Nattuvartha
- May- 2020 -17 May
ഡൽഹിയിൽ സൗജന്യ റേഷൻ ഉടൻ നൽകണം; ചെന്നിത്തല
തിരുവനന്തപുരം; ഡൽഹിയിൽ സൗജന്യ റേഷൻ ഉടൻ നൽകണമെന്ന് ചെന്നിത്തല, ഡല്‍ഹിയില്‍ കൊവിഡിന്റെ പശ്ചാത്തലത്തില്‍ റേഷന്‍കാര്‍ഡുടമകള്‍ക്ക് നല്കുന്ന സൗജന്യ റേഷനും ഭക്ഷ്യകിറ്റും റേഷന്‍കാര്‍ഡില്ലാത്ത മലയാളികള്‍ ഉള്‍പ്പടെയുള്ളവര്‍ക്കും നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ച്…
Read More » - 17 May
വാറ്റ് ചാരായവുമായി യുവാവ് അറസ്റ്റിൽ
കയ്പമംഗലം; കയ്പമംഗലത്ത് അര ലിറ്റര്‍ വാറ്റ് ചാരായവുമായി യുവാവിനെ മതിലകം പൊലീസ് അറസ്റ്റ് ചെയ്തു,, കയ്പമംഗലം കരടി വളവ് സ്വദേശി പനക്കല്‍ ശരത്തിനെയാണ് (20) മതിലകം സി.ഐ.…
Read More » - 17 May
മാരകായുധങ്ങളുമായെത്തിയ അക്രമികൾ വാതിൽ ചവിട്ടിത്തുറന്ന് യുവതിയെ ആക്രമിച്ച് സ്വർണ്ണവുമായി കടന്നു
വാടാനപ്പിള്ളി; രാത്രി വാതില്‍ ചവിട്ടിത്തുറന്ന് വീട്ടില്‍ കയറിയ മോഷ്ടാക്കള്‍ ഉറക്കത്തിലായിരുന്ന യുവതിയെ ആക്രമിച്ച് സ്വര്‍ണാഭരണം കവര്‍ന്നു.,,ഏങ്ങണ്ടിയൂര്‍ പുളിഞ്ചോട് നെടിയേടത്ത് ഗിരിജയുടെ വീട്ടില്‍ പുലര്‍ച്ചെ ഒന്നോടെയായിരുന്നു സംഭവം,, വാതില്‍…
Read More » - 17 May
ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം
ഇടുക്കി; ഇടുക്കി അടിമാലി നേര്യമംഗലം പഴമ്പിള്ളിച്ചാലില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു, അടിമാലി കമ്പിലൈൻ സ്വദേശി പൂവത്തിങ്കല്‍ പ്രിന്‍സ് ചാക്കോ (45) ആണു മരിച്ചത്, ശനിയാഴ്ച രാത്രി…
Read More » - 16 May
കാട്ടാനയുടെ ആക്രമണം : യുവാവിന് ദാരുണാന്ത്യം
ഇടുക്കി : കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. ഇടുക്കി അടിമാലി പഴംപള്ളിച്ചാലിൽ കമ്പിലൈൻ സ്വദേശി പ്രിൻസ് (40) ആണ് കൊല്ലപ്പെട്ടത്. വീടിന് സമീപം കാട്ടാനയെ കണ്ടതും ഭയന്നോടിയ…
Read More » - 15 May
പിടി തരാതെ കടുവ; ഭീതിയുടെ മുൾമുനയിൽ പ്രദേശവാസികൾ
വടശ്ശേരിക്കര ; തുടർച്ചയായ എട്ടാം നാളിലും നാടിനെ വിറപ്പിച്ച് കടുവ, ഇന്നലെ പേഴുംപാറയ്ക്കടുത്ത് കാവനാല്‍ എസ്റ്റേറ്റിലെ റബര്‍ തോട്ടത്തിലാണ് കടുവയെ കണ്ടത്, വനപാലകരും പൊലീസിന്റെ ഷാര്‍പ്പ് ഷൂട്ടര്‍മാരും…
Read More » - 15 May
കോവിഡ് ഭീതിയിൽ സൗദിയിൽ നിന്നും കേരളത്തിന്റെ സുരക്ഷിതത്വത്തിലേക്ക്; യുവതിക്ക് ഇരട്ടക്കുട്ടികള്‍
പത്തനംതിട്ട; ലോകമെങ്ങും പടരുന്ന കൊവിഡ് 19 ഭീതിക്കിടെ സൗദിയില്‍ നിന്ന് പറന്നെത്തിയ യുവതിക്ക് നാട്ടില്‍ വന്ന് മണിക്കൂറുകള്‍ക്കകം ഇരട്ട കുട്ടികള്‍ പിറന്നു, ഇലന്തൂര്‍ ഇടപ്പരിയാരം പാലകുന്നത്ത് വീട്ടില്‍…
Read More » - 15 May
അവസാന യാത്രക്ക് കുഞ്ഞ് വൈഷ്ണവിന്റെ മൃതദേഹം നാട്ടിലെത്തിക്കും; മാതാപിതാക്കളുടെ ആഗ്രഹം സാധിച്ചു നല്കി സുരേഷ് ഗോപി എംപി; നന്ദിയോടെ, നിറ കണ്ണുകളോടെ കുടുംബം
തിരുവനന്തപുരം; മരണപ്പെട്ട മകന്റെ മൃതദേഹം നാട്ടില്‍ കൊണ്ടു പോയി മതാചാര പ്രകാരം സംസ്കാരിക്കണമെന്ന മാതാപിതാക്കളുടെ ആഗ്രഹം സാധിച്ച് നല്കി സുരേഷ് ഗോപി എംപി,, ഷാര്‍ജയില്‍ ഈ മാസം…
Read More » - 15 May
മഴയ്ക്കിടെ ഉഗ്രശബ്ദത്തോടെ പതിച്ച തീഗോളം മണ്ണിനടിയിലൂടെ പാഞ്ഞു … വീടുകള്‍ക്ക് കേടുപാട് … വന്‍ മരങ്ങള്‍ വിണ്ടുകീറി
പാറശാല : മഴയ്ക്കിടെ ഉഗ്രശബ്ദത്തോടെ പതിച്ച തീഗോളം മണ്ണിനടിയിലൂടെ പാഞ്ഞ് കയറി നാല് വീടുകള്‍ക്ക് കേടുപാടുകളുണ്ടായി. തിരുവനന്തപുരത്താണ് സംഭവം. ബുധന്‍ വൈകീട്ട് തിരുവന്നതപുരം പരശുവയ്ക്കലിലാണ് സംഭവം. പരശുവയ്ക്കല്‍…
Read More » - 15 May
ചെന്നൈയിൽ നിന്നെത്തി ക്വാറന്റൈനിലിരുന്ന വ്യക്തി ബാര്‍ബറെ വിളിച്ച് വരുത്തി മുടിവെട്ടിച്ചു; പോയ വഴി ബാർബർ വെട്ടിയത് മറ്റ് 4 പേരുടെ മുടി കൂടി; കേസെടുത്ത് പോലീസ്
തൊടുപുഴ; ഇതര സംസ്ഥാനത്ത് നിന്നെത്തി വീട്ടില്‍ നിരീക്ഷണത്തിലിരുന്ന യുവാവ് ബാര്‍ബറെ വിളിച്ചുവരുത്തി മുടിവെട്ടിച്ചു. സംഭവത്തെ തുടര്‍ന്ന് മുന്‍കരുതലെന്ന നിലയില്‍ രണ്ട് പഞ്ചായത്തിലെ അഞ്ചുപേരെ ആരോഗ്യ വകുപ്പ് നിരീക്ഷണത്തിലാക്കി…
Read More » - 15 May
ഈ ചിത്രം കണ്ട് ഏതോ ഭക്തൻമാരുടെ വികാരം വ്രണപ്പെട്ടത്രേ; ശബരിമല വിശ്വാസികളെ വ്രണപ്പെടുത്തിയ രഹന ഫാത്തിമയുടെ ചിത്രം പ്രൊഫൈൽ ചിത്രമാക്കി ബിന്ദു അമ്മിണി; കുറിപ്പ്
Posted by Bindhu Ammini on Thursday, May 14, 2020 ശബരിമല വിശ്വാസികളെ വ്രണപ്പെടുത്തിയ രഹന ഫാത്തിമയുടെ വിവാദപരമായ ചിത്രം ഫേസ്ബുക്ക് കവർ പിക്ച്ചറാക്കി ബിന്ദു അമ്മിണി…
Read More » - 15 May
വ്യാജ മദ്യ നിർമ്മാണം; പ്രശസ്ത സീരിയല്‍ നടിയും കൊലക്കേസ് പ്രതിയും അറസ്റ്റിൽ
തിരുവനന്തപുരം; തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ വന്‍ വ്യാജമദ്യവേട്ട. 400 ലിറ്റര്‍ കോടയും പാങ്ങോട് 1010 ലിറ്റര്‍ കോടയും എക്സൈസ് പിടിച്ചെടുത്തു. സീരിയല്‍ നടിയും, കൊലക്കേസ് പ്രതിയുമാണ് നെയ്യാറ്റിന് കരയിലെ…
Read More » - 15 May
സംസ്ഥാനത്ത് കുതിച്ചുയർന്ന് കോഴിയിറച്ചി വില; വൻ തിരിച്ചടിയെന്ന് ഹോട്ടലുടമകൾ
തൊടുപുഴ; കോഴിയിറച്ചിയുടെ വില കുതിച്ചുയരുന്നു. കഴിഞ്ഞമാസം ആദ്യം 40-50 രൂപയായിരുന്ന കോഴിയിറച്ചി വില നിലവില്‍ 155-160 രൂപവരെയായി ഉയര്‍ന്നു. ലോക്ക് ഡൗണും പക്ഷിപ്പനിയും മൂലം ഒരു മാസത്തോളം…
Read More » - 15 May
പ്രചരിക്കുന്നത് വ്യാജ സ്ക്രീൻ ഷോട്ട്; നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് വി.ഡി സതീശൻ
കോഴിക്കോട്; : കഴിഞ്ഞ ദിവസങ്ങളായി ഫേസ്ബുക്കില്‍ തന്റെ പേരില്‍ പ്രചരിക്കുന്ന വ്യാജ സ്ക്രീന്‍ ഷോട്ടിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വി.ഡി സതീശന് എംഎല്‍എ, താന്‍ ജീവിതത്തില്‍ ഇതുവരെ ഉപയോഗിച്ചിട്ടില്ലാത്ത…
Read More » - 14 May
സംസ്ഥാനത്തെ അടുത്ത അധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടികൾ ഈമാസം; കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കണം
തിരുവനന്തപുരം; സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള പ്രവേശന നടപടികള്‍ മെയ് 18 ന് ആരംഭിക്കും. പൊതുവിദ്യാഭ്യാസ വകുപ്പിനുകീഴിലുള്ള സ്കൂളുകളില്‍ നിയന്ത്രങ്ങള്‍ പാലിച്ചുകൊണ്ട് നേരിട്ടെത്തി പ്രവേശനം…
Read More » - 14 May
കുടിയേറ്റതൊഴിലാളികള്‍ക്ക് ഭവനപദ്ധതിയും സൗജന്യ ഭക്ഷ്യ ധാന്യവും നല്കി കൊറോണക്കാലത്ത് ദുരിതത്തിലായ വലിയ സമൂഹത്തിന് കൈത്താങ്ങാകുകയാണ് കേന്ദ്രസര്‍ക്കാര്‍: കെ.സുരേന്ദ്രന്
തിരുവനന്തപുരം: വഴിയോര കച്ചവടക്കാരെയും കുടിയേറ്റതൊഴിലാളികളെയും ആദിവാസി ജനവിഭാഗത്തെയും കര്‍ഷകരെയുമടക്കം സാധാരണക്കാരുടെ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്ന പദ്ധതികളാണ് കേന്ദ്രധനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. കുടിയേറ്റതൊഴിലാളികള്‍ക്ക് ഭവനപദ്ധതിയും…
Read More » - 14 May
പത്തനംതിട്ട കൊടുമണ്ണിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം ; ദുരൂഹത
പത്തനംതിട്ട; പത്തനംതിട്ട കൊടുമണ്ണിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി, പുരുഷ മൃതദേഹമാണ് കണ്ടെത്തിയത്, ചക്കിമുക്ക് സ്വദേശിയുടെ പുരയിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. പറമ്പിൽ നിന്നും തീ ആളിക്കത്തുന്നത് കണ്ട…
Read More » - 14 May
കണ്ണൂരില്‍ വ്യാജമദ്യം പിടികൂടി : മൂന്ന് പേര് അറസ്റ്റില്‍
കണ്ണൂര്‍ • കണ്ണൂര്‍ മാലൂരില്‍ വ്യാജ വാറ്റ് പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മട്ടന്നൂർ മുനിസിപാലിറ്റി ചെയർപേഴ്സന്റെ മരുമകന് ഉള്‍പ്പടെയുള്ളവരാണ് അറസ്റ്റിലായത്.…
Read More » - 14 May
ആശങ്കയുടെ മുൾമുനയിൽ വയനാട്; കുരങ്ങിനെ ചത്ത നിലയിൽ കണ്ടെത്തി
മാനന്തവാടി; വയനാട് മേഖലയില്‍ കുരങ്ങ് പനി ഭീതി നിലനില്‍ക്കെ വീണ്ടും കുരങ്ങിനെ ചത്ത നിലയില്‍ കണ്ടെത്തി. ബേഗൂര്‍ റേഞ്ചിന് കീഴിലെ മാനന്തവാടി അമ്പുകുത്തി ഔഷധത്തോട്ടത്തിലാണ് ആണ് കുരങ്ങിനെ…
Read More » - 14 May
കോവിഡ് 19; ഇടുക്കി ജില്ലയിലെ അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കി
ഇടുക്കി; അതിർത്തിയിൽ പരിശോധന ശക്തമാക്കി, ഇടുക്കി ജില്ലയില്‍ നിന്ന് തമിഴ്നാട്ടിലേക്ക് കടക്കുന്ന കുമളി, കമ്പംമെട്ട്, ബോഡിമെട്ട്, മറയൂര്‍ അതിര്‍ത്തി ചെക്പോസ്റ്റുകളില്‍ തമിഴ്നാട്-കേരള പൊലീസിന്റെയുള്‍പ്പെടെ സംസ്ഥാനത്തെ വിവിധ വകുപ്പുകളുടെ…
Read More » - 14 May
സംസ്ഥാനത്ത് മാസ്ക് നിർബന്ധം; മാസ്ക് ധരിക്കാത്തവർക്കെതിരെ കടുത്ത നടപടിയെടുക്കാന്‍ ഡിജിപി നിര്‍ദേശം
തിരുവനന്തപുരം; ഇനി മുതൽ പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും മാസ്ക് ധരിക്കാത്തവര്‍ക്കെതിരെ കടുത്ത നടപടി. മുഖാവരണം നിര്‍ബന്ധമായും ധരിക്കണമെന്ന നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെ നിയമനടപടി കര്‍ശനമാക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ്…
Read More » - 14 May
കൊറോണ; പാലക്കാടും, വയനാടും കടുത്ത ജാഗ്രതയില്‍
മാനന്തവാടി; സംസ്ഥാനത്ത് കൊറോണ വൈറസ് വീണ്ടും ആശങ്ക പടര്‍ത്തുന്നു, മലപ്പുറം ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും, വയനാട്, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്കും കോട്ടയം, കണ്ണൂര്‍,…
Read More » - 14 May
സംസ്ഥാനത്ത് കനത്ത മഴ, അതിശക്തമായ മിന്നൽ മുന്നറിയിപ്പ്; യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം; ഇന്നും സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പ്. ശക്തമായ ഇടിമിന്നലോടു കൂടിയായിരിക്കും മഴ പെയ്യുക. ഈ സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത…
Read More » - 14 May
മുഖ്യമന്ത്രി പിണറായി വിജയന്റെ ഫോട്ടോ മോർഫ് ചെയ്ത് അശ്ലീല പോസ്റ്റർ പ്രചരിപ്പിച്ചു; കേസെടുത്തു
തിരൂർ; മുഖ്യമന്ത്രി പിണറായി വിജയന്റെ ഫോട്ടോ മോര്‍ഫ് ചെയ്ത് അശ്ലീല പോസ്റ്റര്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചെന്ന പരാതിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെതിരെ കേസ്, ദലിത് കോണ്‍ഗ്രസ് തിരുനാവായ മണ്ഡലം…
Read More » - 14 May
നാളുകളായി അടഞ്ഞ് കിടന്നിരുന്ന ഷാപ്പുകൾ തുറന്നപ്പോൾ കള്ളില്ല
തിരുവനന്തപുരം; സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ ഇളവുകളെ തുടര്‍ന്ന് കള്ളുഷാപ്പുകളുടെ പ്രവര്‍ത്തനം ഇന്നലെ തുടങ്ങിയെങ്കിലും കുറച്ച് ഷാപ്പുകള്‍ മാത്രമേ തുറന്നുള്ളൂ, ആവശ്യത്തിന് കള്ള് ഇല്ലാത്തതാണ് ഷാപ്പ് തുറക്കാത്തതിന്റെ കാരണം.മിക്കയിടത്തും…
Read More »