NattuvarthaLatest NewsKeralaNews

കളിച്ചുകൊണ്ടിരിക്കെ പിക്കപ്പ് ജീപ്പിനടിയിൽപ്പെട്ട് രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം

വയനാട് : പിക്കപ്പ് ജീപ്പിനടിയിൽപ്പെട്ട് നേപ്പാൾ സ്വദേശിനിയായ രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം. വയനാട് തൊണ്ടർനാട് ഫാമിൽ ജോലി ചെയ്യുന്ന കമൽ ജാനകി ദമ്പതികളുടെ മകളായ മുന്ന ആണ് മരിച്ചത്.

Also read : പട്ടാപ്പകല്‍ വീട്ടില്‍ ഉറങ്ങിക്കിടന്നിരുന്ന ഒരു വയസുകാരനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; തടയാന്‍ ശ്രമിച്ച അമ്മയ്ക്ക് നേരെ മുളകുപൊടി പ്രയോഗം

വെള്ളിയാഴ്ചയായിരുന്നു സംഭവം. കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ ജീപ്പിനടിയിൽ പെടുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപെടുത്താൻ സാധിച്ചില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button