Ernakulam
- Nov- 2022 -23 November
നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട : പിടിച്ചെടുത്തത് ആറു കിലോ സ്വര്‍ണം
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. ആറു കിലോ സ്വര്‍ണം ആണ് ഡിആർഐ ഉദ്യോഗസ്ഥർ പിടികൂടിയത്. മാലിയില്‍ നിന്നുമെത്തിയ ഇന്‍ഡിഗോ വിമാനത്തില്‍ നിന്നുമാണ് സ്വർണം പിടിച്ചെടുത്തത്. Read…
Read More » - 23 November
കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ
ഫോർട്ട്കൊച്ചി: രണ്ടുകിലോ കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ. മട്ടാഞ്ചേരി പച്ചക്കറി മാർക്കറ്റിന് സമീപം പണിക്കശ്ശേരി വീട്ടിൽ ഷിഹാബാണ് (35) അറസ്റ്റിലായത്. ലഹരിക്കെതിരെ യുവാക്കൾ രൂപംനൽകിയ ‘സേവ് കൊച്ചി’…
Read More » - 23 November
കഞ്ചാവും എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ
മരട്: മയക്കുമരുന്നുമായി രണ്ട് യുവാക്കൾ പൊലീസ് പിടിയിലായി. ഏലൂര്‍ കൃഷ്ണവിഹാറില്‍ കാര്‍ത്തിക് (22), തോപ്പുംപടി കാട്ടിപ്പറമ്പ് ചുരക്കുളത്ത് വീട്ടില്‍ ഷൈന്‍ (22) എന്നിവരാണ് പിടിയിലായത്. Read Also…
Read More » - 23 November
സ്വകാര്യ ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് അപകടം : 18 പേർക്ക് പരിക്ക്
അങ്കമാലി: കറുകുറ്റി കേബിൾ നഗറിൽ പാലിശേരി റൂട്ടിൽ സ്വകാര്യ ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 18 പേർക്ക് പരിക്കേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ല. മുന്നൂർപ്പിള്ളി ചിറയ്ക്കൽ…
Read More » - 23 November
പെൻഷനേഴ്സ് യോഗത്തിൽ സംസാരിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം: റിട്ട. അധ്യാപകൻ കുഴഞ്ഞുവീണ് മരിച്ചു
ആലങ്ങാട്: യുസി കോളജ് വിഎച്ച് കോളനിയിൽ റിട്ട. അധ്യാപകൻ കുഴഞ്ഞുവീണ് മരിച്ചു. കുമാരി ഭവനത്തിൽ മാധവൻ (റിട്ട. അധ്യാപകൻ 83) ആണ് മരിച്ചത്. ഇന്നലെ രാവിലെ 11-ന്…
Read More » - 23 November
നിർത്തിയിട്ട ലോറിയുടെ പിന്നിൽ ബൈക്കിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു
വാഴക്കുളം: നിർത്തിയിട്ട ലോറിയുടെ പിന്നിൽ ബൈക്കിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. കോതമംഗലം തങ്കളം മുണ്ടുകുടിയിൽ എൽദോസിന്റെ മകൻ ജിന്റോ (റോബിൻ-33) ആണ് മരിച്ചത്. കദളിക്കാട് പന്നിപ്പിള്ളി പാലത്തിനു…
Read More » - 22 November
സ്വകാര്യ ബസും ടിപ്പറും കൂട്ടിയിടിച്ച് അപകടം : 15 പേർക്ക് പരിക്ക്
അങ്കമാലി: കറുകുറ്റി പാലിശേരി റോഡിൽ സ്വകാര്യ ബസും ടിപ്പറും കൂട്ടിയിടിച്ചുണ്ടായ അപടകട്ടിൽ 15 പേർക്ക് പരിക്കേറ്റു. ഇന്നു രാവിലെ 6.40 നാണ് അപകടം നടന്നത്. Read Also…
Read More » - 20 November
സ്കൂൾ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു : കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച പ്രതി പിടിയിൽ
കൊച്ചി: ഫേസ്ബുക്ക് വഴി പരിചയപ്പെട്ട് സ്കൂൾ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച പ്രതി അറസ്റ്റിൽ. തൃശൂർ ആളൂർ വെള്ളാച്ചിറ പാറക്കൽ ഞാറലേലി വീട്ടിൽ…
Read More » - 20 November
പോക്സോ കേസ് പ്രതികൾക്ക് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ
കൊച്ചി: ലക്ഷദ്വീപിൽ പോക്സോ കേസ് പ്രതികൾക്ക് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. മൂസ കുന്നുഗോത്തി, ഭാര്യ നൂർജഹാൻ ബന്ദരഗോതി എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. കവരത്തി…
Read More » - 20 November
അലക്ഷ്യമായി തിരിച്ച ബൈക്കിടിച്ച് സ്കൂട്ടര്‍ യാത്രക്കാരി ബസിനടിയിൽപ്പെട്ട് മരിച്ച സംഭവം : യുവാവ് അറസ്റ്റിൽ
തൃപ്പൂണിത്തുറ: അലക്ഷ്യമായി തിരിച്ച ബൈക്ക് ഇടിച്ച് റോഡിൽ വീണ സ്കൂട്ടർ യാത്രക്കാരി മരിച്ച കേസിൽ ബൈക്ക് യാത്രക്കാരൻ അറസ്റ്റിൽ. കാഞ്ഞിരമറ്റം സ്വദേശി വിഷ്ണുവാണ് അറസ്റ്റിലായത്. Read Also…
Read More » - 19 November
‘എകെജി സെന്ററിലെ അടിമപ്പണിയും ലഹരി-ഗുണ്ടാ മാഫിയകള്‍ക്ക് വിടുപണി ചെയ്യലുമാണ് കേരള പോലീസിന്റെ ഇപ്പോഴത്തെ പണി’: സതീശൻ
കൊച്ചി: കൊച്ചി നഗരത്തില്‍ ഓടിക്കൊണ്ടിരുന്ന കാറില്‍ പത്തൊന്പതുകാരികൂട്ട ബലാത്സംഗത്തിന് ഇരയായ സംഭവത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വാര്‍ത്ത ഞെട്ടിക്കുന്നതാണെന്ന് സതീശൻ പറഞ്ഞു. സംഭവത്തിന്റെ ഉത്തരവാദിത്തത്തില്‍…
Read More » - 19 November
ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞു : പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു
പാവറട്ടി: ഓട്ടോ മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. മുല്ലശേരി താണവീഥി മാനിനയിൽ കൊട്ടിലക്കൽ പരേതനായ ബാലന്റെ മകൻ അനിൽകുമാറാണ്(54) മരിച്ചത്. Read Also : ബൈക്കും…
Read More » - 19 November
സൈക്കിൾ യാത്രക്കാരിയായ വീട്ടമ്മ കാറിടിച്ചു മരിച്ചു
വൈപ്പിൻ: റോഡ് മുറിച്ച് കടക്കുന്നതിനിടെ സൈക്കിൾ യാത്രക്കാരിയായ വീട്ടമ്മ കാറിടിച്ചു മരിച്ചു. നായരമ്പലം കോരമംഗലത്ത് മെക്സലിന്റെ ഭാര്യ മരിയ (28) ആണ് മരിച്ചത്. Read Also :…
Read More » - 19 November
റോഡ് മുറിച്ചു കടക്കവെ കാറിടിച്ച് വയോധികന് ദാരുണാന്ത്യം
വാഴക്കുളം: റോഡ് മുറിച്ചു കടക്കവെ കാറിടിച്ചു വയോധികൻ മരിച്ചു. കല്ലൂർക്കാട് മണലിപ്പീടിക പുത്തൻപുരയ്ക്കൽ ശങ്കരപ്പിള്ള (78) ആണ് മരിച്ചത്. ഇന്നലെ രാവിലെ പതിനൊന്നോടെ വേങ്ങച്ചുവട് പെട്രോൾ പമ്പിനു…
Read More » - 18 November
കൊച്ചിയില്‍ ബാറിൽ കുഴഞ്ഞുവീണ മോഡലിനെ കാറിനുള്ളില്‍ വെച്ച് കൂട്ടബലാത്സംഗം ചെയ്തു: നാല് പേര് പിടിയിൽ
കൊച്ചി: മോഡലായ യുവതിയെ കാറിനുള്ളില്‍ വെച്ച് കൂട്ടബലാത്സംഗം ചെയ്തു. വ്യാഴാഴ്ച കൊച്ചിയിലെ ബാറിലെത്തിയ യുവതി കുഴഞ്ഞു വീണതിനെ തുടര്‍ന്ന് സഹായത്തിനായി കാറില്‍ കയറ്റിയവരാണ് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. പീഡനത്തിന്…
Read More » - 18 November
കെ.എസ്.ആർ.ടി.സി ബസിൽ നിന്ന് തെറിച്ചുവീണു : വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്ക്
കൊച്ചി: കെ.എസ്.ആർ.ടി.സി ബസിൽ നിന്ന് തെറിച്ചു വീണ് വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്കേറ്റു. ഒക്കൽ എസ്എൻഎച്ച്എസിലെ പ്ലസ് വൺ വിദ്യാർത്ഥിനി ഫാത്തിമയ്ക്കാണ് പരിക്കേറ്റത്. Read Also : ‘അച്ഛന്…
Read More » - 18 November
വഴിയാത്രക്കാരനെ ഇടിച്ച് നിയന്ത്രണം വിട്ട് മറിഞ്ഞു: ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം
അങ്കമാലി: വഴിയാത്രക്കാരനെ ഇടിച്ച് നിയന്ത്രണം വിട്ട് മറിഞ്ഞ ബൈക്ക് യാത്രക്കാരൻ മരിച്ചു. കുറുമശ്ശേരി ചീരകത്തിൽ വീട്ടിൽ ജേക്കബിന്റെ മകൻ റോണി ജേക്കബാണ് (23) മരിച്ചത്. ബൈക്കിടിച്ച് പരിക്കേറ്റ…
Read More » - 17 November
ഭാര്യയെ ഫോണിൽ വിളിച്ച് ശല്യപ്പെടുത്തിയ യുവാവിനെ മീന്‍ കത്തി കൊണ്ട് കുത്തികൊലപ്പെടുത്താൻ ശ്രമം : യുവാവ് പിടിയിൽ
കൊച്ചി: ഭാര്യയെ ഫോണിൽ വിളിച്ച് ശല്യപ്പെടുത്തിയ യുവാവിനെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റില്‍. തെക്കൻ മാലിപ്പുറം സ്വദേശി ഐനിപറമ്പിൽ റൈജോ (32) ആണ് അറസ്റ്റിലായത്. ചൊവ്വാഴ്ച വൈകിട്ട്…
Read More » - 17 November
ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം
പിറവം: ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവർ മരിച്ചു. പെരിയപ്പുറം പുത്തൻകുടിലിൽ (കിണറ്റുകര പറമ്പിൽ) ഷൈജോ വർഗീസ് (38) ആണ് മരിച്ചത്. Read Also :…
Read More » - 17 November
ഹെറോയിനുമായി രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ പിടിയിൽ
പെരുമ്പാവൂർ: ഹെറോയിനുമായി രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ. ആസാം സ്വദേശികളായ ബുൾബുൾ ഹുസൈൻ (22), മുക്സിദുൾ ഇസ്ലാം എന്നിവരാണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. അല്ലപ്ര മാർബിൾ ജംഗ്ഷനിൽ…
Read More » - 17 November
വീട്ടിലേക്ക് ടോറസ് ഇടിച്ചു കയറി : ഡ്രൈവർ മദ്യലഹരിയിലായിരുന്നുവെന്ന് നാട്ടുകാർ
കിഴക്കമ്പലം: വീട്ടിലേക്ക് ടോറസ് ഇടിച്ചു കയറി അപകം. കുഴിക്കാട് സ്വദേശി സണ്ണിയുടെ വീട്ടിലേക്കാണ് വാഹനം ഇടിച്ചു കയറിയത്. കുഴിക്കാട് എൻഎസ്എസ് കരയോഗത്തിന് സമീപം ഇന്നലെ രാത്രി 10…
Read More » - 17 November
ആ വീഡിയോ പുറത്തുവന്നതില്‍ വിഷമമില്ല, എല്ലാവരും ചെയ്യുന്ന കാര്യങ്ങളെ ഞാനും ചെയ്തിട്ടുള്ളു: പ്രിയാ വാര്യര്‍
കൊച്ചി: ‘ഒരു അഡാറ് ലവ്’ എന്ന ആദ്യ ചിത്രത്തിലൂടെ പ്രേക്ഷക മനസില്‍ ഇടംനേടിയ യുവനടിയാണ് പ്രിയാ വാര്യര്‍. സിനിമയിൽ എന്നപോലെ സമൂഹ മാധ്യമങ്ങളിലും താരം സജീവമാണ്. പ്രിയാ…
Read More » - 16 November
‘എന്‍എസ്എസിന് പോയി കുഴിവെട്ടിയത് അധ്യാപന പരിചയമാകില്ല’: പ്രിയാ വർഗീസിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി
കൊച്ചി: കണ്ണൂര്‍ സര്‍വ്വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ നിയമന വിവാദക്കേസില്‍ പ്രിയ വര്‍ഗീസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. അധ്യാപനം എന്നത് ഗൗരവമുള്ള ഒരു ജോലിയാണെന്നും എന്‍എസ്എസ് കോര്‍ഡിനേറ്റര്‍ പദവി അധ്യാപന…
Read More » - 16 November
‘വൈറൽ 2020’: നാടകാചാര്യൻ കൊച്ചിൻ ആൻ്റണി സംവിധായകനാകുന്നു
കൊച്ചി: പിജെ ചെറിയാൻ്റെ മിശിഹാചരിത്രം നാടകത്തിലെ യേശുവായി പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയ നാടകാചാര്യൻ കൊച്ചിൻ ആൻ്റണി സിനിമാ സംവിധായകനായി അരങ്ങേറുന്നു. ‘വൈറൽ 2020’ എന്ന് പേരിട്ട ചിത്രത്തിൻ്റെ…
Read More » - 15 November
എറണാകുളത്ത് നാളെ സ്വകാര്യ ബസ് ജീവനക്കാരുടെ പണിമുടക്ക്
കൊച്ചി: എറണാകുളം ജില്ലയിൽ സ്വകാര്യ ബസ് ജീവനക്കാരുടെ സൂചനാ പണിമുടക്ക്. ബുധനാഴ്ച രാവിലെ ആറ് മുതൽ വൈകുന്നേരം ആറ് വരെയാണ് പണിമുടക്ക് നടക്കുക. Read Also :…
Read More »