യമായ കണക്ക് നൽകണമെന്ന് അഗ്നിശമനസേന
തിരുവനന്തപുരം ;പഴവങ്ങാടിയിലെ അഗ്നിബാധയിൽ നഷ്ടം 1.80 കോടി, കിഴക്കേക്കോട്ട മേലേ പഴവങ്ങാടിയിൽ ചൊവ്വാഴ്ച വൻ അഗ്നിബാധയിൽ നശിച്ച രണ്ടു വ്യാപാരസ്ഥാപനങ്ങളുടെ നഷ്ടം 1.80 കോടി രൂപയാണെന്നു പ്രാഥമിക…
Read More » - 23 May
സ്കൂൾ കാലമായി; വാഹനങ്ങളുടെ അമിത വേഗത്തിന് തടയിട്ട് മോട്ടോർ വാഹനവകുപ്പ്
ചാരുംമൂട്; സ്കൂൾ കാലമായി, വിദ്യാലയങ്ങൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കൊല്ലം–തേനി റോഡിലും കെപി റോഡിലും അമിതവേഗത്തിനും ടിപ്പറുകൾക്കും കടിഞ്ഞാണുമായി മോട്ടോർ വാഹനവകുപ്പും പൊലീസും. സ്കൂൾ…
Read More » - 23 May
സംശയരോഗം; ഡിഎൻഎ പരിശോധനയിൽ സ്വന്തം കുട്ടിയെന്ന് തെളിഞ്ഞിട്ടും സ്വീകരിക്കാതെ യുവാവ്
തിരുവനന്തപുരം ; സംശയരോഗം, ഡിഎൻഎ പരിശോധനയിൽ സ്വന്തം കുട്ടിയെന്നു തെളിഞ്ഞിട്ടും സംരക്ഷിക്കാനാവില്ലെന്ന നിലപാടുമായി യുവാവ്. വനിതാ കമ്മിഷൻ അദാലത്തിലാണു സംഭവം. ഏഴുമാസം ഗർഭിണിയായ ഭാര്യയെ ഉപേക്ഷിച്ച ഇയാൾ…
Read More » - 23 May
തെരുവ്നായ ശല്യം രൂക്ഷം; ആക്രമണത്തിൽ പരിക്കേറ്റത് മൂന്നുപേർക്ക്
എകരൂൽ: തെരുവ്നായ ശല്യം രൂക്ഷം, എകരൂൽ അങ്ങാടിയിൽ തെരുവുനായയുടെ ആക്രമണത്തിൽ മൂന്നുപേർക്ക് പരുക്കേറ്റു. ഗ്രാമപ്പഞ്ചായത്ത് പബ്ലിക് ലൈബ്രറി ബസ് കാത്തിരിപ്പുകേന്ദ്രത്തിന്റെയും പോസ്റ്റ് ഓഫീസിന്റെയും പരിസരത്തു നിന്നുള്ള മൂന്നുപേർക്കാണ്…
Read More » - 23 May
കോടികളുടെ ലഹരിമരുന്ന് ഇടപാടുകൾ; മറയാക്കിയിരുന്നത് ഓട്ടിസം ബാധിതനായ മകനെ, അറസ്റ്റിലായ ജൂഡ്സൺ ചില്ലറക്കാരനല്ല
കൊച്ചി: കോടികളുടെ ലഹരിമരുന്ന് ഇടപാടുകൾ മാത്രം നടത്തിയിരുന്ന പ്രതി പിടിയിൽ, ഓട്ടിസം ബാധിതനായ മകനെ മറയാക്കി കോടികളുടെ ചരസ് കടത്തിയിരുന്ന പ്രതി പിടിയിൽ. പുതുവൈപ്പ് ആലുവപറമ്പ് വീട്ടിൽ…
Read More »