Latest NewsInternational

വെ​ടി​വ​യ്പി​ല്‍ അ​ഞ്ച് പേ​ര്‍ കൊ​ല്ല​പ്പെ​ട്ട സംഭവം; പ്ര​തി അ​റ​സ്റ്റി​ല്‍

വാ​ഷിം​ഗ്ട​ണ്‍: അ​മേ​രി​യി​ലെ ലൂ​സി​യാ​ന​യി​ലു​ണ്ടാ​യ വെ​ടി​വ​യ്പി​ല്‍ അ​ഞ്ച് പേ​ര്‍ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ലെ പ്ര​തി അ​റ​സ്റ്റി​ല്‍. 21കാ​ര​നാ​യ ഡെ​ക്കോ​ട്ട തെ​റോ​ത് എ​ന്ന​യാ​ളാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ലൂ​സി​യാ​ന​യി​ലെ ബാ​റ്റ​ണ്‍ റോ​ഗി​ലാ​യി​രു​ന്നു വെ​ടി​വ​യ്പു​ണ്ടാ​യ​ത്.

സം​ഭ​വ സ്ഥ​ല​ത്തു​നി​ന്നും ക​ട​ന്നു​ക​ള​ഞ്ഞ ഇ​യാ​ള്‍​ക്കാ​യു​ള്ള തെ​ര​ച്ചി​ല്‍ പോ​ലീ​സ് ഊ​ര്‍​ജി​ത​മാ​ക്കി​യി​രു​ന്നു. ഡെ​ക്കോ​ട്ട​യു​ടെ ചി​ത്ര​വും പോ​ലീ​സ് പു​റ​ത്ത് വി​ട്ടി​രു​ന്നു.

shortlink

Post Your Comments


Back to top button