Nattuvartha

കേന്ദ്ര സർക്കാർ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

കാക്കനാട്: അംഗ പരിമിത – വയോജന ക്ഷേമ പദ്ധതികളും ലഹരി വിരുദ്ധ പ്രചാരണ പുനരധിവാസ പദ്ധതികളും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കുള്ള കേന്ദ്ര സർക്കാരിന്റെ ധനസഹായത്തിന് യോഗ്യതയുള്ള സന്നദ്ധ സംഘടനകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. കുടുതൽ വിവരങ്ങൾ സാമൂഹ്യ നീതി വകുപ്പിന്റെ www.swdkerala.gov.in എന്ന വെബ് സൈറ്റിൽ നിന്നറിയാം. അർഹതയുള്ള അപേക്ഷകൾ ആവശ്യമായ രേഖകൾ സഹിതം ഈ മാസം 31 നകം ഓൺലൈനിൽ അയക്കണം

shortlink

Post Your Comments


Back to top button