Alappuzha
- Jul- 2023 -17 July
കുപ്രസിദ്ധ ഗുണ്ടയെ കാപ്പ ചുമത്തി തടങ്കലിലാക്കി
കായംകുളം: കുപ്രസിദ്ധ ഗുണ്ടയെ കാപ്പ നിയമ പ്രകാരം പിടികൂടി ജയിലിലടച്ചു. കൃഷ്ണപുരം ഞക്കനാൽ പഴയിടത്ത് പതിയകാവ് ക്ഷേത്രത്തിന് സമീപം അനൂപ് ഭവനത്തിൽ ശങ്കറിനെയാണ് (അനൂപ് -25) തിരുവനന്തപുരം…
Read More » - 17 July
ബൈക്ക് മോഷണക്കേസിലെ പ്രതികൾ പിടിയിൽ
ആലപ്പുഴ: ബൈക്ക് മോഷണക്കേസിലെ പ്രതികൾ അറസ്റ്റിൽ. കൈനകരി പഞ്ചായത്ത് വടക്കേകളം വീട്ടിൽ വിജയ്(19), നെടുമുടി പഞ്ചായത്ത് ശോഭനാലയം വീട്ടിൽ വിഷ്ണുപ്രസാദ് (19) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ആലപ്പുഴ…
Read More » - 16 July
ആലപ്പുഴയിൽ ലഹരിവേട്ട: രണ്ടു ലക്ഷത്തിന്റെ കഞ്ചാവ് പിടികൂടി
ആലപ്പുഴ: ആലപ്പുഴയിൽ വൻ ലഹരിമരുന്ന് വേട്ട. ധൻബാദ് ആലപ്പുഴ എക്സ്പ്രസിൽ നിന്നും കഞ്ചാവ് പിടികൂടി. എക്സൈസ് ഇന്റലിജൻസും ആലപ്പുഴ സർക്കിൾ പാർട്ടിയും റെയിൽവേ പ്രോട്ടക്ഷൻ ഫോഴ്സുമായി നടത്തിയ…
Read More » - 16 July
അനിയനെ കുത്തി പരിക്കേൽപ്പിച്ച ശേഷം യുവാവ് ജീവനൊടുക്കി
ആലപ്പുഴ: അനിയനെ കുത്തി പരിക്കേൽപ്പിച്ച ശേഷം യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മാവേലിക്കര കല്ലുമല പുതുച്ചിറ ചിത്രേഷിനെ (42) ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.…
Read More » - 16 July
വ്യക്തി നിയമങ്ങള്‍ മതത്തിന് അതീതമായിരിക്കണം: ഏകീകൃത സിവില്‍കോഡ് നടപ്പാക്കണമെന്ന് വെള്ളാപ്പള്ളി നടേശന്
ആലപ്പുഴ: ഏകീകൃത സിവില്‍കോഡ് നടപ്പാക്കണമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. എസ്എന്‍ഡിപി യോഗത്തിന്റെ മുഖപത്രമായ യോഗനാദത്തിന്റെ മുഖപ്രസംഗത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. മതത്തിന് അതീതമായിരിക്കണം…
Read More » - 16 July
ട്രെയിന്‍ കടന്നുപോയപ്പോഴുണ്ടായ ശക്തമായ കാറ്റില്‍ നിലതെറ്റി പാളത്തിന് സമീപം വീണു; 64കാരിയ്ക്ക് ദാരുണാന്ത്യം
ആലപ്പുഴ: ട്രെയിന്‍ കടന്നുപോയപ്പോഴുണ്ടായ ശക്തമായ കാറ്റില്‍ നിലതെറ്റിവീണ് 64കാരിയ്ക്ക് ദാരുണാന്ത്യം. കര്‍ഷകത്തൊഴിലാളിയായ കുമാരപുരം പുത്തന്‍പുരയില്‍ ചന്ദ്രികയാണ് മരിച്ചത്. സംഭവസമയത്ത് റെയില്‍പ്പാളത്തിനു സമീപത്തുകൂടി നടക്കുകയായിരുന്നു ഇവര്‍. ആലപ്പുഴ കരുവാറ്റിയില്‍…
Read More » - 14 July
‘ജോസഫ് മാഷേ, ഉള്ളിലെ മതവിരോധം ക്ലാസ്സ് റൂമിൽ എഴുന്നള്ളിച്ചത് തെറ്റ്, താങ്കൾ ഇത്തരം വാക്കുകൾ നിർത്തുക’: ജോൺ ഡിറ്റോ
ആലപ്പുഴ: കൈവെട്ട് കേസിലെ പ്രതികളായ ഇസ്ലാമിക തീവ്രവാദികളെ കോടതി ശിക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച ജോസഫ് മാഷിനെതിരെ അദ്ധ്യാപകനും സംവിധായകനുമായ ജോൺ ഡിറ്റോ രംഗത്ത്. പ്രാകൃത മതനിയമങ്ങൾ ഉന്മൂലനം…
Read More » - 14 July
കായംകുളം റെയിൽവേ സ്റ്റേഷനിൽ മയക്കുമരുന്നുവേട്ട: 46.700 ഗ്രാം എം.ഡി.എം.എയുമായി മൂന്ന് പേർ പിടിയിൽ
കായംകുളം: മാരകമയക്കുമരുന്നുമായി കായംകുളം റെയിൽവേ സ്റ്റേഷനിൽ എത്തിയ യുവാക്കൾ പൊലീസ് പിടിയിൽ. ആറാട്ടുപുഴ അശ്വതി ഭവനത്തിൽ ഉണ്ണിക്കുട്ടൻ (26), ആറാട്ടുപുഴ കൊച്ചുപടന്നയിൽ സച്ചിൻ (23), ആറാട്ടുപുഴ രാജീവ്…
Read More » - 14 July
മകളുടെ വിവാഹ ദിവസം അച്ഛന് തീകൊളുത്തി ആത്മഹത്യ ചെയ്തു
ആലപ്പുഴ: മകളുടെ വിവാഹ ദിവസം അച്ഛന് തീകൊളുത്തി ജീവനൊടുക്കി. നമ്പുകണ്ടത്തില്‍ സുരേന്ദ്രന് ആണ് മരിച്ചത്. ആലപ്പുഴ കഞ്ഞിക്കുഴിയിലാണ് സംഭവം. വീട് ഭാഗികമായി കത്തി നശിച്ചിട്ടുണ്ട്. ഭാര്യ നേരത്തെ…
Read More » - 13 July
കാറിൽ സഞ്ചരിച്ച അമ്മയെയും മകനെയും തടഞ്ഞുനിർത്തി മർദിച്ചു: പ്രതി അറസ്റ്റിൽ
വള്ളികുന്നം: കാറിൽ സഞ്ചരിച്ച അമ്മയെയും മകനെയും തടഞ്ഞുനിർത്തി മർദിച്ച കേസിലെ പ്രതി പൊലീസ് പിടിയിൽ. വള്ളികുന്നം ഇലിപ്പക്കുളം മംഗല്യം വീട്ടിൽ യദുകൃഷ്ണനെയാണ് (18) അറസ്റ്റ് ചെയ്തത്. Read…
Read More » - 13 July
വീട്ടിൽ സൂക്ഷിച്ച എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
ആലപ്പുഴ: വിൽപനക്കായി വീട്ടിൽ സൂക്ഷിച്ച എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ. കുട്ടനാട് നീലംപേരൂർ പഞ്ചായത്ത് ഒന്നാംവാർഡിൽ പുഞ്ചയിൽ വീട്ടിൽ ബിബിൻ ബേബി(26)യെയാണ് പിടികൂടിയത്. Read Also : സർക്കാരിനെതിരെ…
Read More » - 13 July
14 കാരിയെ പീഡിപ്പിച്ചു: വ്യാപാരി പിടിയിൽ
ഹരിപ്പാട്: 14 കാരിയെ പീഡിപ്പിച്ച വ്യാപാരി അറസ്റ്റിൽ. കരുവാറ്റ പുത്തൻ കണ്ടത്തിൽ കാസിം (65) ആണ് പിടിയിലായത്. Read Also : ചൈനീസ് ലോൺ ആപ്പ് പ്രതിനിധികളുടെ…
Read More » - 13 July
പോക്സോകേസിൽ 64കാരന് 14 വര്‍ഷം തടവും പിഴയും
ചേര്‍ത്തല: പതിനൊന്നുകാരിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ 64കാരന് 14 വര്‍ഷം തടവും രണ്ടര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. തുറവൂര്‍ പഞ്ചായത്ത് ഒമ്പതാം…
Read More » - 11 July
മഴക്കെടുതി: കുട്ടനാടിന് പിന്നാലെ കോട്ടയം ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാലയങ്ങൾക്കും നാളെ അവധി
കോട്ടയം ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, കുട്ടനാട് താലൂക്കിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർമാർ നാളെ അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് മഴയുടെ ശക്തി…
Read More » - 10 July
വെള്ളക്കെട്ട്: കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി
കുട്ടനാട് താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെയും അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടർ. അംഗനവാടികൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. കൂടാതെ,…
Read More » - 10 July
ബോട്ടില്‍ നിന്ന് വീണ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
ആലപ്പുഴ: ഹൗസ് ബോട്ടില്‍ നിന്ന് വീണ് കാണാതായ യുവാവിന്റെ മൃതദേഹം ലഭിച്ചു. കോയമ്പത്തൂര്‍ സ്വദേശി ദീപക് ആണ് മരിച്ചത്. ബോട്ടിനടിയില്‍ കുടുങ്ങിക്കിടന്ന മൃതദേഹം അഗ്നിശമനസേനയുടെ മുങ്ങല്‍ വിദഗ്ധരാണ്…
Read More » - 9 July
കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടർ
കുട്ടനാട് താലൂക്കിൽ ഉൾപ്പെട്ട എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടർ. അംഗനവാടികൾ, പ്രൊഫഷണൽ കോളേജുകൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും…
Read More » - 8 July
മീന്‍ പിടിക്കാന്‍ വല വീശുന്നതിനിടെ കനാലില്‍ വീണ് ഒരാളെ കാണാതായി
ആലപ്പുഴ: മീന്‍ പിടിക്കാന്‍ വല വീശുന്നതിനിടെ വെള്ളത്തില്‍ വീണ് ഒരാളെ കാണാതായി. പത്തിയൂര്‍ ശ്രീശൈലത്തില്‍ ഗോപാലനെ(61) ആണ് കാണാതായത്. Read Also : ഇന്ത്യയുടെ മിസൈല്‍ രഹസ്യങ്ങള്‍…
Read More » - 6 July
കാണിക്കവഞ്ചിയിൽനിന്ന് പണം മോഷ്ടിച്ചു: പ്രതി പിടിയിൽ
ആലപ്പുഴ: സക്കരിയ ബസാറിലെ ഹാഷ്മിയ മഖാം മസ്ജിദിലെ കാണിക്കവഞ്ചിയിൽനിന്ന് പണം മോഷ്ടിച്ചയാൾ പൊലീസ് പിടിയിൽ. തിരുവനന്തപുരം പോത്തൻകോട് പഞ്ചായത്ത് കുടവൂർ ചാരുവിള പുത്തൻവീട്ടിൽ മുഹമ്മദ് ഹാദിയെയാണ് അറസ്റ്റ്…
Read More » - 5 July
കനത്ത മഴ: ആലപ്പുഴയിൽ ബോട്ടിംഗ് നിര്‍ത്തിവയ്ക്കാൻ കളക്ടറുടെ ഉത്തരവ്
ആലപ്പുഴ: കനത്ത മഴയെ തുടർന്ന് ആലപ്പുഴയിലെ ബോട്ടിംഗ് നിർത്തിവയ്ക്കാൻ ജില്ലാ കളക്ടറുടെ ഉത്തരവ്. ശിക്കാര വള്ളങ്ങള്‍, മോട്ടോര്‍ ബോട്ടുകള്‍, മോട്ടോര്‍ ശിക്കാരകള്‍, സ്പീഡ് ബോട്ടുകള്‍, കയാക്കിംഗ് ബോട്ടുകള്‍…
Read More » - 4 July
കടയിൽ വെച്ച് വിദ്യാർത്ഥിനിയെ കടന്നുപിടിച്ചു: അറുപതുകാരൻ അറസ്റ്റിൽ
മാന്നാർ: വിദ്യാർത്ഥിനിയെ കടന്നുപിടിച്ചെന്ന കേസിൽ അറുപതുകാരൻ പൊലീസ് പിടിയിൽ. മാന്നാർ കുരട്ടിക്കാട് മൂലയിൽ വീട്ടിൽ അബ്ദുസ്സത്താറിനെ(61) ആണ് അറസറ്റ് ചെയ്തത്. കഴിഞ്ഞ ശനിയാഴ്ച വിദ്യാർത്ഥിനിയുടെ പിതാവിന്റെ കടയിൽ…
Read More » - 3 July
ഓളപ്പരപ്പിൽ ആവേശം തീർക്കുന്ന ജലമേളയ്ക്ക് തുടക്കം! ചമ്പക്കുളം മൂലം വള്ളംകളി ഇന്ന് ആരംഭിക്കും
ഓളപ്പരപ്പിൽ ആവേശം സൃഷ്ടിക്കുന്ന ജലമേളയ്ക്ക് ഇന്ന് കൊടിയേറും. ചരിത്ര പ്രസിദ്ധമായ ചമ്പക്കുളം മൂലം വള്ളംകളിയാണ് ഇന്ന് നടക്കുക. ചമ്പക്കുളം പമ്പയാറ്റിലാണ് വള്ളംകളി. മറ്റ് ജലമേളകളിൽ നിന്നും വ്യത്യസ്ഥമായി…
Read More » - 2 July
വീട്ടിൽ സൂക്ഷിച്ച 60 കുപ്പി മദ്യവുമായി യുവാവ് പിടിയിൽ
ആലപ്പുഴ: വീട്ടിൽ സൂക്ഷിച്ച 60 കുപ്പി മദ്യവുമായി വില്പനക്കാരന് എക്സൈസ് പിടിയില്‍. പുന്നപ്ര കളത്തട്ടുകിഴക്ക് പുന്നപ്ര തെക്ക് പഞ്ചായത്ത് ഏഴാം വാർഡിൽ അനൂപ് നിവാസിൽ വിജുവിനെയാണ് അറസ്റ്റ്…
Read More » - 1 July
തെരുവുനായ് വട്ടംചാടിയതിനെ തുടർന്ന് റോഡിൽ വീണു: ബൈക്ക് യാത്രക്കാരന് പരിക്ക്
തുറവൂർ: തെരുവുനായ് വട്ടംചാടിയതിനെ തുടർന്ന് റോഡിൽ വീണ ബൈക്ക് യാത്രക്കാരനായ മത്സ്യത്തൊഴിലാളിയ്ക്ക് പരിക്ക്. കോടംതുരുത്ത് പഞ്ചായത്ത് ഒന്നാം വാർഡിൽ നീണ്ടകര ചൊക്കന്തറ സാജനാണ് (45) പരിക്കേറ്റത്. Read…
Read More » - 1 July
ട്രസ്റ്റിന്റെ പേരിൽ പാട്ടത്തിനെടുത്ത ഭൂമിയിൽ കൃഷി ചെയ്യാമെന്ന് പറഞ്ഞ് പണം തട്ടി: രണ്ടുപേര്‍ അറസ്റ്റില്‍
അമ്പലപ്പുഴ: ട്രസ്റ്റിന്റെ പേരിൽ തമിഴ്നാട്ടിൽ പാട്ടത്തിനെടുത്ത ഭൂമിയിൽ കൃഷി ചെയ്യാമെന്ന് പറഞ്ഞ് പുറക്കാട് സ്വദേശിയെ കബളിപ്പിച്ച് പണം തട്ടിയെടുത്ത രണ്ടുപേർ അറസ്റ്റിൽ. തിരുവനന്തപുരം മുനിസിപ്പൽ കോർപറേഷനിൽ തത്ത്വമസി…
Read More »