USA
- Jun- 2021 -10 June
ടിക് ടോകിനും വീ ചാറ്റിനുമുള്ള വിലക്ക് നീക്കി; നിരോധന ഉത്തരവ് പിന്‍വലിച്ച് ജോ ബൈഡന്
വാഷിങ്ടണ്‍ : ടിക് ടോക്, വിചാറ്റ് ഉള്‍പ്പടെ എട്ട് സോഷ്യൽ മീഡിയ ആപ്പുകൾക്ക് ഏർപ്പെടുത്തിയ വിലക്ക് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് നീക്കി. ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകാലത്ത്…
Read More » - 4 June
ഓഫീസിലേക്ക് മടങ്ങാനില്ല, ജീവനക്കാരുടെ തീരുമാനങ്ങൾ സര്‍ക്കാരുകള്‍ക്കും കമ്പനികള്‍ക്കും തലവേദനയാകുന്നു
യു.എസില്‍ 28 ശതമാനം പേര് മാത്രമാണ് 'വര്‍ക് അറ്റ് ഹോം'' നിര്‍ത്തി ഓഫീസുകളിലേക്ക് മടങ്ങിയത്
Read More » - 3 June
‘ഒരു ബിയര്‍ കഴിക്കുക വാക്സിനേഷന് എടുക്കുക’: വാക്സിനേഷൻ പ്രോത്സാഹിപ്പിക്കാൻ പദ്ധതികളുമായി ജോ ബൈഡന്
വാഷിങ്ടണ്‍: കോവിഡ് വാക്സിനെടുക്കാൻ രാജ്യത്തെ ജനങ്ങളെ പ്രേരിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്. വാക്സിൻ എടുക്കുന്നവർക്കായി ഫ്രീ ബിയര്‍, കുട്ടികളെ നോക്കാന്‍ സംവിധാനം എന്നിവയൊക്കെയാണ് ബൈഡന്റെ വാഗ്ദാനം.…
Read More » - May- 2021 -31 May
യുഎസിൽ നടന്ന വെടിവയ്പ്പിൽ രണ്ടുപേർക്ക് ദാരുണാന്ത്യം
ഹയലിയ (യുഎസ്); ദക്ഷിണ ഫ്ലോറിഡയിലെ വിരുന്നുശാലയിൽ നടന്ന വെടിവയ്പിൽ 2 പേർക്ക് ദാരുണാന്ത്യം. 25 പേർക്കു അപകടത്തിൽ പരിക്കേറ്റു. മയാമിഡെയ്ഡ് കൗണ്ടിയിലെ ഒരു വിരുന്നുശാലയിലാണ് ഇന്നലെ പുലർച്ചെ…
Read More » - 29 May
കോവിഡ് പ്രതിസന്ധിയിൽ ഇന്ത്യ ചെയ്ത സഹായങ്ങള്‍ ഒരിക്കലും മറക്കില്ല, ഇപ്പോൾ ഇന്ത്യയ്ക്കൊപ്പമുണ്ട്; അമേരിക്ക
വാഷിംഗ്ടൺ: കോവിഡ് പ്രതിസന്ധിയിൽ ഇന്ത്യ ചെയ്ത സഹായങ്ങള്‍ രാജ്യം ഒരിക്കലും മറക്കില്ലെന്നും, ഇപ്പോള്‍ ഇന്ത്യയ്ക്കൊപ്പമുണ്ടെന്ന് ഉറപ്പാക്കുമെന്നും യു.എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ വ്യക്തമാക്കി. അമേരിക്കയിൽ സന്ദര്‍ശനത്തിനെത്തിയ…
Read More » - 29 May
കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ ഇന്ത്യ നല്കിയ പിന്തുണയും സഹായവും ഒരിക്കലും മറക്കില്ല; യുഎസ് വിദേശകാര്യസെക്രട്ടറി
വാഷിങ്ടണ്‍ : കോവിഡ് പോരാട്ടത്തിൽ ഇന്ത്യ നൽകിയ പിന്തുണയ്ക്കും സഹായത്തിനും നന്ദി പറഞ്ഞ് യുഎസ് വിദേശകാര്യസെക്രട്ടറി ആന്റണി ബ്ലിങ്കന്‍. ഇന്ത്യയുടെ സഹായം യുഎസ് ഒരിക്കലും മറക്കില്ലെന്നും അദ്ദേഹം…
Read More » - 28 May
രാജ്യത്തെ കോവിഡ് മരണങ്ങളെ കുറിച്ചുള്ള ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ട് അടിസ്ഥാനരഹിതം; കേന്ദ്രസര്‍ക്കാര്‍
ഡൽഹി: രാജ്യത്തെ കോവിഡ് മരണങ്ങളെ കുറിച്ചുള്ള ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ട് അടിസ്ഥാനരഹിതമെന്ന് കേന്ദ്രസര്‍ക്കാര്‍. റിപ്പോര്‍ട്ട് അടിസ്ഥാന രഹിതമാണെന്നും അഭ്യൂഹങ്ങള്‍ മാത്രമാണെന്നും രാജ്യത്തെ കോവിഡ് ടാസ്ക് ഫോഴ്സിന്റെ തലവൻ…
Read More » - 27 May
കാലിഫോര്‍ണിയയിൽ വെടിവയ്പ്പ്; എട്ട് പേർ മരിച്ചു
സാന്‍ഫ്രാന്‍സിസ്കോ: കാലിഫോര്‍ണിയയിലെ റെയില്‍വെ യാര്‍ഡില്‍ ഒരു ജീവനക്കാരന് എട്ട് പേരെ വെടിവച്ചു കൊന്നു. നിരവധിപേര്‍ക്ക് അപകടത്തിൽ പരിക്കേറ്റു. മരണ സംഖ്യ ഉയരാനാണ് സാധ്യതയുള്ളതെന്ന് മുന്നറിയിപ്പ് നൽകുകയുണ്ടായി. അമേരിക്കയില്‍…
Read More » - 22 May
ഉന്നത സെക്യൂരിറ്റി, രഹസ്യാന്വേഷണ , നയതന്ത്ര ഉദ്യോഗസ്ഥരിൽ മാത്രം പിടിപെട്ട അജ്ഞാത രോഗം; അന്വേഷണവുമായി യു.എസ്
ന്യൂയോർക്ക് : 2020 നവംബറില്‍, യു.എസിലെ വൈറ്റ് ഹൗസ് വളപ്പിലെ ഒരു സ്റ്റാഫ് ഗേറ്റിലൂടെ കടന്നുപോകാന്‍ ശ്രമിച്ച നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ ഉദ്യോഗസ്ഥന് പെട്ടെന്ന് ദേഹാസ്വാസ്ഥ്യമുണ്ടായി. ഇദ്ദേഹത്തിന്…
Read More » - 10 May
‘ഇന്ത്യയിലെ കോവിഡ് പ്രതിസന്ധിക്ക് പരിഹാരം വാക്സിനേഷന് മാത്രം’ ; ജോ ബൈഡന്റെ ആരോഗ്യ ഉപദേഷ്ടാവ്
വാഷിങ്ടണ്‍ : ഇന്ത്യയിലെ കോവിഡ് പ്രതിസന്ധിക്ക് ദീര്‍ഘകാലം പരിഹാരം ജനങ്ങള്‍ക്ക് വാക്സിന് നല്‍കുക എന്നത് മാത്രമാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ മുഖ്യ ആരോഗ്യ ഉപദേഷ്ടാവ് ഡോ…
Read More » - 5 May
മാസങ്ങള്‍ക്ക് ശേഷം സൈബര്‍ ലോകത്ത് തിരിച്ചെത്തി ഡൊണാല്‍ഡ് ട്രംപ്
ന്യൂയോര്‍ക്ക് : അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞ് മാസങ്ങള്‍ക്ക് ശേഷം വീണ്ടും സൈബര്‍ ലോകത്ത് തിരിച്ചെത്തി ഡൊണാല്‍ഡ് ട്രംപ്. ഫേസ്ബുക്കിലും , ട്വിറ്ററിലും വിലക്ക് നിലനില്‍ക്കുന്നതിനാൽ സ്വന്തമായി ബ്ലോഗ്…
Read More » - 4 May
വാക്സിന് എടുക്കുന്നവർക്ക് ബിയർ സൗജന്യം; വാക്സിനേഷൻ പ്രോത്സാഹിപ്പിക്കാൻ വേറിട്ട പദ്ധതി
കോവിഡ് വാക്സിന് കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുന്നതിന് വേറിട്ട പദ്ധതിയുമായി ന്യൂ ജേഴ്സി. മെയ് മാസത്തില്‍ വാക്സിന് എടുക്കുന്ന ന്യൂ ജേഴ്സിക്കാര്‍ക്ക് സൗജന്യമായി ബിയര്‍ നല്‍കുമെന്നാണ് ഗവര്‍ണര്‍ ഫില്‍…
Read More » - 4 May
കോവിഡ്; ഇന്ത്യക്ക് അടിയന്തിര സഹായം വർദ്ധിപ്പിക്കണമെന്ന് ജോ ബൈഡനോട് ആവശ്യപ്പെട്ട് രാജാ കൃഷ്ണമൂർത്തി
വാഷിംഗ്ടൺ: കോവിഡ് വ്യാപനം പ്രതിരോധിക്കുന്നതിനായി ഇന്ത്യക്ക് അടിയന്തിര സഹായം വർദ്ധിപ്പിക്ക ണമെന്ന ആവശ്യമുന്നയിച്ച് അമേരിക്കൻ കോൺഗ്രസ്സ് പ്രതിനിധി രാജാ കൃഷ്ണമൂർത്തി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെ…
Read More » - 1 May
‘കോവിഡിന്റെ രണ്ടാം തരംഗം രൂക്ഷം; രാജ്യം എത്രയും പെട്ടന്ന് അടച്ചിടണം’; ഡോ. ആൻറണി ഫൗചി
ഡൽഹി: ഇന്ത്യയിൽ കോവിഡിന്റെ രണ്ടാം തരംഗത്തിന്റെ വ്യാപനം നിയന്ത്രണാതീതമാകുന്ന സാഹചര്യത്തിൽ രാജ്യം എത്രയും പെട്ടന്ന് അടച്ചിടണമെന്ന് അമേരിക്കൻ ആരോഗ്യ വിദഗ്ധൻ ഡോ. ആൻറണി എസ്. ഫൗചി. അടിയന്തരമായി…
Read More » - 1 May
കോവിഡ്; ഇന്ത്യയെ സഹായിക്കാൻ പ്രതിരോധ സാമഗ്രികളുമായി ഫോർഡ് മോട്ടോർ കമ്പനി
കോവിഡ് രണ്ടാം തരംഗം വ്യാപിക്കുമ്പോൾ ഇന്ത്യയെ സഹായിക്കാനൊരുങ്ങി വാഹന നിര്‍മാതാക്കളായ ഫോര്‍ഡ് മോട്ടോര്‍ കമ്പനി രംഗത്ത്. ഇതിനായി 50 ലക്ഷം സര്‍ജിക്കന്‍ മാസ്കുകളും ഒരു ലക്ഷം എന്‍95…
Read More » - Apr- 2021 -30 April
‘സഹകരണം ദൃഢമാക്കി അമേരിക്ക ഇന്ത്യയ്ക്കൊപ്പം; ആദ്യഘട്ട സഹായവുമായി യു.എസ് സൈനിക വിമാനം എത്തി’
ഡൽഹി: കോവിഡ് രണ്ടാം തരംഗത്തിന്റെ വ്യാപനം നിയന്ത്രണാതീതം ആയിക്കൊണ്ടിരിക്കെ ഇന്ത്യയ്ക്ക് യു.എസിൽ നിന്നുള്ള ആദ്യഘട്ട സഹായം എത്തി. അടിയന്തര ആരോഗ്യരക്ഷാ ഉപകരണങ്ങളും മരുന്നുകളുമായുള്ള സൈനിക വിമാനം വെള്ളിയാഴ്ച…
Read More » - 29 April
കോവിഡ് രണ്ടാം വ്യാപനം; എത്രയും വേഗം ഇന്ത്യയില്‍ നിന്ന് തിരിച്ചെത്താന്‍ പൗരന്മാര്ക്ക് അമേരിക്കയുടെ നിര്‍ദേശം
വാഷിങ്ടണ്‍ : കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തില്‍ എത്രയും വേഗം ഇന്ത്യയില്‍ നിന്ന് തിരിച്ചെത്താന്‍ പൗരന്മാര്ക്ക് നിര്‍ദേശം നൽകി അമേരിക്ക. ഇന്ത്യയില്‍ ആരോഗ്യ സംവിധാനങ്ങള്‍ പരിമിതമാണെന്നും അമേരിക്ക…
Read More » - 28 April
പ്രതിസന്ധികൾക്കിടയിലെ പ്രതീക്ഷ; കോവിഡ് ഇരട്ട വകഭേദത്തെ ഇന്ത്യയുടെ കോവാക്സിന് നിര്‍വീര്യമാക്കുമെന്ന് കണ്ടെത്തൽ
ന്യൂഡല്‍ഹി: കോവിഡ് രണ്ടാം തരംഗത്തിന്റെ വ്യാപനം ഉയർത്തുന്ന പ്രതിസന്ധികൾക്കിടെ ഇന്ത്യയില്‍ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കോവാക്സിന് പ്രതീക്ഷ നല്കുന്നു. കോവിഡിന്റെ ഇന്ത്യന്‍ ഇരട്ട വകഭേദം എന്നറിയപ്പെടുന്ന ബി.1.617 നെ…
Read More » - 27 April
യുഎഇയിലുണ്ടായ വാഹനാപകടത്തില്‍ അഞ്ചു പേർക്ക് ദാരുണാന്ത്യം
അബുദാബി: യുഎഇയിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് ഇന്ത്യക്കാരുള്‍പ്പെടെ അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം. അബുദാബി അല്‍ ദഫ്റയിലെ അസബിലായിരുന്നു ഞെട്ടിക്കുന്ന ദാരുണ സംഭവം ഉണ്ടായിരിക്കുന്നത്. ഇന്ത്യക്കാര്‍ക്ക് പുറമെ ഒരു യുഎഇ…
Read More » - 15 April
ഒടുവിൽ അമേരിക്ക യുദ്ധം അവസാനിപ്പിക്കുന്നു ; തീരുമാനം അഫ്ഗാന്റെ ഈ ഉറപ്പിൽ
ന്യൂയോര്‍ക്ക്: അമേരിക്കയും അഫ്ഗാനും തമ്മിൽ കാലങ്ങളായി യുദ്ധത്തിൽ ഏർപ്പെട്ടുകൊണ്ടേയിരിക്കുന്ന രണ്ടു രാജ്യങ്ങളാണ് ഒടുവിലിതാ ഏകദേശം രണ്ട് പതിറ്റാണ്ട് നീണ്ട യുദ്ധം അവസാനിപ്പിച്ച് അമേരിക്ക ലോകത്തിനു മാതൃകയാവുകയാണ്. അഫ്ഗാനിസ്ഥാനില്‍നിന്ന്…
Read More » - 14 April
കഞ്ചാവ് ഇനി ഓൺലൈനിൽ ഓർഡർ ചെയ്യാം ; മദ്യവിൽപ്പനയ്ക്ക് ശേഷം മരിജ്വാനയും വീടുകളിലേക്കെത്തിക്കാൻ യൂബർ
ആരും തലക്കെട്ട് കണ്ട് ഇനി ഓൺലൈനിൽ പോയി തിരയണ്ട സംഭവം ന്യൂയോർക്കിലാണ്. ന്യൂയോർക്കിലെ 21 വയസ്സിന് മുകളിലുള്ള ആർക്കും വീട്ടുവാതിൽക്കലേക്ക് മരിജുവാനായെ എത്തിക്കാം എന്നതാണ് യൂബർ സിഇഒ…
Read More » - 11 April
കുട്ടികളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ; 30 കാരി അറസ്റ്റിൽ
ലോസ് ആഞ്ജലസ്: അമേരിക്കയിൽ വീടിനുള്ളിൽ അഞ്ചു വയസ്സിന് താഴെയുള്ള മൂന്നു കുട്ടികൾ കഴുത്തിന് മുറിവേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിരിക്കുന്നു. കുട്ടികളുടെ 30 കാരിയായ മാതാവിനെ പൊലീസ്…
Read More » - 2 April
പ്രതിദിന കൊവിഡ് കേസ്; യു.എസിനെ മറികടന്ന് ഇന്ത്യ രണ്ടാം സ്ഥാനത്ത്
അമേരിക്കയെ മറികടന്ന് പ്രതിദിന കൊവിഡ് കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തെത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 81,466 പുതിയ…
Read More » - 2 April
അത്യപൂര്‍വമായ രക്തം കട്ടപിടിക്കുന്ന രോഗം കൂടുന്നു; ആസ്ട്ര സെനെക്ക വാക്സിന് ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പ്
കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഉപയോഗിക്കുന്ന ഫൈസര്‍ വാക്സിന് ഇത്തരം പ്രശ്നങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല
Read More » - 1 April
കാലിഫോർണിയയിൽ വെടിവയ്പ്പ്; ആക്രമണത്തിൽ നാലുപേർ മരിച്ചു
വാഷിംഗ്ടൺ: അമേരിക്കയിൽ കാലിഫോർണിയയിലെ ഓറഞ്ച് പട്ടണത്തിലെ വ്യാപാര സമുച്ചയത്തിൽ അക്രമി നടത്തിയ വെടിവയ്പ്പിൽ നാലുപേർ മരണപ്പെടുകയുണ്ടായി. ഒരു കുട്ടി ഉൾപ്പെടെ മൂന്നുപേർക്ക് അപകടത്തിൽ ഗുരുതര പരിക്കേറ്റു. അക്രമിക്കും…
Read More »