International
- Feb- 2019 -6 February
ജനസംഖ്യ കുറയുന്നു: പ്രസവിക്കാത്ത സ്ത്രീകളെ കുറ്റപ്പെടുത്തി ഈ രാജ്യത്തെ ഉപപ്രധാനമന്ത്രി
ടോക്യോ: രാജ്യത്ത് ജനസംഖ്യ കുറയുന്നതിന് പ്രസവിക്കാത്ത സ്ത്രീകളെ കുറ്റപ്പെടുത്തി ഉപപ്രധാനമന്ത്രി. ജപ്പാന് ഉപപ്രധാനമന്ത്രി ടാരോ അസോയുടേതാണ് ഈ പരാമര്‍ശം. അതേസമയം ഇതിനെ തുടര്‍ന്ന് രാജ്യത്ത് ടാരോയ്ക്കെതിരെ വലിയ…
Read More » - 6 February
സഭയ്ക്കുള്ളിലെ ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് മാര്‍പാപ്പ പറയുന്നു
വത്തിക്കാന്‍ സിറ്റി: അറേബ്യൻ ഉപദ്വീപിലേക്കുള്ള ഫ്രാന്‍സിസ് മാർപാപ്പയുടെ പ്രഥമ സന്ദർശനത്തിന് സഹിഷ്ണുത വർഷം ആചരിക്കുന്ന യു.എ.ഇയുടെ തലസ്ഥാനമായ അബുദാബിക്കാണ് ഭാഗ്യം ലഭിച്ചത്. മാർപാപ്പ അബുദാബിയിൽ നടത്തിയ വിശുദ്ധ…
Read More » - 6 February
ബ്രിട്ടിഷ് പാര്‍ലമെന്റ് മന്ദിരത്തില്‍ കശ്മീര്‍ യോഗം : ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്ക്
ലണ്ടന്‍ : ബ്രിട്ടിഷ് പാര്‍ലമെന്റ് മന്ദിരത്തിലെ ഹാളില്‍ സംഘടിപ്പിച്ച, പാക്ക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി പങ്കെടുത്ത കശ്മീര്‍ കോണ്‍ഫറന്‍സില്‍ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു വിലക്ക്. കശ്മീരില്‍…
Read More » - 6 February
പ്രമുഖ ലോക നേതാവ് ഇസ്ലാംമതം സ്വീകരിച്ചു
ആംസ്റ്റര്‍ഡാം: പ്രമുഖ ലോകനേതാവ് ഇസ്ലാംമതം സ്വീകരിച്ചു. ഡച്ച് വലത്തീവ്രപക്ഷ നേതാവും മുന്‍ എം.പിയുമായ ജൊറം വാന്‍ ക്ലവ്റെണ്‍ ആണ് ഇസ്ലാം മതം സ്വീകരിച്ചത്. . കടുത്ത കുടിയേറ്റ…
Read More » - 5 February
ജപ്പാന് തീരങ്ങളില്‍ ഓര് മത്സ്യങ്ങള്‍ വീണ്ടും പ്രത്യക്ഷപ്പെട്ടു
ടോക്യോ: ജപ്പാന്‍കാരുടെ വിശ്വാസങ്ങളില്‍ പലതും സമുദ്രവുമായി ബന്ധപ്പെട്ടവയാണ്. സുനാമിയും ഫുക്കുഷിമ ദുരന്തവുമെല്ലാം സമുദ്രങ്ങളുടെ അടിത്തട്ടില്‍ വസിക്കുന്നവര്‍ മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയുണ്ടായവയാണെന്ന് വിശ്വസിക്കുന്ന വലിയൊരു വിഭാഗം ഇപ്പോഴും…
Read More » - 5 February
കറുത്ത വര്‍ഗ്ഗക്കാരിയായ ഗര്‍ഭിണിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ടു; സ്വീഡനില്‍ പ്രതിഷേധം
സ്റ്റോക്ക്ഹോം: കറുത്ത വര്‍ഗ്ഗക്കാരിയായ ഗര്‍ഭിണിയെ ട്രെയിനില്‍ നിന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ ബലം പ്രയോഗിച്ച് പുറത്താക്കിയ സംഭവത്തില്‍ പ്രതിഷേധം പുകയുന്നു. സ്റ്റോക്ക്ഹോം സബ് വേ ട്രെയിനില്‍ നിന്ന്…
Read More » - 5 February
തങ്ങളുടെ ധൂർത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് വെനിസ്വെലയിലെ വിപ്ലവകാരികളുടെ മക്കൾ
രാജ്യമെങ്ങും ദാരിദ്ര്യവും പട്ടിണിയും നടമാടുമ്പോഴും വിദേശരാജ്യങ്ങളിൽ കറങ്ങിനടക്കാനാണ് നേതാക്കളുടെ മക്കൾക്ക് താല്പര്യം. അച്ഛന്മാരിൽ സ്വന്തം നിന്നും സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ കഥകൾ മാത്രം കേട്ടുവളർന്നിട്ടും, സ്വന്തം രാജ്യം പെടാപ്പാടുപെടുന്ന…
Read More » - 5 February
ബ്രസീലിലെ അണക്കെട്ട് ദുരന്തം ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത് ( വീഡിയോ )
ബ്രസീലില്‍ അണക്കെട്ട് തകർന്ന് നൂറിലധികം പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. ദിവസങ്ങൾക്ക് മുൻപായിരുന്നു ലോകത്തെ നടുക്കിയ ആ കൊടുംദുരന്തം ഉണ്ടായത്. ഡാം തകര്‍ച്ചയില്‍ 121 പേരുടെ…
Read More » - 5 February
ഗര്‍ഭിണിയായ അമ്മയ്ക്കു നേരെ നാലു വയസുകാരന് വെടിയുതിർത്തു ; സംഭവം ഇങ്ങനെ
സീറ്റില്‍: ഗര്‍ഭിണിയായ അമ്മയ്ക്കു നേരെ നാലു വയസുകാരന് വെടിയുതിർത്തു. യുഎസിലെ സീറ്റില്‍ പ്രാന്തത്തിലായിരുന്നു സംഭവം. യുവതിയുടെ ആണ്‍സുഹൃത്ത് സൂക്ഷിച്ചിരുന്ന തോക്ക് ഉപയോഗിച്ചാണ് നാലു വയസുകാരന് അമ്മയ്ക്ക് നേരെ…
Read More » - 5 February
ബഹുനില കെട്ടിടത്തില്‍ തീപിടിത്തം; ഏഴ് മരണം
പാരീസ്: ബഹുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ ഏഴു പേര് മരിച്ചു.അപകടത്തിൽ 30 പൊള്ളലേറ്റു. പാരീസ് നഗരത്തിലെ എട്ടുനില കെട്ടിടത്തില്‍ തിങ്കളാഴ്ച അര്‍ധരാത്രിയോടെയാണ് തീപിടുത്തമുണ്ടായത്. 200 ഓളം അഗ്നിശമന സേനാ…
Read More » - 5 February
72-ാം വയസിലും വര്‍ക്കൗട്ട് ചെയ്യുന്ന മുത്തശ്ശി; വീഡിയോ വൈറലാകുന്നു
72-ാം വയസിലും വര്‍ക്കൗട്ട് ചെയ്യുന്ന ഒരു മുത്തശ്ശിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മുന്‍ ബോക്സറായ ഫ്ലോയ്ഡ് മെയ്വെതറിന്റെ വര്‍ക്കൗട്ട് രീതിയാണ് മുത്തശ്ശി ചെയ്യുന്നത്. ശരീര…
Read More » - 5 February
ഭക്ഷണ ബില്ലിന്റെ പകുതി തുക ഭാര്യ നല്‍കിയില്ല; ഭര്‍ത്താവ് ഉടന്‍ വിളിച്ചത് പൊലീസിനെ
സിഡ്നി: ഒരുമിച്ച് കഴിച്ച ഭക്ഷണത്തിന്റെ ബില്ലിന്റെ പകുതി തുക ഭാര്യ നല്‍കാത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് പൊലീസിനെ വിളിച്ചു. സംഭവം നടന്നത് സിഡ്നിയിലാണ്. ചൈനീസ് ഭക്ഷണശാലയില്‍ നിന്നുമാണ് ഇവര്‍…
Read More » - 5 February
ഖത്തറില്‍ പൊതുജനങ്ങള്‍ക്കായി ‘സ്റ്റെപ്പ് ചാലഞ്ച്’ മത്സരം
ദോഹ: ഖത്തറില്‍ ‘സ്റ്റെപ്പ് ചാലഞ്ച്’ മത്സരം നടത്തുന്നു. പൊതുജനങ്ങള്‍ക്കായി ഖത്തര്‍ ദേശീയ കായിക ദിനത്തിന്റെ ഭാഗമായാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. ഇന്ത്യന്‍ പ്രവാസികള്‍ക്കായി കള്‍ച്ചറല്‍ ഫോറം സംഘടിപ്പിക്കുന്ന…
Read More » - 5 February
രണ്ടാംലോകമഹായുദ്ധത്തില്‍ കാണാതായ ജര്‍മന്‍ മുങ്ങിക്കപ്പല്‍ കണ്ടെത്തി
ഇസ്താന്‍ബൂള്‍: രണ്ടാം ലോകമഹായുദ്ധത്തില്‍ കടലില്‍ താഴ്ത്തിയ ജര്‍മന്‍ മുങ്ങിക്കപ്പല്‍ തുര്‍ക്കി നാവികസേന കണ്ടെത്തി. ഇസ്താന്‍ബൂളിനടുത്തുള്ള കരിങ്കടലില്‍ 40 മീറ്റര്‍ ആഴത്തിലാണ് മുങ്ങിക്കപ്പല്‍ കണ്ടെത്തിയത്. രണ്ടാം ലോകമഹായുദ്ധ കാലത്ത്…
Read More » - 5 February
ഇറാന്-അമേരിക്ക നയതന്ത്ര ബന്ധം ഉലയുന്നു :
വാഷിങ്ടന്‍ : ഇറാനെ നിരീക്ഷിക്കാന്‍ ഇറാഖില്‍ യുഎസ് സൈന്യത്തെ ഭാഗികമായി നിലനിര്‍ത്തുമെന്ന പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിനെതിരെ വന്‍ പ്രതിഷേധം. അഫ്ഗാനിസ്ഥാനിലും കുറച്ചു സൈനികരെ നിലനിര്‍ത്തുമെന്ന് ട്രംപ്…
Read More » - 5 February
ആര്‍ത്തവകാല ദുരാചാരം; യുവതി മരിച്ച നിലയില്‍
നേപ്പാളില്‍ ആര്‍ത്തവകാലത്തെ ദുരാചാരത്തിനിടെ ഒരു യുവതി കൂടി മരിച്ചു. ആര്‍ത്തവകാലത്ത് താമസിക്കാനായി തയ്യാറാക്കിയ പ്രത്യേക കുടിലിലാണ് നേപ്പാളി യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തണുപ്പകറ്റാനായി സമീപത്തൊരുക്കിയ തീയില്‍…
Read More » - 5 February
വാന്‍ ഒയ്ദോയെ വെനസ്വേലന്‍ ഇടക്കാലപ്രസിഡന്റായി ഇ.യു. അംഗീകരിച്ചു
ബ്രസല്‍സ്: രാഷ്ട്രീയപ്രതിസന്ധി പുകയുന്നതിനിടെ വെനസ്വേലയുടെ ഇടക്കാല പ്രസിഡന്റായി പ്രതിപക്ഷനേതാവ് വാന്‍ ഒയ്ദോയ്ക്ക് യൂറോപ്യന്‍ യൂണിയന് രാജ്യങ്ങളുടെ അംഗീകാരം. ഞായറാഴ്ചയ്ക്കകം പ്രസിഡന്റ് നിക്കൊളാസ് മഡുറോ വീണ്ടും തിരഞ്ഞെടുപ്പു പ്രഖ്യാപിക്കണമെന്ന്…
Read More » - 5 February
ഹുവാന്‍ ഗ്വായിഡോയുടെ പ്രഖ്യാപനം: യൂറോപ്യന്‍ രാജ്യങ്ങളുടെ തീരുമാനത്തെ യുഎസ് സ്വാഗതം ചെയ്തു
വാഷിംഗ്ടൺ: വെനിസ്വേലയില്‍ രണ്ടാഴ്ചയായി തുടരുന്ന രാഷ്ട്രീയ പ്രതിസന്ധിയ്ക്കിടെ ഇടക്കാല പ്രസിഡന്റായി സ്വയം പ്രഖ്യാപിച്ച ഹുവാൻ ഗ്വായിഡോയെ അംഗീകരിച്ചുള്ള യൂറോപ്യൻ രാജ്യങ്ങളുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് അമേരിക്ക. യുഎസ്…
Read More » - 5 February
ചുവപ്പുനിറഞ്ഞ കണ്ണുള്ള ആളുകള്‍; ഭീതിപ്പെടുത്തുന്ന അവസ്ഥയില്‍ ഒരു നഗരം
ബാങ്കോക്ക്: വര്‍ദ്ധിച്ച് വരുന്ന അന്തരീക്ഷ മലിനീകരണത്തിലും പുകമഞ്ഞിലും പെട്ട് ഭീതിപ്പെടുത്തുന്ന അവസ്ഥയില്‍ തായ്ലന്ഡ് തലസ്ഥാനമായ ബാങ്കോക്ക്. അപകടകരമാം വിധം ഇവിടുത്തെ അന്തരീക്ഷ വായുവിന്റെ നിലവാരം താഴ്ന്നതോടെ നഗരത്തില്‍…
Read More » - 4 February
വെനസ്വലയിലെ രാഷ്ട്രീയപ്രതിസന്ധി പരിഹരിക്കാന്‍ മാര്‍പ്പാപ്പയുടെ സഹായമഭ്യര്‍ത്ഥിച്ച് മദൂറോ
കരാക്കസ് : രാജ്യത്ത് ഉടലെടുത്ത രാഷ്ട്രീയ പ്രതിസന്ധിയും ഇതിനോടനുബന്ധിച്ച് പൊട്ടിപുറപ്പെട്ട സംഘര്‍ഷങ്ങളും പരിഹരിക്കാന്‍ മാര്‍പ്പാപ്പയുടെ സഹായെ തേടി വെനസ്വല പ്രസിഡണ്ട് നിക്കോളസ് മദൂറോ. ഈ കാര്യം ആവശ്യപ്പെട്ട്…
Read More » - 4 February
വിക്ടോറിയന്‍ പുരസ്കാരം തടവറയിലെ സാഹിത്യകാരന്
തടവറയിലെ ഇരുട്ടിന് എഴുത്തുകാരന്റെ ഭാവനയുടെ കനല് കെടുത്താന്‍ സാധിക്കില്ല. അതിന്റെ തെളിവാണ് സാഹിത്യത്തിന് ഓസ്ട്രേലിയയില്‍ നല്കുന്ന ഉന്നത പുരസ്കാരമായ വിക്ടോറിയന്‍ പുരസ്കാരം ലഭിച്ച ബെഹ്റൂസ് ബൂച്ചാനി. തന്റെ…
Read More » - 4 February
പ്രായം 30 കടന്നു; പങ്കാളിയെ കണ്ടെത്തുന്നതിന് വനിതാ ജീവനക്കാര്‍ക്ക് അവധി നല്കി ഈ കമ്പനികള്‍
ഹാങ്ഝൗ : പ്രായം മുപ്പത് കടന്നു. ഇനി കല്യാണമൊക്കെ കഴിച്ചിട്ട് ജോലിയില്‍ തുടര്‍ന്നാല്‍ മതിയെന്ന് വനിതാ ജീവനക്കാരോട് ചൈനീസ് കമ്പനികള്‍. ചൈനയിലെ രണ്ട് കമ്പനികളാണ് വിവാഹപ്രായം കഴിഞ്ഞ്…
Read More » - 4 February
ലോകജാലകം കൊട്ടിയടച്ച് ഉരുക്കുവനിത
ജനപ്രിയതയുടെ അളവുകോല്‍ തന്നെ സോഷ്യല്‍മീഡിയ നല്കുന്ന അംഗീകാരമാണെന്നാണ് നിലവിലുള്ള ധാരണ. രാഷ്ട്രീയ നേതാക്കന്മാര് ഉള്‍പ്പെടെ ഫേസ് ബുക്കിലും ട്വിറ്ററിലും അനുയായികളുടെ എണ്ണം കൂട്ടാനായി സോഷ്യല്‍മീഡിയ മാനേജര്‍മാരെ നിയമിച്ചു…
Read More » - 4 February
വെള്ളപ്പൊക്കം ; റോഡുകളിലിറങ്ങി മുതലകൾ; ഭീതിയോടെ ജനങ്ങൾ
കാൻബറ : ഓസ്ട്രേലിയയിലുണ്ടായ കനത്ത വെള്ളപ്പൊക്കത്തില്‍ റോഡുകളിൽ മുതല ഇറങ്ങി. സംഭവത്തെ തുടർന്ന് ആളുകള്‍ കനത്ത ഭീതിയിലാണ്. വെള്ളപ്പൊക്കത്തില്‍ നിരവധി മുതലകളാണ് നിരത്തുകളിലും മറ്റും കയറിയിരിക്കുന്നത്. വെള്ളപ്പൊക്കം…
Read More » - 4 February
മഡുറോയ്ക്കെതിരെ പ്രതിഷേധവുമായി ആയിരങ്ങള്‍ തെരുവില്‍
വെനസ്വേല: വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളസ് മഡൂറോയുടെ രാജിയാവശ്യപ്പെട്ട് ആയിരങ്ങള്‍ തെരുവിലിറങ്ങി. തലസ്ഥാനമായ കാറക്കസിലും രാജ്യത്തിന്റെ മറ്റുഭാഗങ്ങളിലുമായാണ് പ്രതിഷേധ റാലി നടത്തിയത്.മഡൂറോ ഭരണകൂടത്തിന്റെ അവസാനമായെന്ന ആഹ്വാനവുമായാണ് പ്രതിപക്ഷ…
Read More »