കള്ളപ്പണം വെളുപ്പിച്ചതിന് മാലദ്വീപിലെ മുൻ പ്രസിഡന്റ് യമീനിനെതിരെ കുറ്റം ചുമത്താൻ പ്രോസിക്യൂട്ടർ ജനറലിനോട് പോലീസ് ആവശ്യപ്പെട്ടു.
യമീനിനെ സഹായിച്ചെന്ന പേരിൽ മുൻ നിയമ മന്ത്രി അസിമയെയും കേസിൽ പെടുത്തുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു .
ഏതാനും ദ്വീപുകൾ പാട്ടത്തിന് കൊടുത്തതിൽ അഴിമതിയുണ്ടെന്നാണ് യമീനിനെതിരായ ആരോപണങ്ങൾ ഉയരുന്നത്. യമീനിന്റെ അക്കൗണ്ടിൽ നിന്ന് 10 ലക്ഷം ഡോളർ കണ്ടെത്തിയിരുന്നു .
Post Your Comments