കൊച്ചി: എളങ്കുന്നപ്പുഴയില്‍ യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. പുതുവൈപ്പ് സ്വദേശി ബിപിന്‍ ബാബു ആണ് മരിച്ചത്.
Read Also : ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരെ കണ്ടെത്താൻ പ്രത്യേക ക്യാമറ: നടപടിയുമായി അധികൃതർ
കുടംബവഴക്കിനെത്തുടര്‍ന്നാണ് സംഭവം. ഭാര്യവീട്ടില്‍ വെച്ചുണ്ടായ സംഘര്‍ഷത്തിലാണ് ബിപിന്‍ കൊല്ലപ്പെട്ടത്. ഭാര്യാപിതാവ് സതീശനും മകന്‍ വിഷ്ണുവുമാണ് ബിപിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്.
Read Also : ചവറയില്‍ പോപ്പുലര്‍ഫ്രണ്ട് ഭീകരന്റെ വീട്ടില്‍ നിന്നും എന്‍ഐഎ കണ്ടെത്തിയത് നിര്‍ണായക വിവരങ്ങള്‍
കുടംബവഴക്കിനെത്തുടര്‍ന്നാണ് സംഭവം. ഭാര്യവീട്ടില്‍ വെച്ചുണ്ടായ സംഘര്‍ഷത്തിലാണ് ബിപിന്‍ കൊല്ലപ്പെട്ടത്. ഭാര്യാപിതാവ് സതീശനും മകന്‍ വിഷ്ണുവുമാണ് ബിപിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്.
ഇരുവര്‍ക്കുമെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഘർഷത്തിൽ പരിക്കേറ്റ ഇരുവരും ആശുപത്രിയിൽ ചികിത്സ തേടി. ഇരുവർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തതായും സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.
മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Post Your Comments