ErnakulamLatest NewsKeralaNattuvarthaNews

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ശ​ല്യ​പ്പെ​ടു​ത്തി : യു​വാ​വ്​ പി​ടി​യി​ൽ

തൃ​പ്പൂ​ണി​ത്തു​റ ഏ​രൂ​ർ കി​ഴ​ക്കേ അ​ക്ക​ര ന​മ്പ​ർ 10 വീ​ട്ടി​ൽ സി. ​സൂ​ര്യ​യെ​യാ​ണ്​ (19) പാ​മ്പാ​ടി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്

പാ​മ്പാ​ടി: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ശ​ല്യ​പ്പെ​ടു​ത്തി​യ കേ​സി​ൽ യു​വാ​വ്​ അറസ്റ്റി​ൽ. തൃ​പ്പൂ​ണി​ത്തു​റ ഏ​രൂ​ർ കി​ഴ​ക്കേ അ​ക്ക​ര ന​മ്പ​ർ 10 വീ​ട്ടി​ൽ സി. ​സൂ​ര്യ​യെ​യാ​ണ്​ (19) പാ​മ്പാ​ടി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരായ ലൈംഗികാതിക്രമം : പ്രതിക്ക് അഞ്ചു വർഷം തടവും പിഴയും

ഇ​യാ​ൾ അ​തി​ജീ​വി​ത​യെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട് പി​ന്തു​ട​ർ​ന്ന് ശ​ല്യ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. തുടർന്ന്, പെൺകുട്ടിയുടെ പരാതിയിൽ പൊലീ‌സ് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു.

Read Also : കോൺഗ്രസിനെ ഇനി ഖാർഗെ നയിക്കും: മല്ലികാർജ്ജുൻ ഖാർഗെ കോൺഗ്രസ് അധ്യക്ഷൻ, പത്ത് ശതമാനം വോട്ട് നേടി തരൂർ

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button