Kozhikode
- Oct- 2021 -14 October
അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് ഞായറാഴ്ച വരെ വ്യാപകമായ മഴയ്ക്ക് സാധ്യത
കൊച്ചി: അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ന്യൂനമര്‍ദ്ദം രൂപപ്പെട്ടതോടെ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത എന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തെക്ക് കിഴക്കന്‍ അറബിക്കടലില്‍ ലക്ഷദ്വീപ് തീരത്തിന് സമീപവും…
Read More » - 14 October
ജനങ്ങളിൽ നിന്ന് പിഴിഞ്ഞെടുത്തത് 154 കോടി, ലോക്ഡൗണ്‍ കാലത്തെ നിയമലംഘനങ്ങള്‍ സർക്കാരിന്റെ ഖജനാവ് നിറയ്ക്കുന്നു
തിരുവനന്തപുരം: ലോക്ഡൗണ്‍ കാലത്തെ നിയമലംഘനങ്ങളുടെ പേരിൽ സർക്കാർ ജനങ്ങളിൽ നിന്ന് പിഴിഞ്ഞെടുത്തത് 154 കോടിയെന്ന് റിപ്പോർട്ട്. ഒക്ടോബര്‍ വരെ ആറ് ലക്ഷത്തിലധികം കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.…
Read More » - 14 October
പോലീസ് കണ്ടെത്തിയിട്ടും നിസാറിനൊപ്പം പോകാൻ ഇഷ്ടം: വീട്ടമ്മയെയും യുവാവിനെയും ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
കോഴിക്കോട്: ഒളിച്ചോടിയ വീട്ടമ്മയെയും യുവാവിനെയും ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊയിലാണ്ടിയില്‍ നിന്ന് കാണാതായിരുന്ന വീട്ടമ്മ റിന്‍സി (29), മലപ്പുറം സ്വദേശി മുഹമ്മദ് നിസാര്‍ (29…
Read More » - 13 October
പാപം ചെയ്യാത്തവർ കല്ലെറിയട്ടെ, മരം മുറിക്കേസിൽ കുറ്റം ചെയ്തവര്‍ ശിക്ഷ അനുഭവിക്കും: മന്ത്രി ശശീന്ദ്രൻ
തിരുവനന്തപുരം: മുട്ടില്‍ മരം മുറിക്കേസിൽ കുറ്റം ചെയ്തവര്‍ ശിക്ഷ അനുഭവിക്കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രാഥമിക നടപടികള്‍ സ്വീകരിച്ചുവെന്നും അന്തിമ റിപ്പോര്‍ട്ട് ലഭിച്ച്…
Read More » - 13 October
ഡ്രൈനേജ് തടസ്സമാണ് കോഴിക്കോട് നഗരത്തിൽ ഇന്നലെ രൂപപ്പെട്ട വെള്ളക്കെട്ടിനു കാരണമെന്ന് സമ്മതിച്ച് മന്ത്രി മുഹമ്മദ് റിയാസ്
തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് കോഴിക്കോട് ജില്ലയിൽ ഇന്നലെ രൂപപ്പെട്ട വെള്ളക്കെട്ടിനു കാരണം ഡ്രൈനേജ് തടസ്സമാണെന്ന് സമ്മതിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്.…
Read More » - 13 October
സംസ്ഥാനത്ത് മഴ തുടരും, 9 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്: കാലവർഷത്തെ നേരിടാൻ കരുതലോടെ കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്നലെ രാത്രിയോട് കൂടി മഴയ്ക്ക് നേരിയ കുറവ് അനുഭവപ്പെട്ടെങ്കിലും മൂന്നു ദിവസം കൂടി മഴ തുടരുമെന്നാണ്…
Read More » - 12 October
മണ്ണുമാന്തി കയറ്റി പോയ ടിപ്പർ ലോറി റോഡ് ഇടിഞ്ഞ് വീടിന് മുകളിലേക്ക് മറിഞ്ഞു
കോഴിക്കോട്: റോഡ് തകർന്ന് മണ്ണുമാന്തിയുമായി പോവുകയായിരുന്ന ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു. ഒളവണ്ണ മാത്തറ – കുരിക്കാവ് പള്ളി റോഡിൽ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. സമീപത്ത്…
Read More » - 12 October
ബോട്ട് സൗകര്യം ഒരുക്കി, ക്യാമ്പുകള്‍ ഒരുക്കാൻ നിർദ്ദേശം നൽകി, സർക്കാർ സജ്ജമാണ്, ജാഗ്രത പാലിക്കണം: മുഹമ്മദ് റിയാസ്
കോഴിക്കോട്: ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ജില്ലാ ഭരണകൂടം നൽകുന്ന നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും, ആളുകളെ മാറ്റിപാര്‍പ്പിക്കേണ്ട…
Read More » - 12 October
കെ ടി ജലീലിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ കണ്ണൂര്‍ സ്വദേശിക്കെതിരെ കേസെടുത്ത് പോലീസ്
പഴയങ്ങാടി: കെ ടി ജലീലിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ കണ്ണൂര്‍ സ്വദേശിക്കെതിരെ കേസെടുത്ത് പോലീസ്. മാട്ടൂല്‍ കടപ്പുറത്ത് ഹൗസില്‍ കെ.എന്‍. അബൂബക്കറിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. മുൻമന്ത്രി കെ ടി. ജലീലിന്റ…
Read More » - 12 October
ഭക്ഷണം കഴിക്കാൻ വന്നയാൾ ഹോട്ടൽ അടിച്ചു തകർത്ത് ജീവനക്കാരെ മർദ്ദിച്ചെന്ന് പരാതി
കോഴിക്കോട്: ഭക്ഷണം കഴിക്കാൻ വന്നയാൾ യാതൊരു പ്രകോപനവും ഇല്ലാതെ ഹോട്ടൽ അടിച്ചു തകർത്ത് ജീവനക്കാരെ മർദ്ദിച്ചെന്ന് പരാതി. കോഴിക്കോട് നടുവണ്ണൂർ ജനത ഹോട്ടലിലാണ് സംഭവം. സംഭവത്തില്‍ ശരത്ത്(33)…
Read More » - 11 October
പിന്നിൽ മിസ്റ്റർ മരുമകൻ: കെഎസ്ആർടിസി ബസ് ടെർമിനൽ മാറ്റാൻ ഗൂഢാലോചനയെന്ന് ആരോപണവുമായി ബിജെപി
കോഴിക്കോട്: കെഎസ്ആർടിസി ബസ് സ്റ്റേഷൻ മാവൂർ റോഡിൽ നിന്ന് മാറ്റുന്നതിനും കെഎസ്ആർടിസിയുടെ കെട്ടിടസമുച്ചയം പൂർണമായും സ്വകാര്യ വാണിജ്യ കേന്ദ്രം ആക്കാനുമുള്ള ഗൂഢാലോചനയാണ് നടക്കുന്നതെന്ന ആരോപണവുമായി ബിജെപി. ഈ…
Read More » - 11 October
നിലമ്പൂരിലെ എം എൽ എ യെ കാണ്മാനില്ല, കണ്ടുപിടിക്കാൻ ടോർച്ചുമായി യൂത്ത് കോൺഗ്രസ്: എവിടെയാണ് പി വി അൻവർ
മലപ്പുറം: കാണാതായ നിലമ്പൂരിലെ എം.എല്‍.എ പി.വി അന്‍വറിനെ കണ്ടെത്താൻ ടോർച്ചുമായി യൂത്ത് കോൺഗ്രസ്. എം.എല്‍.എയെ കാണാനില്ലെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് പുതിയ സമരത്തിനാണ് രൂപം കൊടുത്തിരിക്കുന്നത്. ഇതിന്റെ…
Read More » - 11 October
ഒരു റൂമിൽ ഇത് പോലെ വിഷമുള്ള പാമ്പിനെ ഇട്ട് കടിപ്പിച്ച് കൊല്ലണം, സൂരജിന് എന്ത് ശിക്ഷ നൽകണം: കേരളം മറുപടി പറയുന്നു
തിരുവനന്തപുരം: ഉത്ര വധക്കേസിൽ സൂരജ് കുറ്റക്കാരനാണെന്ന് കോടതി സ്ഥിതീകരിച്ചതോടെ സാമൂഹ്യമാധ്യമങ്ങളിൽ സൂരജിന് ലഭിക്കാവുന്ന ശിക്ഷയെ കുറിച്ചുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. എന്ത് ശിക്ഷ ലഭിക്കണമെന്ന ചോദ്യത്തിന് പലരും പല…
Read More » - 11 October
സഹോദരന്റെ പിറന്നാളാഘോഷിക്കാൻ കടല്‍ കാണാൻ പോയ സഹോദരി തിരയില്‍പെട്ട് മരിച്ചു: കടല്‍ കാണാൻ പോകുന്നവർ ജാഗ്രത പാലിക്കുക
വടകര: സഹോദരന്റെ പിറന്നാളാഘോഷിക്കാൻ കടല്‍ കാണാൻ പോയ സഹോദരി തിരയില്‍പെട്ട് മരിച്ചു. മണിയൂര്‍ കുറുന്തോടി കുഴിച്ചാലില്‍ റിജുവിന്റെ മകള്‍ സനോമിയ (11) യാണ് മരിച്ചത്. കൊളാവിപ്പാലം-കോട്ടക്കടപ്പുറം കടല്‍ത്തീരത്ത്…
Read More » - 10 October
കെ റെയില്‍ പദ്ധതി: ഇ ശ്രീധരനെ പോലുള്ള വിദഗ്ധരുടെ അഭിപ്രായം തേടണമായിരുന്നു, സർക്കാർ പിന്മാറണമെന്ന് പ്രശാന്ത് ഭൂഷണ്
കോഴിക്കോട്: കെ റെയില്‍ പദ്ധതി നടപ്പിലാക്കുന്നതിനു മുന്‍പ് ഇ ശ്രീധരനെ പോലുള്ള വിദഗ്ധരുടെ അഭിപ്രായം തേടണമായിരുവെന്നും പദ്ധതിയില്‍നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്മാറണമെന്നും അഭിഭാഷകന് പ്രശാന്ത് ഭൂഷണ്. റിയല്‍…
Read More » - 10 October
ഇലക്ട്രിക് ഓട്ടോയിലേക്ക് മാറുന്നതിലൂടെ പതിനായിരം രൂപയിലധികം ഓട്ടോറിക്ഷാ തൊഴിലാളികള്‍ക്ക് ലാഭിക്കാം: വൈദ്യുതിമന്ത്രി
കോഴിക്കോട്: ഇലക്ട്രിക് ഓട്ടോറിക്ഷയിലേക്ക് മാറുന്നതിലൂടെ പ്രതിമാസം പതിനായിരം രൂപയിലധികം ഓട്ടോറിക്ഷാ തൊഴിലാളികള്‍ക്ക് ഇന്ധന ചെലവില്‍ ലാഭിക്കാമെന്ന് വൈദ്യുതിമന്ത്രി കെ കൃഷ്ണന്‍കുട്ടി. കോഴിക്കോട് നഗരത്തിലെ തിരഞ്ഞെടുത്ത പത്ത് കേന്ദ്രങ്ങളിലായി…
Read More » - 9 October
വിവാദങ്ങൾ വഴിത്തിരിവായി, ജനകീയ ഹോട്ടലുകളിൽ വൻ തിരക്ക്: കാശ് കൊടുത്താൽ പോലും ഇത്രയും നല്ല പരസ്യം കിട്ടില്ലെന്ന് ട്രോൾ
കോഴിക്കോട്: മലയാള മനോരമയുടെ വാർത്ത വന്നതോടെ 20 രൂപക്ക് പൊതിച്ചോറ് നല്കുന്ന കുടുംബശ്രീയുടേതടക്കമുള്ള ജനകീയ ഹോട്ടലുകളില്‍ വന്‍ തിരക്ക്. ഹോട്ടലുകളിലെ വിഭവങ്ങള്‍ പോരെന്ന് ചൂണ്ടിക്കാട്ടി മലയാള മനോരമ…
Read More » - 9 October
മിൽമയുടെ ടാങ്കർ ലോറി തോട്ടിലേക്കു തലകീഴായി മറിഞ്ഞു: 7,900 ലീറ്റർ പാൽ നഷ്ടമായി, 4 ലക്ഷത്തോളം രൂപ നഷ്ടം
കോടഞ്ചേരി: ക്ഷീരോൽപാദക സഹകരണ സംഘങ്ങളുടെ പാൽ ശേഖരിച്ച് പോയ മിൽമയുടെ ടാങ്കർ ലോറി താഴ്ചയിലേക്കു മറിഞ്ഞു. ടാങ്കറിലെ 7,900 ലിറ്ററോളം പാൽ ഒഴുകിപ്പോയി. വെള്ളിയാഴ്ച ഉച്ച…
Read More » - 8 October
കോഴിക്കോട്ടെ കെഎസ്ആർടിസി കെട്ടിടത്തിന് ബലക്ഷയം, ഉടൻ ഒഴിയണം: ഗതാഗതമന്ത്രിയുടെ ഉത്തരവ്
കോഴിക്കോട്: കോഴിക്കോട്ടെ കെ.എസ്.ആര്.ടി.സി സമുച്ചയത്തിന് ബലക്ഷയമെന്ന് പഠനം. തുടർന്ന് കെഎസ്ആർടിസി കെട്ടിടം ഒരു മാസത്തിനകം ഒഴിപ്പിക്കണമെന്ന് ഗതാഗത മന്ത്രി ഉത്തരവിറക്കി. കെട്ടിടം അടിയന്തിരമായി ബലപ്പെടുത്തണമെന്നും ശിപാര്‍ശ. ബസ്…
Read More » - 8 October
കോഴിക്കോട് തെരുവുനായയുടെ കടിയേറ്റ ഏഴുവയസ്സുകാരന് പേവിഷബാധയേറ്റ് മരിച്ചു.
കോഴിക്കോട്: തെരുവുനായയുടെ കടിയേറ്റ ഏഴുവയസ്സുകാരന് പേവിഷബാധയേറ്റ് മരിച്ചു. വീട്ടുമുറ്റത്തുവച്ചാണ് കുട്ടിയ്ക്ക് നായയുടെ കടിയേറ്റത്. ആലന്തട്ട എ.യു.പി. സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥി എം.കെ.ആനന്ദാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ്…
Read More » - 7 October
കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത്: കരുവാരകുണ്ട് സ്വദേശി കല്ലിടുമ്പന്‍ അനീസ് അറസ്റ്റിൽ
കോഴിക്കോട്: കരിപ്പൂര്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കരുവാരകുണ്ട് സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. കാളികാവ് പേവുന്തറ കല്ലിടുമ്പന്‍ അനീസ് (36)നെയാണ് കൊണ്ടോട്ടി പോലീസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്.…
Read More » - 7 October
ഓൺലൈൻ പഠനത്തിന് ഫോൺ വാങ്ങി നൽകി: വീട്ടുകാരുമായി അടുപ്പം സ്ഥാപിച്ച് അതിലേക്ക് അശ്ലീലസന്ദേശം അയച്ച യുവാവ് പിടിയിൽ
കോഴിക്കോട്: ഓൺലൈൻ പഠനത്തിന് മൊബൈൽ ഫോണില്ലാതെ പ്രയാസപ്പെട്ട പെൺകുട്ടിയ്ക്ക് ഫോൺ നൽകി അതിലേക്ക് അശ്ലീലസന്ദേശം അയച്ച യുവാവ് പിടിയിൽ. പെൺകുട്ടിയ്ക്ക് ഫോൺ വാങ്ങി നൽകി സഹായിച്ച് വീട്ടുകാരുമായി…
Read More » - 6 October
മദ്യലഹരിയില്‍ ബൈക്കോടിച്ചത് തടഞ്ഞ പൊലീസിന് മുന്നില്‍ ബ്ലേഡ് കൊണ്ട് കഴുത്ത് മുറിച്ച് യുവാവ്
സ്വയം കഴുത്ത് മുറിച്ച് പരിക്കേല്‍പ്പിച്ച ഇയാളെ ട്രാഫിക് പൊലീസ് ആശുപത്രിയില്‍ എത്തിച്ചു
Read More » - 5 October
കറികൾ ഒന്നുമില്ല, വെറും ചോറ് മാത്രം: ജനകീയ ഹോട്ടലുകളിലെ 20 രൂപ ഊണിന് നിലവാരമില്ലെന്ന് ആക്ഷേപം
കോഴിക്കോട്: ജനകീയ ഹോട്ടലുകളിലെ 20 രൂപ ഊണിന് നിലവാരമില്ലെന്ന് ആക്ഷേപം. ഇരുപത് രൂപയ്ക്ക് ഊണ് വാങ്ങിയാൽ ചോറ് മാത്രമേയുള്ളൂ, കറികൾ ഒന്നുമില്ല, ഉപ്പേരി പേരിന് മാത്രം, വെള്ളം…
Read More » - 5 October
മലയാളിയെ പറ്റിക്കാൻ പുരാവസ്തു ഒന്നും വേണ്ട മുന്നൂറ് രൂപയുടെ ഒരു കിറ്റ് മതി: മോൻസനല്ല ഈ മുതലാണ് ഡോൺ
തിരുവനന്തപുരം: മുഖ്യമന്ത്രിയെ ട്രോളി കോൺഗ്രസ് പാർട്ടിയുടെ ഫേസ്ബുക് ഗ്രൂപ്പിൽ വന്ന പോസ്റ്റ് വൈറൽ. മലയാളിയെ പറ്റിക്കാൻ പുരാവസ്തു ഒന്നും വേണ്ട മുന്നൂറ് രൂപയുടെ ഒരു കിറ്റ് മതി…
Read More »