Ernakulam
- Oct- 2022 -28 October
അശ്ലീല വെബ് സീരിസിൽ നിർബന്ധിച്ച് അഭിനിയിപ്പിച്ചു: സീരീസ് തടയണമെന്ന് ആവശ്യപ്പെട്ട് യുവനടന് ഹൈക്കോടതിയിൽ
Forced to act in :moves HC seeking ban on series
Read More » - 28 October
‘അങ്ങനെയൊരു മിസിംഗ് ഇല്ലെന്നോ ആ വികാരം ഇല്ലെന്നോ പറഞ്ഞ് നമുക്ക് മുന്നോട്ട് പോകാന്‍ പറ്റില്ല’: അഭയ ഹിരണ്മയി
കൊച്ചി: ഗായകനും സംഗീത സംവിധായകനുമായ ഗോപി സുന്ദറും ഗായിക അമൃത സുരേഷും തമ്മിലുള്ള പ്രണയം സമൂഹ മാധ്യമങ്ങളില്‍ ചർച്ചയായിരുന്നു. ഗായികയായ അഭയ ഹിരണ്മയിയുമായി ലിവിംഗ് ടുഗെതര്‍ റിലേഷന്‍ഷിപ്പിലായിരുന്ന…
Read More » - 27 October
കാപ്പ ചുമത്തി നാട് കടത്തിയ യുവാവ് തൂങ്ങി മരിച്ച നിലയിൽ
കൊച്ചി: കാപ്പ ചുമത്തി നാട് കടത്തിയ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ പൊന്നിയം സ്വദേശി വിഥുനെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. എറണാകുളത്തെ ഹോട്ടലിൽ…
Read More » - 27 October
കുണ്ടന്നൂർ ബാറിലെ വെടിവയ്പ് : അഭിഭാഷകനും സുഹൃത്തും പൊലീസ് പിടിയിൽ
കൊച്ചി: എറണാകുളം കുണ്ടന്നൂരിലെ ബാറിൽ വെടിവയ്പ് നടത്തിയ പ്രതികൾ പൊലീസ് പിടിയിൽ. അഭിഭാഷകൻ ഹറാൾഡ്, സുഹൃത്ത് റോജൻ എന്നിവരാണ് പിടിയിലായത്. ആലപ്പുഴയിൽ നിന്നാണ് ഇവരെ പിടികൂടിയത്. ബുധനാഴ്ച…
Read More » - 27 October
- 27 October
‘പലരും അത് സൂമും ക്ലോസും ഇട്ട് അവര്‍ക്ക് ഇഷ്ടമുള്ള പോലെ ഇറക്കി’: മാളവിക മേനോന്
കൊച്ചി: ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ നടിയാണ് മാളവിക മേനോന്. മലയാള ത്തിന് പുറമെ തെലുങ്ക്, തമിഴ് സിനിമകളിലും താരം…
Read More » - 26 October
കുണ്ടന്നൂരിലെ ബാറിൽ വെടിവെപ്പ് : പൊലീസ് അന്വേഷണം ആരംഭിച്ചു
കൊച്ചി: കൊച്ചി കുണ്ടന്നൂരിലെ ബാറിൽ വെടിവെപ്പ്. ബാറിൽ നിന്ന് ഇറങ്ങിയ സംഘം വെടിയുതിർക്കുകയായിരുന്നു. ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് സംഭവം. റിസപ്ഷനിൽ നിന്ന് ഇറങ്ങുംവഴിയാണ് വെടിയുതിർത്തത്. മദ്യപിച്ചിറങ്ങിയ…
Read More » - 26 October
നഗരത്തെ ഞെട്ടിച്ച് ബാറിലെ വെടിവെയ്പ്പ് , നാലുമണിക്ക് നടന്ന ആക്രമണം പോലീസിൽ അറിയിച്ചത് രാത്രി, ബാര്‍ പൂട്ടി പൊലീസ്
ലോക്കല്‍ ബാറിന്റെ ബില്‍ കൗണ്ടറിലാണ് വെടിവെയ്പ്പ് നടന്നത്.
Read More » - 25 October
കാൽപാദങ്ങളിൽ ഒട്ടിച്ചു കടത്തിയത് ഒന്നേമുക്കാൽ കിലോ സ്വർണം: മലപ്പുറം സ്വദേശി പിടിയിൽ
കൊച്ചി: നെടുമ്പാശേരിയിൽ കാൽപാദങ്ങളിൽ ഒട്ടിച്ച് സ്വർണം കടത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. മലപ്പുറം സ്വദേശി മുഹമ്മദ് ദിൽഷാദ് ആണ് അറസ്റ്റിലായത്. ഒന്നേമുക്കാൽ കിലോയോളം സ്വർണമാണ് ദിൽഷാദ് തന്റെ…
Read More » - 24 October
ഇളംകുളത്ത് വീടിനുള്ളിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി
കൊച്ചി: കൊച്ചി ഇളംകുളത്ത് വീടിനുള്ളിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. ദിവസങ്ങളുടെ പഴക്കമുള്ള മൃതദേഹമാണ് ഇവിടെ കണ്ടെത്തിയത്. പരിശോധനയിൽ മഹാരാഷ്ട്ര സ്വദേശിയായ യുവതിയുടേതാണ്…
Read More » - 22 October
എറണാകുളത്ത് വ്യത്യസ്ത അപകടങ്ങളിൽ മൂന്ന് പേർ മരിച്ചു
കൊച്ചി: എറണാകുളത്ത് മൂന്ന് വ്യത്യസ്ത അപകടങ്ങളിൽ ഇരുചക്ര വാഹനങ്ങളിലെ യാത്രക്കാർക്ക് ദാരുണാന്ത്യം. ആലുവയിൽ രണ്ട് പേരും ഇടപ്പള്ളിയിൽ ഒരാളുമാണ് മരിച്ചത്. ആലുവ അമ്പാട്ടുകാവിൽ മിനി ലോറിക്ക് പിന്നിൽ…
Read More » - 21 October
കുണ്ടന്നൂര്‍ ദേശീയപാത മേല്‍പ്പാലത്തില്‍ കണ്ടെയ്നര്‍ ലോറികള്‍ കൂട്ടിയിടിച്ച് അപകടം
മരട്: കുണ്ടന്നൂര്‍ ദേശീയപാത മേല്‍പ്പാലത്തില്‍ രണ്ടു കണ്ടെയ്നര്‍ ലോറികള്‍ കൂട്ടിയിടിച്ച് അപകടം. വെള്ളിയാഴ്ച്ച പുലര്‍ച്ചെ 12 മണിയോടെയായിരുന്നു അപകടം. കൊല്ലത്തു നിന്നും കശുവണ്ടിയുമായി ഏലൂരിലേക്ക് വരുന്ന വഴിയാണ്…
Read More » - 21 October
നെടുമ്പാശേരി വിമാനത്താവളത്തിൽ സ്വർണവേട്ട : രണ്ട് കിലോ സ്വർണവുമായി മണ്ണാർക്കാട് സ്വദേശി പിടിയിൽ
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. യാത്രക്കാരനിൽ നിന്നും രണ്ട് കിലോയോളം സ്വർണം പിടിച്ചെടുത്തു. സംഭവുമായി ബന്ധപ്പെട്ട് മണ്ണാർക്കാട് സ്വദേശി അനസ് കസ്റ്റംസിന്റെ പിടിയിലായി. ഇയാളിൽ നിന്നും…
Read More » - 20 October
എൽദോസ് കുന്നപ്പിള്ളിക്കെതിരായ ബലാത്സംഗ കേസിൽ പരാതിക്കാരിയുടെതെന്ന പേരില്‍ ചിത്രം പ്രചരിപ്പിച്ചു: പരാതിയുമായി യുവനടി
കൊച്ചി: ബലാത്സംഗ കേസിലെ പരാതിക്കാരിയുടെതെന്ന പേരില്‍ തന്റെ ചിത്രം പ്രചരിപ്പിച്ചെന്ന പരാതിയുമായി യുവനടി രംഗത്ത്. പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്കെതിരായ ബലാത്സംഗ കേസിലെ പരാതിക്കാരിയുടെതെന്ന പേരിൽ, തന്റെ…
Read More » - 20 October
ക്രൈം നന്ദകുമാറിന്റെ പരാതിയിൽ മന്ത്രി വീണാ ജോർജിനെതിരെ കേസ്
കൊച്ചി: ക്രൈം വാരികയുടെ എഡിറ്റർ ടിപി നന്ദകുമാറിന്റെ പരാതിയിൽ ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ പോലീസ് കേസെടുത്തു. എറണാകുളം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ നിർദ്ദേശപ്രകാരം ടൗൺ…
Read More » - 20 October
മികച്ച കുടുംബ പശ്ചാത്തലമുള്ളവർ, മാധ്യമങ്ങളിൽ വരുന്നത് അന്തസിനു കളങ്കം വരുന്ന വാര്‍ത്തകൾ: നരബലി കേസിലെ പ്രതികൾ
കൊച്ചി: ഇലന്തൂര്‍ ഇരട്ടനരബലി കേസില്‍ പൊലീസ് കസ്റ്റഡിക്കെതിരെ പുനഃപരിശോധനാ ഹര്‍ജി നല്കി പ്രതികള്‍ ഹൈക്കോടതിയില്‍. പന്ത്രണ്ട് ദിവസത്തെ കസ്റ്റഡി അപേക്ഷ നിയമവിരുദ്ധമാണെന്നും ഉത്തരവ് റദ്ദാക്കണമെന്നും പ്രതികൾ ഹര്‍ജിയില്‍…
Read More » - 20 October
ദുൽഖറിന്റെ അൾട്രാവയലറ്റ് കമ്പനി: ഒറ്റ ചാർജിൽ 307 കിലോമീറ്റർ ഓടുന്ന ബൈക്ക്
കൊച്ചി: ഇന്ത്യയിലെ ഏറ്റവുമധികം റേഞ്ച് ഉറപ്പാക്കിയിട്ടുള്ള ഇലക്ട്രിക് ബൈക്കാണ് അൾട്രാവയലറ്റ് ഏഫ്22. ഇലക്ട്രിക് സൂപ്പർബൈക്ക് ശ്രേണിയിൽ എത്തിയിട്ടുള്ള ഈ ബൈക്കിനെ മലയാളികൾ കൂടുതൽ ഇഷ്ടപ്പെടാൻ മറ്റൊരു കാരണം…
Read More » - 19 October
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ശല്യപ്പെടുത്തി : യുവാവ് പിടിയിൽ
പാമ്പാടി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ശല്യപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. തൃപ്പൂണിത്തുറ ഏരൂർ കിഴക്കേ അക്കര നമ്പർ 10 വീട്ടിൽ സി. സൂര്യയെയാണ് (19) പാമ്പാടി പൊലീസ് അറസ്റ്റ്…
Read More » - 19 October
നെടുമ്പാശേരി വിമാനത്താവളത്തില്‍ തുടര്‍ച്ചയായി മൂന്നാം ദിവസവും സ്വർണം പിടികൂടി
നെടുമ്പാശേരി: നെടുമ്പാശേരി വിമാനത്താവളത്തില്‍ തുടര്‍ച്ചയായി മൂന്നാം ദിവസവും സ്വർണം പിടികൂടി. എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പുലര്‍ച്ചെയാണ് 902 ഗ്രാം അനധികൃത സ്വര്‍ണ്ണ മിശ്രിതം പിടിച്ചത്. ഇതില്‍…
Read More » - 19 October
‘കൊടും ക്രൂരനായ വില്ലനാകണം’: തുറന്ന് പറഞ്ഞ് നിവിൻ പോളി
കൊച്ചി: പ്രേക്ഷകരുടെ പ്രിയതാരമാണ് യുവതാരം നിവിൻ പോളി. സിനിമയിൽ എന്നപോലെ സോഷ്യൽ മീഡിയയിലും തരാം സജീവമാണ്. ഇപ്പോൾ ‘പടവെട്ട്’ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് താരം ഒരു അഭിമുഖത്തിൽ…
Read More » - 18 October
ഗ്യാസ് നിറക്കാന്‍ പെട്രോള്‍ പമ്പില്‍ എത്തിയ ഓമ്നി വാനിന് തീപിടിച്ചു : ഒഴിവായത് വൻ ദുരന്തം
കോതമംഗലം: ഗ്യാസ് നിറക്കാന്‍ എത്തിയ ഓമ്നി വാനിന് പമ്പില്‍വച്ച് തീപിടിച്ചു. കോതമംഗലം സ്വദേശി രാജുവിന്റെ ഓമ്നി വാനാണ് കത്തിയമര്‍ന്നത്. തിങ്കളാഴ്ച രാവിലെ കുരൂര്‍ പാലത്തിന് സമീപത്തെ പമ്പിലെത്തിയ…
Read More » - 17 October
ചികിത്സയ്ക്കെത്തിയ പ്ലസ്ടു വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം: ഡോക്ടർ അറസ്റ്റിൽ
കൊച്ചി: ചികിത്സയ്ക്കെത്തിയ പ്ലസ്ടു വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ ഡോക്ടർ അറസ്റ്റിൽ. ആലുവയിൽ മാനസികാരോഗ്യ ചികിത്സയ്ക്കെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കുനേരെ ലൈംഗിക അതിക്രമം നടത്തിയ കമ്പനിപ്പടി കാപ്പിക്കര…
Read More » - 17 October
‘എനിയ്ക്കെതിരെയുള്ള കള്ളക്കഥകള്‍ പ്രചരിപ്പിക്കാനുള്ള ആയുധമാകുന്നത് എന്നോടൊപ്പം പ്രവര്‍ത്തിച്ചവർ’
കൊച്ചി: തന്റെ മാനസിക നില തെറ്റിയെന്ന പ്രചാരണങ്ങളോട് പ്രതികരിച്ച് സംവിധായകന് സനല്‍ കുമാര്‍ ശശിധരന് രംഗത്ത്. തനിയ്ക്കെതിരെയുള്ള കള്ളക്കഥകള്‍ പ്രചരിപ്പിക്കാനുള്ള ആയുധമാകുന്നത് തന്നോടൊപ്പം പ്രവര്‍ത്തിച്ചവരാണെന്ന തിരിച്ചറിവ് അമ്പരപ്പിച്ചെന്ന്…
Read More » - 17 October
മലദ്വാരത്തിലൊളിപ്പിച്ചു കടത്താന്‍ ശ്രമം : നെടുമ്പാശേരി വിമാനത്താവളത്തില്‍ പിടികൂടിയത് 22 ലക്ഷം രൂപയുടെ സ്വർണം
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വർണവേട്ട. മലദ്വാരത്തിലൊളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 22 ലക്ഷം രൂപയുടെ സ്വര്‍ണം പിടിച്ചെടുത്തു. Read Also : അമ്മയെ കാണാനായതും അനുഗ്രഹം ലഭിച്ചതും…
Read More » - 17 October
രാസലഹരിയും കഞ്ചാവുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ
മട്ടാഞ്ചേരി: വിൽപനക്കായി സൂക്ഷിച്ച 10.3 ഗ്രാം രാസലഹരിയും 49.24 ഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കൾ തോപ്പുംപടി പൊലീസിന്റെ പിടിയിൽ. ഓട്ടോ ഡ്രൈവറായ ചേരാനല്ലൂർ നടുവില പറമ്പിൽ വീട്ടിൽ…
Read More »