USALatest NewsHealth & Fitness

ഈ മരുന്ന് തൊട്ടാൽ മരണം ഉറപ്പ്

ഈ മരുന്ന് തൊട്ടാൽ മരണം ഉറപ്പ്. അമേരിക്കൻ പൊലീസാണ് ഫ്യൂറാനിൽ ഫെന്റണിൽ (furanyl fentanyl )എന്ന മരുന്നിനെ കുറിച്ച് മുന്നറിയിപ്പുമായി രംഗത്തെത്തിയത്. ഒരു തരം വേദന സംഹാരിയായ ഈ മരുന്ന് തൊലിപ്പുറത്ത് ആയാൽ പോലും, രക്തത്തിലെത്തി മരണത്തിന് വരെ കാരണമാകുന്നു. ജോർജിയയിൽ കഴിഞ്ഞ വര്‍ഷം ഈ മരുന്ന് ഓവർ ഡോസായി 19പേർ മരിച്ചെന്നാണ് റിപ്പോർട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button