Latest NewsKeralaNattuvarthaNews

യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു

ഇടുക്കി : യുവാവിന് വെട്ടേറ്റു. ഇടുക്കി നെടുങ്കണ്ടത്ത് ചക്കക്കാനം സ്വദേശി ശരത്തിനാണ് വെട്ടേറ്റത്. . ഗുരുമന്ദിരംപടി സ്വദേശി ബിനോയ് വാക്കത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ശരത്തിനെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. പ്രതിക്കായി നെടുങ്കണ്ടം പൊലീസ് തിരച്ചില്‍ ആരംഭിച്ചു. കൂടുതൽ വിവരങ്ങൾലഭ്യമായിട്ടില്ല .

shortlink

Related Articles

Post Your Comments

Related Articles


Back to top button