Kollam
- Oct- 2021 -22 October
കൊട്ടാരക്കരയിൽ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ ഏറ്റുമുട്ടി: കത്തിക്കുത്തും കയ്യാങ്കളിയും, ഒരാളുടെ നില ഗുരുതരം
കൊല്ലം: കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ തമ്മില്‍ കൂട്ടത്തല്ലും കത്തിക്കുത്തും. അക്രമത്തില്‍ മൂന്ന് പേര്‍ക്ക് കുത്തേറ്റു. ഒരാളുടെ നിലഗുരുതരം. ആംബുലന്‍സ് ഡ്രൈവര്‍മാറും സഹോദരന്മാരുമായ കുന്നിക്കോട് സ്വദേശികളായ…
Read More » - 20 October
പാർട്ടി നിയന്ത്രണസ്ഥാപനങ്ങളിലെ നിയമങ്ങളിൽ ബന്ധുത്വവും ബിസിനസ് താല്പര്യങ്ങളും: സിപിഎംസമ്മേളനം നിര്‍ത്തിവച്ചു
സംസ്ഥാന കമ്മിറ്റി അംഗം സൂസന്കോടിയായിരുന്നു സമ്മേളനം ഉദ്ഘാടനം ചെയ്തത്
Read More » - 19 October
വീട്ടിൽ നിന്നും പെൺകുട്ടിയെ വിളിച്ചിറക്കി കൊണ്ടുപോയി: പോലീസിനെ കണ്ടപ്പോൾ റോഡിൽ ഉപേക്ഷിച്ച് സ്വന്തം തടി തപ്പി കാമുകൻ
കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ പുലര്‍ച്ചെ വീട്ടില്‍ നിന്ന് വിളിച്ചിറക്കിക്കൊണ്ടുപോയ കാമുകൻ പോലീസിനെ കണ്ടപ്പോൾ തടി തപ്പി. പെൺകുട്ടിയെ വഴിയിൽ ഇറക്കി നിർത്തി ബൈക്ക് കൊണ്ട് യുവാവ് രക്ഷപ്പെടുകയായിരുന്നു.…
Read More » - 18 October
ഇവർ റെയിൽവേയുടെ അഭിമാനം: ചീറിപ്പാഞ്ഞെത്തിയ പാലരുവി എക്സ്പ്രസിനെ മണ്ണിടിച്ചിലിൽനിന്ന് രക്ഷിച്ച് യുവാക്കൾ
കൊല്ലം : നിർത്താതെ പെയ്യുന്ന മഴയിൽ ചീറിപ്പാഞ്ഞെത്തുന്ന ട്രെയിൻ മണ്ണിടിച്ചിലിൽ അകപ്പെടാതെ വൻ ദുരന്തം ഒഴിവാക്കിയത് യുവാക്കളുടെ സമയോചിത പ്രവൃത്തി മൂലം. പാലരുവി എക്സ്പ്രസിനെ രണ്ടു പേരടങ്ങുന്ന…
Read More » - 16 October
കോവിഡ് 19: സംസ്ഥാനത്ത് ഇന്ന് 7,955 പേര്‍ക്ക് രോഗം, രോഗമുക്തി നേടിയവര്‍ 11,769
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7,955 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. എറണാകുളം 1280, തിരുവനന്തപുരം 985, കോഴിക്കോട് 937, തൃശൂര്‍ 812, കോട്ടയം 514, കൊല്ലം 500,…
Read More » - 16 October
സംസ്ഥാനത്ത് അടുത്ത 24 മണിക്കൂർ അതീവ ജാഗ്രത പുലർത്തണം, നദികളിൽ വെള്ളമുയരുന്നു, യാത്രകൾ ഒഴിവാക്കുക: മുഖ്യമന്ത്രി
തിരുവനന്തപുരം: അറബിക്കടലിലെ ന്യൂനമർദ്ദത്തിൻ്റെ ഫലമായി കേരളത്തിൽ ശക്തമായ മഴ വ്യാപകമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തെക്കൻ-മദ്ധ്യ ജില്ലകളിൽ ഇതിനോടകം ശക്തമായ…
Read More » - 15 October
അമ്മയും ഭാര്യയും തമ്മിൽ തർക്കം:മാനസിക സമ്മർദ്ദം സഹിക്കാതെ യുവാവ് ജീവനൊടുക്കി,വിഷമത്തെ തുടർന്ന് ഭാര്യയും ആത്മഹത്യ ചെയ്തു
കൊല്ലം: അമ്മയും ഭാര്യയും തമ്മിൽ തുടർച്ചയായുള്ള തര്‍ക്കത്തില്‍ മാനസിക സമ്മര്‍ദ്ദം സഹിക്കവയ്യാതെ യുവാവ് ആത്മഹത്യ ചെയ്തു. ഭർത്താവിന്റെ വേര്‍പാട് താങ്ങാനാവാതെയാണ് ഭാര്യയും ജീവനൊടുക്കി. കൊല്ലം നെടുമ്പന പള്ളിമണ്‍…
Read More » - 15 October
ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ ഡോക്ടറെ മര്‍ദ്ദിച്ച സംഭവം: കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ ഡോക്ടറെ മര്‍ദ്ദിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. ഡോക്ടറെ മര്‍ദിച്ച സംഭവം അപലപനീയമാണെന്ന് മന്ത്രി പറഞ്ഞു.…
Read More » - 15 October
പൂജിച്ചു നേടിയതല്ല, പൊരുതി നേടിയതാണ് ആദ്യാക്ഷരം: മഹാനവമിയ്ക്കെതിരെ സോഷ്യൽ മീഡിയ ക്യാമ്പയിൻ, പങ്കാളിയായി ജസ്ല മാടശേരി
തിരുവനന്തപുരം: മഹാനവമി ആഘോഷത്തിനെതിരെ സോഷ്യൽ മീഡിയയിൽ ക്യാമ്പയിൻ. പൂജിച്ചു നേടിയതല്ല, പൊരുതി നേടിയതിന്റെ പേരാണ് അക്ഷരം എന്ന പേരിലാണ് കാമ്പയിൻ നടക്കുന്നത്. അയ്യങ്കാളിയുടെ ചരിത്രവുമായി ചേർത്തു വായിച്ചു…
Read More » - 15 October
മയക്കുമരുന്നുമായി സി പി ഐ എം ബ്രാഞ്ച് സെക്രട്ടറിയുടെ മകൻ പിടിയിലായി: പ്രവർത്തകനെ പുറത്താക്കണമെന്ന് പാർട്ടി
കരുനാഗപ്പള്ളി: മയക്കുമരുന്നുമായി സി പി ഐ എം ബ്രാഞ്ച് സെക്രട്ടറിയുടെ മകൻ പിടിയിലായതിനു പിറകെ പ്രവർത്തകനെ പുറത്താക്കണമെന്ന് ആവശ്യം ശക്തമാകുന്നു. സിപിഎം തൊടിയൂര്‍ സൈക്കിള്‍മുക്ക് ബ്രാഞ്ച് സെക്രട്ടറിയും…
Read More » - 15 October
മദ്രസകളിൽ കാഫിറിനെ കൊല്ലുന്നത് പുണ്യമാണെന്നും, കൊല്ലുന്നയാൾക്ക് സ്വർഗം കിട്ടുന്നുവെന്നുമാണ് പഠിപ്പിക്കുന്നത്: മൈത്രേയൻ
തിരുവനന്തപുരം: മദ്രസകളിൽ കാഫിറിനെ കൊല്ലുന്നത് പുണ്യമാണെന്നാണ് പഠിപ്പിക്കുന്നതെന്ന് ആക്റ്റിവിസ്റ്റും സാമൂഹ്യപ്രവർത്തകനുമായ മൈത്രേയൻ. എന്തുകൊണ്ട് മുസ്ലിം യുവാക്കൾ തീവ്രവാദത്തെ സ്വീകരിക്കുന്നു എന്നതിനെക്കുറിച്ച് ഇന്തോനേഷ്യയിൽ 15 വർഷം പള്ളിയിൽ മുല്ല…
Read More » - 15 October
കിണറ്റില്‍ വീണു മരിച്ചയാളുടെ മരണം ഉറപ്പാക്കാന്‍ തയ്യാറായില്ല, ഡോക്ടറെ കയ്യേറ്റം ചെയ്ത് പഞ്ചായത്ത് പ്രസിഡന്റ്
കൊല്ലം: കിണറ്റില്‍ വീണു മരിച്ചയാളുടെ മരണം ഉറപ്പാക്കാന്‍ തയ്യാറാകാതിരുന്ന ഡോക്ടറെ കയ്യേറ്റം ചെയ്ത് പഞ്ചായത്ത് പ്രസിഡന്റ്. ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടറെയാണ് പഞ്ചായത്ത് പ്രസിഡന്റ് കയ്യേറ്റം…
Read More » - 15 October
കൊല്ലത്ത് വിജയ ദശമി ആഘോഷങ്ങൾക്കിടയിൽ എസ്.എഫ്.ഐ- ബി.ജെ.പി സംഘര്‍ഷം: ഒരാള്‍ക്ക് വെട്ടേറ്റു, നാല് പേര്‍ക്ക് പരിക്ക്
കൊല്ലം: കടക്കലിൽ എസ്എഫ്ഐ പ്രവർത്തകരും ബിജെപി പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടൽ. കടയ്ക്കൽ എസ് എച്ച് എം കോളജിന് സമീപമാണ് സംഭവം. സംഘർഷത്തിൽ നാല് പേർക്ക് പരിക്കേറ്റു. എസ്എഫ്ഐ…
Read More » - 15 October
അയോധ്യാ വാസി ദശരഥ പുത്രൻ രാമന് സീറ്റ് ബെല്‍റ്റിടാത്തതിന് പെറ്റി നൽകി കേരള പോലീസ്
കൊല്ലം: സീറ്റ് ബെല്‍റ്റ് ധരിക്കാതെ കാറില്‍ സഞ്ചരിച്ചതിന് പെറ്റിയടയ്ക്കാന്‍ യുവാക്കള്‍ പൊലീസിന് നല്കി വിവരങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയായികയാണ്. കൊല്ലം ചടയമംഗലത്താണ് സംഭവത്തിൽ മൂന്നംഗ സംഘം വാഹനപരിശോധനയ്ക്കിടെ…
Read More » - 14 October
കടയ്ക്കലിൽ സംഘർഷം: മൂന്ന് ബിജെപി പ്രവർത്തകർക്ക് വെട്ടേറ്റു
കൊല്ലം: കടയ്ക്കലിൽ രാഷ്ട്രീയ പാർട്ടികൾ തമ്മിലുണ്ടായ സംഘർഷത്തിൽ മൂന്ന് ബിജെപി പ്രവർത്തകർക്കും ഒരു എസ്എഫ്ഐ പ്രവർത്തകനും വെട്ടേറ്റു. മൂന്നു പേരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…
Read More » - 14 October
‘ഭര്ത്താക്കന്മാരോട് പ്രതികരിച്ചാൽ അതോടെ അവള് കുടുംബത്തില്‍ പിറക്കാത്തവളാകും, ഒരുമ്പെട്ടവളാകും, ഫെമിനിച്ചിയാകും’
തിരുവനന്തപുരം: സ്ത്രീധനത്തിന്റെ പെരിൽ കേരളത്തിൽ നടക്കുന്ന കൊലപാതകങ്ങളും, ഗാർഹിക പീഡനങ്ങളും സൃഷ്ടിക്കുന്നത് പെൺകുട്ടികളുടെ മാതാപിതാക്കൾ തന്നെയാണ് ഫേസ്ബുക് കുറിപ്പ്. 99% മാതാപിതാക്കളും ഇരുപത് വയസ്സിനപ്പുറം മകള്‍ സ്വന്തം…
Read More » - 14 October
കാമുകിയെ ഫോൺ ചെയ്തെന്നാരോപിച്ച് ആളുമാറി കുത്തി, യുവാവ് ഗുരുതരാവസ്ഥയിൽ
കൊല്ലം: കരുനാഗപ്പള്ളിയില്‍ യുവാവിനെ ആളുമാറി കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം. ചൊവ്വാഴ്ച രാത്രി എസ്.ബി.എം.ആശുപത്രിക്ക് എതിര്‍വശത്തായിരുന്നു സംഭവം .കുലശേഖരപുരം കനോസ സ്കൂളിനു സമീപം മെഹ്റാം മന്‍സിലില്‍ ബിലാലി(26)നാണ് കുത്തേറ്റത്. നെഞ്ചത്തും…
Read More » - 14 October
ജനങ്ങളിൽ നിന്ന് പിഴിഞ്ഞെടുത്തത് 154 കോടി, ലോക്ഡൗണ്‍ കാലത്തെ നിയമലംഘനങ്ങള്‍ സർക്കാരിന്റെ ഖജനാവ് നിറയ്ക്കുന്നു
തിരുവനന്തപുരം: ലോക്ഡൗണ്‍ കാലത്തെ നിയമലംഘനങ്ങളുടെ പേരിൽ സർക്കാർ ജനങ്ങളിൽ നിന്ന് പിഴിഞ്ഞെടുത്തത് 154 കോടിയെന്ന് റിപ്പോർട്ട്. ഒക്ടോബര്‍ വരെ ആറ് ലക്ഷത്തിലധികം കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.…
Read More » - 13 October
ഉത്ര വധക്കേസിൽ സൂരജിനെതിരെ തെളിവുകളില്ല, കോടതിവിധി അപക്വം: അപ്പീൽ നൽകുമെന്ന് സൂരജിന്റെ അഭിഭാഷകൻ
കൊല്ലം: ഉത്ര വധക്കേസിൽ കോടതി വിധി അപക്വവും നീതി വിരുദ്ധവുമാണെന്ന് സൂരജിന്റെ അഭിഭാഷകൻ. സൂരജ് പ്രതിയല്ലെന്നും സൂരജിനെ ശിക്ഷിക്കാനുള്ള യാതൊരു തെളിവുകളും കോടതിയ്ക്ക് ലഭിച്ചിട്ടില്ലെന്നും അഭിഭാഷകൻ മാദ്ധ്യമങ്ങളോട്…
Read More » - 13 October
ഉത്ര വധക്കേസ്, കുറ്റാന്വേഷണ രംഗത്ത് ഒരു പൊൻ തൂവൽ കൂടിയെന്ന് കേരള പോലീസ്
തിരുവനന്തപുരം: ഉത്ര വധക്കേസ് കുറ്റാന്വേഷണ രംഗത്ത് ഒരു പൊൻ തൂവൽ കൂടിയെന്ന് കേരള പോലീസിന്റെ ഫേസ്ബുക് കുറിപ്പ്. ഉത്രയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്, കടിച്ച പാമ്പിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്,…
Read More » - 13 October
അമ്മയെ കൊലപ്പെടുത്തിയതിന് അച്ഛനെ ശിക്ഷയ്ക്ക് വിധിക്കുമ്പോള്‍ ഒന്നുമറിയാതെ രണ്ടര വയസ്സുകാരന്
കൊല്ലം: ഉത്ര വധക്കേസിൽ പ്രതിയായ സൂരജിന് വിധിച്ച അഞ്ചുലക്ഷം രൂപ പിഴത്തുക ഉത്രയുടെയും സൂരജിന്റെയും മകന് നല്‍കണമെന്ന് കോടതി. കൊലക്കുറ്റത്തിനാണ് കോടതി അഞ്ചുലക്ഷം രൂപ പിഴയിട്ടത്. കൊലപാതക…
Read More » - 13 October
കാശ്മീരില്‍ വീരമൃത്യു വരിച്ച വൈശാഖിന്റെ ഭൗതികശരീരം ഇന്ന് നാട്ടിലെത്തിക്കും
തിരുവനന്തപുരം: ജമ്മുകാശ്മീരില്‍ ഭീകരരുമായി നടന്ന സൈനിക ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥരില്‍ ഒരാളായ കൊട്ടാരക്കര സ്വദേശി വൈശാഖിന്റെ ഭൗതികശരീരം ഇന്ന് നാട്ടിലെത്തിക്കും. ഇന്ന് രാത്രിയോടെ തിരുവനന്തപുരം വിമാനത്താവളത്തില്‍…
Read More » - 13 October
സംസ്ഥാനത്ത് മഴ തുടരും, 9 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്: കാലവർഷത്തെ നേരിടാൻ കരുതലോടെ കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്നലെ രാത്രിയോട് കൂടി മഴയ്ക്ക് നേരിയ കുറവ് അനുഭവപ്പെട്ടെങ്കിലും മൂന്നു ദിവസം കൂടി മഴ തുടരുമെന്നാണ്…
Read More » - 13 October
ഉത്രാ കൊലപാതകം: കേസില്‍ വിധി ഇന്ന്
കൊല്ലം: ഉത്രാ കൊലപാതക കേസില്‍ വിധി ഇന്നറിയാം. കൊല്ലം ആറാം അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി എം. മനോജാണ് വിധി പറയുക. അഞ്ചല്‍ സ്വദേശിനി ഉത്രയെ ഭര്‍ത്താവ്…
Read More » - 12 October
കുണ്ടറ പീഡന പരാതിയിൽ പാർട്ടി നടപടി: പരാതിക്കാരിയുടെ അച്ഛനെയും രണ്ട് നേതാക്കളെയും എന്‍സിപി പുറത്താക്കി
കൊല്ലം: കുണ്ടറ സ്വദേശിനിയായ യുവതിയെ അപമാനിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ മൂന്ന് പേരെ എന്‍സിപി പുറത്താക്കി. സംഘടനാവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരിലാണ് നടപടി. പരാതിക്കാരിയുടെ അച്ഛന്, ആരോപണ വിധേയരായ ജി…
Read More »