Latest NewsNattuvartha

71 കാരനെ കാണാതായി; ആശങ്കയോടെ കുടുംബം

കൊച്ചി:71 കാരനെ കാണാതായി, കച്ചേരിപ്പടി കനകത്തുപറമ്പ് വീട്ടിൽ രാധാകൃഷ്ണനെ (71) കാണാതായതായി പരാതി . 12-ാം തീയതി ഉച്ചയ്ക്ക് 12 മുതൽ കാണാതാവുകയായിരുന്നു . കച്ചേരിപ്പടിയിലുള്ള വീട്ടിൽ നിന്ന്‌ എറണാകുളം അമ്പലത്തിൽ കല്യാണത്തിൽ പങ്കെടുക്കാൻ പോയ രാധാകൃഷ്ണൻ വീട്ടിൽ തിരികെ എത്തിയിട്ടില്ലെന്ന് ബന്ധുക്കൾ പറഞ്ഞു.

കാണാതായ ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ, 94959 25987, 98955 34248 എന്നീ മൊബൈൽ നമ്പറിലോ അറിയിക്കണമെന്ന് പോലീസ് അറിയിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button