Nattuvartha
- May- 2020 -22 May
കളിക്കിടെ രണ്ട് വയസുകാരൻ വീണത് തീക്കൂനയിലേക്ക്, 80 ശതമാനത്തോളം പൊള്ളൽ; വെന്തുരുകിയ വേദനയിൽ മരണത്തെ മുഖാമുഖം കണ്ട് ഡിബിൻ
ശ്രീകണ്ഠാപുരം; ഓടി നടന്ന് കളി ചിരിക്കിടെ കാല് തെന്നിയപ്പോള്‍ രണ്ടു വയസ്സുകാരന് വീണത് തീക്കൂനയിലേക്ക്,, പുറത്തെടുത്തപ്പോഴേക്കും വെന്തുരുകിയിരുന്നു,, പയ്യാവൂര്‍ ചന്ദനക്കാംപാറയിലെ ഡിബിന്‍ (രണ്ട്)നെയാണ് 80 ശതമാനത്തോളം ശരീരമാകെ…
Read More » - 22 May
അനിയന്റെ സെൽഫി ഭ്രമത്തിൽ നഷ്ടമായത് സഹോദരനെ, ജ്യേഷ്ഠന് നദിയിലെ കയത്തിൽ വീണ് ദാരുണാന്ത്യം
കിളിമാനൂർ; അനിയന്റെ സെൽഫി ഭ്രമത്തിൽ നഷ്ടമായത് സഹോദരനെ, പാറപ്പുറത്ത് കയറി സെല്‍ഫിയെടുക്കവേ നദിയില്‍ വീണ സഹോദരനെ രക്ഷിക്കാന്‍ ശ്രമിച്ച പതിനഞ്ചുകാരന് കയത്തില്‍പ്പെട്ട് മരിച്ചു, കുളത്തൂര്‍ പൗണ്ടുകടവ് പുളിമുട്ടത്ത്…
Read More » - 22 May
ആശ്വാസം; കോട്ടയത്ത് കോവിഡ് ചികിത്സയിലായിരുന്ന രണ്ട് വയസുകാരന് രോഗം ഭേദമായി
ആശ്വാസത്തോടെ ആരോഗ്യവകുപ്പ്, കോട്ടയം ജില്ലയില്‍ കോവിഡ് ചികിത്സയിലുണ്ടായിരുന്ന രണ്ട് വയസുകാരന് രോഗം ഭേദമായി,, തുടര്‍ച്ചയായ രണ്ട് പരിശോധനകളും നെഗറ്റീവാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു,, അതേസമയം വിദേശത്ത് നിന്നെത്തിയ 83…
Read More » - 22 May
കനത്ത ജാഗ്രതയിൽ കേരളം; ഇന്നലെ തൃശ്ശൂരിൽ മരിച്ച ഖദീജക്കുട്ടിയുടെ സംസ്കാരം കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം
തൃശ്ശൂർ; ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ച തൃശൂര്‍ ജില്ലയിലെ ചാവക്കാട് കടപ്പുറം അഞ്ചങ്ങാടി സ്വദേശി കദീജക്കുട്ടി (73)യുടെ മൃതദേഹം ഇന്ന് എട്ടുമണിയോടെ കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം സംസ്കരിക്കും,…
Read More » - 21 May
കേരളത്തെ ഞെട്ടിച്ചു വീണ്ടുമൊരു കോവിഡ് മരണം ; മരിച്ചത് മുംബൈയിൽ നിന്നെത്തിയ വയോധിക
തൃശ്ശൂർ; സംസ്ഥാനത്ത് വീണ്ടുമൊരു കോവിഡ് മരണം കൂടി, ചാവക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഖദീജക്കുട്ടി (73) ആണ് മരിച്ചത്. മുംബൈയിൽ നിന്ന് വന്ന ഇവർക്ക് ശ്വാസ…
Read More » - 21 May
റേഷന്‍ കടകള്‍ വഴിയുള്ള പലവ്യഞ്ജന കിറ്റ് വിതരണ സമയം ദീർഘിപ്പിച്ചു
തിരുവനന്തപുരം; സംസ്ഥാനത്ത് റേഷന്‍ കടകള്‍ വഴിയുള്ള പലവ്യഞ്ജന കിറ്റ് വിതരണം മേയ് 26 വരെ ദീര്‍ഘിപ്പിച്ച് ഉത്തരവ്,, സാങ്കേതിക കാരണങ്ങളാല്‍ ഇപോസ് പ്രവര്‍ത്തനം താല്‍ക്കാലികമായി തടസപ്പെട്ടതിനെ തുടര്‍ന്നാണ്…
Read More » - 21 May
ആദ്യ ദിന സർവ്വീസ്; കെഎസ് ആർടിസി നേരിട്ടത് കനത്ത നഷ്ടം
തിരുവനന്തപുരം; ആദ്യ ദിന സർവ്വീസ്, കെ.എസ്.ആര്.ടി.സിയ്ക്ക് വന്‍ നഷ്ടം, ഒരു ബസ്സില്‍ യാത്ര ചെയ്തത് ശരാശരി 15 യാത്രക്കാരാണ്, ഒരു കിലോമീറ്ററില്‍ നിന്നും 17 രൂപയാണ് ശരാശരി…
Read More » - 21 May
ബ്രേക്ക് ദ ചെയിൻ; കോവിഡിനെ തുരത്താൻ “കാര്‍ട്ടൂണ്‍ മതില്’ തീർത്ത് ആരോഗ്യവകുപ്പ്
തിരുവനന്തപുരം; കാര്‍ട്ടൂണ്‍ മതില്, സംസ്ഥാനത്ത് കോവിഡ് പ്രതിരോധത്തിന് കാര്‍ട്ടൂണ്‍ മതില് കെട്ടി സര്‍ക്കാര്‍ രംഗത്ത്, സംസ്ഥാന സാമൂഹ്യനീതി വകുപ്പ്, കേരള സാമൂഹ്യ സുരക്ഷ മിഷന്, വനിത ശിശു…
Read More » - 21 May
പിടിമുറുക്കി കോവിഡ്, 4 പേര്‍ക്ക് കൂടി കോവിഡ് ലക്ഷണമെന്ന് ആരോഗ്യപ്രവർത്തകർ
കൊച്ചി; കൊച്ചിയില്‍ 4 പേര്‍ക്ക് കോവിഡ് ലക്ഷണം,, രോഗലക്ഷണം പ്രകടിപ്പിച്ചവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു,, ദുബായി, ലണ്ടന്‍, മനില എന്നീ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയ പ്രവാസികള്‍ക്കാണ് രോഗലക്ഷണം,, ആശുപത്രിയില്‍…
Read More » - 21 May
ലൈൻമാൻ ‘ഭാര്യയെ ഒളിഞ്ഞ് നോക്കിയെന്ന് ആരോപണം’: കെഎസ്ഇബി ഓഫീസിൽ കയറി കൂട്ട ആക്രമണം; 3 പേർ അറസ്റ്റിൽ
താനൂർ; കെഎസ്ഇബി ഓഫീസിൽ കയറി ജീവനക്കാരനെ മർദ്ദിച്ചവശാനിക്കിയ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു, ചാപ്പപ്പടി സ്വദേശികളായ പൗറകത്ത് എറമുള്ളാന്റെ മകൻ ഉനൈസ് മോൻ(20), കൊറുവന്റെ പുരക്കൽ…
Read More » - 21 May
കുളിച്ചുകൊണ്ടിരുന്ന യുവതിയെ കമ്പിപ്പാരക്ക് കുത്തി, മറ്റൊരു യുവതിയുടെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് തലക്കടിച്ചു; ഭീതി പടർത്തി അഞ്ജാതന്റെ വിളയാട്ടം
വണ്ടൂർ; വണ്ടൂർ മേഖലയിൽ ഭീതി പടർത്തി അഞ്ജാതന്റെ വിളയാട്ടം നിർബാധം തുടരുന്നു, സ്ത്രീകളെയാണ് കൂടുതലും ഇയാൾ ലക്ഷ്യം വയ്ക്കുന്നത്. ഉണ്ണിയോട് സ്വദേശി മംഗലത്ത് സുരേഷിന്റെ ഭാര്യ ദിവ്യയുടെ…
Read More » - 21 May
സംസ്ഥാനത്ത് ബസ് സർവ്വീസ് നടത്താൻ സന്നദ്ധതയറിയിച്ച് സ്വകാര്യ ബസ്സുടമകള്‍
കേരളത്തിൽ സര്‍വീസ് നടത്താന്‍ തയ്യാറാണെന്ന് സ്വകാര്യ ബസ്സുടമകള്‍ അറിയിച്ചതായി ഗതാഗത മന്ത്രി കെ.ശശീന്ദ്രന് വ്യക്തമാക്കി, അറ്റകുറ്റ പണികള്‍ക്കായുള്ള സമയം ബസ്സുടമകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്,, ബസ് നിരക്കില്‍ വര്‍ദ്ധനവ് ഉണ്ടായിരിക്കില്ല,,…
Read More » - 21 May
തകരാറിലായ ഇടുക്കി അണക്കെട്ടിലെ ജനറേറ്റർ ഉടൻ നന്നാക്കാനാകില്ല; മന്ത്രി എം എം മണി
തകരാറിലായ ഇടുക്കി അണക്കെട്ടിലെ ജനറേറ്റർ ഉടൻ നന്നാക്കാനാകില്ലെന്ന് വൈദ്യുതി മന്ത്രി എം എം മണി,, ലോക്ക് ഡൗൺ മൂലം ചൈനയിൽ നിന്നുള്ള വിദഗ്ധരെ കൊണ്ടു വന്ന് പണി…
Read More » - 21 May
കുറയാതെ കോവിഡ്; ആരോഗ്യ വകുപ്പില്‍ 2948 താല്‍ക്കാലിക തസ്തികകള്‍ കൂടി
കോവിഡ് വീണ്ടും വ്യാപിക്കുന്നതോടെ, സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പില്‍ എന്‍എച്ച്എം മുഖാന്തിരം 2948 താല്‍ക്കാലിക തസ്തികകള്‍ കൂടി സൃഷ്ടിച്ചു. കോവിഡ് പ്രതിരോധ…
Read More » - 21 May
ട്രോളിംങ് നിരോധനം ജൂൺ 9ന് അർധരാത്രി മുതൽ
തിരുവനന്തപുരം; കേരളത്തിൽ ട്രോളിംഗ് നിരോധനം ജൂണ്‍ ഒന്തിന് അര്‍ധരാത്രി തുടങ്ങും,, ജൂലൈ 31 വരെ 52 ദിവസം നിരോധനം നീളുമെന്നു മത്സ്യത്തൊഴിലാളി സംഘടനാ പ്രതിനിധികളുമായും ഉദ്യോഗസ്ഥരുമായും നടത്തിയ…
Read More » - 20 May
ആശങ്കപ്പെടുത്തി കൊറോണ; കോഴിക്കോട് വനിതാ ഡോക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
കോഴിക്കോട്; ആശങ്കപ്പെടുത്തി കൊറോണ, കോഴിക്കോട് വനിതാ ഡോക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു,, കോഴിക്കോട് താമരശ്ശേരിയില്‍ സ്വകാര്യ ക്ലിനിക്കില്‍ ജോലിചെയ്യുന്ന വനിതാ ഡോക്ടര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നാളുകളായി കര്‍ണാടക സ്വദേശികളായ…
Read More » - 20 May
കൊലയാളിയായി ഉറുമ്പ്; മുറിയിൽ നിന്നും ഉറുമ്പു കടിയേറ്റ കരുനാഗപ്പള്ളി സ്വദേശിക്ക് ദാരുണ മരണം
റിയാദ്; റിയാദിൽ താമസിക്കുന്ന കൊല്ലം കരുനാഗപ്പള്ളി സ്വദേശി ഉറുമ്പു കടിയേറ്റ് മരിച്ചു,, കരുനാഗപ്പള്ളി എം നിസാമുദ്ദീന്‍ (45) ആണ് ഇന്നലെ രാത്രി എക്സിറ്റ് 28ലെ സുലൈമാന്‍ അല്‍ഹബീബ്…
Read More » - 20 May
വലയം ഭേദിച്ച് അഭിമന്യു ആന; നാടിനെ വിറപ്പിച്ച കൊലയാളി കടുവയെ പിടികൂടി
ബെംഗളുരു; അടുത്തടുത്ത രണ്ടു മാസത്തിനിടെ 19 കന്നുകാലികളെ കൊന്ന കടുവയെ കര്‍ണാടക വനംവകുപ്പ് പിടികൂടി. നാലു വയസുള്ള കടുവയ്ക്ക് പരിക്കുകളുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. കടുവയ്ക്ക് ഏറ്റിരിയ്ക്കുന്ന സാരമായ…
Read More » - 20 May
തിരുവനന്തപുരം ജില്ലയിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 6000 അടുക്കുന്നു
തിരുവനന്തപുരം; ഇതുവരെ തിരുവനന്തപുരം ജില്ലയില്‍ കൊറോണ രോഗവുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 6000 അടുക്കുന്നു,, ഇന്നലെ പുതുതായി 497 പേര് രോഗനിരീക്ഷണത്തിലായി,, ഇതോടെ ജില്ലയില്‍ കൊറോണ രോഗബാധയുമായി…
Read More » - 20 May
പ്രായപൂര്‍ത്തിയാകാത്ത സ്കൂള്‍ വിദ്യാര്‍ത്ഥിയെ അതി ക്രൂരമായ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; ഒടുവിൽ അണ്ണാച്ചി റഷീദിനെ പോലീസ് കുടുക്കിയതിങ്ങനെ
ചാവക്കാട്; സ്കൂള്‍ വിദ്യാര്‍ത്ഥിയെ അതി ക്രൂരമായ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി, പ്രായപൂര്‍ത്തിയാകാത്ത സ്കൂള്‍ വിദ്യാര്‍ത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതി അറസ്റ്റില്‍. ചാവക്കാട് തിരുവത്ര പുത്തന്‍ കടപ്പുറത്തില്‍…
Read More » - 20 May
ബസ് സർവ്വീസ് പുനരാരംഭിയ്ക്കുന്നു; സ്റ്റാന്‍ഡുകളില്‍ നിരീക്ഷണം ശക്തമാക്കുമെന്ന് പോലീസ്
തിരുവനന്തപുരം; തിരുവനന്തപുരം ജില്ലയില്‍ ഇന്ന് മുതല്‍ ബസ് സര്‍വ്വീസുകള്‍ പുനരാരംഭിക്കുന്നതിനോടനുബന്ധിച്ച് ബസ് സ്റ്റാന്‍ഡുകളില്‍ പോലീസ് നിരീക്ഷണം ശക്തമാക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ ബല്‍റാം കുമാര്‍ ഉപാദ്ധ്യായ വ്യക്തമാക്കി.…
Read More » - 20 May
ലോക്ക് ഡൗണിൽ അഭയം നൽകി; ഒടുവിൽ സുഹൃത്തിന്റെ ഭാര്യയുമായി അടുപ്പം; കൂട്ടുകാരൻ ഭാര്യയെയും മക്കളെയും കടത്തക്കൊണ്ട് പോയെന്നും ആത്മഹത്യ ചെയ്യുമെന്നും ഗൃഹനാഥൻ
മൂവാറ്റുപുഴ; സഹായിച്ചതിന് സുഹൃത്ത് നൽകിയത് എട്ടിന്റെ പണി, മൂവാറ്റുപുഴയിൽ ലോക്ഡൗണ്‍ കാലത്ത് വീട്ടിലെത്താന്‍ കഴിയാതിരുന്ന സുഹൃത്തിന് മനുഷ്യത്വത്തിന്റെ പേരില്‍ സ്വന്തം വീട്ടില്‍ അഭയം നല്കിയ ആള്‍ക്ക് കിട്ടിയത്…
Read More » - 20 May
ജനങ്ങൾക്ക് ആശ്വാസം; കെ എസ് ആര് ടി സി സര്‍വീസുകള്‍ പുനരാരംഭിച്ചു
തിരുവനന്തപുരം; കേരളത്തിൽ കോവിഡ് 19 പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ നിര്‍ത്തിവെച്ച കെ എസ് ആര് ടി സി സര്‍വീസുകള്‍ പുനരാരംഭിച്ചു , രാവിലെ മുതല്‍ തന്നെ സംസ്ഥാനത്തെ പ്രധാന…
Read More » - 20 May
ആരോഗ്യപ്രവർത്തകയ്ക്ക് കോവിഡ്; മകളെ പെണ്ണുകാണാനെത്തിയ യുവാവിനും സുഹൃത്തുക്കൾക്കും കോവിഡെന്നത് വ്യാജ പ്രചരണം; ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതർ
വർക്കല ; ആരോഗ്യപ്രവർത്തകയ്ക്ക് കോവിഡ്, കൊവിഡ് സ്ഥിരീകരിച്ച കൊല്ലത്തെ ആരോഗ്യപ്രവര്‍ത്തകയുടെ മകളെ പെണ്ണുകാണാനെത്തിയ യുവാവിനും സുഹൃത്തിനും കൊവിഡ് ബാധിച്ചതായി വ്യാജപ്രചാരണമെന്ന് പരാതി. ഇക്കഴിഞ്ഞ മേയ് 15നാണ് ചെമ്മരുതി…
Read More » - 20 May
സംസ്ഥാനത്ത് ലോട്ടറി വിൽപ്പന വ്യാഴാഴ്ച്ച മുതൽ അനുവദിക്കും; തോമസ് ഐസക്
തിരുവനന്തപുരം; സംസ്ഥാനത്ത് ലോട്ടറി വില്‍പ്പന വ്യാഴാഴ്ച മുതല്‍ പുനരാരംഭിക്കും,, ധനമന്ത്രി തോമസ് ഐസക്ക് ലോട്ടറി ഏജന്റുമാരുടെ സംഘടനാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്. കോവിഡ് 19 പ്രതിസന്ധി…
Read More »