Nattuvartha
- Oct- 2020 -31 October
വാഹനാപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം
തൃശൂർ : വാഹനാപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. തൃശൂർ: കുതിരാനിൽ ചരക്കു ലോറികൾ കൂട്ടിയിടിച്ച് കൂത്താട്ടുകുളം സ്വദേശി ജിനീഷ് ആണ് മരിച്ചത്. മൂന്നു പേർക്ക് പരിക്കേറ്റു. മണ്ണുത്തി-വടക്കാഞ്ചേരി ദേശീയപാതയിൽ…
Read More » - 30 October
വീട്ടിലെ കിടപ്പുമുറിയിലേക്ക് ഓടിക്കയറി രണ്ട് കാട്ടുപന്നികൾ
കോഴിക്കാേട് : കൃഷിയിടത്തിലെ ആക്രമങ്ങൾക്കു പിന്നാലെ വീടിനുള്ളിലും കാട്ടുപന്നികളുടെ വിളയാട്ടം. കോഴിക്കോട് കൂരാച്ചുണ്ട് പഞ്ചായത്തിലെ പൂവത്തുംചോലയിൽ വീട്ടിലെ കിടപ്പുമുറിയിലേക്ക് ഇന്ന് പാഞ്ഞുകയറിയത് രണ്ട് കാട്ടുപന്നികളാണ്. കെഎസ്ഇബി ജീവനക്കാരനായ…
Read More » - 29 October
പീഡനക്കേസിൽ പ്രതിയായ മുന്‍ ഇമാം നബിദിന ആഘോഷത്തിൽ മുഖ്യ അതിഥി ; പ്രതിഷേധം ശക്തമാകുന്നു
തിരുവനന്തപുരം: തൊളിക്കോട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ മുന്‍ ഇമാം ഷഫീഖ് അല്‍ ഖാസിമി മതചടങ്ങുകളിലും പരിപാടികളിയും ഇപ്പോൾ സജീവ സാന്നിധ്യമാണ്. ചൂനാട് മര്‍കസുല്‍ ഖാദരിയ്യയുടെ…
Read More » - 29 October
ഞെട്ടിത്തരിച്ച് കേരളക്കര; സേവ് ദി ഡേറ്റ്, ഫോട്ടോ ഷൂട്ട് തുടങ്ങിയ ന്യൂ ജെന്‍ ആഘോഷങ്ങള്‍ക്ക് കെ.എസ്.ആര്.ടിസിയും വിട്ട് നൽകി പിണറായി സർക്കാർ
തിരുവനന്തപുരം; തരംഗമായി മാറിയ സേവ് ദി ഡേറ്റ്, ഫോട്ടോ ഷൂട്ട് തുടങ്ങിയ ന്യൂ ജെന്‍ ആഘോഷങ്ങള്‍ക്ക് ഇനി കെ.എസ്.ആര്.ടിസിയും. കെഎസ്ആര്‍ടിസി ആവിഷ്കരിച്ച ഡബില്‍ ഡെക്കര്‍ ഫോട്ടോ ഷൂട്ട്…
Read More » - 27 October
വിവാഹപ്രായം 18ല്‍ നിന്ന് 21 ലേക്ക് മാറുന്നുവെന്ന ചര്‍ച്ച എത്രമേല്‍ പ്രതീക്ഷ നല്കുന്ന കുളിരാണെന്ന് അറിയാമോ?18 വയസ്സിലെ ബോധമില്ലാത്ത സമയത്ത് കെട്ടിയിരുന്നേല്‍ ഇന്ന് പറന്ന് നടക്കുന്ന ഞാനുണ്ടാകില്ലായിരുന്നു; ജസ്ല മാടശ്ശേരി
സമൂഹത്തിൽ പെണ്‍കുട്ടികളുടെ വിവാഹപ്രായം 21ലേക്ക് അല്ല മിനിമം ഒരു 28 എങ്കിലുമാക്കണമെന്നാണ് തന്റെ അഭിപ്രായമെന്ന് തുറന്ന് പറഞ്ഞ് ജസ്ല മാടശ്ശേരി. വിവാഹപ്രായം 18ല്‍ നിന്ന് 21 ലേക്ക്…
Read More » - 27 October
12 വയസുകാരൻ തൂങ്ങി മരിച്ച നിലയിൽ
വയനാട് : 12 വയസുകാരൻ തൂങ്ങി മരിച്ച നിലയിൽ വയനാട് മേപ്പാടിയിൽ കല്ലുമല ആദിവാസി കോളനിയിലെ ശ്രീധരൻ രാധ ദമ്പതികളുടെ മകൻ ശ്രീനന്ദു ആണ് മരിച്ചത്. കഴിഞ്ഞ…
Read More » - 27 October
ഇതാണ് യഥാർഥ അയ്യപ്പനും കോശിയും സ്റ്റൈൽ; വർഷങ്ങളായി കല്യാണം മുടക്കുന്നയാളുടെ കട ജെസിബി കൊണ്ടു പൊളിച്ചുമാറ്റി യുവാവ്
കണ്ണൂർ; തുടർച്ചയായി കല്യാണം മുടക്കിയതില്‍ കലിപൂണ്ട യുവാവ് അയല്‍വാസിയുടെ പലചരക്ക് കട മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ഇടിച്ച് നിരത്തി, കണ്ണൂര്‍ ജില്ലയിലെ മലയോര മേഖലയായ ചെറുപുഴ പഞ്ചായത്തിലെ ഇടവരമ്പിനടുത്ത്…
Read More » - 27 October
അറിവിന്റെ ആദ്യാക്ഷരം കുറിച്ച് അക്ഷരലോകത്തേക്ക് മലയാളികളുടെ പാറുക്കുട്ടി; കുട്ടിയെയും കുടുംബത്തേയും ചാണകമെന്ന് അധിക്ഷേപിച്ച് സൈബറിടങ്ങളിൽ അധിക്ഷേപം രൂക്ഷം
മലയാളികൾക്കിടയിൽ ഏറെ ജനപ്രീതി നേടിയ സീരിയലാണ് ഉപ്പും മുളകും. സീരിയലിൽ പാറുക്കുട്ടി കൂടി എത്തിയതോടെ സീരിയല്‍ റേറ്റിങ്ങിലും മുന്നേറി.കോവിഡ് കാലമായതിനാല്‍ കുഞ്ഞുങ്ങളെ അഭിനയിപ്പിക്കാന്‍ സാധിക്കാത്തതിനാല്‍ കുറച്ചു നാള്…
Read More » - 27 October
മലമുകളില്‍ സ്ഥാപിച്ച കുരിശിനെ അധിക്ഷേപിക്കുന്ന രീതിയില്‍ ചിത്രങ്ങള്‍ എടുത്ത സംഭവത്തില്‍ പ്രതിഷേധവുമായി ക്രിസ്തീയ സംഘടനകൾ
കോഴിക്കോട് : കക്കാടം പൊയില്‍ വാളംതോട് കുരിശുമലയില്‍ കഴിഞ്ഞ ദിവസം വിനോദ സഞ്ചാരത്തിനെത്തിയ യുവാക്കള്‍ കുരിശിന് മുകളില്‍ കയറി ഫോട്ടോ എടുത്തതാണ് വിവാദമായത്. നാട്ടുകാരില്‍ ചിലര്‍ ഇത്…
Read More » - 26 October
മടിയിൽ മദ്യവും കഞ്ചാവും വെച്ച് ദുർഗ്ഗാദേവിയെ അപമാനിച്ച് ഫോട്ടോ ഷൂട്ട്, യുവതിക്ക് എതിരെ പൊലീസ് കേസ്; ഖേദിക്കുന്നുവെന്ന് യുവതി
കൊച്ചി; മടിയിൽ മദ്യവും കഞ്ചാവും വെച്ച് ദുര്‍ഗ്ഗാദേവിയെ അപമാനിക്കുന്ന തരത്തില്‍ ഫോട്ടോ ഷൂട്ട് നടത്തിയെന്ന പരാതിയില്‍ യുവതിക്കെതിരെ പൊലീസ് കേസ് എടുത്തു. ഹിന്ദു ഐക്യവേദിയുടെ പരാതിയിലാണ് ആലുവ…
Read More » - 25 October
പതിനെട്ട് വർഷമായിട്ടും പണി തീരാതെ കിടക്കുന്ന അഞ്ചൽ ബൈപാസ് പാതിവഴിക്കിട്ടിട്ട് 200 കോടിയുടെ പുനലൂർ ബൈപാസ് പ്രഖ്യാപിച്ച് മന്ത്രി കെ രാജു
പുനലൂർ: കൊല്ലം-തിരുമംഗലം ദേശിയ പാതക്ക് സമാന്തരമായി 200 കോടിയോളം രൂപ ചെലവഴിച്ചു പുനലൂർ ടൗണിൽ കയറാതെ പുതിയ ബൈപ്പാസ് റോഡ് പണിയുമെന്ന് സ്ഥലം എം. എൽ. എ…
Read More » - 25 October
നിയന്ത്രണം വിട്ട ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് വിദ്യാര്‍ഥിയടക്കം മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം
ചങ്ങനാശ്ശേരി: വാഹനാപകടത്തിൽ വിദ്യാര്‍ഥിയടക്കം മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു. ചങ്ങനാശ്ശേരിയിൽ, വാഴൂര്‍ റോഡില്‍ വലിയകുളത്ത് നിയന്ത്രണം വിട്ട ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് മലകുന്നം കുറിഞ്ഞിപ്പറമ്ബില്…
Read More » - 24 October
കുളത്തിൽ വീണ് പത്തുവയസുകാരന് ദാരുണാന്ത്യം
തിരുവനന്തപുരം : കുളത്തിൽ വീണ് പത്തുവയസുകാരന് ദാരുണാന്ത്യം. കൊറ്റനെല്ലൂർ പൂന്തോപ്പ് സ്വദേശി കോമ്പാറക്കാരൻ സണ്ണിയുടെ മകൻ സോളമൻ (10) ആണ് മരിച്ചത്.. സഹോദരനൊപ്പം കുളത്തിനു സമീപം കളിച്ച്…
Read More » - 24 October
യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു
ഇടുക്കി : യുവാവിന് വെട്ടേറ്റു. ഇടുക്കി നെടുങ്കണ്ടത്ത് ചക്കക്കാനം സ്വദേശി ശരത്തിനാണ് വെട്ടേറ്റത്. . ഗുരുമന്ദിരംപടി സ്വദേശി ബിനോയ് വാക്കത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ശരത്തിനെ…
Read More » - 22 October
ചാനൽ ചര്‍ച്ചയില്‍ പച്ചത്തെറി വിളിച്ച് സിപിഎം നേതാക്കളായ മുസ്തഫയും സജീഷും; ക്യാപ്സൂള്‍ കഴിച്ചു ഇവർക്കൊക്കെ സാമാന്യബോധം നഷ്ടമായെന്ന് ശ്രീജിത്ത് പണിക്കര്‍
തിരുവനന്തപുരം; കേരളത്തിലെ തത്സമയ ചാനല്‍ ചര്‍ച്ചകളില്‍ പച്ചത്തെറി വിളമ്ബിയ സിപിഎം നേതാക്കള്‍ക്കെതിരേ വിമര്‍ശനം ശക്തമാകുന്നു. മാതൃഭൂമി ന്യൂസ്, ഏഷ്യാനെറ്റ് ന്യൂസ് എന്നീ ചാനലുകളുടെ രാത്രി ചര്‍ച്ചയിലാണ് സിപിഎം…
Read More » - 22 October
മത തീവ്രവാദികൾ അധ്യാപകന്റെ കഴുത്തുവെട്ടാൻ കാരണമായ കാർട്ടൂൺ സർക്കാർ സ്ഥാപനങ്ങളിൽ പരസ്യമായി പതിപ്പിച്ച് ഫ്രഞ്ച് സർക്കാർ; ഇനി പ്രതികരണം ഇത്തരത്തിലായിരിക്കുമെന്ന് മേയര്‍ കരോള്‍ ഡെല്‍ഗ
മത തീവ്രവാദികൾ അധ്യാപകന്റെ കഴുത്തുവെട്ടാൻ കാരണമായ കാർട്ടൂൺ സർക്കാർ സ്ഥാപനങ്ങളിൽ പരസ്യമായി പതിപ്പിച്ച് ഫ്രഞ്ച് സർക്കാർ, പ്രവാചകന് മുഹമ്മദ് നബിയുടെ കാര്ട്ടൂണുകള് പഠനത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികളെ കാണിച്ചതിനു…
Read More » - 22 October
‘എഫ്ഐആർ ഇടുന്നതിനു മുൻപ് ഈ കേസിനെ കുറിച്ച് എന്നോട് തിരക്കണമായിരുന്നു, ഞാൻ ഇടപെടാത്ത ഒരു കാര്യത്തിലാണ് എനിക്കെതിരെ പരാതി ‘- തനിക്കെതിരായുള്ള ആരോപണം തികച്ചും രാഷ്ട്രീയ പ്രേരിതം എന്ന് കുമ്മനം രാജശേഖരൻ
സാമ്പത്തിക തട്ടിപ്പ് കേസിൽ മുൻ ബിജെപി സംസ്ഥാന അധ്യക്ഷനും മിസോറാം മുൻ ഗവർണ്ണറുമായ കുമ്മനം രാജശേഖരനെ പ്രതിചേർത്ത് പോലീസ്. കുമ്മനം രാജശേഖരന്റെ മുൻ പിഎ പ്രവീണാണ് ഒന്നാം…
Read More » - 22 October
കാത്തുകാത്തിരുന്ന കൺമണിയെത്തി; മേഘ്ന രാജിന് ആൺകുഞ്ഞ്; നിറകണ്ണുകളോടെ കുഞ്ഞിനെ ഏറ്റുവാങ്ങി ധ്രുവ് സർജ
കാത്തുകാത്തിരുന്ന കൺമണിയെത്തി, കടിഞ്ഞൂൽ കൺമണിയെ വരവേറ്റു നടി മേഘ്ന രാജ്. ജ്യേഷ്ഠന്റെയും ചേട്ടത്തിയമ്മയുടെയും കുഞ്ഞിനെ കൈകളിലേന്തിയ അനുജൻ ധ്രുവിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നു. …
Read More » - 22 October
കോവിഡ് പ്രതിരോധത്തിലെ കേരള മോഡൽ വെറും തള്ളൽ മാത്രം; ‘കൈകള്‍ കട്ടിലില്‍ കെട്ടിയിട്ടു, ആരും തിരിഞ്ഞു നോക്കിയില്ല,ഡോക്ടറെ കണ്ടിട്ടേയില്ല’;മെഡിക്കല്‍ കോളേജില്‍ പുഴുവരിച്ച അനില്‍കുമാറിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍; സമാനതകളില്ലാത്ത ക്രൂരത
തിരുവനന്തപുരം; കോവിഡ് പ്രതിരോധത്തിലെ കേരള മോഡൽ വെറും തള്ളൽ മാത്രം, തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പുഴുവരിച്ച സംഭവത്തില്‍ ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണവുമായി രോഗിയായിരുന്ന അനില്‍കുമാര്‍ രംഗത്ത്.…
Read More » - 22 October
വിവാദമായ സോളാർ തട്ടിപ്പ് കേസ്; പ്രശസ്ത നടി ശാലു മേനോന്, അമ്മ കലാദേവി എന്നിവര്‍ക്കെതിരായ വിചാരണ തുടരും
വൻ വിവാദം സൃഷ്ടിച്ച സോളാര്‍ തട്ടിപ്പ് കേസില്‍ ബിജു രാധാകൃഷ്ണന് ശിക്ഷ, സോളാര്‍ കമ്പനിയുടെ പേരില്‍ തിരുവനന്തപുരം മണക്കാട് സ്വദേശിയില്‍ നിന്ന് 75 ലക്ഷം രൂപ തട്ടിയ…
Read More » - 22 October
ബാല്യകാല ജീവിതം അനാഥാലയത്തിൽ , 20 വയസില്‍ വിവാഹം, സ്നേഹമോ സംരക്ഷണമോ ലഭിക്കാതെ ദുരന്തമായി തീർന്ന ദാമ്പത്യം; വേർപിരിയലിന് ശേഷം നാൽപ്പതുകളിൽ സംവിധായകനുമായി പ്രണയം; നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മിയുടെ സംഭവബഹുലമായ ജീവിതം
നിരന്തരമായി യൂട്യൂബ് ചാനലിലൂടെ സ്ത്രീകളെ ആക്ഷേച്ചിരുന്ന വിജയ് നായരെ കയ്യേറ്റം ചെയ്ത കേസിൽ വിവാദ കുരുക്കിലായിരിയ്ക്കുകയാണ് ഡബ്ബിംങ് ആർട്ടിസ്റ്റായ ഭാഗ്യലക്ഷ്മി. വർഷങ്ങൾക്ക് മുൻപ് സ്വരഭേദങ്ങൾ എന്ന ആത്മകഥയിൽ…
Read More » - 22 October
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ
ശാസ്താംകോട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ. പന്ത്രണ്ടു വയസുളള ബാലികയെ പീഡിപ്പിച്ച ശേഷം ഒളിവില്‍ പോയ കടമ്പനാട് തുവയൂര്‍ സ്വദേശി. നാട്ടുകാര്‍ കുട്ടപ്പന് എന്നു വിളിക്കുന്ന ഹരിചന്ദ്രനെയാണ്…
Read More » - 21 October
ഇത് അർഹതക്കുള്ള പുരസ്കാരം; കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡിൽ മികച്ച ഗായകനുളള പുരസ്കാരം വിജയ് യേശുദാസിന്
ഇത്തവണത്തെ കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡില്‍ മികച്ച ഗായകനായി തിരഞ്ഞെടുത്തിരിക്കുന്നത് വിജയ് യേശുദാസിനെ, 2019ല്‍ റിലീസ് ചെയ്ത ചിത്രങ്ങളില്‍ നിന്ന് 40 ചിത്രങ്ങളാണ് ജൂറിയുടെ അന്തിമ പരിഗണനയില്‍…
Read More » - 21 October
പണി എടുത്തു ജീവിക്കെടാ എന്ന് പറയുന്നവരെ നോക്കൂ..വെറും രണ്ട് ദിവസം കൊണ്ട് മാത്രം വിറ്റത് 1ലക്ഷം രൂപയുടെ എണ്ണ; തെളിവുകൾ നിരത്തി ചാരിറ്റി പ്രവർത്തകൻ സുശാന്ത് നിലമ്പൂർ
അടുത്തിടെ ബിരിയാണി വിൽക്കാൻ ഒരു കൂട്ടം ആളുകൾ അനുവദിക്കുന്നില്ലെന്ന് പറഞ്ഞ് ട്രാൻസ്ജെൻഡറായ സജന കണ്ണീരോടെ സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു. ഇതിനെ തുടർന്ന് പല കോണുകളിൽ നിന്ന് സഹായം…
Read More » - 21 October
വാവടുക്കുമ്പോൾ ചില ജീവികൾക്ക് അസുഖം വരുന്നത് പോലെ..കൊട്ടി കൊട്ടി വഴി തെറ്റി നിങ്ങളുടെ നേതാക്കൻമാരെപോലെ ബിജെപി ഓഫീസിൽ പോയി കയറിയേക്കരുത്; ചെണ്ട കൊട്ടി ഉണർത്താൻ നോക്കിയ യൂത്തന്മാർക്ക് മുകേഷിന്റെ വക ഉഗ്രൻ കൊട്ട്
കൊല്ലം എം.എല്‍.എ മുകേഷിനെ പെരുമ്പറകൊട്ടി ഉണര്‍ത്താന്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ സമരത്തിന് പിന്നാലെ സമരത്തെ വിമര്‍ശിച്ചും യൂത്ത് കോണ്‍ഗ്രസുകാരെ ഉപദേശിച്ചുമുളള മുകേഷിന്റെ ഫേസ്ബുക്ക് കുറിപ്പ് ചർച്ചയാകുന്നു. എല്ലാ…
Read More »