Ernakulam
- Aug- 2022 -2 August
പതിനെട്ടുകാരിയെ പീഡിപ്പിച്ചു : ലോഡ്ജ് നടത്തിപ്പുകാരൻ പിടിയിൽ
ചെറായി: പതിനെട്ടുകാരിയെ പീഡിപ്പിച്ച കേസിൽ ലോഡ്ജ് നടത്തിപ്പുകാരൻ അറസ്റ്റിൽ. ചെറായി ബീച്ചിൽ ലോഡ്ജ് വാടകയ്ക്കെടുത്ത് നടത്തുന്ന കൊടുങ്ങല്ലൂർ എറിയാട് എടത്തല പള്ളിയിൽ രാഹുൽ എന്ന പി.എസ്. ശ്രീനാഥ്…
Read More » - 2 August
ഒരു കോടി രൂപയുടെ സ്വർണം കോഴിമുട്ട രൂപത്തിലാക്കി മലദ്വാരം വഴി കടത്തി: രണ്ട് മലപ്പുറം സ്വദേശികൾ പിടിയിൽ
നെടുമ്പാശേരി: സംസ്ഥാനത്ത് സ്വർണവേട്ട തുടരുകയാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ ചെറുതും വലുതുമായ നിരവധി കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇന്നും സമാനമായ കേസ് റിപ്പോർട്ട് ചെയ്തു. കൊച്ചി രാജ്യാന്തരവിമാനത്താവളം…
Read More » - 2 August
‘പെൺപിള്ളേരായാൽ അടക്കവുമൊതുക്കവും വേണം’: അനശ്വര രാജൻ നായികയാകുന്ന ‘മൈക്ക്’, ട്രെയ്ലർ പുറത്ത്
കൊച്ചി: പ്രേക്ഷകരുടെ പ്രിയതാരം അനശ്വര രാജൻ പ്രധാന വേഷത്തിലെത്തുന്ന മൈക്ക് എന്ന സിനിമയുടെ ട്രെയ്ലർ പുറത്ത്. ആൺകുട്ടിയായി ജീവിക്കാൻ ഇഷ്ടപ്പെടുന്ന സാറ എന്ന പെൺകുട്ടിയായാണ് അനശ്വര ചിത്രത്തിൽ…
Read More » - 2 August
‘ഷെഫീക്കിന്റെ സന്തോഷം’: സെക്കന്‍ഡ് ലുക്ക് മോഷന്‍ പോസ്റ്റര്‍ പുറത്ത്
കൊച്ചി: യുവതാരം ഉണ്ണി മുകുന്ദൻ നായകനാകുന്ന ‘ഷെഫീക്കിന്റെ സന്തോഷം’ സെക്കന്‍ഡ് ലുക്ക് മോഷന്‍ പോസ്റ്റര്‍ എത്തി. ഒട്ടകപ്പുറത്ത് അറബി വേഷത്തില്‍ ഇരിക്കുന്ന ഉണ്ണി മുകുന്ദനാണ് പോസ്റ്ററിലുള്ളത്. ചിത്രത്തിന്റെ…
Read More » - 1 August
ഞാന്‍ അവരുടെ മേലുദ്യോഗസ്ഥനായിരുന്നുവെങ്കില്‍ ആ പൊലീസുകാരെ മൊത്തം തല്ലിക്കൊന്നേനെ: സുരേഷ് ഗോപി
കൊച്ചി: വെള്ളിത്തിരയിലെ ത്രസിപ്പിക്കുന്ന പൊലീസ് വേഷങ്ങളിലൂടെ പ്രേക്ഷകരെ അമ്പരിപ്പിച്ച നടനാണ് സൂപ്പർ സ്റ്റാർ സുരേഷ് ഗോപി. ഇപ്പോൾ ഒരു അഭിമുഖത്തിൽ, താൻ യഥാർത്ഥ ജീവിതത്തിൽ ഒരു പൊലീസ്…
Read More » - Jul- 2022 -31 July
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു : രണ്ടുപേർ അറസ്റ്റിൽ
ആലുവ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ രണ്ടുപേർ പൊലീസ് പിടിയിൽ. മദ്രസ അധ്യാപകനായിരുന്ന പെരുമ്പാവൂർ നെടുംതോട് താമസിക്കുന്ന തൊടുപുഴ ഇടവെട്ടി വാഴമറ്റം വീട്ടിൽ അബ്ദുൽ സലാം…
Read More » - 31 July
വീടിനുള്ളിൽ പതിനഞ്ചുകാരൻ വൈദ്യുതാഘാതമേറ്റ് മരിച്ചു
മൂവാറ്റുപുഴ: വീടിനുള്ളിൽ പതിനഞ്ചുകാരൻ വൈദ്യുതാഘാതമേറ്റ് മരിച്ചു. രണ്ടാർ കക്കാട്ട് ഷിഹാബിന്റെ മകൻ നാദിർഷ (15) ആണ് മരിച്ചത്. ഇന്നലെ രാത്രി 7.30ഓടെയായിരുന്നു സംഭവം. വീടിനുള്ളിലെ പ്ലഗ് പ്രവർത്തിപ്പിക്കാൻ…
Read More » - 31 July
‘ഐ.പി.എസുകാരനായിരുന്നുവെങ്കില്‍ കെ റെയിലിന്റെ പേരില്‍ ജനങ്ങളെ കയ്യേറ്റം നടത്തിയ ഉദ്യോഗസ്ഥരുടെ തല അടിച്ചു പൊളിച്ചേനെ’
കൊച്ചി: വെള്ളിത്തിരയിലെ ത്രസിപ്പിക്കുന്ന പൊലീസ് വേഷങ്ങളിലൂടെ പ്രേക്ഷകരെ അമ്പരിപ്പിച്ച നടനാണ് സൂപ്പർ സ്റ്റാർ സുരേഷ് ഗോപി. താരത്തിന്റെ പൊലീസ് കഥാപാത്രങ്ങള്‍ക്ക് ആരാധകരേറെയാണ്. ഇപ്പോൾ ഒരു അഭിമുഖത്തിൽ, താന്‍…
Read More » - 31 July
പുല്ലുവെട്ടുന്നതിനിടെ നഴ്സ് കുഴഞ്ഞു വീണ് മരിച്ചു
മൂവാറ്റുപുഴ: പുല്ലുവെട്ടുന്നതിനിടെ രാമമംഗലം കമ്യൂണിറ്റി ഹെൽത്ത് സെന്റർ സ്റ്റാഫ് നഴ്സ് കുഴഞ്ഞുവീണ് മരിച്ചു. വാളകം വള്ളിക്കോലിൽ ബെന്നിയുടെ ഭാര്യ കെ.ഒ. മിനി (48) ആണ് മരിച്ചത്. Read…
Read More » - 30 July
വാഹനത്തിനു മതിയായ ഇന്ധനമില്ലാത്തതിന്റെ പേരിൽ പിഴ ചുമത്തിയ സംഭവം: വിശദീകരണവുമായി പോലീസ്
കൊച്ചി: വാഹനത്തിനു മതിയായ ഇന്ധനമില്ലാത്തതിന്റെ പേരിൽ പോലീസ് പിഴ ചുമത്തിയെന്ന വാർത്തയിൽ വിശദീകരണവുമായി പോലീസ് രംഗത്ത്. ചെല്ലാൻ മെഷീനിൽ പിഴ സംബന്ധിച്ച കുറ്റകൃത്യത്തിന്റെ കോഡ് നമ്പർ സെലക്ട്…
Read More » - 29 July
തെരുവുനായ്ക്കളുടെ ആക്രമണം : അഞ്ച് ആടുകളെ കടിച്ചുകൊന്നു, രണ്ടെണ്ണത്തിന് ഗുരുതര പരിക്ക്
കൂത്താട്ടുകുളം: തെരുവുനായ്ക്കൾ അഞ്ച് ആടുകളെ കടിച്ചു കൊലപ്പെടുത്തി. രണ്ടെണ്ണത്തിന് ഗുരുതര പരിക്കേൽക്കുകയും ചെയ്തു. കിഴകൊമ്പ് കരിപ്പാൽ പാടത്ത് മേയാൻ വിട്ടിരുന്ന കിഴകൊമ്പ് ചിറയ്ക്കമാലിൽ ജോസിന്റെ ആടുകൾക്കു നേരെയാണ്…
Read More » - 29 July
വിഷപ്പാമ്പിന്റെ കടിയേറ്റു : ബാലൻ ആശുപത്രിയിൽ
ചെറായി: വിഷപ്പാമ്പിന്റെ കടിയേറ്റ് ബാലനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം എടവനക്കാട് അണിയൽ പാലത്തിനു പടിഞ്ഞാറുവശത്തുകൂടി വീട്ടിലേക്ക് പോകുംവഴി തോട്ടുകര ഷാജിയുടെ മകൻ അതിൻ അംബ്രാസിനാണ് പാമ്പ്…
Read More » - 29 July
‘സോഷ്യല്‍ മീഡിയകളില്‍ സംഭവിക്കുന്നതും അത് തന്നെയാണ്, അതിന് നിയന്ത്രണങ്ങള്‍ ഒന്നുമില്ല’: കുഞ്ചാക്കോ ബോബന്
കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ പരിപാടികളില്‍ സഹകരിക്കാത്ത യുവതാരങ്ങള്‍ക്കെതിരെ നടപടിയെടുക്കുമെന്ന തീരുമാനത്തില്‍ പ്രതികരണവുമായി നടൻ കുഞ്ചാക്കോ ബോബന്. സംഘടനയുടെ കഴിഞ്ഞ യോഗത്തിലായിരുന്നു നടപടി സംബന്ധിച്ച തീരുമാനം. എന്നാല്‍ ,നടപടിയുമായി…
Read More » - 28 July
വാളകത്ത് വാഹനാപകടം : നാല് പേർക്ക് പരിക്ക്
കോലഞ്ചേരി: വാളകത്തിനടുത്തുണ്ടായ വാഹനാപകടത്തിൽ നാലുപേർക്ക് പരിക്ക്. രോഗിയായ മാത്യു (78), ഭാര്യ മറിയം, മകൾ എൽസി ചാക്കോ, മകളുടെ ഭർത്താവ് ചാക്കോച്ചൻ എന്നിവർക്കാണ് പരിക്കേറ്റത്. Read Also…
Read More » - 28 July
പറവൂർ ബസ് സ്റ്റാൻഡിനടുത്ത് മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ
കൊച്ചി: പറവൂർ ബസ് സ്റ്റാൻഡിനടുത്ത് മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. വഴിയോര കച്ചവടക്കരുടെ പുനരധിവാസകേന്ദ്രത്തിലാണ് മൃതദേഹം കണ്ടെത്തിയത്. Read Also : ആറ് മണിക്ക് ചായ, എട്ടിന്…
Read More » - 28 July
കീഴില്ലത്ത് ഇരുനില വീട് ഇടിഞ്ഞു താഴ്ന്നു : വയോധികനടക്കം രണ്ട് പേർക്ക് പരിക്ക്
പെരുമ്പാവൂർ: കീഴില്ലത്ത് ഇരുനില വീട് ഇടിഞ്ഞ് താഴ്ന്ന് അപകടം. ഹരിനാരായണന്റെ വീടാണ് ഇടിഞ്ഞു താഴ്ന്നത്. സംഭവത്തിൽ, വയോധികനടക്കം രണ്ട് പേർക്ക് പരിക്കേറ്റു. Read Also : ‘തൈ…
Read More » - 28 July
സ്കൂട്ടര്‍ മോഷണം : പ്രതി അറസ്റ്റിൽ
മരട്: വൈറ്റിലയില്‍ നിന്ന് സ്കൂട്ടര്‍ മോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റിൽ. അരൂക്കുറ്റി കൊടുവായുംതറ സലീമിനെയാണ് (ഒളൊങ്ക) മരട് പൊലീസ് അറസ്റ്റ് ചെയ്തത്. Read Also : ശ്രീലങ്കയ്ക്ക്…
Read More » - 28 July
പൃഥ്വിരാജിന്റെ ‘കടുവ’ ഒ.ടി.ടി റിലീസ് തടയണം: ഹർജിയുമായി കുറുവച്ചൻ
കൊച്ചി: നിയമ തടസ്സങ്ങളെത്തുടർന്നുണ്ടായ പ്രതിസന്ധികള്‍ തരണം ചെയ്ത് പൃഥ്വിരാജിന്റെ ‘കടുവ’ റിലീസ് ചെയ്തിരുന്നു. തീയറ്ററിൽ വൻ വിജയമായ ചിത്രത്തിന്റെ ഒ.ടി.ടി റിലീസിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. എന്നാൽ, ചിത്രത്തിന്റെ…
Read More » - 28 July
നടി അശ്വതി ബാബുവിന്റെ വീട്ടിൽ നിന്ന് കഞ്ചാവ് പിടിച്ചെടുത്തു
പറവൂർ: അമിത ലഹരിയിൽ വാഹനം ഓടിച്ച് അപകട പരമ്പര തീർത്ത സംഭവത്തിൽ പിടിയിലായ സിനിമ-സീരിയൽ താരം അശ്വതി ബാബുവിന്റെ വീട്ടിൽ നിന്ന് കഞ്ചാവ് പിടിച്ചെടുത്തു. പറവൂർ എക്സൈസ്…
Read More » - 28 July
കുഞ്ചാക്കോ ബോബന്റെ വൈറൽ ഡാൻസിന് ചുവടുവെച്ച് ദുൽഖർ സൽമാൻ
കൊച്ചി: സമൂഹ മാധ്യമങ്ങളിൽ തരംഗമായ കുഞ്ചാക്കോ ബോബന്റെ ‘ദേവദൂതര്‍ പാടി’ ഡാൻസിന് ചുവടുവെച്ച് യുവതാരം ദുർഖർ സൽമാൻ. ‘സീതാരാമം’ എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷനായി കൊച്ചിയിൽ…
Read More » - 28 July
‘നഞ്ചിയമ്മ തന്നെയാണ് അവാർഡിന് അർഹ’: ദുല്‍ഖര്‍ സല്മാന്
കൊച്ചി: നഞ്ചിയമ്മയുടെ ദേശീയ ചലച്ചിത്ര പുരസ്കാരവുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ച് യുവതാരം ദുല്‍ഖര്‍ സല്മാന്. നഞ്ചിയമ്മ പാടിയ പാട്ടും അത് പാടിയ രീതിയും ഇഷ്ടമാണെന്നും തന്റെ മനസ്സില്‍…
Read More » - 27 July
വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ച എക്സൈസ് അസി. കമ്മീഷണർക്കെതിരെ വിജിലൻസ് കേസ്
കൊച്ചി: വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ച എക്സൈസ് അസി. കമ്മീഷണർക്കെതിരെ വിജിലൻസ് കേസ്. എറണാകുളം എക്സൈസ് ഇൻറലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ അസി. കമ്മീഷണർക്കെതിരെ, വിജിലൻസ് ആൻഡ്…
Read More » - 27 July
യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് വഴിയില്‍ തള്ളിയ സംഭവം : കണ്ടെയ്നര്‍ സാബു അറസ്റ്റില്‍
കൊച്ചി: യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് വഴിയില്‍ തള്ളിയ സംഭവത്തില്‍ ക്വട്ടേഷൻ ഗുണ്ടാ നേതാവ് പൊലീസ് പിടിയിൽ. വടുതല ജെട്ടി റോഡ് പനക്കാട്ടുശേരിയില് സാബു ജോര്‍ജിനെ (കണ്ടെയ്നര്‍ സാബു-36)…
Read More » - 27 July
ഹോസ്റ്റലുകളിൽ മോഷണം നടത്തുന്ന മൂന്നംഗ സംഘം പിടിയിൽ
കളമശേരി: ഹോസ്റ്റലുകളിൽ നിന്നും വാടകമുറികളിൽ നിന്നും മൊബൈൽ ഫോൺ, ഡിജിറ്റൽ കാമറ, പഴ്സ് തുടങ്ങിയവ മോഷ്ടിക്കുന്ന മൂന്നംഗ സംഘം പിടിയിൽ. മലപ്പുറം അരീക്കോട് ചായോട്ടിൽ ജലാലുദ്ദീൻ (24),…
Read More » - 27 July
യുവാവിനെ ഒരു വർഷത്തേക്ക് കാപ്പ ചുമത്തി നാടുകടത്തി
വൈപ്പിൻ: യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി. എടവനക്കാട് താന്നപ്പിളളി വീട്ടിൽ രഞ്ജു (39) നെയാണ് ഒരു വർഷത്തേക്ക് നാട് കടത്തിയത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി ജില്ലാ…
Read More »