
കാത്തുകാത്തിരുന്ന കൺമണിയെത്തി, കടിഞ്ഞൂൽ കൺമണിയെ വരവേറ്റു നടി മേഘ്ന രാജ്. ജ്യേഷ്‌ഠന്റെയും ചേട്ടത്തിയമ്മയുടെയും കുഞ്ഞിനെ കൈകളിലേന്തിയ അനുജൻ ധ്രുവിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നു.
നടി മേഘ്നയുടെയും അന്തരിച്ച നടൻ ചിരഞ്ജീവി സർജ്ജയുടെയും ആദ്യത്തെ കണ്മണി ആൺകുട്ടിയാണ്. താരത്തിന്റെ സീമന്ത ചടങ്ങുകളുടെ ചിത്രങ്ങൾ ഇതിനോടകം തന്നെ വൈറലായി മാറിയിരുന്നു.
അച്ഛന്റെ ചിത്രത്തിനൊപ്പം കുഞ്ഞുവാവയെ ചേർത്ത് പിടിച്ചിരിക്കുന്ന ചിത്രങ്ങളും പുറത്ത് വന്നു കഴിഞ്ഞു.
Post Your Comments