Nattuvartha
- Mar- 2021 -29 March
എസ് എസ് എൽ സി ചോദ്യപ്പേപ്പറുകളെത്തി; ഹോൾടിക്കറ്റുകൾ ഇന്ന് മുതൽ വിതരണം ചെയ്യും
തിരുവനന്തപുരം: ഏറെ വിമർശനങ്ങൾക്കൊടുവിലാണ് സംസ്ഥാനത്തെ എസ്എസ്എല്‍സി പരീക്ഷയ്ക്കുള്ള ഹോള്‍ടിക്കറ്റുകള്‍ ഇന്നുമുതല്‍ വിതരണം ചെയ്യുമെന്ന അറിയിപ്പുണ്ടാകുന്നത്. ഹോള്‍ടിക്കറ്റുകള്‍ അതത് സ്കൂളുകളില്‍ എത്തിയിട്ടുണ്ട്. ഇവ സ്കൂള്‍ അധികൃതരുടെ നേതൃത്വത്തില്‍ ഡൗണ്‍ലോഡ്…
Read More » - 29 March
കോഴികളും കൂട്ടത്തോടെ ചത്തൊടുങ്ങുന്നു ; കർഷകർ ദുരിതത്തിലേക്ക്
കനത്ത ചൂടില്‍ നിന്ന് കോഴികള്‍ക്കും രക്ഷയില്ല. 19 മുതല്‍ 28 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് കോഴികള്‍ക്ക് അനുയോജ്യമായ താപനില. എന്നാല്‍ 30 മുതല്‍ 34 വരെയാണ് ഇപ്പോള്‍…
Read More » - 29 March
‘ജീവിതത്തില്‍ എനിക്ക് പറ്റിയൊരു അബദ്ധമാണിത്, ആ ബന്ധത്തിന് ആയുസ് രണ്ട് മാസം മാത്രം’; നടി തെസ്നി ഖാൻ
പ്രേഷകരുടെ പ്രിയപ്പെട്ട നടിയും കോമഡി താരവുമാണ് തെസ്നി ഖാന്. മിമിക്രിയിലൂടെ സിനിമയിലേക്കെത്തിയ താരം ചെറുതും വലുതുമായി നിരവധി സിനിമകളിൽ ഇതിനോടകം അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ തന്റെ വിവാഹ ജീവിതത്തെക്കുറിച്ച്…
Read More » - 29 March
‘ഇതൊരു നിധിയാണ്’; മഞ്ജു വാര്യർ, സംഭവം ഇതാണ്
മലയാളികളുടെ സ്വന്തം ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ പങ്കുവെച്ച ചിത്രമാണ് സോഷ്യൽ മീഡിയയിൽതരംഗമാകുന്നത്. പതിവു ഫോട്ടോഷൂട്ടുകളിൽ നിന്നൊക്കെ വ്യത്യസ്തമായ കളർടോണിലുള്ള ചിത്രത്തിൽ അതിസുന്ദരിയായാണ് മഞ്ജുവിനെ കാണാനാകുന്നത്.…
Read More » - 28 March
വയനാട് കോവിഡ് ബാധിച്ചവരുടെ എണ്ണം
വയനാട് ; വയനാട് ജില്ലയില്‍ ഇന്ന് 64 പേര്‍ക്ക് കൊറോണ വൈറസ് രോഗം ബാധിച്ചതായി റിപ്പോർട്ട് ചെയ്തിരിക്കുന്നു. 42 പേര് കൊറോണ വൈറസ് രോഗത്തിൽ നിന്നും രോഗമുക്തി…
Read More » - 28 March
സി.പി.എം വിശ്വാസികൾക്ക് എതിര്, ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാട് കാപട്യം; സ്മൃതി ഇറാനി
കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടി ഹിന്ദുക്കൾക്കു മാത്രമല്ല, മുഴുവൻ വിശ്വാസികൾക്കും എതിരാണെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. കോഴിക്കോട് എലത്തൂരിൽ ബി.ജെ.പി സ്ഥാനാർഥി ടി.പി. ജയചന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള…
Read More » - 28 March
മലപ്പുറത്ത് ഇന്ന് കോവിഡ് ബാധിച്ചവരുടെ എണ്ണം
മലപ്പുറം: മലപ്പുറം ജില്ലയില്‍ ഇന്ന് 207 പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിക്കുകയുണ്ടായി. ഉറവിടമറിയാതെ ഒരാള്‍ക്കും നേരിട്ടുള്ള…
Read More » - 28 March
വിശ്വാസികള്‍ക്കൊപ്പം നിന്നവരാകണം നിയമസഭയില്‍ എത്തേണ്ടത്; കെ.പി ശശികല ടീച്ചര്‍
തെരഞ്ഞെടുപ്പില്‍ അയ്യപ്പ വിശ്വാസികള്‍ക്കൊപ്പം നിന്നവരായിരിക്കണം നിയമസഭയില്‍ എത്തേണ്ടതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി ശശികല ടീച്ചര്‍. അയ്യപ്പ വിശ്വാസികള്‍ക്കൊപ്പം നിന്നവര്‍ ആയിരിക്കണം തെരഞ്ഞെടുക്കപ്പെടേണ്ടതെന്ന് ഓരോ വിശ്വാസികളും…
Read More » - 28 March
വാക്സിൻ എടുക്കാൻ എത്തിയ വയോധികയുടെ സ്വർണമാല നഷ്ടപ്പെട്ടതായി പരാതി
ചിറയിൻകീഴ്; കൊറോണ വൈറസ് പ്രതിരോധ കുത്തിവയ്പ്പിനു ചിറയിൻകീഴ് താലൂക്കാശുപത്രിയിലെത്തിയ വയോധികയുടെ സ്വർണമാല നഷ്ടപ്പെട്ടതായി പരാതി നൽകിയിരിക്കുന്നു. ചിറയിൻകീഴ് പുതുക്കരി ഒറ്റിയിൽവീട്ടിൽ ശാന്ത(73)യുടെ രണ്ടേമുക്കാൽ പവൻ വരുന്ന ലോക്കറ്റ്…
Read More » - 28 March
ബിജെപി സ്ഥാനാര്‍ത്ഥിയുടെ അനൗണ്‍സ്മെന്റ് വാഹനത്തിന് നേരെ ആക്രമണം; പിന്നില്‍ സി പി എമ്മാണെന്ന് ആരോപണം
സോമശേഖരനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read More » - 28 March
മലപ്പുറത്തെ സഹകരണ ബാങ്കിൽ റെയ്ഡ്; അനധികൃതമായി കണ്ടെത്തിയത് കോടികൾ, മരിച്ചവരുടെ പേരിലും നിക്ഷേപം
മലപ്പുറം എ.ആര്.നഗര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. ബാങ്കില്‍ 110 കോടി രൂപയുടെ അനധികൃത നിക്ഷേപം കണ്ടെത്തിയതിനെ തുടര്‍ന്നാണ് റെയ്ഡ്. തെരഞ്ഞെടുപ്പ് കൂടി…
Read More » - 28 March
അന്യസംസ്ഥാന തൊഴിലാളികൾ സ്വദേശങ്ങളിലേക്ക് മടങ്ങുന്നു; സംസ്ഥാനത്തെ നിര്‍മ്മാണ മേഖലകളില്‍ വന്‍ പ്രതിസന്ധി
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് അടുത്തതോടെ വോട്ടര്‍മാരെ നാട്ടിലെത്തിക്കാനുളള തിരക്കിട്ട നീക്കത്തിലാണ് രാഷ്ട്രീയ കക്ഷികള്‍. ഇതേ തുടര്‍ന്ന് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേര് തൊഴിലിനായി എത്തുന്ന അസം, ബംഗാള്‍…
Read More » - 28 March
’30 വർഷങ്ങൾക്കു മുൻപ് സത്യപ്രതിജ്ഞ ചെയ്ത വി. സുകുമാരൻ എന്ന മന്ത്രി വളർന്ന് ‘കടയ്ക്കൽ ചന്ദ്രൻ’ എന്ന മുഖ്യ മന്ത്ര…
കേരള മുഖ്യമന്ത്രിയായി നടൻ മമ്മൂട്ടി എത്തുന്ന ചിത്രമാണ് ‘വൺ’. റിലീസിനെത്തിയ ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടിക്കൊണ്ട് മുന്നേറുകയാണ്. നിരവധി ആരാധകരാണ് സോഷ്യൽ മീഡിയയിലൂടെ ചിത്രത്തിന് ആശംസകളർപ്പിച്ച്…
Read More » - 28 March
‘മുസ്ലിം ലീഗ് ഒരു സമുദായ സംഘടനയാണ്. വര്‍ഗ്ഗീയ സംഘടനയല്ല, ലീഗിന്റെ പ്രവര്‍ത്തനങ്ങളില്‍ വര്‍ഗ്ഗീയതയില്ല’; ശശി തരൂർ
മുസ്ലിം ലീഗ് ഒരു സമുദായ സംഘടനയാണെന്നും, മറിച്ച് വര്‍ഗ്ഗീയ സംഘടനയല്ലെന്നും ശശി തരൂർ എം.പി. ലീഗിനെ വര്‍ഗ്ഗീയ കക്ഷിയെന്നു വിളിക്കാന്‍ നിക്ഷിപ്ത താല്പര്യക്കാര്ക്ക് മാത്രമേ കഴിയുകയുള്ളു വെന്നും…
Read More » - 28 March
കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ നിയന്ത്രിക്കുന്നത് വിദേശത്തുനിന്നുള്ള നിന്നുള്ള പണം ; ഇ. ശ്രീധരൻ
അയൽ സംസ്ഥാനങ്ങൾ പുരോഗമിക്കുമ്പോൾ കേരളം മിക്ക കാര്യങ്ങളിലും പിന്നിലാണെന്നും, പുറത്ത് നിന്നുള്ള പണമാണ് കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ നിയന്ത്രിക്കുന്നതെന്നും ഇ.ശ്രീധരൻ വ്യക്തമാക്കി. മാറി മാറി വന്ന ഇടത്…
Read More » - 28 March
പിണറായി വിജയൻ ചോദ്യം ചെയ്യപ്പെടാത്ത നേതാവ് ആയി മാറിയതു കൊണ്ടാണ് സർക്കാരിന് അബദ്ധങ്ങൾ പറ്റിയത്: എ.കെ.ആന്റണി
‘ഇത് പിണറായി വിജയനിൽ തുടങ്ങി പിണറായി വിജയനിൽ അവസാനിക്കുന്ന സർക്കാരാണെന്നും, ചോദ്യം ചെയ്യപ്പെടാത്ത നേതാവ് ആയി മാറിയതു കൊണ്ടാണ് സർക്കാരിന് അബദ്ധങ്ങൾ പറ്റിയതെന്നും മുതിർന്ന കോൺഗ്രസ് നേതാവ്…
Read More » - 28 March
കളളവോട്ട് സി.പി.എമ്മിന്റെ രാഷ്ട്രീയ ശൈലി, ഏത് വിധേനയും ജയിക്കുകയെന്നതാണ് അവരുടെ ലക്ഷ്യം; കെ.സുധാകരൻ
കളളവോട്ട് സി.പി.എമ്മിന്റെ രാഷ്ട്രീയ ശൈലിയാണെന്നും, ഇടതുപക്ഷം ഭരിക്കുന്ന കാലയളവിൽ ഉദ്യോഗസ്ഥരെ ഉപയോഗിച്ചുളള കളളവോട്ട് എന്നും ഉണ്ടായിട്ടുണ്ടെന്നും കോൺഗ്രസ് നേതാവ് കെ. സുധാകരൻ. സംസ്ഥാനത്ത് 80 വയസിന് മുകളിലുളളവർക്കുളള…
Read More » - 28 March
എല്‍.ഡി.എഫിന് വെല്ലുവിളി, യു.ഡി.എഫ് പൂര്‍ത്തീകരിച്ച പാലങ്ങളുടെ പട്ടികയുമായി ഉമ്മന്‍ചാണ്ടിയുടെ ഫേസ്ബുക് പോസ്റ്റ്
2011 മുതല്‍ 2016 വരെയുള്ള യു.ഡി.എഫ് ഭരണകാലത്ത് പൂര്‍ത്തീകരിച്ച പാലങ്ങളുടെ പട്ടികയുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. യു.ഡി.എഫ് ഭരണകാലത്ത് പൂര്‍ത്തീകരിച്ചെന്ന് അവകാശപ്പെടുന്ന 227 പാലങ്ങളുടെ പട്ടികയാണ് ഉമ്മന്‍ചാണ്ടി…
Read More » - 28 March
‘അപ്പം ചുട്ടെടുക്കുന്ന ലാഘവത്തില്‍ ‘മൊഴികള്‍’ ഉണ്ടാക്കി വ്യക്തിഹത്യ നടത്തുന്നു’; സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്
സ്വപ്ന സുരേഷ് ഇഡിക്ക് നല്കിയ മൊഴി അവജ്ഞയോടെ തള്ളിക്കളയുന്നുവെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്.’മൊഴി’ എന്ന രൂപത്തില്‍ എന്ത് തോന്നിവാസവും എഴുതി പിടിപ്പിക്കാമെന്ന തരത്തില്‍ അന്വേഷണ ഏജന്‍സികള്‍ തരം…
Read More » - 28 March
‘ഇയാൾക്ക് ഇത് മാത്രമേ പറയാനുള്ളോ എന്ന് പറയരുത്. അത് ശക്തമാണ്. അത് വൈകാരിക വിഷയമാണ്’; സുരേഷ് ഗോപി
ഈ തിരഞ്ഞെടുപ്പിൽ ശബരിമല വിഷയം തുടങ്ങിയത് ബി.ജെ.പി അല്ലെന്നും, ശബരിമലയുമായി ബന്ധപ്പെട്ട വിഷയം മറ്റുള്ളവരാണ് ഉയർത്തിയതെന്നും സിനിമാതാരവും തൃശൂരിലെ എൻ.ഡി.എ സ്ഥാനാർത്ഥിയുമായ സുരേഷ് ഗോപി. ഈ വിഷയം…
Read More » - 28 March
ശബരിമലയല്ല സർക്കാരിന്റെ വികസന പ്രവർത്തനങ്ങളാണ് ചർച്ചാവിഷയം, കഴക്കൂട്ടത്ത് ജനപിന്തുണ വർധിച്ചു; കടകംപള്ളി സുരേന്ദ്രൻ
ശബരിമലയല്ല എല്‍.ഡി.എഫ് സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ തന്നെയാണ് ഈ തെരഞ്ഞെടുപ്പിലെ മുഖ്യ ചര്‍ച്ചാ വിഷയമെന്ന് ദേവസ്വം മന്ത്രിയും കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുമായ കടകംപള്ളി സുരേന്ദ്രന്. ഇടതുപക്ഷത്തിന്…
Read More » - 28 March
കേരളത്തിൽ അതിവേഗത്തിൽ രണ്ടാംഘട്ട കോവിഡ് വ്യാപനം; മരണനിരക്ക് ഉയരുമെന്ന് സൂചന
സംസ്ഥാനത്ത്, രണ്ടാംഘട്ട കോവിഡ് വ്യാപനം ആദ്യഘട്ടത്തേക്കാള്‍ അതിവേഗത്തിലാണെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്. സുരക്ഷാ മാര്‍ഗങ്ങള്‍ കൈവിട്ട്, ജനജീവിതം സാധാരണ നിലയിലേക്ക് എത്തിയതോടെ ഇപ്പോള്‍ താഴ്ന്നു നില്ക്കുന്ന കോവിഡ് കണക്കുകള്‍…
Read More » - 28 March
ഉമ്മൻചാണ്ടി പുറത്തു വിട്ട പാലങ്ങളുടെ പട്ടികയിൽ പാലാരിവട്ടം പാലമെന്തെ കാണാത്തത് ?
യു ഡി എഫ് ഭരണകാലത്തു നിര്‍മിച്ച പാലങ്ങളുടെ പട്ടിക മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പുറത്തുവിട്ടു. പാലത്തിന്റെ കണക്ക് ജില്ല തിരിച്ചാണ് അദ്ദേഹം പുറത്തുവിട്ടിരിക്കുന്നത്. കൂടാതെ അദ്ദേഹം…
Read More » - 28 March
ക്ഷേത്രത്തിലെ ശ്രീശൈലം ഹാളിന് മുന്നിലെ വിശ്രമകേന്ദ്രത്തിന്റെ മേല്‍ക്കൂര ആന തകര്‍ത്തു ; ഇടഞ്ഞത് പൂരത്തിന് കൊണ്ടുവന്ന ആന
അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തില്‍ പൂരത്തിന്റെ എഴുന്നള്ളിപ്പിന് കൊണ്ടു വന്ന ആനയിടഞ്ഞത് മണിക്കൂറുകളോളം പരിഭ്രാന്തി പരത്തി. ഗുരുവായൂര്‍ ദേവസ്വത്തിന്റെ ദാമോദര്‍ ദാസാണ് ഇന്നലെ രാവിലെ ഏഴോടെ കുളിപ്പിക്കുന്നതിനിടെ…
Read More » - 28 March
പിണറായിയല്ലെങ്കിൽ പിന്നെയാര് ? ആ മുഖ്യമന്ത്രിയെചൊല്ലി ഇത്ര ചർച്ച ചെയ്യാനുണ്ടോ ?
ആ മുഖ്യമന്ത്രിയെക്കുറിച്ചാണ് ഇപ്പോൾ കേരളത്തിൽ ചർച്ചകൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. സത്യത്തിൽ അയാൾക്ക് പിണറായി വിജയന്റേതെന്നല്ല നമ്മൾ ഇതിനുമുൻപ് കണ്ടിട്ടുള്ള മറ്റൊരാളുടെയും മാനറിസങ്ങൾ ഇല്ലെന്നു മാത്രമല്ല ആ സിനിമയിൽ ഒരിക്കൽ…
Read More »